ഉട്ടു എന്നാ മഹാ പ്രതിഭ അഥവാ പ്രതിഭാസം - മെയില്‍ ചെയിന്‍





goodmorning mail by simi mol...









By Jino (Uttu):
life is a a beautiful melody, only the lyrics are messed up.

ജീവിതം ഒരു രാഗം ആണ്, അതിലെ വരികള്‍ തെറ്റിച്ചു കൊടുത്തിരിക്കുവാ..

എന്നത് കൊണ്ട് എന്താണ് സിമി മോള്‍ ഉദ്ദേശിക്കുന്നെ:? ജീവിതതമാകുന്ന ഗാനത്തിന്‍റെ വരികള്‍ തെറ്റി എന്നത് കൊണ്ട് കവി സിമിമോള്‍ എന്താണ് സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്?


by simi mol :
ayyo.............
najn vanna mail forwrad cheyethu enne ullu........................
enikku onum paryan ille.................uttu thanne parnjo........

by Arshad:

ഉസ്താത് .. താങ്കളുടെ ആംഗലേയ ഭാഷയിലുള്ള അറിവിന്‌ മുമ്പില്‍ ഞാന്‍ വീണ്ടും വീണ്ടും തല കുനിക്കുന്നു... അങ്ങയുടെ ശിഷ്യത്തം സ്വീകരിക്കാന്‍
ഞാന്‍ എന്ത് ചെയ്യണം .. അങ്ങേക്ക് ഗുരു ദക്ഷിണ ആയിട്ട് എന്ത് വേണം... പറയൂ ഉസ്താത് .... :)


സിമി മോള്‍ടെ കവിതയിലെ മൂന്നാമത്തെ വരി താങ്ങള്‍ കാണാതെ പോയോ?
Author Unknown!!! - എന്തൊരു അര്‍ത്ഥ തലങ്ങള്‍ ഉള്ള വാക്കുകള്‍... എവിടെയോ ഒളിച്ചിരിക്കുന്ന Author .. !! ഈ വരിയെ കീറി മുറിച് വിശകലന്‍ ചെയ്യാന്‍ ഉസ്താധിനോദ് അഭ്യര്‍ഥിച്ചു കൊണ്ട് ...

by Jino ( Uttu) :

ഓതര്‍ അണ്‍നോണ്‍ (author unknown) :

ഓതര്‍ :- പത്തനംതിട്ട ജില്ലയിലെ ഓതറയും, പ്യാരിന്‍റെ(Lijin) സ്വഭാവം ആയ കൂതറയും ആണ് എന്‍റെ മനസിലേക്ക് വരുന്നത്. മാത്യു പ്രസിഡണ്ട്‌ ആയ പത്തനംതിട്ടയുടെ ഐശ്വര്യവും, കൂതറ lijinte ശല്യം മൂലം പൊരുതി മുട്ടുന്ന തിരുവനതപുരവും ആണ് കവി സിമിമോള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു..



അണ്‍ - നോണ്‍ :- ആണ്‍ വംശത്തിന്‍റെ പുരുഷാധിപത്യ സ്വഭാവമോ, ആണായി പിറക്കാന്‍ ഉള്ള തമ്പി അണ്ണന്റെ മോഹമോ ആണ് അണ്‍ എന്ന സിമിമോളുടെ ആ വരികളില്‍.
നോണ്‍ :- നോണ്‍ വെജ് കഴിക്കാന്‍ ഉള്ള ചട്കാലിന്റെ ആഗ്രഹമാണ് ഈ വരികളില്‍ എന്ന് തോന്നുന്നു..


എന്തായാല്ലും സിമിമോളുടെ ഓതര്‍ അണ്‍നോണ്‍, വളരെ അധികം അര്‍ഥം ഒളിച്ചു കിടക്കുന്നു...


By Lijin:

ഉട്ടു എന്നാ മഹാ പ്രതിഭ അഥവാ പ്രതിഭാസം


യുഗങ്ങള്‍ കൂടുമ്പോള്‍ ആണല്ലോ അവതാരങ്ങള്‍ ജന്മം എടുക്കുന്നത് ..ശ്രീകൃഷ്ണന്‍ , ജീസസ് , നബി ..അങ്ങനെ അവരെല്ലാം അവതര പുരുഷന്‍ മാര്‍ ആയിരുന്നു ... ഗാന്ധിജി , എബ്രഹാം ലിങ്കണ്‍ , Einstein , അങ്ങെനെ മനുഷ്യന്‍ ആയി പിറന്നു അത്ഭുദം ആയി മാറിയ വരും നമുക്ക് മുന്‍പില്‍ ഒണ്ടു ...
Hitler , Mussolini , Bin ലാദന്‍ ..അങ്ങനെ മനുഷ്യ കുലത്തെ നശിപ്പിക്കാന്‍ ആയി പിറന്നവരും നമുക്ക് മുന്നില്‍ ഒണ്ടു ....ഇതില്‍ ഒന്നും പെടാത്ത എന്നാല്‍ ഇവരോടൊക്കെ കിടപിടിക്കുന്ന ഒരു അവതാരം ഇതാ നമുക്ക് മുന്‍പില്‍ ... അധികം ആരും പറഞ്ഞു കേള്‍ക്കാത്ത ആ അവരാത സോറി അവതാര മൂര്‍ത്തി യെ കുറിച്ച് ആണ് ഇ ലേഖനം .


അതിനെ ഒരു അവതാരം എന്ന് വിളിക്കണോ അതോ പ്രതിഭാസം എന്ന് വിളിക്കണോ എന്ന് പറയാന്‍ ഞാന്‍ അത്ര അറിവ് ഉള്ള ആളു അല്ല ഞാന്‍ ...1981 ലാണ് എന്ന് ചരിത്രകാരന്‍ മാര്‍ പറയുന്നു അദ്ദേഹം നെടുംകണ്ടം എന്നാ സ്ഥലത്ത് ജനിച്ചു.

പ്രശ്സത സഞ്ചാരി അയ രേനിഷ് ന്റെ ലിഖിതങ്ങള്‍ നിന്ന് മനസിലാക്കവുന്നത് അദ്ദേഹം ഏതാണ്ട് ഇതേ കാലത്ത് ജന്മം എടുത്തു എന്ന് ആണ് ... അച്ഛന്‍ അമ്മ ഇവരെ കുറിച്ചോ അദേഹത്തിന്റെ ആദ്യകാല നാമം എന്ത് ആയിരുന്നു എന്ന് ആര്‍ക്കും ഒരു രൂപവും ഇല്ല ... എങ്കിലും നെടുംകണ്ടം ത്തു ഇദേഹത്തിന്റെ വീട് നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്ന് ചരിത്രകാരന്‍ മാര്‍ കുഴിച്ചു എടുത്ത പുരാവസ്തു ക്കള്‍ (ഒരു തുണ്ട് ബുക്ക്‌(കുളിര് ) , ശംഭു എന്നാ ഒരു പുകയില ഉത്പന്നം ന്റെ ചില അവശിഷ്ടങ്ങള്‍ , OPR എന്ന് എഴുതിയ ഒരു കുപ്പി , ഖുജരവോ ഗുഹാ ചിത്രങ്ങള്‍ ആലേഖനം ചെയ്താ കുറച്ചു CD , ആ കാലത്ത് സ്കൂള്‍ കുട്ടികള്‍ പഠിച്ചിരുന്ന ചില പുസ്തകങ്ങള്‍ ) നിന്ന് ചരിത്ര ഗവേഷകര്‍ എത്തുന്ന നിഗമനം ""കുട്ടിയയിരിക്കെ തന്നെ സകല കല വല്ലഭന്‍ ആയിരുന്നു ഇദ്ദേഹം എന്ന് ആണ് '". ബീര്‍ opener എന്നാ ഇരുമ്പ് കൊണ്ട് ഒണ്ടാക്കിയ വസ്തു , ചില്ല് ഗ്ലാസ്‌ എന്നിവ കുഴിച്ചു എടുത്തതില്‍ നിന്നും ഇരുമ്പ് , ഗ്ലാസ്‌ എന്നിവ അദ്ദേഹം ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു .എന്നാല്‍ റബ്ബര്‍ എന്നാ പദാര്‍ത്ഥം അന്ന് ഇദേഹം ഉപയോഗിച്ചിരുന്നതായി സൂചന ഒന്നും ഇല്ല .ഇദേഹ ത്തിനു ശേഷം ആയിരിക്കാം റബ്ബര്‍ യുഗം ആരംഭിച്ചത് .ഇല്ലെങ്കില്‍ ഇദ്ദേഹത്തെ പോലെ ഒരു പ്രതിഭയെ നുമുക്ക് നഷ്ടം ആയേനെ . ദൈവത്തിനു സ്തുതി ...



പിന്നെ കുറച്ചു കാലം ഇദ്ദേഹം എവിടെ ആയിരുന്നു എന്നതിനെ കുറിച്ച് ഒരു രൂപവും ഇല്ല . പിന്നെ ഇദ്ദേഹത്തെ കുറിച്ച് ഉള്ള രേഖകള്‍ കണ്ടെത്തുന്നത് പുരാതന സര്‍വകലാശാല അയ മരിയന്‍ വിദ്യാ പീടത്തില്‍ നിന്നാണ് .. ഇവിടെ വച്ച് ഇദ്ദേഹം സര്‍വഞ പീഠം കയറി എന്നാണ് . അന്നുമുതല്‍ ഉട്ടോപ്പ്യന്‍ എന്നാ നാമം സ്വീകരിച്ചു ..ബഹുമാനത്തോടെ എല്ലാവരും അദ്ധേഹത്തെ ഉട്ടു എന്ന് വിളിച്ചു . കുട്ടകളി , അവരാതം , എന്നി പുതിയ കലാരൂപങ്ങള്‍ ഇദേഹം സൃഷ്ടിച്ചതാണ് എന്ന് പറയപ്പെടുന്നു ആ കാലത്തു അദേഹത്തിന്റെ സതീര്‍ഥരായി പല മഹാന്മാരും ഒണ്ടായിരുന്നു എന്നും കാണുന്നു . സ്വാമി സന്ദീപനന്ദന്‍ , മഹാ മാന്ത്രികന്‍ കടമറ്റത്ത്‌ മാത്യു , ലവ് ഇലാഹി എഴുതിയ മൊഹമ്മദ്‌ കൊണ്ടോട്ടി അര്‍ഷു , ചൈനീസ് സഞ്ചാരി അയ മുട്ടാസ് ഹുയന്ഗ് , സര്‍വ വിജ്ഞാന കോശം എഴുതി എന്ന് പറയപ്പെടുന്ന അനീഷ്‌ അഗര്‍വാള്‍ PT , ആധുനിക വിപണന ശാസ്ത്രം നിറെ പിതാവ് കാതു അമ്മിക്കാട്ടു ,
മദ്യ സംഹിത രചിച്ച ബോബിന്‍ മുണ്ടക്കയം , പ്രശസ്ത അധ്യാപകര്‍ ആയിരുന്ന മൂലമറ്റം സാന്റോ ഗുരുക്കള്‍ , കപ്പലണ്ടി മുക്ക് വിനോദ് ഗുരുക്കള്‍ ...വിസ്താര ഭയത്താല്‍ അതൊന്നും കൂടുതല്‍ ആയി പറയുന്നില്ല



ഇദ്ദേഹത്തിന്റെ രൂപം എന്തായിരുന്നു എന്നതിനെ കുറിച്ച് ഗവേഷകര്‍ക്ക്‌ ഇടയില്‍ രണ്ടു അഭിപ്ര്യായം ഒണ്ടു . എങ്കിലും പ്രശസ്ത ചിത്രകാരന്‍ അയ തോമസ്‌ ഡാവിഞ്ചി പോള്‍ഐബി സത്രം ബാത്രൂം ചുവരുകളില്‍ വരച്ച ചില ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 1960 കളിലെ KSRTC ബസ്‌ ന്റെ ഫ്രണ്ട് മാതിരി ആയിരുന്നു മുഖം എന്ന് അനുമാനിക്കാം . , ലാമ്പി scooter പുറകില്‍ സ്റെപ്പിനി ടയര്‍ വെച്ചപോലെ ഉള്ള മൂട് ,സെന്റര്‍ ബോള്‍ട്ട് ഇളകിയ പോലെ ഉള്ള നടത്തം എന്നിവ ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു . തുണികള്‍ കഴുകാതെ ഉപയോഗിക്കാന്‍ ഉള്ള എന്തോ വിദ്യ ഇദേഹത്തിനു അറിയാമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു . മന്ത്രി PJ ജോസഫ്‌ നെ പോലെ കൈകള്‍ക്ക് എന്തോ ഒരു പ്രത്യേകത ഇദ്ദേഹത്തിനും ഒണ്ടായിരുന്നു .

സര്‍വ വിജ്ഞാന കോശം എഴുതി എന്ന് പറയപ്പെടുന്ന അനീഷ്‌ അഗര്‍വാള്‍ PT അത് ഒറ്റയ്ക്ക് എഴുതിയത് അല്ല അതിനു ഉട്ടു സഹായിച്ചു എന്നും ഒരു വാദം നിലനില്‍ക്കുന്നു . ഏതായാലും ലോക കാര്യങ്ങളെ , ആത്മീയ കാര്യങ്ങളെ കുറിച്ച് അവസാന വാക്ക് ആയിരുന്നു ഇ യുഗ പ്രതിഭ . ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ അഗ്രഗണ്യന്‍ ആയിരുന്നു ഇ മഹാന്‍.

ഇദ്ദേഹത്തിന്റെ പുരോഗമന പരം ആയ ഉട്ടോപ്പ്യന്‍ ആശയങ്ങള്‍ യാഥസ്ഥിതികര്‍ അയ ചില ഭരണ അധികാരികള്‍ക്ക് രസിച്ചില്ല . അവര്‍ ഇദ്ദേഹത്തിനു എതിരെ ഗൂഢാലോചന നടത്തുകയും , ഭാരത സ്ത്രീകളെ തന്റെ ലേഖനങ്ങളില്‍ അപമാനിച്ചതിനുള്ള ശിക്ഷ ആയി പെണ്ണുകെട്ടിച്ചു ഓസ്ട്രലിയ യിലേക്ക് നാടുകടത്തുക ആയിരുന്നു എന്ന് പറയപ്പെടുന്നു ...

5 അഭിപ്രായങ്ങൾ:

Leena Alex പറഞ്ഞു...

thakarppan

Arshu പറഞ്ഞു...

entha thakarppan leena?

Leena Alex പറഞ്ഞു...

lijinte writing

Leena Alex പറഞ്ഞു...

lijinte writing

അജ്ഞാതന്‍ പറഞ്ഞു...

1960 കളിലെ KSRTC ബസ്‌ ന്റെ ഫ്രണ്ട് മാതിരി ആയിരുന്നു മുഖം എന്ന് അനുമാനിക്കാം . , ലാമ്പി scooter പുറകില്‍ സ്റെപ്പിനി ടയര്‍ വെച്ചപോലെ ഉള്ള മൂട് ,സെന്റര്‍ ബോള്‍ട്ട് ഇളകിയ പോലെ ഉള്ള നടത്തം എന്നിവ ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു . തുണികള്‍ കഴുകാതെ ഉപയോഗിക്കാന്‍ ഉള്ള എന്തോ വിദ്യ ഇദേഹത്തിനു അറിയാമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു . ..Aliyaaa...Pyaree..Kidilan..Superb...