മെയില്‍ ചെയിന്‍ (വിസ ഇന്റര്‍വ്യൂ )

Leena:
I am back after two months of vacation....
oru week aayi ethiyittu...ellam onnu neere aakanulla thirakilarunnu...also Zane irikkan samayam thararilla...

Enikku chennai pooyi visa stamp cheyyanam aarunnu....it was a sudden visa change....oru divsam morning pooyi evening poonuu...

njan visa interview kazhinnju Exit nokki nadakumpo oru parijayam ulla mugham ingane aadi aadi varunnu... parijayam ulla aa mugham nammude oru classmate nte ....aaranennu parayamo ?

Jino:
visa officil parichayam ulla mugham.....? Renish... ? south korea-de thekku bhaagath etho exhibition undannu pathrathil vaayichaarunnu.. athinu pokuvaarikkum

Leena:Renish alla.....

Jino:Iny mooppan engaanum reb black blue yellow gren tree-ude onsite pokuvaano?

Leena:
alla alla alla

Vinod sir:South Korea anel it can be muttas (sajith)

Jino:
South corea-il muttas ulappedunna zieng zio aadivasi samooham bhoomi kayyeriyathinaal, avare north coreaolekku paalaayanam cheyyippichaarunnu... so, it may not be muttas...

Arshad:
aadi aadi varunna aal anel, onnugil renjith..alell abhilash..allel lijin...

Jino:
Ooohh.. pinne.. oru aadaaatha manushyan... Penkuttikalude aduth Madhya virodhi aayi abhinayichathinu ngangal thettonnum paranjillallo.. Appol aadaathavarkke aadunnavare kaliyaakakn yogyatha ullu....

Arshad:
choodavadhe sagave.....Njan aadunnavare alle paranjulloo.. naalu kaalil varunna ninne poleyullavare paranjitte illallo....

Renjith:
Thampi annan alle??

Lijin:
തമ്പി അണ്ണന്‍ അല്ലെങ്കില്‍ സന്ദീപ്‌ ...പ്രശാന്ത് ആണോ..?
ഏതായാലും താഴെ പറയുന്നവര്‍ അല്ല ...


രഞ്ജിത് (അവന്‍ ഏതായാലും ആടി ആടി വരില്ല ...ഇഴയും...അല്ലെങ്കില്‍ നിന്ന് ആടും ..)
ടിജോ (അവന്‍ ട്രെയിന്‍നില്‍ മാത്രമേ പോകൂ മാത്രവും അല്ല മോണ്ടി മോണ്ടി അല്ലെ നടക്കുന്നത് )
മാത്യു (കൂടെ Black cat commandos അല്ലേല്‍ പോലീസെ എസ്കോര്‍ട്ട് കാണും VIP അല്ലെ..)
രേനിഷ് (ആടി ആടി നടക്കുന്ന സമയം ഒണ്ടേല്‍ അവന്‍ ചെന്നൈ വഴി ലണ്ടന്‍ - പാരിസ് - തമ്പാനൂര്‍ എത്തും)
Riaz ( പൂച്ചക്ക് പൊന്നു ഉരുക്കുന്നടുത്തു എന്ത് കാര്യം )
മുട്ടാസ് ( ചൈന ക്കാരെ എവിടെ കണ്ടാലും തമിഴന്‍ മാര്‍ തല്ലി കൊല്ലും )
അനീഷ്‌ PT ( അവന്‍ എന്തായാലും അല്ല ... അവനു ചെന്നൈ ക്ക് പോകാന്‍ വഴി അറിയില്ല..ചെന്നൈ ഏതു രാജ്യത്തു ആണ് എന്ന് അറിയില്ല പിന്നയ ...ആടി ..ആടി..)
മൂപ്പന്‍ ( പാവം കാട് വിട്ടു നാട് കണ്ടിട്ടില്ല )
Subin ( ഇ വയസു കാലത്ത് ...വടിയും കുത്തി നടക്കുന്ന അവന്‍ ആണോ ..ആടി ആടി .?)
സിജോ KG ( ആടി ആടി എന്നതിന് പകരം ആട്ടി ...ആട്ടി എന്നയിരുന്നെകില്‍ ok ..)
ജിനോ ( അവന്‍ ഊരിപ്പോയ കൈ നന്നാക്കാന്‍ ഓസ്ട്രെലിയ ക്ക് പോയി...)
ലിജോ ( അവന്‍ കയില്‍ നിന്ന് 10 ര് കളഞ്ഞു പോയത് നോക്കി നടക്കും പോലെ അല്ലെ നടക്കുന്നത് ആടി ആടി അല്ലല്ലോ )
സനൂപ് (കൊള്ളം... പുരട്ചി തലൈവി വരുന്നതിനേക്കാള്‍ ബഹളം ആയിരിക്കും ബിസിനസ്‌ മാഗ്നെറ്റ് സനൂപ് അമ്മിക്കാട്ടു ഉണ്ണി (sanoop A U ) (അവന്റെ ബിസിനസ്‌ നെയിം ആണ് ) വന്നാല്‍ .....
സജിത്ത് സ നാഥ് (പാവങ്ങളുടെ John abraham അയ അവന്‍ ആണോ ആടി ആടി.. അവന്‍ ramp ല്‍ നടക്കുന്ന പോലെ അല്ലെ വരുന്നത് )
തോമാച്ചന്‍ ( ഹ..ഹ വരുന്നത് കാണാന്‍ പറ്റിയിട്ടു വേണ്ടേ ..)
സതീഷ്‌ ( അച്ഛന്റെ യോ അമ്മയുടെ യോ കൈ പിടിച്ചു അല്ലെ നടക്കുന്നത് ... കൊച്ചു പിള്ളേരെ ആരേലും ഒറ്റയ്ക്ക് വിടുമോ )
ബോബിന്‍ (അയ്യോ ...വീടിനു വെളിയില്‍ ഇറങ്ങിയാല്‍ നാട്ടുകാര്‍ തല്ലി കൊല്ലും )
അഭിലാഷ് (അവന്‍ ആടി ആടി വരുമോ... ഒളിച്ചും പാത്തും അല്ലെ നടന്നു പരിചയം ഒള്ളു....കയില്‍ കജ്ജവ് , ഹഷിഷ് ... ബ്രൌണ്‍ ഷുഗര്‍ ഒക്കെ കൊണ്ട് ആടി ആടി നടക്കാന്‍ പറ്റുമോ..)
സിജോ varghese (ഹ..ഹ..പൂച്ച എലിയെ പിടിക്കാന്‍ പോകും പോലെ നടക്കുന്ന അവന്‍ ആണോ ആടി ..ആടി..)
Desran (..കയ്യുടെ ഇടയില്‍ നാരങ്ങ വെച്ചത് പോലെ മസിലും കാട്ടി നടക്കുന്ന അവന്‍ ആണോ ആടി ആടി..?)
ടോണി (...അവനെ ലണ്ടന്‍ ലേക്ക് കെട്ടിച്ചു അയച്ചില്ലേ പിന്നെ എങ്ങനാ ചെന്നയില്‍ )...
Paulson ( അമേരിക്ക ക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അവന്‍ USA പോയില്ലേ ..?)
വിനോദ് സര്‍ (നമ്മുടെ ക്ലാസ്സ്‌ മേറ്റ്‌ അല്ലേലും...അതുപോലെ അയ അങ്ങേരു ആകാനും വഴിയില്ല ..വീട്ടില്‍ ഇപ്പോള്‍ വെള്ളം ഇല്ലാത്ത കാരണം കോവളം കടപ്പുറത്ത് പോയ അങ്ങേരു തുണി എല്ലാം അലക്കുന്നത്‌ ...വീട്ടു ജോലി ഒക്കെ കഴിഞ്ഞു അങ്ങേരു എപ്പോഴാണ് ചെന്നൈ വരുന്നത് )
പിന്നെ ഞാന്‍ ...ഹ..ഹ..സത്യമായിട്ടും എനിക്ക് ഓര്‍മയില്ല...അന്ന് രാവിലെ ഷാപ്പില്‍ പോയതാണ് കള്ള് അടിക്കാന്‍ ....ബോധം പോയപ്പോള്‍ അവന്മാര്‍ എന്നെ എടുത്തു ചെന്നൈ മെയില്‍ ഇട്ടോ എന്ന് അറിയില്ല.. ബോധം വന്നപ്പോള്‍ ഏതായാലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ ആയിരുന്നു ...സത്യം പറ ഞാന്‍ ആണോ..?
Arshad:
ഹഹ.. കിടിലം ....
പക്ഷെ saantappan ആകാന്‍ വഴിയില്ലേ പ്യാരേ? :)

Lijin:
സാന്റോ സര്‍ അകില്ലടെ ... ഇതൊക്കയാണ് കാരണം


1 Campus ഇന്റര്‍വ്യൂ എന്ന് കേട്ടാല്‍ പോലും മുങ്ങുന്ന അങ്ങേരു ആണോ Visa interview നു പോകുക ... ഇന്റര്‍വ്യൂ ഒണ്ടു എന്ന് അറിഞ്ഞാല്‍ അങ്ങേരു ആ പ്രദേശം ത്തേക്ക് പോലും അടുക്കില്ല ....
2 Exit തപ്പി അല്ലെ ലീന നടന്നത്... COBOL MG university syllabus നിന്ന് മാറിയതോടെ അങ്ങേരു EXIT തപ്പല്‍ നിര്‍ത്തി ... എന്റെ ഒക്കെ COBOL പ്രോഗ്രാം ല്‍ Exit തപ്പി വട്ടു പിടിച്ചതാണ് ...Cobol lab ല്‍ വച്ച് Paulson നോട് പണ്ട് അങ്ങേരു ചോദിച്ചില്ലേ para1 ന്റെ Exit എവിടെ എന്ന് ..അവന്‍ വാതില്‍ക്കലേക്ക് ചൂണ്ടി കാണിച്ചതില്‍ പിന്നെ EXIT എന്ന് കണ്ടാലെ അങ്ങേര്‍ക്കു കാള ചുവപ്പ് കാണുന്നത് പോലെ ആണ് ....

3 പിന്നെ ആടി ആടി നടക്കാന്‍ ഒരു വഴിയും ഇല്ല ... വിഗ്ഗ് താഴെ പോയാലോ ..?

Leena:
ha ha ha .....ipola ivide neeram veluthe....Renjith u r right....Lijin good work

Jino:
Thampi anna....
American visheshangal panku vekku.....

Americayil evidaa?

Philadelphia? San fransisko? New york angane evidaa..?

Vinod sir-nte peronnum avide shabdichekkaruth... Avide 10 kadayil pattu paisa kodukkathe vinod sir americavil ninnum mungiyath... Kuththinu pidichu medikkum...

Thampi:
Weston,Florida
baakki onnum chodikkaruth...onnum ariyilla

Vinod sir:
Pedikenda, no more questions from Uttu…

Lijin:
vinod sir,
അങ്ങ് അമേരിക്ക യില്‍ എവിടെ ആയിരുന്നു..?

Jino:
Newyorkinte thekku bhaagathaayi oru pashu (cow) valarthal kendrathil aayirunnu vinod sir.. Chaankam kodruka, pashune kulippikkuka.. Ithaayirunnu pani....

Vinod sir:
Cedar Rapids, Iowa state

Lijin:
അവിടെ കഴിക്കാന്‍ എന്തൊക്കെ കിട്ടും എന്ന് അല്ല ചോദിച്ചത്...അങ്ങ് അമേരിക്ക യില്‍ എവിടെ ആയിരുന്നു ..?

Jino:
Cedar Rapids, Iowa state ennath venjaarammmodu pole americayile oru pattikkadaanu....

Arshad:
പ്യാരേ... ഇപ്പോള്‍ അമേരിക്ക എവിടെയാ എന്നാ എല്ലാവരും ചോദിക്കുന്നെ ...വിനോദ് സര്‍ നടക്കുമ്പോള്‍ അമേരിക്ക താഴേക്ക്‌ താഴേക്ക്‌ പോയി കൊണ്ടിരുന്നു... ഇപ്പോള്‍ തലശ്ശേരി കഴിഞ്ഞാല്‍ അടുത്ത stop വാഷിങ്ങ്ടന്‍ ആണത്രെ...

Lijin:
ഓ അപ്പോള്‍ നെടുംകണ്ടം നിന്ന് ഓസ്ട്രേലിയ ക്ക് പോകുന്നതിനെ യാണോ ഇ
"പട്ടി ചന്തക്കു പോയപോലെ എന്ന് പറയുന്നത്" ...? .

ലിജിന്‍:

വിനോദ് സര്‍ നെ അമേരിക്ക യിലേക്കും തിരിച്ചും കൊണ്ട് വന്ന സ്പെഷ്യല്‍ കാര്‍ഗോ ഫ്ലൈറ്റ് ...ANTINOV 225 ..
വിനോദ് സര്‍ ന്റെ ആല്‍ബംത്തില്‍ നിന്ന് ...



അതിന്റെ ടയര്‍ ..എത്രെണ്ണം ....


വിനോദ് സര്‍ നെ കാര്‍ഗോ പെട്ടിയില്‍ ആക്കി കെട്ടുന്നു ....



വിനോദ് സര്‍ ഇരുന്ന വിമാനത്തിന്റെ ഭാഗം താഴ്ന്നു നില്‍ക്കുന്നു





ഭാരം താങ്ങാന്‍ അകത്തെ വിമാനം തകര്‍ന്നു വീഴുന്നു ...
പൈലറ്റ് മാര്‍ ആത്മഹത്യാ ചെയ്തു എങ്കിലും വിനോദ് സര്‍ രക്ഷപെട്ടു..

Vinod sir:
Good one Lijin…correct combination :)

1 അഭിപ്രായം:

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.