നമ്മുടെ ഓര്‍മകളുടെ ദ്രിശ്യങ്ങള്‍


നമ്മുടെ ഫോട്ടോസ് എല്ലാം കൂടെ ഒരു ഇടാന്‍ വേണ്ടി ഒരു പികാസ്സ അക്കൗണ്ട്‌ ഉണ്ടാക്കിയിട്ടുണ്ട്. http://picasaweb.google.com.au/marianmca2005 എന്നതാണ് വിലാസം. നമ്മുടെ ക്ലാസ്സ്‌-ലെ ആര്‍ക്കും ഇത് അപ്ഡേറ്റ് ചെയ്യാവുന്നതും, കാണാവുന്നതും ആണ്. ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെച്ച ലീനക്കും, ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത എല്ലാവര്ക്കും നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല: