കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള്‍ ഒരുമിച്ച്...
Jino memorial MCA MARIAN വെള്ളമടി പാര്‍ട്ടി 2010 - written by Lijin
സ്വന്തം ലേഖകന്‍
----------------------
തിരോന്തരം : Jino memorial MCA MARIAN വെള്ളമടി പാര്‍ട്ടി 2010 ഇന്നലെ പാര്‍ക്ക് രാജധാനി യില്‍ വെച്ച് നടന്നു. ഓസ്ട്രേലിയ യുടെ രോമാഞ്ചം ആയ ജിനോ ആയിരുന്നു സ്പോണ്‍സര്‍ . ഇന്ത്യ യിലെ ചൈനീസ് സ്ഥാനപതി സജിത്ത് ഹുയന്‍സ് , US Technology CEO (Chief Eating Officer ) Mr വിനോദ് കുമാര്‍ , US Technology Transportaion & Public Relation ഓഫീസര്‍ Renish Thomas , AR Rahman ന്റെ flutist സജിത്ത് s , കുണ്ടാമന്‍ കടവ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രഞ്ജിത് , എന്നിവര്‍ പെഗ് എടുത്തു സോറി...പങ്കെടുത്തു
8 മണിക്ക് santo sir ക്ലാസ്സ് വെച്ചാല്‍ വരാത്ത രഞ്ജിത് ^വെള്ളമടി പാര്‍ടിക്ക് 2 മണിക്കൂര്‍ മുന്‍പേ എത്തി.
US ടെക്നോളജി ഉടെ അഭിമാനം വാനോളം ഉയര്‍ത്തി വിനോദ് സര്‍ കമ്പനി ID CARD തൂക്കി ബാറില്‍ എത്തി. ഓഫീസ് നിന്ന് നേരിട്ട് വന്നു എന്ന് അറിയിക്കാന്‍ ആയിരുന്നു..ബട്ട് വീട്ടില്‍ പോയി കൊച്ചിനെ കുളിപ്പിച്ച്.. അടുകളയില്‍ ജോളി എല്ലാം തീര്‍ത്തു...ചപ്പാത്തി പരത്തി വെച്ച് ട്ടാണ് വന്നത് എന്ന് രഹസ്യ വിവരം ലഭിച്ചു ...
മുട്ടാസിനു ബാര്‍ ലെ സെക്യൂരിറ്റി ജീവനക്കാരുടെ വക ഗംഭീര സ്വീകരണം ലഭിച്ചു ( ഗൂര്‍ഖ കളായിരുന്നു സെക്യൂരിറ്റി മുഴുവന്‍ ) .
സ്റ്റോറി 1 : സീന്‍ 1
ഉട്ടോപ്പ്യന്‍ ഓസ്ട്രേലിയ ലൈസെന്‍സ് എടുത്ത സ്റ്റോറി ആയിരുന്നു ആദ്യം.. അവിടെ H എടുപ്പ് ഇല്ല .. റോഡ് ടെസ്റ്റ് വേണ്ട ...കമ്പ്യൂട്ടര്‍ ഇല്‍ വണ്ടി ഓടിച്ചു കാണിച്ചാല്‍ മതി.. (വീഡിയോ ഗെയിം ) ഓസ്ട്രലിയ ക്കാര്‍ ഹോര്ന്‍ അടിക്കാറില്ല... ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആണ്... വലത്തേ കൈ വെച്ച് ഓടിച്ചാല്‍ പോലീസെ പിടിക്കും ... പിന്നെ License ഇല്ലാതെ വണ്ടി ഓടിച്ചാല്‍ രാജ്യത്തിനു പുറത്തേക്കു കയറ്റിവിടും... (അതുകേട്ട രഞ്ജിത് തുള്ളിച്ചാടി..ദൈവമേ ...കേരളത്തിലും ഇ നിയമം വന്നെകില്‍ licence ഇല്ലാതെ വണ്ടി ഓടിക്കമായിരുന്നു ഇന്ത്യ ക്ക് പുറത്തേക്കു കേറ്റി വിട്ടേനെ ... ഫ്രീ ആയി പോകാമല്ലോ )
അപ്പോള്‍ സജിത്ത് S നാഥ് : പോടാ മ**യെ.. ഇന്ത്യക്ക് പുറത്തു വല്ല ബീഹാര്‍ ലേക്കും പോകേണ്ടി വന്നാലോ...
ഉട്ടു: ഇന്‍ ദിസ് bloody കേരള... ഓ...ഐ Dont വാണ്ട് ടു ഡ്രൈവ് .... റോഡ് ഒന്നും ശരിയല്ല...
സ്റ്റോറി 2 : സീന്‍ 2
ഓര്‍ഡര്‍ എടുക്കാന്‍ waiter വരുന്നു
രഞ്ജിത് : എന്ത് വേണം ...
waiter : ഓര്‍ഡര്‍ എടുക്കാന്‍ വന്നതാണ് സര്‍...
രഞ്ജിത് : തന്നോട് അല്ല.. ഞാന്‍ ഇവരോട ചോദിച്ചത്... മ്മം ഓവര്‍ സ്മാര്‍ട്ട് ആകരുത്... മെയ് ഐ ഹാവ് എ VSOP ഫുള്‍ ...
വിനോദ് സര്‍ : എനിക്ക് ഒരു Forester ബിയര്‍...
waiter : സര്‍... Forester alla .. Fosters ...
വിനോദ്..സര്‍ : ഓ...യ...യ...
സജിത്ത് സ നാഥ് : Danger ചിക്കന്‍ കിട്ടുമോ..?
waiter : Dragon ചിക്കന്‍ ആണോ..സര്‍
സജിത്ത് : ഓ.. അതായാലും മതി...
waiter (മുട്ടാസ് നോട് ) : സര്‍ ചൈനീസ് ഡിഷ് ഏതേലും ..?
മുട്ടാസ് : നിന്റെ അപ്പന്‍ ആണ് എടാ ചൈനീസ് ....
വിനോദ് സര്‍ (ടു waiter ) : സോറി... മാന്‍ ... അയാള്‍ മലയാളി ആണ് ...
ഉട്ടു : നമുക്ക് ഫുഡ് ഒന്നും ഇപ്പോള്‍ പറയണ്ട.. എല്ലാം ഒരു പ്ലാനിംഗ് വേണം ...ഓക്കേ... ആദ്യം 8 ബിയര്‍ ... 1 ഫുള്‍ .. പിന്നെ 6 ബറോട്ട ... ൩ ചിക്കന്‍ ... 2 ബീഫ്... 4 chapathi ... ഓക്കേ.. ഫുഡ് പിന്നെ പറയാം...
waiter : സര്‍ ന്റെ അഡ്രസ് കൂടി ഒന്ന് പറയാമോ...
ഉട്ടു : എന്തിനാ
waiter : ബാര്‍ മുന്നില്‍ ഫ്രെയിം ചെയ്തു വെക്കാന്‍ ആണ്...
തുടരും...
രേനിഷ് വരുന്നു... മാര്യേജ് കഴിഞ്ഞു ഉള്ള ആദ്യ MCA MARIAN ഗെറ്റ് ടുഗേതെര്‍ ലേക്ക്.. Technopark - ഉള്ളൂര്‍ 5 km വരാന്‍ രേനിഷ് 3 hrs എടുത്തത് എന്തിനു ....
സജിത്ത് സ nath ഗാനമേള... യേശുദാസ് ന്റെ ഹരിവരാസനം പാടി സബരിമല നട അടക്കും പോലെ ഇനി മുതല്‍ കേരളത്തിലെ ബാര്‍ കല്‍ ഉറങ്ങാന്‍ പോകുന്നത് Sajith s നാഥ് പാട്ട് കേട്ടുകൊണ്ട്...?
തുടര്‍ന്ന് വായിക്കുക...
സ്റ്റോറി 3 : ജന്മാന്തര പുണ്യം
കോടി കണക്കിന് മനുഷ്യര്‍ ലോകത്തില്‍ ഒണ്ടു. പക്ഷെ ഇതുപോലെ സുകൃതം ചെയ്താ ജന്മങ്ങള്‍ ഒന്നോ രണ്ടോ പേര്‍ മാത്രം. പതമശ്രീ Dr K J യേശുദാസ് അതില്‍ ഒരാള്‍ ആണ്.സാക്ഷാല്‍ ശബരിമല ശ്രീ അയ്യപ്പന്‍ എന്നും ഉറങ്ങുന്നത് യേശുദാസ് എന്നാ മഹാനായ കലാകാരന്റെ ഗാനം കേട്ടുകൊണ്ടാണ് (ഹരിവരാസനം) . രാത്രി 12 30 നു ഹരിവരാസനം പാടുമ്പോള്‍ ശരണം വിളികളാല്‍ ശബ്ധ മുഖരിതം അയ സബരിമല നീശബദമാകും ... ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന നീശബദത.... പിന്നെ നട അടക്കുകയായി.. അതുപോലെ നമ്മുടെ സ്വന്തം മോട്ടോര്‍ സജിത്തിന്റെ ജീവിതവും ധന്യമാകുകയാണ് ... കേരളത്തിലെ ആഗോളമിഗോളം ഉള്ള കുടിയന്‍ മാരെ പാടി ഉറക്കാന്‍ ഉള്ള ജന്മാന്തര പുണ്യം ഇശ്വരന്‍ അവനു നല്‍കി . ഇനിമുതല്‍ കേരളത്തിലെ എല്ലാ ബാറുകളും ഉറങ്ങുന്നത് ഇ മധുര നാദം കേട്ടുകൊണ്ടാകും . സജിത്ത് ന്റെ ഗാനം രാത്രി 12 30 നു play ചെയ്യികുംപോള്‍ അതുവരെ പൂരപ്പാട്ടും തെറിവിളികളും കൊണ്ട് മുഖരിതമായ ബാര്‍ , ഷാപ് എല്ലാം നീശബദമാകും... കുടിയന്മാര്‍ വിടപരയുകയായി .... ഉറക്കാത്ത കാലുകളും... സംതൃപ്തമായ മനസുമായി നാളെ വീണ്ടും കൂടാം എന്ന് പറഞ്ഞു അവര്‍ പിരിയും ...
( ചില അലവലാതികള്‍ പറഞ്ഞേക്കാം ബാര്‍ അടക്കാന്‍ സമ്മതിക്കാതെ വീണ്ടും വീണ്ടും പെഗുകള്‍ ഓര്‍ഡര്‍ ചെയ്തു ഇരിക്കുന്ന ചില കുടിയന്‍ മാരെ ഓടിക്കാനുള്ള ഒരു തന്ത്രം ആണ് സജിത്ത് ന്റെ പട്ടു എന്ന്..അതില യാതൊരു സത്യവും ഇല്ല എന്ന് അറിയിക്കുന്നു)
എല്ലാം ഈശ്വരന്‍ നല്‍കിയ ഭാഗ്യം ... ജന്മ ജന്മാന്തര പുണ്യം...
സ്റ്റോറി 4 : വിവാഹിതര്‍ .
പൂമുഖ വാതുക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്ങള്‍ ആകുന്നു ഭാര്യ ... എന്നാണ് ശ്രീകുമാരന്‍ തമ്പി എഴുതിയത്... എന്നാല്‍ ചില കുടിയന്മാരുടെ ഓട്ടം കണ്ടാല്‍ പൂമുഖ വാതുക്കല്‍ ചൂല്‍ എടുക്കുന്ന പൂതന ആകുമോ ഭാര്യ എന്ന് തോന്നും .... പണ്ട് ഏതു നിലയില്‍ ജീവിച്ച ആള്‍ക്കാര്‍ ആണ്.. മലപ്പുറം കത്തി...അമ്പും വില്ലും ...മെഷീന്‍ ഗണ്‍ ...ഒലക്കേടെ മൂട് ..അവസാനം പവനായിയും ശവമായി ....
അവരുടെ ഇപ്പോളത്തെ ചില ഡയലോഗ് കേള്‍ക്കാം (voice modulation : ചാന്തുപൊട്ട് സ്റ്റൈല്‍ ) (ഇത് ഒരു പ്രതേക ആലിന്റെ dialoge മാത്രം അല്ല...ഇന്‍ ജനറല്‍ )
""ഓ...ഐ അം സോറി... ഞാന്‍ ഒരു ബിയര്‍ കഴിക്കാം...u konw ഐ ഹവ് ടു ഗോ.. എ little ഏര്‍ലി.. ഒരു പാര്‍സല്‍ എടുക്കാമോ... ചില്ലി ചിക്കന്‍ ... എല്ല് വേണ്ട കേട്ടോ...bonless ... എടാ രഞ്ജിത് വെള്ളം ചേര്‍ത്ത് കഴിക്കു...കൂമ്ബുവാടില്ലേ... പ്യരെ നീ ഓവര്‍ അകല്ലേ... നിന്റെ ലിവര്‍ ഫുള്‍ damage ആകും... ഓ...ചിക്കന്‍ ഏതു എരിവാനു ... climate ഈസ് സൊ ..hot ...സൊ ഇ എരിവു ...ഓ..നോ... എനിക്ക് ഒരു ഐസ് ക്രീം...ഐസ് കൂടുതല്‍ ഇട്ടോ കേട്ടോ ..."" എടാ ചൈന മുട്ടാസ് നിനക്ക് വീട്ടില്‍ അമ്മയും പെങ്ങമാരും ഒന്നും ഇല്ലേ... ഇങനെ ആണോ... നേരത്തെ വീട്ടില്‍ പോടാ...
കാലം കലികാലം... (ഇത് ഒരാളെ മാത്രം ഉദ്യെസ്ച്ചു ഉള്ളത് ആണ്...ഒരാളെ മാത്രം..ആരാണ് എന്ന് നിങ്ങള്‍ തന്നെ പറയുക) പണ്ട് 100 പേരുടെ കയില്‍ നിന്ന് 50 ps വീതം വാങ്ങി പീരുമേട് beverage Q നിന്ന് ഫുള്‍ എടുത്തു ഉടുപ്പിന്റെ അടിയില്‍ വെച്ച് ഹോസ്ടളില്‍ കൂള്‍ ആയി കയറി പോകുന്ന ചിലര്‍ ഇപ്പോള്‍ ചിരിയുമായി വന്നു കമ്പനി തന്നു എന്ന് വരുത്തി... (നോമ്പ് ആണ്... സൊ നോ boozng ഓക്കേ...) ... പാര്‍സല്‍ വാങ്ങി വീട്ടില്‍ പോകുന്നു... കാലം കലി കാലം...
സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നമ്മള്‍ ഒക്കെ ഇപ്പോള്‍ പാടുന്ന പാട്ട് ""dady mummy വീട്ടില്‍ ഇല്ല... തടപോട ആരും ഇല്ല... വിളയാടാന്‍ പോകാം..."" but അദ്ദേഹത്തിന് ഇനി ഇങനെ പാടേണ്ടി വരും... ""wife വീട്ടില്‍ ഇല്ല.. തടപോടന്‍ ആരും ഇല്ല... വെള്ളമടിക്കാന്‍ പോകാം ബാറില്‍ കോളായി ...
ഇതോടെ ഇ പരമ്പര അവസാനിക്കുന്നു... ഇനി അടുത്ത ഒത്തുചേരല്‍ വരെ വണക്കം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ