കൃഷി



By arshad..

renish, uttu, leena..ivare pole njanum panithu oru veedu..in farm ville.. avare atra onnum ethaan pattiyilla..pattukayum illa..avrokke endha krishikkaar..
 
 
നിങ്ങള്‍ വിജരിക്കും എനിക്ക് ഒരു പണിയും ഇല്ല എന്ന്... അങ്ങനെ തന്നെ അങ്ങ് കൂട്ടിക്കോ..
 
എനിക്ക് ആരെയും പേടിയില്ല...



Jino

njaan pandee nirthy... aadhyam ee krishi oru haram aayirunnu.. pinnedu maduthu.. pakshe renish.... avan krishiyude aashaan aanu.... aarkkum tholppikkan pattatha pole aanu renish krishiyidangal vaangi koottunnathum, krishi nadathunnathum :)

Lijin

ടെ ഉട്ടു ,
                ജയ് ജവാന്‍ ജയ് കിസാന്‍ ( ജവാന്‍ മാര്‍ ജയിക്കട്ടെ കര്‍ഷകര്‍ ജയിക്കട്ടെ )

ടെ മുകളിലത്തെ ഹെഡ് ഞാന്‍ പറഞ്ഞത് അല്ല ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്ന മാമ്മന്‍ പറഞ്ഞതാണ്‌ ...

എല്ലാവര്ക്കും ആദ്യം ഇ കൃഷി ഒക്കെ ഹരം ആണ് ... പിന്നെ മടുക്കും ....നീ അപ്പോള്‍ കൃഷി എല്ലാം നിര്‍ത്തിയോ ..? ഇപ്പൊ എല്ലാം പുറത്തു നിന്ന് ആവും വാങ്ങുന്നത് അല്ലെ ..? അല്ലേലും കഷ്ട്ടപ്പെട്ടു കൃഷി  ഇറക്കിയിട്ട്‌ ഒന്ടകുന്നത് ഒക്കെ മണ്ട അടച്ചു പോകുകയോ ... ഇടി വീണു പോകുകയോ ചെയ്താല്‍ സമയം പോയത് മിച്ചം .. ശരിയ ഉട്ടു ചായ കുടിക്കാന്‍ ആരേലും തേയില തോട്ടം വാങ്ങുമോ ..?

ഏതായാലും നീ കൃഷി മുഴുവന്‍ ആയി നിര്‍ത്തണ്ട യിരുന്നു ...വല്ലപ്പോഴും വല്ല ചീരയോ , വെണ്ടക്കായ , പയറോ ഒക്കെ നടനം ...വെറുതെ എന്തിനാ ഭൂമി തരിശു ഇടുന്നത് ...അല്ലെങ്കില്‍ ആര്‍ക്കു എങ്കിലും പാട്ടത്തിനു കൊടുക്ക്‌ ... ഇല്ലെങ്കില്‍ ഭൂമി ശാപം കിട്ടും ... പിന്നെ ഇപ്പോള്‍ പാട്ടത്തിനു കൊടുത്താല്‍ ഭൂമി തിരിച്ചു കിട്ടാനും പ്രയാസം ആണ് ...TATA ക്ക് മൂന്നാറില്‍ കൃഷി ചെയ്യാന്‍ കൊടുത്തിട്ട് കണ്ടില്ലേ ...വിശ്വാസം ഉള്ള ആര്കെങ്കിലും കൊടുക്ക്‌ ...

 രേനിഷ് കൃഷി യുടെ ആശാന്‍ ആണ് ...അത് എനിക്ക് പണ്ടേ അറിയാം ... പിന്നെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത പോലെ ആണോ രേനിഷ് കൃഷി ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല. അത് മത്സരിച്ചു തോറ്റവര്‍ക്ക് അല്ലെ അറിയൂ ... പണ്ട് ആദ്യം കുട്ടിക്കനത് ആയിരുന്നു അവനു കൃഷി ... പിന്നെ ഹൈദ്രബാദ് ആയി ...പിന്നെ banglore ... hydrabad അവന്റെ കൂടെ കൂട്ട് കൃഷി നടത്തിയിരുന്ന ടോണി അവസാനം ഉള്ളതെല്ലാം വിട്ടു പെറുക്കി നാടിലേക്ക് പോന്നു  . banglore പിന്നെ വന്‍ കൃഷി ക്കാര്‍ ഉള്ളത് കാരണം രേനിഷ് കൃഷി ഒക്കെ നഷ്ടത്തില്‍ ആയിരുന്നു എന്നാ കേട്ടെ ... അവന്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ  അല്ലറ ചില്ലറ കൃഷി യും കാര്യങ്ങളും ആയി ജീവിക്കുന്നു എന്നാ ഞാന്‍ അറിഞ്ഞത് .

ഉട്ടു നീ പറഞ്ഞ പോലെ കൃഷി ഒക്കെ നഷ്ടം ആണന്നെ ... പിന്നെ എന്താ മുഴുവന്‍ ആയി അങ്ങ് നിര്‍ത്തേണ്ട എന്നെ ഉള്ളു ...സാമ്പാറില്‍ ഇടാന്‍ രണ്ടു കറിവേപ്പില വേണമെങ്കില്‍ പിന്നെ അപ്പുറത്തെ വീട്ടില്‍ പ്പോയി  ചോദിക്കണ്ടേ ... നീ ഇപ്പൊ അവിടെ ചെന്ന് കറിവേപ്പില ചോദിച്ചാല്‍ വീട്ടിലെ ചേട്ടന്‍ നു ഇഷ്ടമായി എന്ന് വരില്ല ...അതാ ഞാന്‍ പറഞ്ഞത് കൃഷി ഒറ്റ അടിക്കു നിര്‍ത്താതെ ..ഒരു കറിവേപ്പില ചെടിയോ , രണ്ടു പാവക്കയോ ..ഒരു മൂട് ഇഞ്ചി യോ ഒക്കെ വളരെ അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഇങ്ങോട്ടും ഓടി നടക്കണ്ടല്ലോ ..? ഏതു ഞാന്‍ പറഞ്ഞത് ശരി അല്ലെ ..?

പിന്നെ വെറുതെ കൃഷി ഇടങ്ങള്‍ വാങ്ങി കൂട്ടിയിട്ടു കാര്യം ഇല്ല ...കൃഷി ചെയ്യണ്ടേ ...കേരളം മുഴുവന്‍ ഇപ്പോള്‍ ഭൂമി കയ്യേറ്റ ക്കാര്‍ ആണ് ഭൂമി മാഫിയ ...കയ്യേറി കയ്യേറി എല്ലാം കൊട് പോകും ..ഏതായാലും കൃഷി യെ നീ കുറ്റം പറയരുത് ...നീ ഉള്‍പ്പടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌ കൃഷി യുടെ ഫലം ആയി ആണ് ..കൃഷി ഇല്ലെങ്കില്‍ കഴിക്കാന്‍ ഒന്നും കിട്ടാതെ നമ്മള്‍ ചത്ത്‌ പോകില്ലേ ... പിന്നെ നിന്റെ കാര്യത്തില്‍ കൃഷി ചെയ്താ ആള്‍ക്ക് നഷ്ടം വന്നിറ്റൊണ്ട് ആയിരിക്കാം ...പക്ഷെ എല്ലാവരും അങ്ങനെ അല്ലല്ലോ ..? നടുന്ന എല്ലാ തെങ്ങും മണ്ടരി പിടിച്ചു പോകില്ല ...ചില തൊക്കെ പോകും.. നല്ല തൈ നോക്കി വാങ്ങി നടണം... എന്നാ കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവന്‍ ആയി ബന്ധപെട് ...ഓക്കേ ..ബൈ 




അഭിപ്രായങ്ങളൊന്നുമില്ല: