Congrax Mathew for the new car...

Arshu:-


Congrax Mathew sir for being the proud owner of Hundai Getz... You made us proud again and again...







4 വര്‍ഷങ്ങള്‍ക്കു മുംബ്  കയ്യില്‍ ഒരു ഭാണ്ഡം പേറി  കാല്‍ നടയായി  bangalore എന്നാ മഹാ നഗരത്തില്‍ എത്തിപെട്ടു.. കയ്യില്‍ ആകെയുള്ളത് കുറെ അനുഭവങ്ങള്‍ മാത്രം.. അവിടെന്നു തുടങ്ങിയ യാത്ര .. Siemens .. Aztech.. MindTree.. ഇപ്പോള്‍ Oracle... കാല്‍ നടയായി തുടങ്ങിയ യാത്ര ഇടെക്ക്  Activa-il ആയി..ഞാനും നീയും koodi ഒരിക്കല്‍  Activa-il കെട്ടി മറിഞ്ഞു വീണത്‌ ഓര്‍ത്തു  പോകുന്നു... പതിയെ പതിയെ യാത്ര  Pulsor-ന്റെ പുള്ളിങ്ങിലെക്കും വീര്യത്തിലെക്കും വഴി മാറി.. പിന്നീടങ്ങോട്ട് Week End എന്നത്  'Riding thru Ring roads and fishing' എന്നതായി... ഇപ്പോഴതാ ഇരു ചക്ര വാഹനത്തിനോട് വിട പറയാന്‍ പോകുന്നു.. ഇനി അങ്ങയുടെ കയ്കളില്‍ accelator -നു പകരം Steering.. ബാംഗ്ലൂര്‍ നഗരം ഇനി എന്നും  അങ്ങയുടെ  Getz കാര്‍-ന്റെ ചക്രങ്ങളിലൂടെ അനുഗ്രഹിക്കപെടട്ടെ .. എല്ലാത്തിനും സാക്ഷി ഈ ഞാന്‍ മാത്രം.....   
(ഈ സണ്‍‌ഡേ തന്നെ ഒരു ട്രിപ്പ്‌ അടിച്ചാലോ മാത്യു... ഫാമിലി ട്രിപ്പ്‌.. :) )

Lijin:

അളിയാ കൊള്ളാം congrats ... ഇന്നലെ അഫ്റെര്‍ൂണ്‍ ഓഫീസ് ഇല്ലായിരുന്നത് കൊണ്ട് ലൈവ് ആയി നീ കാര്‍ എടുത്ത കാര്യങ്ങള്‍ അറിയാന്‍ പറ്റിയില്ല ..ഇപ്പോളാണ് കണ്ടത് ... പിന്നെ എന്താ second ഹാന്‍ഡ്‌ വണ്ടി ...? പുതിയത് എടുത്തു കൂടെ ..? ഓടിച്ചു പഠിക്കാന്‍ നല്ലത് second ഹാന്‍ഡ്‌ കാര്‍ തന്നെ ... ഓടിച്ച കാര്‍ ആകുമ്പോള്‍ gear ഷിഫ്റ്റ്‌ , steering എല്ലാം smooth ആയിരിക്കും ... പിന്നെ gear ഒക്കെ പതുക്കെ വലിച്ചു ഇടണം ... ക്ലച് ഫുള്‍ അമര്‍ത്തി വേണം ഗീര്‍ ഇടാന്‍ ... second ഹാന്‍ഡ്‌ വണ്ടി ആണ് എന്ന് പറഞ്ഞു ആദ്യം തന്നെ 100 - 110 ല്  ഓടിക്കരുത് ഏത് വണ്ടി കിട്ടിയാലും നിനക്ക് ആദ്യമേ ആക്രാന്തം ആണ് അല്ലോ ..? പിന്നെ വലിവ് ഒക്കെ ഒണ്ടോ എന്ന് നോക്കിയാണോ എടുത്തത്‌ ... ഓയില്‍ ഫില്‍റ്റര്‍ ഒക്കെ നോക്കിയോ ..spark plug എങനെ ..ഒറ്റ അടിക്കു തന്നെ വണ്ടി എടുക്കുമോ ?സെക്കന്റ്‌ ഹാന്‍ഡ്‌ വണ്ടി ആയതുകൊണ്ടാണ് ഇതൊക്കെ ഇങനെ എടുത്തു ചോദിക്കുന്നത് ... coolant ഒക്കെ നോക്കണം ... പിന്നെ seat ബെല്‍റ്റ്‌ ഇട്ടു വേണം ഓടിക്കാന്‍ ..riding നു ഇടയില്‍ തെറിച്ചു പോകാതിരിക്കാന്‍ ആണ് ... ഓടിച്ച വണ്ടി ആയതുകൊണ്ട് ടയര്‍ alignment ഒക്കെ നോക്കണം ഇല്ലെങ്കില്‍ mileage കുറയും ... സെക്കന്റ്‌ ഹാന്‍ഡ്‌ ആകുമ്പോള്‍ സെക്യൂരിറ്റി ഒക്കെ നല്ല പോലെ നോക്കണം ...First aid box must ആയിട്ടു വേണം ... air ബാഗ്‌ ഒക്കെ ഒണ്ടോ ...  

ഏറ്റവ്വും Important മാറ്റര്‍ : Second ഹാന്‍ഡ്‌ വണ്ടി ആയതുകൊണ്ട് ഓടിക്കാതെ ഇടരുത് ... ഓടിക്കതപ്പോള്‍ ദിവസവും സ്റ്റാര്‍ട്ട്‌ ചെയ്തു ഒക്കെ ഇടണം ...ഇല്ലെങ്കില്‍ പിന്നെ workshop നിന്ന് മേശിരി പിള്ളേരെ കൊണ്ട് വരേണ്ടി വരും ... നീ തൊട്ടാല്‍ അനങ്ങില്ല ...Battery ചാര്‍ജ് ഇറങ്ങും അതാ ...വണ്ടി Start ആവണ്ടേ ...? Renjith k രാജു നല്ല ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ വണ്ടി നോക്കി നടക്കുന്നു ..അവനും bgalore നിന്ന് ഒരെണ്ണം തരപ്പെടുത്തി കൊട് അളിയാ... holland കാരിയുടെ വേണ്ട ...വല്ല ആഫ്രിക്ക യോ മറ്റോ ..? 

അഭിപ്രായങ്ങളൊന്നുമില്ല: