ഉടന്‍ വരുന്നു അടുത്ത അതുഗ്രന്‍ മത്സരം...!!!! - by Lijin

*****************************************
ഉട്ടു വിന്റെ അതുഗ്രന്‍ anchoring ... !!!

internet ന്റെ ചരിത്രത്തില്‍ ആദ്യമായി ...
ഉട്ടു Deal or ആരുടെ '' DEAL '' ...?



A gist ഓഫ് ദി reality ''ഷോ" :

- സുര്യ tv മുകേഷ് അവതരിപ്പിക്കുന്ന ഓണക്ക പോഗ്രാം അല്ല ഉട്ടു അവതരിപ്പിക്കുന്ന ഇ ""ഷോ"".....!!!

- അവതാരകന്‍ തന്നെ നിങള്‍ പറയുന്ന "പെട്ടികള്‍" തുറന്നു നോക്കുന്നു ...

- Banker ഇല്ല അതും അവതാരകന്‍ തന്നെ ... അദ്ദേഹം തന്നെ രൂപ ഓഫര്‍ നല്‍കുന്നു ... പകരം ""പെട്ടി"" അദേഹത്തിന് കൊടുക്കണം

-Gold , സില്‍വര്‍ എന്നിങ്ങനെ പെട്ടികള്‍ ...
(eg : സിജോ Kg ഇന്‍ ഗോള്‍ഡ്‌... riaz : സില്‍വര്‍ ..)


മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കുന്നു... more details see the attachment...

അഭിപ്രായങ്ങളൊന്നുമില്ല: