ഈ ഫോട്ടോക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു ... നല്ല അടിക്കുറിപ്പിനു ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ് ...
സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് 'സനൂപ് 12th ഓഫിസ് അസ്സോസിഅറെസ്'!!!!
Jino
അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ല.....
Lijin
കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള്‍ ഒരുമിച്ച്...

|
വിനോദ് സര്‍ മോഹന്‍ലാലില്‍ നിന്നും വീടിന്റെ താക്കോല്‍ വാങ്ങിയത് ഒരിടക്ക് വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ ആണ് അതിന്റെ സത്യാവസ്ഥ പുറത്തു വന്നത്. ഭാര്യയുടെ കയില്‍ ക്യാമറ കൊടുത്തിട്ട, മോഹന്‍ലാല്‍ നില്‍ക്കുന്നതിന്റെ അടുത്ത പോയി ചുഴലി വരുന്ന പോലെ അഭിനയിച്ചു തറയില്‍ വീണു. അപ്പോള്‍ മോഹല്ലാല്‍ ചുഴലി മാറാനായി താക്കോല്‍ കൊടുത്തു. ഭാര്യ ഫോട്ടോ എടുത്തു ഓര്‍ക്കുട്ടില്‍ ഇട്ടു. ഞങ്ങളെ പട്ടിക്കനാരുന്നോ സാറേ..
അരം പ്ലസ് അരം കിന്നാരം സിനിമയിലെ ജഗതിയുടെ കാര്‍ പോലെ ആയിട്ടുണ്ട് അനുമോളുടെ പുതിയ സ്കൂട്ടി. ഏകദേശം 2 മാസം മുമ്പാണ് ഡെന്നി അനുമോള്‍ക്ക് സ്കൂട്ടി വാങ്ങി കൊടുത്തത്. പെട്ടന്ന് ഓഫീസില്‍ പോകാന്‍ ഉള്ള സൌകര്യതിനായാണ് ഇത് വാങ്ങിയത്. പക്ഷെ അത് ഇപ്പോള്‍ ഡെന്നിക്ക് തവേദന ആയിരിക്കുക ആണ്. 2000 രൂപ കൊടുത്തു വാങ്ങിയ വണ്ടി ഇപ്പോള്‍ തന്നെ നഷ്ട പരിഹാരമായി 8000 റോപ്പ മുടക്കി. 3 കടകള്‍ , 2 വഴിയാത്രക്കാര്‍, 5 വണ്ടികള്‍ എന്നിവക്കിട്റ്റ് ഇപ്പോള്‍ ഈ സ്കോട്യി ഇടിച്ചു കഴിഞ്ഞു.
അനുമോള്‍ ഈ വണ്ടി ഉന്തി കൊണ്ടാണ് ഇപ്പോള്‍ ഓഫ്സില്‍ പോകുന്നത്. ഈ സ്കൂട്ടി മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ഡെന്നി നാട്ടിലെ നെല്ലും പുരയിടം വില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ 2 മാസത്തെ രണ്ടു പേരുടെയും ശമ്പളം മുഴുവന്‍ അനുമോളുടെ ഈ സ്കൂട്ടി ചിലവിലേക്ക് പോയി. കൂടാതെ തമാശക്കാര ചേട്ടന്റെ കയില്‍ നിന്നും കുറച്ചു കടം കൂടെ വാങ്ങിയിടുന്ദ്.

അണ്ണന്മാരെ ഇതിലേക്ക് മെയില്‍ അയക്കാന്‍ കാശ് കൊടുക്കണോ ..? അച്ചടക്കം ലംഖിച്ചാല്‍ ഇ ഗ്രൂപ്പ് മെയില്‍ നിന്ന് suspend ചെയ്യുമോ ..? കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമോ..? വിശദീകരണം ചോദിക്കുമോ ..? വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ ആജീവനാന്തം group മെയില്‍ നിന്ന് പുറത്താക്കുമോ..? ആരാ ഇ ഗ്രൂപ്പ് മെയില്‍ association ന്റെ പ്രസിഡന്റ് ..? അച്ചടക്ക സമിതിയില്‍ ആരൊക്കെ ഒണ്ടു ..? ഗ്രൂപ്പ് മെയില്‍ നിന്ന് പുറത്തു ആക്കിയാലും വീണ്ടും സഹകരിപ്പിക്കുമോ ..? Teachers അസോസിയേഷന്‍ മെംബേര്‍സ് ആരേലും പ്രത്യേക ക്ഷണിതാവ് ആയി ഇ ഗ്രൂപ്പ് ഇല് ഒണ്ടോ ..? ഗ്രൂപ്പ് മെംബേര്‍സ് നു എതിരെ അപവാദ പ്രചരണം നടത്തിയാല്‍ എന്താണ് punishment ..? arshu , ജിനോ , എന്നി മെഗാ സ്റ്റാര്‍ കളുടെയും അവരുടെ സ്തുതി പാടുന്ന വരുടെയും ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു മാഫിയ ആണോ ഇ ഗ്രൂപ്പ് ..? അവര്‍ പറയുന്ന രീതിയില്‍ മെയില്‍ അയക്കാതാവരെ Spam മെയില്‍ എന്ന് മുദ്രകുത്തി ഒതുക്കുന്ന രീതി പുതിയ mcamarian ഗ്രൂപ്പ് ഒന്ടകുമോ ..? മാത്യു വിനെ പോലെ ഉള്ള സീനിയര്‍ മെംബേര്‍സ് ഇപ്പോള്‍ വെറും തുണ്ട് സൈറ്റ് കളില്‍ മെയില്‍ അയച്ചു ജീവിക്കേണ്ടി വരുന്ന സ്ഥിതിക്ക് മാറ്റം ഒന്ടകുമോ ..? സുബിന്‍ നെ പോലെ രണ്ടോ മൂന്നോ മെയില്‍ കള്‍ മാത്രം ജീവിതത്തില്‍ അയച്ചിട്ടുള്ള വരെ ഇ Mcamarian ഗ്രൂപ്പ് മെയില്‍ അസോസിയേഷന്‍ ന്റെ തലപ്പത്തു നിന്ന് മാറ്റുമോ ..? Bilu , Dersan , Riaz , Ajopijo , Thampi , രേനിഷ് , റിജോ,ബബിത , സജിത്ത് സ നാഥ് , തുടങ്ങി mcamarian yahoogroup ന്റെ കാലത്ത് കൈ നിറയെ മെയില്‍ കളും ആയി നടന്നവര്‍ ഇപ്പോള്‍ നിങളുടെ മാഫിയ , ഏകാതിപധ്യ രീതികളില്‍ മനം മടുത്തു ജീവിതത്തിന്റെ കറുത്ത ഇടനാഴികളില്‍ അലയുന്നത് പുതിയ ഗ്രൂപ്പ് ന്റെ നേതാക്കള്‍ അറിയുമോ..? അവര്‍ക്ക് ഒരു അവശത പെന്‍ഷന്‍ എങ്കിലും നല്‍കുമോ..? arshu , ഉട്ടു എന്നി ഉണങ്ങിയ വടവൃക്ഷങ്ങള്‍ ഇനിയെങ്കിലും മെയില്‍ അയപ്പുകള്‍ നിര്‍ത്തുക ..? നിങളുടെ യുവത്വം നഷ്ടമായി കൊണ്ട് ഇരിക്കുന്ന സത്യം മനസിലാക്കുമോ..നിങളുടെ യഥാര്‍ത്ഥ രൂപം കണ്ടാല്‍ നിങളുടെ മെയില്‍ കല്‍ , സ്ക്രാപ്പ് കല്‍ വായിച്ചു രസിക്കുന്ന മധുരപതിനെഴുകാരികള്‍ ബോധം കേട്ട് വീഴും ? സതീഷ് , Riaz , തുടങ്ങിയ യുവാക്കളുടെ മെയില്‍ കള്‍ പ്രോത്സാഹിപ്പിക്കുമോ ..? Lenna alex , Anu joseph , Simi * 2 (രണ്ടു സിമി) , എന്നി വയസായ നായിക മാരെ മാത്രം നിങള്‍ എല്ലാ മെയില്‍ കളിലും ഉള്പെടുതുന്നത് മലബാര്‍ - കോട്ടയം ലോബി കളുടെ കളിയാണ് ...അതിനു മാറ്റം വരുത്തുമോ..? സുര്യ അശോകന്‍ നെ പോലെ പുതിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെയും , ഹോളി വുഡ് , മിഡില്‍ ഈസ്റ്റ് മൊത്തം തരംഗം ആയി മരികൊണ്ട് ഇരിക്കുന്ന ബിലു വിനെ പോലുള്ള വരുടെയും മെയില്‍ കള്‍ ഉള്‍പ്പെടുത്തുമോ ..? പഴയ mcamarian yahoogrouops വില്ലന്മാര്‍ അയ Bobin , അഭിലാഷ് എന്നിവരെ വീണ്ടും മുഖ്യ ധാരയിലേക്ക് കൊണ്ട് വരുമോ..? ലൈഫ് ടൈം മെമ്പര്‍ അയ എന്നെ പുറത്താക്കാന്‍ നിഗള്‍ക്ക് കഴിയില്ല ... പുതിയ ഗ്രൂപ്പ് ഇല്‍ എനിക്ക് വിശ്വാസം ഇല്ല ..നിങളുടെ പല വൃത്തികെട്ട കഥകളും എനിക്ക് അറിയാം ... ഞാന്‍ അതെല്ലാം പുറത്തു പറയും...വേണ്ടി വന്നാല്‍ പുതിയ ഗ്രൂപ്പ് തുന്ടങ്ങും ... തട്ടുകട .കോം , മലയാളംപാഠം .കോം എന്നി പുതിയ സൈറ്റ് കല്‍ എന്നെ മെയില്‍ അയക്കാന്‍ വിളിച്ചിട്ട് ഒണ്ടു .. അതിനും നിങള്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ നിങളുടെ വീട്ടില്‍ വന്നു സത്യാഗ്രഹം ഇരിക്കും ... പ്രതികരിക്കാന്‍ കഴിയാതെ ഗ്രൂപ്പ് ഇല്‍ നിങളെ പേടിച്ചു കഴിയുന്ന ഒരുപാടു പേര് എന്റെ കൂടെ ഒണ്ടു ...പുതിയ ഗ്രൂപ്പ് നായി പണം മുടക്കാന്‍ വ്യവസായി അയ കാതു അമ്മിക്കട്ടു റെഡി ആണ് ... പ്രമുഖ പ്രാസഗികണ്‍ അയ രഞ്ജിത്കോഴി ക്കോട് ഇതില്‍ ഇടപെടാം എന്ന് പറഞ്ഞിട്ടൊണ്ട് ... നിങളുടെ മറുപടി പ്രതീക്ഷിക്കുന്നു ...
സ്വഭാവ ദൂഷ്യം ഉള്ള യുവാക്കള്‍ , വിക്രിതികള്‍ അയ കുട്ടികള്‍ , കുടിയന്മാര്‍ , മടിയന്മാര്‍ , എന്നിവരെ അവര്‍ അറിയാതെ തന്നെ നല്ല വരായി മാറ്റി എടുക്കാന്‍ കഴിയുന്ന അത്ഭുത മരുന്നും സ്വാമിജി നല്‍കുന്നു ... മറ്റു നാടന്‍ സ്വമികളില്‍ നിന്ന് വ്യതസ്ത മായി hitech സ്വാമി കൂടി അയ ഇദ്ദേഹം അത്ഭുതകരമായ ചില നൂതന പൂജ കളും ചെയ്തു വരുന്നു . IT fest കല്‍ , Computer സാക്ഷരത ക്ലാസുകള്‍ , സര്‍വേ കല്‍ , ട്രെയിന്‍ യാത്രകള്‍ , Industrial വിസിറ്റ് എന്നിവ മംഗളം ആയി നടത്തുന്നതിന് ഉള്ള പ്രത്യേക പൂജകളും , Certification (മൈക്രോസോഫ്ട്,Linux ) എന്നിവ എഴുതിഎടുക്കാന്‍ കഴിവ് ഉള്ള മാന്ത്രിക ഏലസ് കളും തയാര്‍ ചെയ്തു നല്‍കുന്നു ..