കോളേജ്-ഇല് വെച്ച് നടന്ന ചില നുറുങ്ങു തമാശകള്‍ ...

ടെസ്റ്റ്‌ പേപ്പര്‍ എക്സാം നടത്തിയ ശേഷം സാന്റോ സര്‍ :
"How was the test ?"
പ്രശാന്ത്‌: സഹീര്‍ ഖാന് 3 വിക്കറ്റ് ...
---------------------------------------------
വൈകീട്ട് നടക്കാന്‍ ഇറങ്ങിയപ്പോള്‍ തേജസ്‌ (thejus) എന്നാ ബോര്‍ഡ്‌ കണ്ട അര്‍ഷാദ്:
'ദി ജൂസ് ' ...
-----------------------------------------------
രാവിലത്തെ ഫസ്റ്റ് പീരീഡ്‌ ..
സാന്റോ സര്‍ : where is marker pen?
ആരോ : അഭിലാഷിന്റെ blazer -ഇല് കാണും സര്‍ .. ( abhilash ws d class ലീഡര്‍ at that time..അത് കൊണ്ട് തന്നെ അവന്‍ നേരത്തെ എത്തിയിരുന്നില്ല :) )
അഭിലാഷിന്റെ blazer തപ്പിയ സാന്റോ സര്‍ കയ്യില്‍ എന്തോ തടഞ്ഞ സന്തോഷത്തില്‍... "yes got it !!! " എന്നും പറഞ്ഞു കൈ പൊക്കിയതും ...
ക്ലാസ്സില്‍ മൊത്തം പൊട്ടി ചിരി .. marker -നു പകരം സര്‍-ന്റെ കയ്യില്‍ ഒരു 'ശംഭു' കവര്‍ ......

-----------------------------------------------
ജീവിതത്തില്‍ ആദ്യമായി ലേറ്റ് ആകാതെ ക്ലാസ്സില്‍ വന്ന ടോണി -യോട് വിനോദ് സര്‍ :
"Tony.. get out from the class !!"
ഒന്നും മനസ്സിലാകാതെ മനസ്സില്‍ ഒരുപാട് സന്തോഷത്തോടെ (ഹോസ്റ്റലില്‍ പോയി ഉറങ്ങാമല്ലോ ...) പുറത്തേക്കു നടക്കുന്ന ടോണിയെ നോക്കി വാ പൊത്തി ചിരിക്കുന്ന വിനോദ് സര്‍ ...
ആധികാരികമായി മാത്യു : "what is issue sir?"
vinod sir (ഗൌരവത്തില്‍ ) : "ഇന്നലെ വൈകീട്ട് അവന്‍ ക്രിക്കറ്റ്‌ പ്രാക്ടീസ്-നു വന്നില്ല . datz y !! " (inter class cricket tournament നടക്കുന്ന കാലം)
പഠിപ്പിക്കുന്ന സര്‍-ന കുറിച്ച അഭിമാനം തോന്നിയ നിമിഷത്തില്‍ ക്ലാസ്സ്‌ മൊത്തം പുളകിതമായി :)

-----------------------------------------------
കാവി മുണ്ടും എടുത്ത് മെസ്സില്‍ നിന്നും കേമ്പസിലൂടെ കുട്ടിക്കാനം junction ഇലേക്ക് പോകുന്ന അഭിലഷിനോദ് Fr പാഴൂര്‍:
"you r not supposed to wear these kind of dress in campus of the year of the month in extraordinary levels !! "
മുണ്ടിനു താഴെ ബര്‍മുഡ എടുത്തിരുന്ന അഭിലാഷ് ഉടനെ മുണ്ട് അഴിച്ച് കയ്യില്‍ പിടിച്ചു കൂള്‍ ആയിട്ട് നടന്നു പോയി...
-----------------------------------------------
തനിക്കു വന്ന ഫോണ്‍ കാള്‍ -ഇല് 10 മിനിറ്റ് ചിരിച്ചോണ്ട് കുശലം പറയുന്ന ജിനോ വിളറിയ മുഖവുമായി ഞങ്ങളോട് :
"ഞാന്‍ ആരോടാ ഈ സംസാരിക്കുന്നെ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ പ്ലീസ് ... "
-----------------------------------------------
ജൂനിയര്‍ പെണ്‍കുട്ടിയുടെ പേരില്‍ തനിക്കു വന്ന മെയില്‍ വായിക്കുന്ന സനൂപ് ..
സനൂപിന്റെ മുഖം -ത്ത് മിന്നി വിളയുന്ന ഭാവങ്ങള്‍ ഒളിച്ചിരുന്ന് നോക്കി രസിക്കുന്ന ശെരിക്കും മെയില്‍ അയച്ച സജിത്ത് ..
മെയില്‍ വായിച്ചു കഴിഞ്ഞു ഉടന്‍ തന്നെ സജിത്ത്-ന്റെ അടുത്ത്‌ വന്നു കുത്തിനു പിടിക്കുന്ന സനൂപ് :
"ആ കൂതറ ഇംഗ്ലീഷ് mistakes കണ്ടപ്പോഴേ മനസ്സിലായി നീ ആണ് അത് എഴുതിയതെന്നു .. " :):)

-----------------------------------------------
[ Frnds.. ഇത് പോലത്തെ കുറെ ഉണ്ടല്ലോ നമ്മുടെ ഇടയില്‍.. ഓര്മ വരുന്നതെല്ലാം ഇവിടെ ഇടൂ ... ]

(തുടരും ...)

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

koothara...eduth maatedaaa aarenkilum kaanunnathinu munpe

അജ്ഞാതന്‍ പറഞ്ഞു...

sory machu..iniyum idhu polathe kootharakal ishtam pole varum.. venel vaayichu pokaan nokk... :)