കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
സാന്റോ സര്‍ മാത്യുവിന്റെ കൂടെ Oracle -ല്‍
സാന്റോ സര്‍ ബാംഗ്ലൂര്‍ എത്തി. അദ്ദേഹം എസ് എ എസ് എസ് എന്‍ ഡി പി യോഗം കോളേജ് മാഗസിന്‍ എഡിടരും, മരിയന്‍ കോളേജ് ജനറല്‍ സെക്രട്ടറിയും, പൌള്‍ ഐബി ഹോസ്റ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ആസ്ടെക് സി ഇ ഓ, ഇപ്പോള്‍ oracle ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാത്യു-വും ആയി കൂടി കാഴ്ച നടത്തി. മാത്യു അദ്ദേഹത്തെ oracle കാന്റീനില്‍ വിളിച്ച സല്‍ക്കരിച്ചു. ബിയര്‍ അടിച്ചു രണ്ടു പേരും പൂസായി, സാന്റോ സര്‍ ഫീല്‍ ആയി. മാത്യു-ന്റെ പൊങ്ങച്ചം സഹിക്കാനാവാതെ അദ്ദേഹം അടുത്ത ബാര്‍ബര്‍ ഷോപ്പില്‍ തലമുടി വെട്ടിക്കാന്‍ പോയി. ബാര്‍ബര്‍ അദ്ദേഹത്തിന്റെ തലമുടി കണ്ടു അവിടുന്ന് ഇറക്കി വിട്ടു. ഒരു oracle ഡയറി അദ്ദേഹം സാറിനു സമ്മാനം ആയി കൊടുത്തു. കോളേജില്‍ ചെന്ന് അത് കാണിച്ചപ്പോള്‍ മേന്ടസ്സര്‍ അത് വാങ്ങി വെച്ച്, പുതുതായി വന്ന കുട്ടികലുല്‍ നിന്നും 5000 രൂപ കൂടുതല്‍ വാങ്ങി oracle IPSR ആയി എന്നും പറഞ്ഞ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ