Special congrats to 2005 batch....
Till now i didn't respond to any of your mail.... but watching all these things in a positive way ... continue ....
Have a nice time for all of u
Anoop - 2004 batch
The blog http://marianmca2005.blogspot. com/ is one damn good stress buster – I have to hand it to you guys – man, you guys rock and how!!!
Thanks a lot Lijin, and other contributors – for keeping us entertained by bringing the funny side up – most of the posts had me in splits, and I have had my fair share of stares from my co-workers when I try to stifle my laughter after falling prey to the witty anecdotes and one liners. It is always nice to see the leg pulling and the subtle digs the authors takes at each other, and it always takes me to a stroll down my memory lane – ah, those beautiful days at Marian.
Many of my friends have read these blogs, and it have never failed to bring a smile on the face of those who read it.
I have never seen such a warm camaraderie any were else, and if there was an award for the best alumni batch which upheld the spirit of unity and uniqueness, it will surely go to the batch of 05.
All the very best to you guys.
Anoop
(batch of 04)
Arshad
അനൂപ് ചേട്ടാ... u r right..yeah..yeahhhh.. yeahhhhh... vry correct.. suprrr...
ആദ്യത്തെ 2 paragraphs ഒന്നും മനസ്സിലായില്ല... next 2 paragraphs അത്രയും മനസ്സിലായില്ല.... word 2010 synonyms ആണോ ഇത്.. word 2007 ഇപ്പോള്‍ കുറെയൊക്കെ നമുക്കും അറിയാമേ.. അതില്‍ ഒന്നും ഇത് പോലത്തെ വാക്കുകള്‍ കണ്ടിട്ടില്ല...
എന്നാലും നമ്മളെ പോക്കിയതന്നു മനസ്സിലായി.. അത് കൊണ്ട്...
താങ്ക്സ് a Lot മസ്താന്‍.. :D
തങ്ങളുടെ ഈ മെയിലിനെ അടുത്ത പോസ്റ്റില്‍ ഉറപ്പായിട്ടും പരാമര്‍ശിക്കും എന്ന് വാക്ക് തരുന്നു...
Sijo K George
Hi Anoop,
Really touching mail, but why you dint mention anything about “Incessant sadhana”
Jino
എനിക്ക് അവസാനത്തെ രണ്ടു പരഗ്രഫ് മാത്രം മനസിലായി. ബാക്കി ഒക്കെ ഒരു വെടിക്കെട്ട് പോലെ എന്തൊക്കെയോ പൊട്ടലും ചീറ്റലും മാത്രം..
All the very best to you guys.
Anoop (batch of 04)
ഈ മെയില്‍ വായിച്ച് ഒന്നും മനസിലാകാത്തവരുടെ സഹായത്തിനായി, എങ്ങനെ മൈക്രോസോഫ്ട് വേര്‍ഡ് എടുത്ത് synonym എടുത്ത് യഥാര്‍ഥ മീനിംഗ് കടുപിടിക്കം എന്ന് ലേഖനം.
1. വേര്‍ഡ് ഓപ്പണ്‍ ചെയ്യുക
2. ഈ മെയില്‍ കോപ്പി ചെയ്ത് വോര്‍ഡില്‍ പേസ്റ്റ് ചെയ്യുക
3. റൈറ്റ് ക്ലിക്ക് അടിച്ച്, synonym എടുത്ത്, ഇതിന്‍റെ സിമ്പിള്‍ മീനിംഗ് കാണാവുന്നത് ആണ്
നോട്ട് :- അനൂപ് സിമ്പിള്‍ ആയി മെയില്‍ അടിച്ച്, അതിന്‍റെ മാക്സിമം പാടുള്ള synonym എടുത്താണ് ഈ പൊളപ്പന്‍ മെയില്‍ ഉണ്ടാക്കിയത്
ചില വാക്കുകള്‍ മൈക്രോസോഫ്ടിന് പോലും കണ്ടു പിടിക്കാന്‍ പറ്റില്ല (eg :- witty anecdotes , eg pulling and the subtle digs ), അത് വമ്പന്‍ കമ്പനി ആയ ഗൂഗിളിന്റെ ഇമേജ് സെര്‍ച്ച് വഴിയേ കണ്ടു പിടിക്കാന്‍ പറ്റു.
1. ഗൂഗിള്‍ എടുത്ത്, ഇമേജ് സെര്‍ച്ചില്‍ 'witty anecdote' എന്ന് അടിക്കുമ്പോള്‍ പടം കിട്ടും. അതില്‍ നിന്നും അനൂപ് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാം.
Njoy the mail then......
Lijin
അണ്ണാ ഇംഗ്ലീഷ് എഴുതിയത് വാക്കുകള് ഒന്നും നേരെ മനസിലായില്ല എങ്കിലും അര്‍ഷാദ് പറഞ്ഞപോലെ നമ്മളെ പൊക്കി പറഞ്ഞതാണ് എന്ന് മനസിലായി ....അണ്ണന്‍ ഇപ്പോഴും ഇംഗ്ലീഷ് പിടി വിട്ടില്ല അല്ലെ..? പണ്ട് ഇതുപോലെ ലീവ് ലെറ്റര്‍ എഴുതി സാന്റോ സാറിന് കൊടുത്താണ് കലിപ്പുകള് ആയതു ...അന്നന്റെ ഇംഗ്ലീഷ് വേര്‍ഡ് ഒക്കെ കണ്ടു പേടിച്ചു..ലീവ് ലെറ്റര്‍ .തെറി കത്ത് ആണു എന്ന് പറഞ്ഞു സാറ് കലിപ്പുകള് ആക്കിയത് ...ഒരു പയ്യന്‍ എന്നെ തന്തക്കു വിളിച്ചു ഹെഡ് മസ്റെരെ എന്ന് പറഞ്ഞു സാറ് പ്രിന്‍സിപ്പല്‍ സറിന്റെ കൊണ്ട് കൊടുത്തത്... പിന്നെ അണ്ണാ ഇ മോഡല്‍ നാള് ലവ് ലെറ്റര്‍ എനിക്ക് എഴുതി തരാമോ ...കോവളത് അടുത്ത സീസണ്‍ തോടങ്ങുബഴു വരുന്ന വല്ല മദാമ്മ മാര്‍ക്കും കൊടുത്തു ഒന്ന് രക്ഷപെടട്ടു അണ്ണാ ..... ഐ ലവ് ഉ എന്നൊക്കെ എഴുത്യാല്‍ മദാമ്മ വീഴൂല ...അതൊക്കെ വല്ല കൂതറ മലയാളം ആല്‍ബം പാട്ടുകളിലെ നടക്കൂ ... ഇതുപോലെ നാലല് കീറു കീറിയലെ രക്ഷകള് ഒള്ളു .....പൊളപ്പന്‍ .....അണ്ണന്റെ 'camaraderie 'എന്നാ വാക്ക് കേട്ട് ആദ്യം ഒന്ന് ഞെട്ടി കേട്ട...അക്ഷരങ്ങള് കൂട്ടി ..കൂട്ടി വന്നു ആദ്യത്തെ നാല് എണ്ണം ആയപ്പോള്‍ നിന്നുപോയി....ഇനി അര്‍ഷാദ് നെ കുറിച്ച് ആണോ എന്ന് ബാക്കി ...raderie ..കൂടെ കിട്ടിയപ്പോള്‍
ആണ് വേറെ എന്തോ ആണ് എന്ന് മനസിലായത് ....ഏതാരോക്കെ ആയാലും അണ്ണന് 'programming ' പഠിക്കാന്‍ പറ്റിയില്ല എങ്കിലും 'language " എങ്കിലും പഠിക്കാന്‍ പറ്റി അല്ലെ ...? എനിക്ക് രണ്ടും പറ്റിയില്ല .....റോയി അച്ഛന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പറഞ്ഞപ്പോള് കേട്ട മതിയാരുന്നു....നമ്മുടെ ക്ലാസ്സ് മൊത്തം കൂതറ പയിലുകള് ആയിരുന്നു അണ്ണാ .....ഇംഗ്ലീഷ് പറഞ്ഞ അപ്പ തന്തക്കു വിളിക്കും...വെള്ളം അടിച്ചു പറയാം എന്ന് വെച്ചാല്‍ നാട്ടുകാര് തന്തക്കു വിളിക്കും.... ഇപ്പൊ ഒറ്റയ്ക്ക് റൂം അടച്ചു ആണ് പറയുന്നത്....അണ്ണാ ഇ പഴം കഞ്ഞി ക്ക് ഇംഗ്ലീഷ് എന്താ ...? ഒരുത്തനെ വിളിക്കാന ....അപ്പൊ അണ്ണാ കത്ത് മറക്കണ്ട ....നല്ല പൊളപ്പന്‍ ആയി ഒരു ലവ് ലെറ്റര്‍ ..ഓക്കേ...ബൈ .
Bobin Moti
Haha ee mail kandapol enikke pandathe oru movie dialogue anu orma varunathe… From Sandhesham…. J
“Thaathvikamaya Oru Avalokanam anu njan Udheshikunathe...
Onne.. Vikadanavadhikalum prathikriyavathikalum pradama drishya akalchayil aayirunengilum,
avarke edayil ulla andhar dhaaraa sajeevam aayirunnu ennu venam karuthaan.....”
For more details:
Anyway I support Anoop Ettan
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ