ദേയെവത്തിന്റെ സ്വന്തം നാട്ടിലേക്കു പ്രിയപ്പെട്ട ടെര്ഷന് സ്വാഗതം .ബാംഗളൂര്ലെ പ്രിയസുഹുര്തുക്കള് അവനു കൊടുത്ത യാത്ര അയപ്പിന്റെ ഫോട്ടോകള് കണ്ടു .ഇന്നലെ മാത്യുസര് അതീവ ദുകിതന് ആയിരുന്നു , അദ്ദേഹം പാതി രാത്രി യും ഓണ്ലൈനില് ഇരുന്നുതന്റെ ദുക്കം പങ്കിട്ടു .
സെരിയാണ് ഒരു പാട് കാലം കൂടെ ഉണ്ടായിരുന്ന ഫ്രെണ്ട്സ് നമ്മെ വിട്ടു മറ്റൊരുസ്ഥലത്തേക്ക് പോകുമ്പോള് സതാരണ നമുക്ക് ദുക്കം തോന്നും.
സര് അയച്ചു തന്ന ഫോട്ടോയില് പോട്ടികരയുന്ന അര്ഷടിനെ കണ്ടു .ആദ്യം എനിക്ക് ഒത്തിരിവിഷമം തോന്നി .സത്യം പറയാല്ലോ അര്‍ഷടിന്റെ ആ സ്നേഹം കണ്ടപ്പോള് എനിക്ക്സെരിക്കും കരച്ചില് വന്നു .
" സ്വന്തം നാട്ടിലേക്കു ഒരു നല്ല ജോലി കിട്ടി പോകുന്ന ടെര്സനെ ഓര്ത്തു എന്തിനു അവന്കരഞ്ഞു ." സന്തോഷിക്കുക അല്ലെ വേണ്ടത് പിന്നിടല്ലേ എല്ലാം മനസിലായത് .
ഇന്നലെ വികുന്നേരം ടെര്ഷനെ നാട്ടിലേക്കു കയറ്റിവിടാന് മാത്യു സാറും ,ടിജോയും,മംമുഞ്ഞും കുടി ബംഗ്ലോരെ റെയില്വേ സ്റ്റേഷനില് പോയി .
പണ്ടേ ഹെല്പിംഗ് മേന്ടല്ടി അല്പം കൂടുതല് ഉള്ള നമ്മുടെ മന്മൂജു ടെര്ശന്റെപെട്ടികളുമായി ട്രെയിനിന്റെ അകത്തേക്ക് പോയി .ബാഗു വെച്ചിട്ട് തിരിച്ചു വന്ന മന്മൂജുപൊട്ടി കരയുകയിരുന്നു .മാത്യു സാറും ടിജോയും എത്ര ചോദിച്ചിട്ടും അവന് ഒന്നുംപറഞ്ഞില്ല .അര്‍ഷടിന്റെ ഈ സ്നേഹം കണ്ടു പാവം ടെര്ശന് പൊട്ടികരഞ്ഞു പോയി.പിന്നെ അവിടെ കൂട കരച്ചിലായി .ട്രെയിന് പോകാനുള്ള സമയമയി ടെര്ശന്നിരകന്നുകളോടെ. ട്രെയിനിന്റെ പടിയില്‍ നിന്ന് കണ്ണെത്തും വരെ തന്റെ പ്രിയ സുകുര്തുക്കല്ലേ നോക്കിനിന്നു .
ട്രെയിന്‍ പോയിട്ടും നമ്മുടെ പാവം അരശു കരച്ചില്‍ നിര്തുനില്ല .അപ്പോള്‍ ആണ് നമ്മുടെ മാത്യു സാറിന് ഒരു ഐഡിയ വന്നത് അരാഷാടിന്റെ ദുക്കം മാറ്റാന്‍ ഒന്ന് പൂസയാലോ?? പിന്നെ ഒന്നും ആലോഗിച്ചില്ല തൊട്ടടുത്ത ഷാപ്പില്‍ തന്നെ കേറി. രണെണ്ണം വിട്ടപ്പോള്‍ അരാഷ്ട് ഹാപ്പി .പിന്നെ വീണ്ടും പഴയ സന്തോഷം .ദുകിതനായ അര്‍ഷടിനെ സ്വന്തോഷ പൂര്‍ണമായ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ മാത്യു സര്‍ ക്ര്തര്‍ത്താന്‍ ആയി വീണും ആ മുകത് പഴയ വിനയം . .അരാഷ്ടിന്റെ സ്നേഹം കണ്ടിട്ട് മാത്യു സര്‍ ചോദിച്ചു " എടാ അര്ഷടെ ഞാന്‍ എന്നെകിലും ഇതു പോലെ നാട്ടിലേക്കു ജോലി കിട്ടി പോയാല നീ ഇതു പോലെ കരയുമോ എന്ന് ? ഉടനെ അര്‍ഷാദ് പറഞ്ഞു അതൊന്നും പറയാന്‍ പറ്റില്ല എന്ന് .അതൊക്കെ സിറ്റുവേഷന്‍ പോലെ ഇരിക്കും .പിനിടല്ലേ കാര്യങ്ങളുടെ ചുരുള്‍ അഴിനത് .ബാഗു വെക്കാന്‍ വേണ്ടി ട്രിനിറെ അകത്തു കയറിയപോള്‍ അര്‍ഷ കണ്ട കാഴ്ച ആ കംപരറ്റ് മെന്റില്‍ industrial വിസിറ്റ് കഴിഞ്ഞു നാട്ടിലേക്കു തിരിച്ചു പോകുന്ന പാല അല്പോന്സ കോളേജിലെ പെണ്‍കുട്ടികള്‍ മാത്രം .ആണയിട്ടു ടെര്‍ശന്‍ മാത്രം .നിങള്‍ പറയു നമ്മുടെ അരശു കരഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ?? വര്‍ഷങ്ങള്യി കുട്ടിക്കനത് നിന്ന് കോഴിക്കൊടെക്ക് .ബംഗ്ലോരില്‍ നിന്ന് കോഴിക്കൊടെക്കും ആഴ്ച തോറും നയത്ര ചെയ്യന്ന തനിക്കു ഒരിക്കല്‍ പോലും എങ്ങനെ ഒരു സ്വബാഗ്യം കിട്ടിയിട്ടില്ല്ലല്ലോ എന്ന് ഓര്‍ത്തു അവന്‍ പോട്ടികറഞ്ഞത് ഒരു തെറ്റാണോ??
ടെര്ഷന് കിട്ടിയ ഈ അവസരം അര്‍ഷടിന്റെ ഒരു സ്വപ്നം ആയിരുന്നു .തന്റെ സ്വപനം കൈ ഇതും ദൂരത്തു മട്ടോരകല്ക് , കിട്ടുമ്പോള്‍ സെരി ആണ് നമുക്കും കരച്ചില്‍ വരും .പ്രിയ സുഹുര്‍തെ നിന്റെ ഈ ദൂകത്തില്‍ ഞാനും പങ്കാളി ആകുന്നു .നിന്റെ സ്വപനം എന്നെകിലും പ്രവതികം ആകട്ടെ എന്നാ പരര്തിക്കണേ ഞങ്ങള്‍ക്ക് ആകു. പണ്ട് നമ്മളെ stephen sir പഠിപ്പിച്ച ആ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു നിനക്ക് ഒരു ദൈര്യത്തിനു "its is not the size of the dog ,but the fighter in the dog that matters in the war" . അത് കൊണ്ട് നീ നിന്റെ ദൈര്ര്യം ഒരിക്കലും കൈ വിടല്ല് . ഇതു പോലെ ഒരുയിരം അവസരങ്ങള്‍ നിന്നെ തേടി വരട്ടെ എന്ന് അസംസിച്ചു കൊള്ളു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ