കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
രെനിഷും, വിനോദ് സിരും യു എസ ടിയില്‍
സഞ്ചാരികളുടെ പ്രതീകം രെനിഷും, ഭക്ഷണത്തിന്റെ പ്രതീകം വിനോദ് സാറും, തിരുവനന്തപുരം യു എസ ടി-യില്‍.
1 അഭിപ്രായം:
ബഹുരാഷ്ട്രകുത്തകകളായ മരുന്നു കമ്പനികള്‍ തങ്ങളുടെ ഉല്പന്നങ്ങള് മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രജനവിഭാഗങ്ങളുടെ മേല്‍ പരീക്ഷിക്കുന്നു. വികസിതരാജ്യങ്ങള്‍ നിരോധിച്ച കീടനാശിനികള്‍ കേരളത്തിലെ മലയോരജില്ലകളില്പ്പോലും ജനജീവിതം ദുസഹമാക്കുന്നു. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ ജനഹിതം മാനിക്കാതെ ചൂഷണഭരണം നടത്തുന്നു. വന്‍ശക്തിയായ അമേരിക്ക ഇറാക്കിനേയും അഫ്ഗാനിസ്ഥാനെയും ബോംബുകള്‍ വര്‍ഷിച്ച് തരിപ്പണമാക്കിയശേഷം മറ്റു ചെറുരാജ്യങ്ങളെ നോട്ടമിടുന്നു. ചെറുമീനെല്ലാം വലിയ മീനിന്നിര.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ