യുട്യൂബ് അക്കൗണ്ട്‌

നമ്മുടെ വീഡിയോ അപ്‌ലോഡ്‌ ചെയ്തു എല്ലാര്ക്കും ഷെയര്‍ ചെയ്യാനായി യുട്യൂബ് അക്കൗണ്ട്‌ ഉണ്ടാക്കിയിട്ടുണ്ട്

നമ്മുടെ ജിമെയില്‍ വെച്ച് ലോഗിന്‍ ചെയ്യാവുന്നതാണ് . കല്യാണ ആല്‍ബം , നമ്മുടെ പഴയകാല പ്രോഗ്രാംസ് വീഡിയോ ഒകെ ഉള്ളവര്‍ അപ്‌ലോഡ്‌ ചെയ്യകുയ.

പ്യാര്‍ - കലാശ്രിഷ്ടികള്‍

സനൂപിനെ വലിയ ബിസിനസ്‌ കാരന്‍ ആയിട്ടും, മാത്തുകുട്ടി സര്‍ മന്മോഹനുമായി ചര്‍ച്ച നടത്തുന്നതായും, തോമാച്ചന്‍ പഴശ്ശിരാജാ ആയി വരുന്നതും, സാന്റോ സര്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ്‌ മേടിക്കുന്നതുമായുള്ള ലിജിന്‍ നിര്‍മ്മിത ആവിഷ്കാരങ്ങള്‍







ബബിതയുടെ ഇരട്ടകുട്ടികള്‍


ബബിതയുടെ ഇരട്ട കുട്ടികളായ പീറ്റര്‍ സ്ടീഫെന്‍ എന്നിവയുടെ ഫോട്ടോ കാണുക. ഇവര്‍ക്ക് ഇപ്പോള്‍ ആറു മാസം പ്രായം കാണും.

Utoppian nu ente abhivadyangal

Nammude class - MCA marian 2005 nte spirit (OPR um black label spirit alla), ellarudeyum manasil eppolum kathu sookhsikkan ideas aayee ethunna Jino aka Uttu nnu ente hridayam niranja ashamsakal

എങ്ങനെ ഒരു ബ്ലോഗ്‌ എഴുതാം

wwww.blogspot.com എന്ന വെബ്സൈറ്റില്‍ ചെല്ലുക. ജിമെയില്‍ ഐ ഡി വെച്ച് ലോഗിന്‍ ചെയ്യുക. marianmca2005 എന്ന ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇല്ലങ്കില്‍ സെര്‍ച്ച്‌ ചെയ്യുക.
അതിന്റെ അടിയില്‍ ന്യൂ പോസ്റ്റ്‌ എന്ന ലിങ്കില്‍ കളിച്ച് ചെയ്ത് നിങ്ങള്ക്കും ഒരു പോസ്റ്റ്‌ ഇടാം. ഒരുവിടതം ഇമെയില്‍ എല്ലാം ഞാന്‍ പോസ്റ്റ്‌ ചെയ്യാന്‍ പെര്മിസ്സഷന്‍ കൊടുത്തിട്ടുണ്ട്. അഥവാ നിങ്ങളുടെ ഇമെയില്‍ ഇല്ലങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കുക. ഞാന്‍ ആഡ് ചെയ്തോളാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോയി മലയാളം ഇന്‍സ്റ്റോള്‍ ചെയ്യുക. http://t13n.googlecode.com/svn/trunk/blet/docs/help_ml.html#StoreChrome

നമ്മുടെ ഓര്‍മകളുടെ ദ്രിശ്യങ്ങള്‍


നമ്മുടെ ഫോട്ടോസ് എല്ലാം കൂടെ ഒരു ഇടാന്‍ വേണ്ടി ഒരു പികാസ്സ അക്കൗണ്ട്‌ ഉണ്ടാക്കിയിട്ടുണ്ട്. http://picasaweb.google.com.au/marianmca2005 എന്നതാണ് വിലാസം. നമ്മുടെ ക്ലാസ്സ്‌-ലെ ആര്‍ക്കും ഇത് അപ്ഡേറ്റ് ചെയ്യാവുന്നതും, കാണാവുന്നതും ആണ്. ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെച്ച ലീനക്കും, ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത എല്ലാവര്ക്കും നന്ദി.

മരിയനില്‍ ignite


ഈ വര്‍ഷത്തെ ignite ജനുവരി മാസത്തില്‍ നടക്കും. മെണ്ട്സ് സര്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി.

സിജോ കെ ജോര്‍ജ് - സൌത്ത് ആഫ്രിക്കയില്‍

ഓ. ഓ എന്ന് ജോഹാനസ് ബര്‍ഗില്‍ ഒരു സൌണ്ട് കേട്ട് നോക്കിയപ്പോള്‍ ആണ്, സിജോ അവിടെ എത്തിയ വിവരം അറിയാന്‍ ഇടയായത്‌.

വിനോദ് സാറിനും, രെനിഷിനും ജന്മദിനാശംസകള്‍

എല്ലാ വിധ ജന്മദിനാശംസകളും. ഏത് ഷാപ്പിലാ പരിപാടി ?

ടോണി പ്രകൃതി നിയമത്തിനു വഴങ്ങി


ഏകദേശം ഒരു മാസം മുംബ്‌ നമ്മുടെ ടോണി പ്രകിതി നിയമത്തിനു വഴങ്ങി. സുബിനും ബോബ്ബിനും സംഭവത്തിനു സാക്ഷികളായി.

മിനിമോളുടെ വിവാഹം

മിനിമോള്‍ വിവാഹിതയായി. മട്ടുകട്ടയില്‍ വെച്ചായിരുന്നു ചടങ്ങ്. സിജോ വര്‍ഗീസ്‌, ലിജോ എന്നിവര്‍ പങ്കെടുത്തു.

സുര്യ സുസന്‍ പുത്രി നവിന ഒന്നാം ജന്മദിനം


സുസു-ന്‍റെ മകള്‍ നവിന ഒന്നാം പിറന്നാള്‍ ആഘോഷിച്ചു. എറണാകുളത്ത്‌ വെച്ചായിരുന്നു ചടങ്ങുകള്‍.

രെനിഷും, വിനോദ് സിരും യു എസ ടിയില്‍

സഞ്ചാരികളുടെ പ്രതീകം രെനിഷും, ഭക്ഷണത്തിന്‍റെ പ്രതീകം വിനോദ് സാറും, തിരുവനന്തപുരം യു എസ ടി-യില്‍.

സതീഷ്‌ - ടി സി എസില്‍

കോഡിംഗ് ഉസ്താത് സതീഷ്‌, കൊച്ചിയില്‍ ടി സി എസില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസത്തിനകം അദ്ദേഹം അതിന്‍റെ ചെയര്‍മാന്‍ ആകും എന്നാണ് സൂചന.

സുര്യ എ - കമ്പനി മാറി

സിംബണി കമ്പനിയില്‍ നിന്നും വേറെ ഒരു കമ്പനിയിലേക്ക് സുര്യ എ മാറി. ബാംഗ്ലൂരില്‍ തന്നെ ഉള്ള ഒരു കമ്പനി ആണ്.

അനുമോളുടെ മോളുടെ രണ്ടാം ജന്മദിനം


അനുമോളുടെ മകളായ മരിയേല്‍ രണ്ടാം ജന്മദിനം ആഘോഷിച്ചു. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഭര്‍ത്താവ് ഡെന്നി, തമാശ ചേട്ടന്‍, നാത്തൂന്‍ എന്നിവര്‍ പങ്കെടുത്തു.

ലീനാമ്മ അമ്മയായി


ലീനയുടെ പുത്രനായ "സയില്‍ പാലക്കുന്നന്‍" എം സി എ യുവതലമുറ കുടുംബത്തിലേക്ക് സ്വാഗതം.

സന്ദീപ്‌ സാമികള്‍ അമേരിക്കയില്‍

ആത്മീയാചാര്യന്‍ സന്ദീപ്‌ സാമികള്‍ അമേരിക്കയില്‍. ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന് വരവേല്‍പ്പ് നടത്തി. യജുര്‍ വേദത്തെ പറ്റിയുള്ള സിമ്പോസിയത്തില്‍ അദ്ദേഹം സംസാരിക്കും :)

അജോ പിജോ അമേരിക്കയില്‍

വൈകാരിക പ്രക്ഷോഭ നേതാവായ അജോ പി ജോ - അമേരിക്കയില്‍ എത്തി. ഇന്ത്യയിലെ വികസന ദാരിദ്ര്യത്തെ പറ്റി അദ്ദേഹം കര്‍ണാടക മുഖ്യന്‍ യദൂരപ്പയോട് ചൂടായി സംസാരിച്ചു :)