By Vinod sir
Hello,
Last Friday Lijin and I had a bet. It is very simple. Will “SARANYA” bus starting from Kottarakkara touch Adoor or not? I said that the route is via adoor. Friends could you please respond
Bet is one full SMIRNOFF. I am pretty sure that if I win the bet, Lijin will not keep his words.
By Lijin
പ്രിയപ്പെട്ട വിനോദ് സര്‍ ,
sub : Saranya ഉം അടൂരും പിന്നെ ഞാനും ...
സര്‍ നു എത്ര വയസായി ..താങ്ങള്‍ technopark ഒരു വലിയ കമ്പനി യില്‍ എഞ്ചിനീയര്‍ അല്ലെ..? വിവാഹിതനും ഒരു കുട്ടിയുടെ പിതാവും അല്ലെ.. കണ്ടാല്‍ 60 വയസു തോന്നും എങ്കിലും 40 വയസു എങ്കിലും ആയില്ലേ ..? ഒരു കാര്യം തുറന്നു ചോദിക്കട്ടെ ..കണ്ട തെണ്ടി പിള്ളരോടോക്കെ ഇങ്ങനെ 10 രൂപക്കും ..ഒരു കുപ്പി കള്ളിനും ഒരു കൂട് ബീഡി ക്കും ഒക്കെ bet വെക്കാന്‍ നാണം ഇല്ലേ..? അതും പോരാഞ്ഞു അത് ഒരു പബ്ലിക് മെയില്‍ ഗ്രൂപ്പ് ലേക്ക് ഓപ്പണ്‍ ഡിസ്കഷന്‍ ടോപ്പിക്ക് ആയി ട്രിഗേര്‍ ആക്കാന്‍ നാണം ഇല്ലേ ..? മാത്യു വിനെ പോലെ ഉള്ള രാജ്യാന്തര പ്രശസ്തരും , സ്വാമിജി യെ പോലുള്ള തത്വ ചിന്തകരും , റിജോ യെ പോലെ ഉള്ള റോമിയോ മാരും , അര്‍ഷുവിനെ പോലെ ഉള്ള Ex . പൂവാലന്‍ മാരും രഞ്ജിത് നെ പോലെ ഉള്ള കാപെറുക്കി കളും , ഉട്ടുവിനെ പോലെ ഉള്ള ജരമ്പ് കളും , അഭിലാഷ് നെ യും ബോബിനെയും പോലെ ഉള്ള ഗുണ്ടകളും , എന്തിനു ഒരു പാട് ഒരു പാട് നല്ല വ്യകതികളും മെംബേര്‍സ് അയ ഒരു ഗ്രൂപ്പ് ലേക്ക് ആണോ ഇതൊക്കെ അയക്കുന്നത്
നിങള്‍ ഒരു അധ്യാപകന്‍ അല്ലെ ..? Riaz നെയും , സതീഷ് നെയും പോലെ 18 വയസിനു താഴെ പ്രായം ഉള്ള കുഞ്ഞു കുട്ടികള്‍ വരെ ഉള്ള ഒരു ഗ്രൂപ്പ് ലേക്ക് ആണോ ""കുമളി saranya " കൊട്ടാരക്കര പോകുന്ന തു അടൂര്‍ വഴി ആണോ എന്നാ ബെറ്റ് കാര്യം ഒക്കെ പറയുന്നത് .അതും പോരഞ്ഞു അതിനു ഒരു കുപ്പി കള്ള് ബെറ്റ് വെച്ചു പോലും ..!!! അതും പോരാഞ്ഞു എഴുതി വിടുകയാണ് തനിക്കു ഉറപ്പാണ് പോലും അവള്‍കൊട്ടാരക്കര പോകുന്നത് അടൂര്‍ വഴി ആണ് എന്നു ..ഞാന്‍ ഒരുപാടു തവണ പോയതാണ് ..sure ആയി .ലിജിന്‍ ബെറ്റ് തോക്കും എന്ന് ...പഠിപ്പിച്ച പിള്ളാരുടെ മുന്‍പില്‍ ഇതൊക്കെ പറയാന്‍ നാണം ഇല്ലേ ..? സര്‍ ന്റെ വീട്ടുകാര്‍ ഇത് അറിഞ്ഞാല്‍ ...ഒരു വര്ഷം മരിയന്‍ കോളേജില്‍ പടിപ്പിച്ചപ്പോഴേക്കും ..മ്മം .. ഇന്ത്യ യുടെ ആദ്യത്തെ പ്രധാന മന്ത്രി ആരാന്നു അറിയില്ല ..ഓ.. കുമളി saranya കൊട്ടാരക്കര പോകുന്നത് അടൂര്‍ വഴി ആണ് പോലും... നാണം ഇല്ലേ മനുഷ്യ ... സാന്റോ സര്‍ വല്ലതും ഇതെങ്ങാന്‍ അറിഞ്ഞാല്‍ ..അങ്ങേരു അടുത്ത വണ്ടിക്കു കയറി അടൂര്‍ വരും... എന്റെ അവസ്ഥ നിങള്‍ ആലോചിക്കാത്തത് എന്താ.. ഞാന്‍ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും... MCA examinu ആരു എന്ത് തുണ്ട് കൊടുത്താലും subject പോലും നോക്കാതെ അതെല്ലാം സ്വന്തം ആന്‍സര്‍ പേപ്പര്‍ എഴുതി വെക്കുന്ന കാതു വിനെ പോലെയാണ് ഇപ്പൊ ഉട്ടു.. കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ അത് ബ്ലോഗ് ഇടുന്ന മൈ..ആണ് ... saranya അടൂര്‍ ..ഇതൊക്കെ നാട്ടുകാര്‍ അറിഞ്ഞാല്‍ ...അവിവാഹിതനായ എനിക്ക് ആരേലും പെണ്ണ് തരുമോ ..? സാനിയ mirza യെ പോലെ വല്ല പാകിസ്ഥാനിലും പോകേണ്ടി വരില്ലേ പെണ്ണ് കെട്ടാന്‍ ...
ഇനി എങ്കിലും നന്നായി ജീവിക്ക് ...സര്‍ നു നാണം ഇല്ലേ എന്നോടൊക്കെ ബെറ്റ് വെക്കാന്‍ ... ഒന്നും ഇല്ലെങ്കിലും എന്നേക്കാള്‍ 100 - 150 kg കൂടുതല്‍ weight ഇല്ലേ..? കൊട്ടാരക്കര saranya , കുട്ടിക്കാനം ശാന്ത ... നാണം ഇല്ലേ ..? രാവിലെ മുതല്‍ renjith വിളിച്ചു സല്യ്യം ചെയ്യകയാണ് saranya ആരാണ് എന്ന് ..ഞാന്‍ എന്താ ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ