ടി സി എസ് ഓണ്‍ സൈറ്റ് ആയി അമേരിക്കയില്‍ വെസ്റ്റേണ്‍ ഫ്ലോറിഡയില്‍ ചെന്ന തമ്പി അന്നാണ് എല്ലാ ഭാവുകങ്ങളും ....
തമ്പി
അണ്ണന്റെ അമേരിക്കന്‍
യാത്രയിലെ നിര്‍ണ്ണായക സംഭവങ്ങള്‍
1. വിസ ഇന്റര്‍വ്യൂനു ചെന്നയില്‍ പോയ തമ്പി അണ്ണന്റെ ബാഗ് (with all original certificates) കളവു പോയി ...
2. ചെന്നൈ എംബസിയില്‍ വെച്ച് മറ്റൊരു അമേരിക്കന്‍ സുന്ദരി ആയ ലീന അലക്സ്‌നെ തമ്പി അണ്ണന്‍ അവിചാരിതമായി കാണുക ഉണ്ടായി
3. പണ്ട് അമേരിക്കയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന വിനോദ് സര്‍ -ന്റെ പേര് അവിടെ ചെന്ന് പറയരുത് , അടി എവിടുന്നൊക്കെ വരും എന്ന് പറയാന്‍ പട്ട്ടില്ല എന്ന് MCA മരിയന്‍ ഉപദേശം
4. അമേരിക്കയില്‍ ഉള്ള നമ്മുടെ മറ്റു സഹ പാടികള്‍ ആയ ലീന, പോള്‍സണ്‍ , സന്ദീപ് , അജോ പ്ജോ എന്നിവരും ആയി തമ്പി അണ്ണന്‍ സംഭാഷണം നടത്തി.....
A big story infact...
My visa interview was on 3rd..and I was waiting at chennai from 2nd to get a doc from TCS, which i ddnt get on the interview day even.
I went to the visa intrw 1 Hr late..and on my run from docs verification counter to the PA counter, saw a familiar face staring at me..athinte katha aanu leena paranjath.
interview ellam kazhinju thirichu naattil pokaan chennai central il ethi, ente bag cloak room il vechu food adikkan veliyil poyi vannapolekkum ente bag aanpiller kondu poyi..
the cloakroom staff gave my bag to some one else..a cross delivery happened.
The bag contained all the certificates in original, plus the visa docs.
So visa stamped aayi enkilum, since i lost the petition's original they told i cannot trave,
and it was on this monday morning that a confirmation was obtained that I can travel with a copy of the docs..and i was asked to travel on the same day.
So veendum oru run runny, evening flight il keri innale ivide ethi.
detail aayi explain cheythaal oru novel nu ulla katha und..
1 അഭിപ്രായം:
4 th point ozhivu akkanam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ