NB : (it is totally an entertainer ..i am writing some memorable things from our campus life ...Things mentioned here may be improbable ... i hope nobody will be dejected by this ....thanking you ...)
ഹായ് കോമാളിത്തരം മാത്രം എഴുതാന്‍ എഴുതാന്‍ ഉള്ള വേദി അല്ല ഇത് ചില അത്മവിഷ്കരങ്ങള്‍ നടത്താന്‍ കൂടി കഴിയണം . പച്ചയായ സത്യങ്ങള്‍ .. അങ്ങനെ ഒരു പരമ്പര ഇന്ന് തുടങ്ങുന്നു .ഇന്ന് കള്ള് വാങ്ങി തന്ന തുഷാര്‍ നു നദി ..(ഓട്ടോ ഓടിക്കുന്ന ചുള്ളന്‍ ആണ് കക്ഷി മുതലാളി ക്ലച് വയര്‍ മാറാന്‍ കൊടുത്ത കാശ് ആണ് ..നാളെ കിക്ക് വിടുമ്പോള്‍ പാവം ..അതൊക്കെ പോട്ടെ )

എനിക്ക് ഗൂഗിള്‍ transilation വീട്ടില്‍ enable ചെയ്യാന്‍ സഹായിച്ച മാത്യു , ആര്‍ഷു എന്നിവര്‍ക്ക് നന്ദി രേഖപെടുത്തുന്നു .
പിന്നെ കൂടുതല്‍ മുഖപടം ഇല്ലാതെ എഴുതാന്‍ സഹായിച്ച വിജയ് മല്ല്യ , OPR റം നിര്‍മാതാക്കള്‍ക്കും ,ബ്രോഡ് ബാന്‍ഡ് സേവനം നല്‍കി ഇന്ത്യ ക്കാരെ പുളകം അണിയിക്കുന്ന BSNL എന്നിവര്‍ക്കും നന്ദി
പിന്നെ കമ്പ്യൂട്ടര്‍ പടിപിച്ച (ഇങ്ങിനെയും പഠിപ്പിക്കാം എന്ന് മനസിലാക്കിയ) സാന്റോ ഗുരുക്കള്‍ , വിനോദ് ഗുരുക്കള്‍ എന്നിവര്‍ക്കും നന്ദി .എന്തൊക്കയോ പഠിപ്പിച്ച ആന്‍ മേരി മിസ്സ് , ആത്മാര്‍ത്ഥത കാണിച്ചെങ്കിലും ''അകാലത്തില്‍ പോലിഞ്ഞ'' ജയകുമാര്‍ സര്‍ , എന്നിവരെ സ്മരിക്കുന്നു ..പിന്നെ ഡിജിറ്റല്‍ പഠിപ്പിച്ചു കുളം ആക്കി പിന്നെ unix പഠിച്ചു അത് വഴി ലിനക്സ് ലേക്ക് കയറി പുലി അയ പൊന്‍കുന്നം മത്തായി അവര്‍കള്‍ എന്നിവര്‍ക്കും നന്ദ്രി ... സര്‍വേ എന്നാ മഹാ പ്രതിഭാസം ഒരുക്കി വീട്ടില്‍ പോയി പഴം കഞ്ഞി മോന്താനും പിന്നെ കുറെ പെണ്‍ കൊടിമാരോടൊപ്പം രഞ്ജിത് ക രാജു വിന്റെ 1951 മോഡല്‍ മാരുതിയില്‍ കറങ്ങാനും ,, മറ്റുചിലര്‍ക്ക് ട്രെയിന്‍ കയറി അപ്പര്‍ ബെര്‍ത്ത് , ലോവേര്‍ ബര്‍ത്ത് കളിക്കാനും (അവസാനം TTR ചങ്ങല വലിച്ചു എന്നത് വേറെ കാര്യം ) സഹായിച്ച സര്‍ (statistics സര്‍ ന്റെ പേര് മറന്നു , ), അതിന്റെ സുന്ദര നിമിഷങ്ങള്‍ ക്ലാസ്സ് ല് വന്നു ആംഗലേയ ഭാഷയില്‍ കോട്ട് ടൈ ഒക്കെ കെട്ടി പ്രസന്റ് ചെയ്യാന്‍ പറഞ്ഞ ക്ലാസ്സ് ചാര്‍ജ് സാന്റോ സര്‍ (വീണ്ടും ), OHP ഷീറ്റ് (ലൈറ്റ് അടി പിച്ച് മതിലില്‍ തെളിയിപ്പിക്കുന്ന മെഷീന്‍ ) പരിചയ പെടുതുക്കയും പിന്നെ അമ്പലപറമ്പില്‍ രാത്രി ഗാനമേള നടകുംപോള്‍ വാസന്തി ചേച്ചിയുടെ മുതുകത്തു കുട്ടപ്പന്‍ ചേട്ടന്‍ അടിച്ചു കളിക്കുന്ന മനോഹരന്‍ അണ്ണന്‍ ദുബായില്‍ നിന്ന് കൊണ്ട് വന്ന വെഞ്ഞരമൂടിലെ അത്ഭുത സാധനം അയ ലേസര്‍ ലൈറ്റ് MCA ക്ലാസില്‍ പവര്‍ പോയിന്റ് സ്ലൈഡ് പ്രസന്റ് ചെയ്യുമ്പോള്‍ അടിക്കാം എന്ന് പഠിപ്പിച്ച ഗ്ലാസ്ടോന്‍ രാജ് സര്‍ ... മരിയന്‍ IT മിഷന്‍ . (ആരും പഠിക്കാന്‍ വരാതെ ആയപ്പോള്‍ രേനിഷ് പീരുമേട് ഇറങ്ങി ഫിറ്റ് ആയി കിലോക്ക് 1 രൂപ നിരക്കില്‍ മരിയന്‍ കോളേജില്‍ നാളെ അരി കൊടുക്കുന്നു എന്ന് പറഞ്ഞു പിറ്റേന്ന് IT മിഷന്‍ ലാബ് നു മുന്‍പില്‍ പാവങ്ങളുടെ തിരക്ക് കാരണം പോലീസ് ലാത്തി ചാര്‍ജ് വേണ്ടി വന്നതും ഓര്‍ക്കുന്ന്നു. അവസാനം അരിക്ക് പകരം ഇംഗ്ലീഷ് ലുള്ള മൈക്രോസോഫ്ട് സ്റ്റഡി മെറ്റീരിയല്‍ കൊടുത്തതും ഇന്നലെ പോലെ സ്മരിക്കുന്നു ). ഇഞ്ചുറി ടൈം ഇല പകരക്കാരായി ഇറങ്ങി എങ്കിലും ഗോള്‍ അടിക്കാന്‍ കഴിയാതെ പോയ ( അവസാനകാലം പഠിപിച്ച ഗുരുക്കന്മാരുടെ മാരുടെ പേരുകള്‍ മറന്നു.. ഡയല്‍ എ ഫ്രണ്ട് option വഴി അര്‍ഷാദ് നോട് ചോദിച്ചപ്പോള്‍ റെനി മിസ്സ് ന്റെ പേര് മാത്രമേ അവനു ഓര്‍മയുള്ളൂ ..ഹി ..ഹി ..ഹി .ആണു സര്‍ മാരുടെ പേര് അവന്‍ മറന്നു ..അവനു പണ്ടേ male name forgotten syndrome ആണു പാവം )എന്നിവരയൂം മനസ സ്മരിക്കുന്നു .
അളിയന്മാരെ ,
പിന്നെ ഇത്രയും നാള്‍ ഡേ ടൈം ടൈപ്പ് ചെയ്തത് സര്‍ക്കാര്‍ ന്റെ കാശ് നു ആണ് .നൈറ്റ് ടൈം സ്വന്തം കാശ് ..പിന്നെ ടെലിഫോണ്‍ ബില്‍ കൂടിയാല്‍ ഭാസി അണ്ണന്‍ നെറ്റ് കട്ട് ചെയ്യിപ്പികും ..ബില്‍ വീട്ടില്‍ ആണല്ലോ അവന്മാര്‍ കൊണ്ട് കൊടുക്കുക ...പണ്ട് സ്കൂളില്‍ നിന്ന് പ്രോഗ്രസ്സ് കാര്‍ഡ് തരും പോലെ ...അച്ഛനെ കൊണ്ട് ഒപ്പിട്ടു കൊണ്ട് വരണം ...MCA ക്ക് നാല് പേപ്പര്‍ പൊട്ടുമ്പോള്‍ പറയാറുള്ള പോലെ ...അച്ഛാ തോമാച്ചനു ഒരു പേപ്പര്‍ പോയി ...സതീഷ് നു രണ്ടു പേപ്പര്‍ പോയി ...ഫസ്റ്റ് റാങ്ക് കാരി അലക്സ് നു 3 പേപ്പര്‍ പോയി ...എനിക്ക് നാലും ..!!! .BSNl ബില്‍ നു അങ്ങനെ ഒരു scope ഇല്ലല്ലോ .തോമാച്ചന്‍ നും സതീശനും ബില്‍ കൂടിയാലും അതിനു കാരണം വേറെ എന്തോ ക്ലാസ്സിക് പരിപാടി ഒണ്ടു എന്ന് പുള്ളിക്കാരന് അറിയാം ..രാത്രി 12 മണിക്ക് ഇന്റര്‍നെറ്റ് കേറി പന്തളം ബാലന്റെ ഗാനമേള കേള്‍ക്കുക ആവില്ലല്ലോ അക്കാര്യത്തില്‍ അച്ചുതാന്ദന്‍ സഖാവിനെ പോലെ ചില കാര്യങ്ങളില്‍ മൂരാച്ചി ആണ് ..NH ന്റെ വീതി 45 മീറ്റര്‍ ആകുമ്പോള്‍ റോഡ് തന്നെ വേണ്ട എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് കള്‍ചര്‍. . ഇന്ന് മുഖ്യ മന്ത്രി പറഞ്ഞു റോഡ് ഇല്ലാതെ വികസനം വരും എന്ന് . പക്ഷെ നെറ്റ് ഇല്ലാതെ മെയില്‍ അയക്കാന്‍ പറ്റില്ലല്ലോ . ...അതുപോലെ തന്നെ നെറ്റില്‍ കയറി യാല്‍ മെയില്‍ മാത്രം അയക്കാനും പറ്റില്ലല്ലോ ഏതു.ഹ..ഹ ..പാല്‍പായസം മുന്നില്‍ വെച്ചിട്ട് ദിവസവും ഓരോ സ്പൂണ്‍ കഴിച്ചോ എന്ന് പറയും പോലെ ആണ് BSNL . അധികം കഴിക്കുന്ന ഓരോ സ്പൂണ്‍ എക്സ്ട്രാ കാശ് . ഇല്ലെങ്കില്‍ രാത്രി രണ്ടു മണിക്ക് എണീക്കണം ഫ്രീ ആണ് പോലും ...പിന്നെ SSLC പരീഷക്ക് എനീട്ടിടില്ല രാത്രി രണ്ടു manikku . ..പിന്നെ യാണ് BSNL ന്റെ ഇന്റര്‍നെറ്റ് കേറാന്‍ എണീക്കുന്നത് ..കുളിര് ..
അതൊക്കെ പോട്ടെ .....ഇപ്പോള്‍ ഇതു എഴുതാന്‍ കാരണം വേറെ ഒരു പണിയും ഇല്ല അതാ ...mcamarian ഫാമിലി മെമ്പര്‍ ഷിപ് കിട്ടാന്‍ ഇടയായ സാഹചര്യം മുതല്‍ അവസാന ദിവസം വരെ ഉള്ള കാര്യങ്ങള്‍ (എന്റെ ഓര്‍മയിലും , വീക്ഷണത്തിലും ) നമ്മുടെ ബ്ലോഗ് ല് എഴുതണം എന്ന് തോന്നുന്നു . പ്രത്യേകിച്ച് നമ്മുടെ പഴയ ഫോട്ടോകള്‍ ഒക്കെ അയച്ചു അത് കണ്ടു പലരും ഒന്നിച്ചു വീണ്ടും കൂടണം എന്നൊക്കെ ഉള്ള അഭിപ്രയം എഴുതി അറിയിച്ച സ്ഥിതിക്ക് . (ഇതില്‍ പലരും കഥ പാത്രങ്ങള്‍ ആയി വന്നേക്കാം ..ക്ഷമിക്കുക )
Bsc കഴിഞ്ഞു ഇന്ത്യന്‍ എയര്‍ ഫോഴ്സ് ചേരണം എന്ന് വിചാരിച്ചു (വിചാരം മാത്രമേ ഉള്ളു ...) അലഞ്ഞു നടക്കുന്നു . ദിവസവും എണീറ്റ് കാലിന്റെ നീളം അളന്നു നോക്കും 99 cm ആയോ എന്ന് . ഉയരം ഇരിക്കുമ്പോള്‍ എത്ര , നില്‍കുമ്പോള്‍ എത്ര ..കിടക്കുമ്പോള്‍ എത്ര ..? വളരുന്നോ ..വളരുന്നോ ...രക്ഷയില്ല ... കൈ കാലുകളിലെ കോശങ്ങള്‍ മാത്രം അല്ല തലച്ചോറിലെ കോശങ്ങള്‍ ക്കും വേണ്ട വളര്‍ച്ച കൈവരിക്കാന്‍ ആകുന്നില്ല എന്നാ തോന്നല്‍ ശക്തം ആയി തുടങ്ങി .അങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുമ്പോള്‍ ആണ് ഏതോ അലവലാതി ഉപദേശിച്ചത് അളിയാ നീ MCA എന്ട്രന്‍സ് എഴുതു..അതിനു പോയാല്‍ ജോലി കിട്ടാന്‍ അത്ര ബുദ്ധി ഒന്നും വേണ്ട ...നിനക്ക് പറ്റും ..if more than 18 years log in ..shutdown ...log off ..alt + ctrl + delete ..No disk in drive ..Cant read from CD ...file format not supported ... ഇത്ര ഒക്കെ ഉള്ളു ...(ആ വൃത്തികെട്ടവന് കമ്പ്യൂട്ടര്‍ കുറിച്ച് ഒന്നും അറിയില്ല എന്നും ..അവന്‍ ഇത്രയും നാള്‍ കമ്പ്യൂട്ടര്‍ എന്തിനാണ് ഉപഗോഗിച്ചത് എന്നും പില്‍കാലത്ത് എനിക്ക് മനസ്സില്‍ ആയി ) .MCA യുടെ ഫുള്‍ ഫോം അറിയില്ലായിരുന്നു എങ്കിലും ഒരു ഏതോ ഒരു ഫോം വാങ്ങി ഫില്‍ ചെയ്തു ഇട്ടു ...പരീക്ഷ ഹാള്‍ ലില്‍ പഴന്ഗാടി ഗണപതി യെ മനസ്സില്‍ ധ്യാനിച്ച് കറക്കി കുത്തി .ഗണപതി യുടെ ഭാഗ്യമോ അതോ എന്റെ നിര്‍ഭാഗ്യമോ എന്തൊക്കയോ ശരിയായി. തലസ്ഥാന നഗരിയിലെയും സമീപ പ്രദേശങ്ങള്‍ നല്ല കോളേജ് എല്ലാം ഫില്‍ ആയി . ഇനി നല്ല കോളേജ് ഉള്ളത് MG university ആണ് എന്ന് വെഞ്ഞരമൂട് ഉള്ള PGDCA (അന്ന് വെഞ്ഞരമൂട് PGDCA ഒക്കെ PHD ക്ക് തുല്യം ആണ് എന്ന് ആണ് നാടുകാര്‍ കരുതി ഇരുന്നത് ). ക്കാരന്‍ അയ ഒരാള്‍ പറഞ്ഞു . അപ്പന് അകെ ടെന്‍ഷന്‍ ..ദൈവമേ ഇവനെ ഹോസ്റലില്‍ നിര്‍ത്തണം അല്ലോ . സിലബസ് പഠികില്ല എങ്കിലും അലവലാതി ത്തരങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കന്‍ ആണ് . അപ്പോള്‍ ആണ് വെഞ്ഞരമൂട് ഉള്ള ഏക ക്രിസ്ത്യന്‍ കുടുംബഗത്തിലെ പ്രമുഖനും സ്ഥലത്തെ പ്രധാന പുകവലി ക്കാരനും അയ വര്‍ഗീസ് അങ്കിള്‍ മരിയന്‍ കോളേജ് എന്നാ നാമം പറഞ്ഞത് .അവിടെ അച്ഛന്‍ മാര് ആണത്രെ കോളേജ് നടത്തുന്നത് . ഒരു തരികിട പരിപാടിയും നടക്കില്ല . പിന്നെ തണുപ്പ് ആണ് അതാ ഒരു പ്രശ്നം .അപ്പന് കുറച്ചു ആശ്വാസം ആയി . ഞാന്‍ അകെ അങ്കലാപ്പില്‍ ആയി .എങ്കിലും മനസ് പറഞ്ഞു ഒന്നാം ക്ലാസ്സ് മുതല്‍ എവിടെ പഠിച്ചാലും ദൈവം സഹായിച്ചു എന്റെ കൂട്ടുകാരായി വരുന്നവര്‍ '"സല്സ്വഭാവികള്‍ ""
ആയിരിക്കും ...പിന്നെ കൂടുതല്‍ മുഖപടം ഇല്ലാതെ എഴുതാന്‍ സഹായിച്ച വിജയ് മല്ല്യ , OPR റം നിര്‍മാതാക്കള്‍ക്കും ,ബ്രോഡ് ബാന്‍ഡ് സേവനം നല്‍കി ഇന്ത്യ ക്കാരെ പുളകം അണിയിക്കുന്ന BSNL എന്നിവര്‍ക്കും നന്ദി

പിന്നെ ഇ പള്ളിയിലെ അച്ഛന്‍ മാരെ ഞാന്‍ സിനിമ യില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ട് അന്നേവരെ കണ്ടിരുന്നില്ല . തണുപ്പ് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഖതി ആയിരുന്നു അങ്ങനെ മരിയന്‍ കോളേജ് ഫിക്സ് ചെയ്തു .
അഡ്മിഷന്‍ വന്ന ദിവസം ഞാന്‍ അകെ സന്തോഷത്തില്‍ ആയിരുന്നു . കാണാന്‍ നല്ല സ്ഥലം .പണ്ട് വെഞ്ഞരമൂട് സ്കൂള്‍ നിന്ന് 100 രൂപ കൊടുത്തു ഊട്ടി കൊടൈക്കനാല്‍ ഇത്യാദി പുണ്യ സ്ഥലങ്ങളില്‍ ഒക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ സ്ഥലം കാണാന്‍ പോകുന്ന ഒരു പ്രതീതി . .പക്ഷെ അന്ന് ഇടം വലം അനങ്ങാന്‍ സമ്മതിക്കാതെ ഡ്രില്‍ മാഷ് (physical education sir ന്റെ ഓമന പേര് ആണ് ഡ്രില്‍ സര്‍ ) വീരപ്പന്‍ കമ്പും കൊണ്ട് നടന്നത് കൊണ്ട് ഒരു രസവും ഇല്ലായിരുന്നു . കുട്ടിക്കാനം ഹൈറേഞ്ച് കേറി വരുമ്പോള്‍ തന്നെ ക്ലാസ്സ് തുടങ്ങുന്നതിന്റെ പിറ്റേന്ന് തന്നെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ പറ്റിയുള്ള ഒരു route മാപ് മനസ്സില്‍ തയാറാക്കി കൊണ്ട് ഇരുന്നു .സന്തോഷം അല തല്ലി. തണുപ്പ് കൂടി വരുന്നു .ഫുള്‍ സ്ലീവ് ഷര്‍ട്ട് ഒക്കെ ആണ് വേഷം .പ്രൊഫഷണല്‍ കോഴ്സ് അല്ലെ ..(ഒരു ബര്‍മുഡ യും ബനിയനും പോലും ഇടുന്നത് ആഡംബരം ആണ് എന്ന് പില്‍കാലത്ത് മനസിലായി ..റിയാസ് ക്ഷമിക്കുക ..""കണി കാണുന്നേരം കമല നേത്ര ന്റെ നിറമേലും മഞ്ഞ തുകില്‍ ചാര്‍ത്തി ..എന്നാ ഗാനം ഓര്‍ത്തു പോകുന്നു"" ) .
വീണ്ടും ചിന്ത കല്‍ മാറി ..മരിയന്‍ കോളേജില്‍ രാഷ്ട്രീയം ഒന്ടകുമോ .ഒന്ടയാല്‍ നന്ന് .പണ്ട് ഓരോ ദിവസവും കോളേജ് പോകുന്നത് പത്രം നോക്കിയിട്ട് ആയിരുന്നു .വിജ്ഞാനം വര്‍ധിപ്പിക്കാന്‍ അല്ല ...രണ്ടു കാര്യങ്ങള്‍ അറിയാന്‍ . ഏതേലും വിദ്യാര്‍ഥി സംഖടന സമരം ആഹ്വാനം നല്കിയിറ്റൊണ്ടോ ...പുതിയ സിനിമ വല്ലതും റിലീസ് യോ .SFI , KSU , ABVP , എല്ലാവരും ഒന്ടകനെ എന്ന് പ്രാര്‍ധിച്ചു ..ഒരു സമരവും മിസ്സ് ആകരുത് ...എല്ലാവരും വേണം ..എന്താകും പ്രൊഫഷണല്‍ കോളേജില്‍ ഇ സംഖ്ടന കാരുടെ എല്ലാം uniform പൊതുവില്‍ മരിയന്‍ കോളേജില്‍ ടൈ കോട്ട് ആണ് വേഷം എന്ന് കേട്ട് . . ആര്‍ട്സ് കോളേജ് ഒക്കെ SFI KSU ABVP ഇത്യാദി വര്‍ഗത്തില്‍ പെട്ട ജീവജാലങ്ങളെ തിരിച്ചു അറിയാന്‍ എളുപ്പം ആയിരുന്നു . ABVP ക്കാരന് കൈ യിലും അരയിലും കഴുത്തിലും ഒക്കെ പല പല ക്ഷേത്രങ്ങളില്‍ നിന്ന് ജപിച്ചു നല്‍കിയ ചരടുകള്‍ . നെറ്റിയില്‍ ചുവന്ന പൊട്ടു ..SFI ക്കാര്‍ക്ക് ചരട് , കുറി ഒക്കെ നിഷിദ്ധം ആണ് ....ക്ലാസ്സില്‍ കയറി ഇരിക്കാന്‍ പാടില്ല ...എപ്പോഴാണ് വടക്കന്‍ കാറ്റില്‍ വിപ്ലവം പറന്നു വരുന്നത് എന്ന് അറിയില്ലല്ലോ . ഇത് രണ്ടും ചേര്‍ന്ന സങ്കര ഇനം ആണ് KSU ....ചരടും കെട്ടാം ..കേട്ടതെയും ഇരിക്കാം ...Unit എന്നാ ഓമന പേരില്‍ അറിയപ്പെടുന്ന ഓരോ കഷികളും UGC scale ശമ്ബളം വാങ്ങുന്ന അധ്യാപകരെ കാള്‍ മേലെ ആണ് എന്നാ ഭാവം ...ശിവന് ശൂലം , വിഷ്ണുവിന് ചക്രം ..ഭീമന് ഗധ എന്നാ പോലെ സൈക്കിള്‍ ചെയിന്‍ ..വടിവാള്‍ ..hockey stick എന്നിവ യാണ് ആയുധം . അത്യാവശ്യം ഏറുപടക്കം , നാടന്‍ ബോംബ് ഒക്കെ ഉപയോഗിക്കാം .ഏതായാലും മരിയന്‍ ലും എല്ലാവരും ഒന്ടാവനെ എന്ന് പ്രാര്‍ഥിച്ചു യാത്ര തുടര്‍ന്ന് ....
തുടരും ...............
5 അഭിപ്രായങ്ങൾ:
അച്ഛന്‍ മാരെ ഞാന്‍ സിനിമ യില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ട് അന്നേവരെ കണ്ടിരുന്നില്ല .
അമ്പലപറമ്പില്‍ രാത്രി ഗാനമേള നടകുംപോള്‍ വാസന്തി ചേച്ചിയുടെ മുതുകത്തു കുട്ടപ്പന്‍ ചേട്ടന്‍ അടിച്ചു കളിക്കുന്ന മനോഹരന്‍ അണ്ണന്‍ ദുബായില്‍ നിന്ന് കൊണ്ട് വന്ന വെഞ്ഞരമൂടിലെ അത്ഭുത സാധനം അയ ലേസര്‍ ലൈറ്റ് :)
kidu...
എന്തൊക്കയോ പഠിപ്പിച്ച ആന്‍ മേരി മിസ്സ് !!
പിന്നെ ഡിജിറ്റല്‍ പഠിപ്പിച്ചു കുളം ആക്കി പിന്നെ unix പഠിച്ചു അത് വഴി ലിനക്സ് ലേക്ക് കയറി പുലി അയ പൊന്‍കുന്നം മത്തായി
:):):)
അളിയാ നീ MCA എന്ട്രന്‍സ് എഴുതു..അതിനു പോയാല്‍ ജോലി കിട്ടാന്‍ അത്ര ബുദ്ധി ഒന്നും വേണ്ട ...നിനക്ക് പറ്റും ..if more than 18 years log in ..shutdown ...log off ..alt + ctrl + delete ..No disk in drive ..Cant read from CD ...file format not supported ..
Kidu - waiting to read the rest... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ