Lijin
ഞാന്‍ രഞ്ജിത് ക രാജു , വിനോദ് സര്‍ , RIAZ , arshu ,uttu എന്നിവരുമായുള്ള കമ്പനി വിട്ടു ...
reason thazhe ondu;
അജ്ഞാതന്‍ : ഹലോ ഞാന്‍ ലിജിന്‍ അല്ലെ ..?
ഞാന്‍ : അതെ ..
അജ്ഞാതന്‍ : ഞാന്‍ mendus ആണ് ..
ഞാന്‍ : ഓ ....സമ്മതിച്ചു എന്ത് വേണം (ഞാന്‍ വിചാരിച്ചു രഞ്ജിത് എന്ന അലവലാതി ആണ് എന്ന്)
അജ്ഞാതന്‍ : ഞാന്‍ മരിയന്‍ കോളേജ് ഇല്‍ നിന്ന് mendus ആണ്
ഞാന്‍ : നീ ഇപ്പോഴും മരിയന്‍ കോളേജ് -ഇല്‍ ആണോ..? ഓ..supply എഴുതാന്‍ കാണും അല്ലെ..?
അജ്ഞാതന്‍ : ലിജിന്‍ അല്ലെ..?
ഞാന്‍ : അല്ല നിന്റെ അപ്പന്‍ രാജു ...
ഫോണ്‍ കട്ട് ആകുന്നു...
വീണ്ടും കാള്‍ വരുന്നു..
അജ്ഞാതന്‍ : ഹല്ലോ ഞാന്‍ mendus ...സെമിനാര്‍ ഫണ്ട് ന്റെ കാര്യം പറയാന്‍ ആണ്..
(അപ്പോഴാണ് എനിക്ക് അത് orginal mendus സര്‍ ആണ് എന്ന് മനസിലായത് )
ഞാന്‍ : സോറി സര്‍.. ഞാന്‍ വിചാരിച്ചു രഞ്ജിത് കെ രാജു സര്‍ ന്റെ sound imitate ചെയ്തു വിളിക്കുന്നതാണ് എന്ന്..
mendus sir : (3 min ചിരി മാത്രം)...
(ഞാന്‍ ഒരു 100 തവണ സോറി പറയുന്നു..)
പോലെ ആണോ..ഇത്രയും പ്രായം ഒക്കെ ആയില്ലേ..?
ഞാന്‍ : ഞങള്‍ എല്ലാം മാറി സര്‍ ..അവന്‍ ഇപ്പോഴും അതുപോലെ ആണ്..? സാന്റോ സര്‍ , പയസ് അച്ഛന്‍ ..ഇങനെ ഒക്കെ പറഞ്ഞു വിളിക്കും
mendus : എന്നാലും ഇങനെ അപ്പനെ ഒക്കെ വിളിക്കാമോ ?
ഞാന്‍ : സോറി സര്‍..ഒരു അബദ്ധം പറ്റിയതാ..പിന്നെ സെമിനാര്‍ ഫണ്ട് ഞാന്‍ അടച്ചേക്കാം സര്‍..ലൈബ്രറി dues ഒണ്ടു എന്ന് അറിയാം സര്‍..
അന്ന് മരിയന്‍ ലൈബ്രറി യില്‍ നിന്ന് എടുത്ത ബുക്ക് ഒക്കെ കളഞ്ഞു പോയി സര്‍ ....
mendus sir : ചിരി മാത്രം.. (സര്‍ ഇത്രയും ഉറക്കെ ചിരിക്കുന്നത് ഞാന്‍ ആദ്യം ആയി കാണുകയാണ്)....ചിരിയുടെ ഇടയില്‍ ...രഞ്ജിത് ബുക്ക് എടുതിടോണ്ടോ..?
ഞാന്‍ : അറിയില്ല..മിക്കവാറും എടുത്തു കാണും സര്‍...
mendus sir : എന്നാല്‍ ഞാന്‍ അതിന്റെ കാര്യം അല്ല പറഞ്ഞത്..നിങളുടെ ഓഫീസ്-ഇല്‍ നിന്ന് വന്ന സെമിനാര്‍ ഫണ്ട് details ariyan anu..santo sir വിളിച്ചു പറഞ്ഞതാണ്.... papers എല്ലാം എന്റെ ടേബിള്‍ ഒണ്ടു..അത് കണ്ടു വിളിച്ചതാണ്...
ശേഷം ഊഹിക്കുക...
ഗുണപാഠം : കൊടുത്താല്‍ കൊല്ലത്തും കിട്ടും ...എടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും...!!!!!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ