ടിറ്റോയുടെ ഐ ഫോണ്‍


വിപിന്‍റെ ഡെല്‍ ഫോണ്‍ ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്തപ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടിറ്റോയുടെ ആരാധകര്‍ ടിറ്റോയുടെ ഐ ഫോണ്‍ അപ്‌ലോഡ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബ്ലോഗ്‌ മാനേജ്‌മന്റ്‌നു കത്തയച്ചു. തങ്ങളുടെ ആരാധ്യ നേതാവായ ടിറ്റോയുടെ ഐ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെന്നും, എല്ലാ മെയിലിലും 'സെന്‍റ്  ഫ്രം ഐ ഫോണ്‍' എന്ന് എഴുതിയിട്ട് പോലും ആ പടം ഇത് വരെ പ്രസിദ്ധീകരിക്കാതെ, ഇടക്കാലം കൊണ്ട് മാത്രം പ്രശസ്തന്‍ ആയ വിപിന്‍റെ പടം ഇട്ടത് ടിറ്റോയുടെ കൊച്ചി ലോബിക്കെതിരെ വിപിന്‍റെ ബാംഗ്ലൂര്‍ ലോബിയുടെ കളി ആണോ എന്നും സംശയം ഉണ്ട്. ഐ പി എല്‍ കേരള ടീമിനെതിരെയും ഈ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ടിറ്റോയുടെ ഐ ഫോണ്‍ ബ്ലോഗ്ഗില്‍ ഇടാത്തത്തില്‍ പ്രതിഷേധിച്ച്, ടിറ്റോയുടെ ഇടത്താവളം ആയ യു കെ യിലെ  ബെഡ്ഫോര്‍ഡില്‍ ആളുകള്‍ തടിച്ചു കൂടി. കൊച്ചിയിലെയും, തിരുവനന്തപുരത്തെയും ആരാധകര്‍ ടിറ്റോയുടെ പടം ഉള്ള ഫ്ലെക്സ് ബോര്‍ഡുകളും വഹിച്ചു നഗരത്തില്‍ പ്രതിഷേധം നടത്തി. ഇതിനിടയില്‍ ടിറ്റോയുടെ പടം ഐ ഫോണ്‍ സഹിതം ഉടന്‍ തന്നെ ഇട്ടു പ്രശനം പരിഹരിച്ചു മാധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ ബ്ലോഗ്‌ സംഖാടകര്‍ ശ്രമിച്ചു.  

ഒരു പഴയ ഓണം


മുട്ടാസ് നു അഭിനന്ദനങ്ങള്‍ ...സ്വാമിജി ക്ക് വീണ്ടും അനന്തപുരിയിലേക്ക്‌ സ്വാഗതം

മുട്ടാസ് നു അഭിനന്ദനങ്ങള്‍ ...  നമ്മുടെ എല്ലാം പ്രിയങ്കരന്‍ ആയ മുട്ടാസ് ന്റെ പുതിയ വീട് നാളെ  കേറിതാമസം  (പാല് കാച്ചു ) or Housewarming ആണു ... പോകാന്‍  കഴിയില്ല  എങ്കിലും എല്ലാ ആശംസകളും നേരുന്നു . ഒരുപക്ഷെ നമ്മുടെ ക്ലാസ്സില്‍ ഏറ്റവും അഭിനന്ദിക്ക പ്പെടെണ്ട  ഒരു വ്യക്തി യാണ് മുട്ടാസ്  എന്ന് സ്നേഹപൂര്‍വ്വം നമ്മള്‍ വിളിക്കുന്ന സജിത്ത് കുമാര്‍ .  സ്വപ്രയത്നം കൊണ്ടു മാത്രം ജീവിതം പടുത്തുയര്‍ത്തുന്ന മുട്ടാസ് നെ അങ്ങേയറ്റം ബഹുമാനത്തോടെയും  അതിനുപരി  ഒരു സുഹൃത്ത് എന്ന നിലയില്‍ അഭിമാനത്തോടെയും ആശംസിക്കുന്നു .... 

കുറച്ചു നാളുകള്‍ക്കു മുന്‍പ്  സജിത്ത് മായി നടന്ന സംഭാഷണം ഓര്‍ക്കുന്നു . ഇപ്പോഴത്തെ കമ്പനി വിട്ട് കൂടുതല്‍ മെച്ചപെട്ട വേതനം ലഭിക്കുന്ന ഏതേലും സാധ്യത നോക്കുന്നു എന്ന് പറഞ്ഞു . ആ വാക്കുകളില്‍ പക്ഷെ സാധാരണ ഒരു പ്രൊഫഷണല്‍ ന്റെ അതിരുകള്‍ ഇല്ലാത്ത corporate മോഹങ്ങളേകാളും  മുഴച്ചു നിന്നത് താന്‍ ഏറ്റെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ഉള്ള വ്യഗ്രത ആയിരുന്നു .   സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ മുഴുവന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത യോടെയും ആത്മാര്‍ത്ഥത യോടെയും സര്‍വോപരി selfishness (മലയാളം വാക്ക് അത്ര ശക്തം ആയി പകരം വെക്കാന്‍   അറിയില്ല ) ലവലേശം ഇല്ലാതെ നോക്കി നടത്തുന്ന സജിത്നു ഒരായിരം ആശംസകള്‍ . 

താന്‍ ആഗ്രഹിച്ചത് പോലെ കൂടുതല്‍ മെച്ചപെട്ട വസരം CTS ലു ലഭിച്ചതിലും മുട്ടസിനെ അഭിനന്ദിക്കുന്നു . ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ .. അവന്റെ ഉയര്‍ച്ചകള്‍ കാണാന്‍ അമ്മയും അച്ഛനും ഇല്ലാതെ പോയി എന്ന ദുഃഖം മാത്രം . കര്‍മം ആണു ഈശ്വരന്‍ സ്നേഹം ആണു ഈശ്വരന്‍ ... അതിനാല്‍ തന്നെ ദൈവത്തിന്റ്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകും ...

അമേരിക്കയിലെ പ്രവാസി ജീവിതം കഴിഞ്ഞു തിരുവനന്ത പുരത്തിന്റെ മണ്ണിലേക്ക് ഇന്ന് വീണ്ടും കാലു കുത്തുന്ന സന്ദീപ്‌ സ്വാമിജി ക്ക് സ്വാഗതം ..

സ്വാമിജി യുടെ പരിപാടികള്‍ :

ഇന്ന് സ്വന്തം ജന്മ നാട് ആയ കാഞ്ഞിരപള്ളി ക്ക് ..അവിടെ ഒരാഴ്ച വിശ്രമം .... വീണ്ടും തിരുവനന്തപുരത്തേക്ക് ...ബാക്കി പിന്നീടു 

അടിക്കുറിപ്പ് മത്സരം...

ഈ പടത്തിനു അനോയോജ്യമായ അടിക്കുറിപ്പ് എഴുതുക... എന്തായിരിക്കും ടോണിയും, പി ടി യും, സതീഷും സംസാരിക്കുന്നത്.

വിപിന്‍ & ഡെല്‍ XCD28

Congrats vipin of 2004 batch to get Dell XCD28  as a gift from mother.

Subin wedding




Attendance register
1. Lijin
2. Renjith
3. Simi mol
4. Bobin
5. Tony
6. Renish
7. Tijo
8. Sijo
9. Satheesh
10. Anish
11. Anu mol

12. Lijo
13. Me
14. Jobit
15. Joseph Alex

Boys

അപ്പൂപ്പന്റെ കല്യാണം

സഖാക്കളേ ,

               കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഉം പഴയകാല വിപ്ലവ നേതാവും ആയ സഖാവ് സുബിന്‍ ന്റെ വിവ്ഹത്തിനോട് അനുബന്ധിച്ച് നവംബര്‍ 20 രാവിലെ മുതല്‍ 21 നു ഞായര്‍ രാവിലെ വരെ നടക്കുന്ന വിവിധ പരിപാടികള്‍ ... 

പോള്‍സണ്‍ ന്റെ വിവാഹ സല്‍ക്കാരത്തില്‍ നിന്ന് ഉള്ള അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു വധൂ വരന്മാരെ ഒരു നോക്ക് കണ്ടു ആശംസകള്‍ അര്‍പ്പിക്കാന്‍ കഴിയാതെ പോയ പോലുള്ള പാളിച്ചകള്‍ ഒഴിവാക്കി പരിപാടികള്‍ വിവധ ചര്‍ച്ചകള്‍ക്ക് നിര്‍ദേശം ങ്ങള്‍ക്കും ശേഷം പുനക്രമീകരിച്ചിരിക്കുന്നു .... 

ശൈശവത്തില്‍  നിന്നും കൌമാരത്തിലേക്ക് കടക്കുന്ന   നമ്മുടെ പ്രിയപ്പെട്ട സതീഷ്‌  ആദ്യമായി 'ബാച്ചിലേര്‍സ് പാര്‍ട്ടി ' പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനു ഉണ്ട് .... പിന്നെ പതിവ് ടീം കളില്‍ നിന്ന് വ്യത്യസ്തം ആയി തേവള്ളി പറമ്പില്‍ ജോസഫ്‌ അലക്സ്‌എത്തുന്നു ... 
നീണ്ട ഇടവേളയ്ക്കു ശേഷം ബോബിന്‍ സക്കറിയ  ബാകി എല്ലാം പതിവ് ഫ്രാഡ് പയിലുകള്‍ തന്നെ ....

അര്‍ഷാദ് , വിനോദ് സര്‍ , രഞ്ജിത് , രേനിഷ് , ജോസഫ്‌ , സതീഷ്‌ , അഭിലാഷ് , ബോബിന്‍ , ലിജോ , ലിജിന്‍ , 

ടോണി യുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു ..സ്വന്തം നാട്ടില്‍ വെച്ച് ആയതിനാലും പിതാവ് ആയതിനാലും ആള് ഇപ്പോള്‍ ഒന്ന് ഒതുങ്ങി ..  Anish പി റ്റി , സജിത്ത് നാഥ്  എന്നിവര്‍ ക്ക് പങ്കെടുക്കാന്‍ വേണ്ടി ഉള്ള തീവ്ര ശ്രമത്തില്‍ ....

പരിപാടികള്‍ : ഡീസന്റ് ആയി കല്യാണം കൂടല്‍ ...

വിവാഹത്തിന് ശേഷം കുട്ടിക്കനത്തെക്ക് പ്രകടനം ... കോളേജ് അവധി ആയതിനാല്‍ ക്യാമ്പസ്‌ ലൂടെ മൌന ജാഥ ..പഴയ ഓര്‍മ്മകള്‍ അയവിറക്കല്‍ ...pഷാജി ചേട്ടനും ആയി അഭിമുഖം ... hostel സന്ദര്‍ശനം ..(കൂടുതല്‍ ഒന്നും പറയേണ്ടല്ലോ ...) മരീന , ദേവാസ്  , മാനസി , കൂത്തി ജോസ് ഷോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍  സന്ദര്‍ശനം..  ജോസ് ന്റെ ചായ , നമ്മുടെ farewell  ന്റെ അന്ന് ജോസ് ഒണ്ടാക്കിയ ഗോതമ്പ് ബോണ്ട എന്നിവ കഴിച്ച ശേഷം പീരുമേട് ... ഓര്‍മ്മകള്‍ അയവിറക്കി അഭിലാഷ് ചന്ദ്ര മോഹന്‍ വീണ്ടും ബിവറെജ് Q നില്‍ക്കുന്നു ... പിന്നെ ത്രി ശ ങ്കു , പൈന്‍ ഫോറെസ്റ്റ് ഒക്കെ കറങ്ങി തിരിച്ചു പൊന്‍കുന്നം ... ബാകി ഇപ്പോള്‍ പറയാന്‍ പറ്റില്ല പിന്ന്നിട് പറയാം ...
 "കൌമാര ക്കാരുടെ പ്രശ്ങ്ങള്‍ " സതീഷ്‌ ന്റെ പ്രഭാഷണം ... "എങ്ങനെ ഒരു മികച്ച പ്രൊഫഷണല്‍ ആകാം " അഭിലാഷ് സംസാരിക്കുന്നു ... 
"അധ്യാപനം ഒരു ജീവിത കല " വിനോദ് സര്‍ സംസാരിക്കുന്നു ... "ചീത്ത കൂട്ട് കെട്ടുകളും യുവാക്കളുടെ സ്വഭാവ രൂപികരണവും " ജോസഫ്‌ പറയുന്നു ... "വിവാഹ ജീവിതം എങ്ങനെ വിജയകരം ആക്കാം " അര്‍ഷാദ്  സംസാരിക്കുന്നു ... "expedition to the unexplored " രേനിഷ് ...  "ഞാന്‍ ആര് " ബോബിന്‍ ...... രഞ്ജിത് ന്റേതു  ഇവിടെ പബ്ലിക്‌ ആയി പറയാന്‍ പറ്റില്ല ....


ബാക്കി ഒക്കെ പോയിട്ട് വന്നിട്ട്   .

കാലം മാറും, കോലം മാറും..

പട്ടിണി കൊലങ്ങളായി കുട്ടിക്കനത്ത് കൂടെ നടന്ന ചില തെണ്ടി പിള്ളേരും, അഞ്ചു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ വെച്ച് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആയ ചിലര്‍ - ഒരു ഫോട്ടോ താരതമ്യം...  




മുട്ടസിനു അഭിനന്തനങ്ങള്‍

Dear Colleagues,
Today, is my last day at iDynamics.  
I got an offer from CTS Cochin, Most probabily i will be joining there on dec 1st.
Since i have to finish my house construction work i am leaving my current company.
Please do send mails to my personal mail id which is given below.
I can be reached at my personal mail Id – sajith.kumarj@gmail.com  or at9497430309. Keep in touch!
Kind Regards,
Sajith Kumar J

അനു മോള്‍ പുതിയ വീട്ടിലേക്ക്


ഒബാമ മാത്യു സാറിനെ കണ്ടു...

ഇന്ത്യന്‍ സന്തര്‍ശനത്തിനു എത്തിയ ഒബാമ, പത്തനംതിട്ടയില്‍ എത്തി മാത്യു സാറിനെ കണ്ടു... മാത്യു സാറിന്‍റെ വസതിയില്‍  എത്തിയ അദ്ദേഹം, കപ്പയും മീനും കൂട്ടി ചോറ് ഉണ്ണുകയും, പത്താനംതിട്ടയുടെ സമഗ്ര വികസനത്തിന്‌ മാത്യു സാറിന്‍റെ സംഭാവന സംഭാവനയെ മുക്ത കണ്ഠം പ്രശംസിക്കുകയും ചെയ്തു.. ആണവ കരാറില്‍ മാത്യു സാറിന്‍റെ അഭിപ്രായം ഒബാമ ആരാഞ്ഞു...  അമേരിക്കയുടെ വികസനത്തില്‍ മാത്യു സാറിന്‍റെ അഭിപ്രായങ്ങള്‍ ആരായാന്‍ വേണ്ടി ഒബാമ അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ ക്ഷണിച്ചു...  മാത്യു സാര്‍ മാഗസിന്‍ എഡിറ്റര്‍ ആയി ഇരുന്ന എസ് എ എസ് എസ് എന്‍ ഡി പി യോഗം കോളേജ്, ജനറല്‍ സെക്രട്ടറി ആയി ഇരുന്ന മരിയന്‍ കോളേജ് എന്നിവ ഒബാമ സന്തര്ഷിക്കും. മാത്യു സാര്‍ കാലഖട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ കോന്നിയില്‍ ഒബാമ സിമ്പോസിയം ഉത്ഖാദനം ചെയ്തു. പത്തനംതിട്ട സ്വദേശി തങ്കപ്പന്‍ എന്ന ആള്‍ മാത്യു സാറിന്‍റെ കൂടെ നില്‍ക്കുന്ന ആ കോട്ട് ഇട്ട ആള്‍ ആരാണ് എന്ന് ചോദിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ ആയിട്ടുണ്ട്...  

ദീപാവലി ആശംസകള്‍....

എല്ലാ എം സി എ കുടുംബാങ്ങങ്ങള്‍ക്കും 2005 ബാച്ചിന്റെ ദീപാവലി ആശംസകള്‍  

Happy married life, Gourishankar and Reshmi (MCA sub juniors)



Happy married Life shreedevi

Happy Married life, sreedevi H on 14 Novemeber, 2010.

14th November 2010 (Sunday) between 11:30 am and 12:30 pm at Sree Bhagavathi Temple, Edappavoor, Pathanamthitta. He is Madhu, working as a Software engineer in Banglore, basically from Ramapuram, Kottayam.

Happy married life, Subin (on 20th November).....

           On 20th November.
           Venue : St. Dominics Cathedral Kanjirappally
   
             She is MCA,working in a it company.Name Lintu.

Jino Blessed with a baby Girl, Tania

Happy wedding anniversary, Mini mol

Happy bday Navina (Surya susan's girl)

Happy bday Navina (Surya susan's girl)