Kalbanu India

ഇന്ത്യ യും പാകിസ്ഥാനും സെമിഫൈനല്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആവേശം പകരുവാന്‍ പത്തനതിട്ട മാത്യു സര്‍ രചന നിര്‍വഹിച്ച്  "ലാ ലാ ലാ ലാ ലാ ലാ  " എന്നാ ഗാനത്തിന് സംഗീതം പകര്‍ന്നു ജെനഗളുടെ ഹൃദയം കീഷടക്കിയ സംഗീത സംവിതായകന്‍"തോമസ്‌ ചിലങ്കയും" ചേര്‍ന്ന് അണിനിരത്തുന്ന പുതിയ ആല്‍ബം.പോള്സന്‍ ആന്‍ഡ്‌ പോള്‍സണ്‍  നിര്‍മ്മിക്കുന്ന "കല്ബാനു ഇന്ത്യ" എന്ന ആല്‍ബത്തിലെ പൂജ സ്വമി സന്ദീപ്‌ സൈക്കിള്‍ നിര്‍വഹിച്ചു .സുപ്രസിദ്ധ മുന്നണി ഗായകന്‍ ഉട്ടോപ്യന്‍ ഭദ്ര ദീപം കൊളുത്തി .  പ്രസത നടന്‍ സിജോ വര്‍ഗീസ്‌, സ്ഥലം എസ് ഐ സതീഷ്‌ ,ടോണി അറക്കല്‍ പിതാവ് ,കലക്ടര്‍ ജോസഫ്‌  ,മോഡല്‍ ടെരസന്‍ കായംകുളം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി  .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ തരാം ആകാന്‍  ഒരു പാട് ആഗ്രഹിച്ച തമ്പി അണ്ണന്‍ നാട ക്രിക്കറ്റ്‌ ബാറ്റു കൊണ്ട് മുറിച്ചു  .

ഈ ആല്‍ബത്തിലെ ഒരു ഗാനം :-

"അകിലന്ട മണ്ഡലം അണിയിച്ചൊരുക്കി 
അതിലൊരു അഫ്രിദി ബൌളിങ്ങിനു എത്തി 
സച്ചിന്‍ തെണ്ടുല്‍കര്‍ ബാറ്റു ഒന്ന് അകത്തി 
അഫ്രിടീം ബോളും ബൌണ്ടരിക്കു വെളിയില്‍ 
അത്‌കണ്ട കണ്ട ഇന്ത്യക്കാര്‍ കോരിത്തരിച്ചു 
സേവാഗും സച്ചിനും ചേര്‍ന്ന് അങ്ങ്  അടിച്ചു
 
സുരലോക ബോളര്‍ ആം അക്തര്‍ അങ്ങെത്തി 
സച്ചിന്റെ അടിയില്‍ നടുവൊന്നു ഒടിഞ്ഞു 
ഇതു കണ്ടു വിനോദ് സര്‍ കയ്യ്  ഒന്ന് അകത്തി 
അടുത്തുള്ള സഞ്ചിയില്‍ കയ്യിട്ടു തപ്പി 
ഒരു കിലോ ചിപ്സ് കയ്യില്‍ എടുത്തു 
കളിയുടെ ടെന്‍ഷന്‍ല്‍ ചവക്കാതെ തിന്നു 

അറബിടെ കൂടെ കളികണ്ട പ്യാര്
ആവേശം  മൂത്തപ്പോള്‍ കയ്യ് ഒന്ന് വീശി 
അടുത്തിരുന്നു അറിബിടെ ടിന്‍ഗോല്ഫി  കലങ്ങി 
സ്ടിച്ചു ബോളുമായി   അസുത്രിയിലായി 
ഭാസി അണ്ണന്റെ മോന്‍ ജെയിലിലും ആയി "
(അകിലന്ട മണ്ഡലം )

                                          രചന : പത്തനംതിട്ട മാത്യു സാര്‍ ,  സംഗീതം :തോമസ്‌ ചിലങ്ക 
                                              ആലാപനം : ലിജോ പാല,തിരുവല്ല സീന 
                         ഗിറ്റാര്‍: അജോപ്ജോ തോട്ടുവിസ്കി ,ചെണ്ടട: പി ടി ആശാന്‍ ,കു: സിജോ ആശാന്‍ ആഫ്രിക്ക 
                              ഫ്ലുട്ട്: അര്‍ഷാദ് കൊണ്ടോട്ടി ,രഞ്ജിത് തിരുമല,വെഞ്ഞരംമുട് പ്യാര്  
                         നിര്‍ത്തം: അടൂര്‍ ലെക്ഷ്മി ,കാലിക്കറ്റ്‌ ലീന ,കഞ്ഞിരപ്പളി അനു,അമ്മിണി ബോബിന്‍ 
                                           സംഗട്ടണം: മൂപ്പന്‍ അപ്പുപന്‍ ആന്‍ഡ്‌ ചട്ടകാല് 
                                            ഗതാകതം: കരടി റെനീഷ്  ,ടുട്ടു മോന്‍ 
                           പശ്ചാത്തല സംഗീതം : തൊടുപുഴ കാതു ആന്‍ഡ്‌ മോട്ടോര്‍ സജിത്ത്
                        ക്യാമറ : പ്യാര് (സീനുകള്‍ക്ക് ഈ ആല്‍ബവുമായി ഒരു ബന്ടവും ഇല്ല )
                              വിതരണം : മുട്ടാസ് മാരായമുട്ടം(Books mathram),കുഞ്ഞാപ്പു റിയാസ് (CD mathram )

റോബി ടീച്ചര്‍ ആന്‍ഡ്‌ സീന ടീച്ചര്‍ ഇന്‍ സ്റ്റാഫ്‌ ഫോട്ടോ


Neighboring batch news


  • Jojy Varghese of MMH 2004 batch blessed witha a baby boy in Melbourne on 27/03/2011 



  • Alex Joseph of MSW 2004 batch getting married on 2nd May 2011 with Dhanya varghese at Nedumkandam


  • Ginoop Markose of MCA 2006 batch got married with Elby and photos below



  • Jobin of MSW 2004 blessed with a baby girl and photos below.


  • Sunil of MSW 2005 batch blessed with a baby boy and photos below


  • Tina noble of MSW 2005 batch blessed with a baby girl and photos below