ജിനോ ജ്യോതിഷത്തിന്റെ വഴിയേ..!!


സോഫ്റ്റ്‌വെയറും ജ്യോതിഷവും തമ്മിലുള്ള ബന്ധം .. ജ്യോതിഷത്തിലൂടെ എങ്ങനെ ബുഗ്സ് കണ്ടു പിടിക്കാം... എന്നീ വിഷയങ്ങളില്‍ പഠനം നടത്തുന്ന ജിനോക്ക് കതിനയുടെ എല്ലാ വിധ ആശംസകളും ...

ജിനോയുടെ വരികളിലൂടെ... "ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാ ഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!"

"കലിവർഷം സ്പെയിനിലും ജെർമനിയിലും അമേരിക്കയിലും!"

വൃത്തഭപഞ്ജരമദ്ധ്യേ
കക്ഷ്യാപരിവേഷ്ടിതഃ ഖമദ്ധ്യഗതഃ
മൃജ്ജലശിഖിവായുമയോ
ഭൂഗോളഃ സർ‌വ്വതോവൃത്തഃ

അഭിപ്രായങ്ങളൊന്നുമില്ല: