നമ്മള്‍ ഒന്ന് ... (by ലിജിന്‍ )

നിന്റെ മെയില്‍ എന്റെ മെയില്‍ എന്ന് പറയരുത്......നമ്മുടെ മെയില്‍..




എന്താടെ ഇത്... നിങള്‍ എല്ലാം.. ഇങനെ.. . ഇപ്പോള്‍ നിന്റെ മെയില്‍ അവന്‍ സ്വന്തം പേരില്‍ അയച്ചു...അവന്റെ മെയില്‍ ..നിന്റെ മെയില്‍..ഞാന്‍ കേസ് കൊടുക്കും... പോലീസെ നോട് പറയും... നിന്നെ ജയലില്‍ അടക്കും...ക്രൈം brach നെ കൊണ്ട് കേസ് എടുപ്പിക്കും.....ബോബിനെ കൊണ്ട് അടിപ്പിക്കും... സാന്റോ സര്‍ ന്റെ ക്ലാസ്സില്‍ വീണ്ടും കൊണ്ട് ഇരുത്തും...എന്താടെ ഇതൊക്കെ...നമ്മള്‍ ഇങനെ ഒക്കെ ആയിരുന്നോ..? എന്റേത് നിന്റേതു ഇങനെ ഓരോന്ന് ഒണ്ടോ..? എന്റെ മെയില്‍ നിന്റെ മെയില്‍ എന്നൊക്കെ ഒണ്ടോ..? നമ്മുടെ മെയില്‍...



ഒന്നും മറക്കരുത് മക്കളെ..മറക്കരുത്...ഓര്‍മ ഒണ്ടോ..? ഹോസ്റ്റല്‍ വെച്ച് നിന്റെ സോപ്പ്... എന്റെ സോപ എന്നൊക്കെ ഒന്ടയിരുന്നോ ? നമ്മുടെ സോപ്പ്.. രഞ്ജിത് എന്നെകിലും ഒരു സാമ്പിള്‍ സോപ്പ് എങ്കിലും വാങ്ങിയതായി നീ ഓര്‍ക്കുന്നോ...?.ജോസ് ചേട്ടന്‍ ന്റെ കടയില്‍ നിന്റെ പറ്റ്..എന്റെ പറ്റ് ... എന്നിഗനെ ഞാന്‍ വേര്‍തിരിച്ചു കണ്ടിട്ടോണ്ടോ...എത്രയോ തവണ ഞാന്‍ വാഴക്ക അപ്പവും ചായയും WILLS ഉം വാങ്ങി നിന്റെ പറ്റില്‍ എഴുതി കേറ്റി യിരിക്കുന്നു...തമ്പി അണ്ണന്‍ ചിക്കന്‍ പോക്സ് പിടിച്ചു വീട്ടില്‍ കിടന്നപ്പോള്‍ പോലും മരീനയില്‍ എന്നും അദ്ധേഹത്തിന്റെ പറ്റില്‍ രേനിഷ് & രഞ്ജിത് ചിക്കന്‍ കഴിച്ചു കൊണ്ടിരുന്നു...എന്റേത് നിന്റേതു എന്ന വേര്‍തിരുവു ഇല്ലാതെ... നമ്മുടെ റൂം മേറ്റ്‌ ആയിരുന്ന riaz ... ഫിലോമിന പോലെ ഇരിക്കുന്ന പെണ്‍ കുട്ടികളുടെ അടുത്ത് വരെ ചെന്ന് ഐശ്വര്യ റായി യെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു പുകഴ്ത്തി സോപ്പ് ഇട്ടു കൊണ്ട് വരുന്ന ചിപ്സ്... ലടു .. കപ്പലണ്ടി മുട്ടായി എല്ലാം രാത്രി നമ്മള്‍ റൂമില്‍ ഒന്നിച്ചു ഇരുന്നു അല്ലെ തിന്നു തീര്‍ക്കുന്നത്...





.
ഷര്‍ട്ട്‌ ന്റെ കാര്യം... ARSHU വാങ്ങി കൊണ്ട് വന്ന ഒരു പച്ച ഷര്‍ട്ട്‌ അത് സ്വന്തം ഷര്‍ട്ട്‌ ആണ് എന്ന് അവനു തോന്നാന്‍ ഒരു അവസരം നമ്മള്‍ കൊടുതിറ്റൊണ്ടോ..? വിദേശിയായ മുട്ടാസ് വരെ അത് കഴുകാതെ 3 ആഴ്ച ഇട്ടുകൊണ്ട്‌ നടന്നില്ലേ...?
പ്രശാന്ത് ന്റെ കോട്ട് ഗൌന്‍ പോലെ riaz ഇട്ടുകൊണ്ട്‌ നടന്നില്ലേ.. TIJO യുടെ അങ്കിള്‍ ഫിലടല്‍ ഫിയ യില്‍ നിന്ന് കൊണ്ടുവന്ന FAIR & LOVELY made in USA , തോമാച്ചന്‍ വരെ വെളുക്കാന്‍ ആയി വാരി തേച് തീര്‍ത്തില്ലേ,.....? PAULSON പെട്ടിയില്‍ വെച്ച് പൂടിയിരുന്ന SPRAY ഒരിക്കല്‍ പുറത്തു എടുത്തതില്‍ പിന്നെ അത് അവന്‍ കണ്ടിട്ടോണ്ടോ...? RIAZ അത് കഴുകാത്ത സോക്ക്സില്‍ വരെ അടിച്ചു തീര്‍ത്തത് ഓര്‍മയില്ലേ...? അതുപോലെ സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന കാച്ചിയ എണ്ണ രഞ്ജിത് എടുത്തു ഷാജി ചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGS നു പപ്പടം കാച്ചാന്‍ ആയി എടുത്തു കൊടുത്തില്ലേ...അവന്‍ പല്ലുതേക്കാന്‍ വാങ്ങി വെച്ചിരുന്ന ബ്രെഷ് എടുത്തു ഉട്ടു ഷൂ പോളിഷ് ചെയ്തില്ലേ..? പിറ്റേന്ന് അതെ ബ്രെഷ് വെച്ച് അല്ലെ സിജോ varghese പല്ല് തേച്ചത്...



സാന്റോ സര്‍ തരുന്ന assignment Girls എഴുതികഴിന്ഞ്ഞാല്‍ പിന്നെ arshu & ടിജോക്ക് അല്ലെ കിട്ടുന്നത് .. അത് നോക്കി പോലും എഴുതാന്‍ മടിച്ചു ബോബിന്‍ അതിന്റെ orginal എടുത്തു പേര് മാറ്റി വെച്ചില്ലേ..?
അവസാനം അതിന്റെ ഓണര്‍ അയ പെണ്‍കുട്ടികളുടെ കയില്‍ നിന്ന് തെറി നിനക്ക് എല്ലാം വേണ്ടി അവന്മാര്‍ തെറി കേട്ടില്ലേ. ലീന അലക്സ്‌ ന്റെ പേരില്‍ ഒരേസമയം C യുടെ രണ്ടു ഫെയര്‍ റെക്കോര്‍ഡ്‌ കണ്ടു സാന്റോ സര്‍ ഞെട്ടിയത് ഓര്‍മയില്ലേ...പ്രശാന്ത് ലാബില്‍ അവള്‍ ചെയ്ത റെക്കോര്‍ഡ്‌ സോഫ്റ്റ്‌ കോപ്പി അടിച്ചു മാറ്റി.. പേര് മാറാന്‍ മറന്നു പോയത്...എല്ലാവരും അങനെ ചെയ്തിരുന്നു എങ്കില്‍ ലീന യുടെ പേരില്‍ എത്ര ഫെയര്‍ റെക്കോര്‍ഡ്‌ ഒണ്ടാകും ആയിരുന്നു...സനൂപ് അതെ പ്രോഗ്രാംസ് ഓപ്പണ്‍ ആക്കി താന്‍ ചെയ്തത് ആണ് എന്ന് എല്ലാവരെയും കാണിക്കാന്‍ ആയി ലാബില്‍ അതില്‍ നോക്കി ഗഹനമായി ആലോചിക്കുന്ന വിധം ഇരുന്നത്,... ലീന പറഞ്ഞോ ഇത് എല്ലാം ഞാന്‍ ചെയ്താ പ്രോഗ്രമം കല്‍ ആണ് എന്ന്.. നമ്മുടെ C programs ആയി അല്ലെ അവ അറിയപെട്ടത്‌..ഒന്നും മറക്കരുത് മാത്യു...മറക്കരുത്...


രാത്രി പയസ് അച്ഛന്‍ Rounds നു ഇറങ്ങും പോഴും... പ്രയര്‍ നു വരാതെ ഒളിച്ചിരിക്കുന്നതും സ്വന്തം roomil മാത്രം ആണോ..? രഞ്ജിത് , രേനിഷ് ,തമ്പി എന്നിവര്‍ ഉറക്കം ഒഴിച്ച് ഇരുന്നു എഴുതുന്ന തുണ്ടുകള്‍ എക്സാം നു അവര്‍ മാത്രം ആണോ എഴുതിയത്... നമ്മള്‍ എല്ലാം അല്ലെ..? മുട്ടസ്നു തുണ്ട് കൈമാറാന്‍ ആയി തോമാച്ചന്റെ കയില്‍ കൊടുത്തു... അവന്‍ അത് പിറ്റേ ദിവസത്തെ exam നു അല്ലെ ഓര്‍ത്തു എടുത്തു കൊടുത്തത്.. ആ എക്സാം എല്ലാവരും ഒരുമിച്ചു അല്ലെ പൊട്ടിയത്...അന്ന് നിന്റെ തുണ്ട് എന്റെ തുണ്ട് എന്ന് ഒന്ടയിരുന്നോ..? എന്റെ CD നിന്റെ CD എന്ന് ഒണ്ടോ... സജിത്ത് സ നാഥ് കോഴിക്കോട് നിന്ന് കൊണ്ട് വരുന്ന സാഹിത്യ സൃഷ്ടികള്‍ അവനു വേണ്ടി മാത്രം ആയിരുന്നോ..?



രഞ്ജിത് ന്റെ യും ഉട്ടു വിന്റെയും കമ്പ്യൂട്ടര്‍ അവരുടേത് മാത്രം ആയിരുന്നോ..? സുബിന്‍ Gladston raj സര്‍ ന്റെ പ്രോഗ്രംമെസ് ചെയ്തു നോക്കി അല്ലെ അവസാനം ഉട്ടു വിനു തന്റെ സിസ്റ്റം ആക്രി കാര്‍ക്ക് തൂകി വില്‍ക്കേണ്ടി വന്നത്... അവന്‍ അതിനു എന്തേലും പരാതി പറഞ്ഞോ..?


ഹോസ്റ്റല്‍ ആദ്യം 2 മൊബൈല്‍ ഫോണ്‍ അല്ലെ ഒന്ടയിരുന്നത്... സജിത്ത് & രേനിഷ് ...അതില്‍ അല്ലെ... Arshu വരെ നാട്ടിലെ ചേച്ചി മാരെ ഫോണ്‍ ചെയ്തു കൊണ്ടിരുന്നത്... അന്ന് അവന്മാര്‍ പറഞ്ഞോ ഇത് എന്റെ ഫോണ്‍ ആണ് എന്ന്... അവര്‍ കേസ് കൊടുത്തോ..? രാത്രി പയസ് അച്ഛന്‍ കാണാതെ ബീഡി വലിക്കാന്‍ ആയി അണ്ടര്‍ ground പോകുമ്പോള്‍ ബോബിന്‍, രഞ്ജിത് , ഞാന്‍ , അഭിലാഷ് എന്നിവര്‍ എന്റെ ബീഡി ..നിന്റെ ബീഡി...എന്റെ തീപ്പട്ടി എന്നിഗനെ പറയുന്നത് നീ കേട്ടിടോണ്ടോ...നമ്മുടെ ബീഡി എന്നല്ലേ ? എക്സാം ടൈം രാവിലെ രഞ്ജിത് വലിച്ചു തീര്‍ന്ന ബീഡി യുടെ കുറ്റി എങ്കിലും കിട്ടാന്‍ ആയി അവന്റെ റൂമില്‍ മാത്രം ആണോ കേറി ഇറങ്ങുന്നത്... നമ്മുടെ എല്ലാം റൂമില്‍ അല്ലെ...?




സ്വന്തം Bed ന്റെ അടിയില്‍ മാത്രം ആണോ മുട്ടാസ് ഇക്കളി ബുക്ക്‌ കല്‍ വെക്കുന്നത്...എല്ലാവനും കേറി ആദ്യം മുട്ടാസ് നിറെ ബെഡ് പൊക്കി നോക്കും എന്നത് കൊണ്ട് അവന്‍ സതീഷ്‌ ന്റെ ബെഡ് ന്റെ അടിയില്‍ അല്ലെ ബുക്ക്‌ ഒളിപ്പിക്കുന്നത്... അന്ന് സതീഷ്‌ പറഞ്ഞോ മ്മ്മ്വാ ..മ്മ്മ്വാ ...ഇത് എന്റെ bed ആണ് അത് നിന്റെ ബെഡ് ആണ് എന്ന് ...




പീരുമേട് beverages നിന്ന് കുപ്പി എടുത്തു തൊട്ടു അപ്പുറത്തെ ഹോട്ടല്‍ ലിന്റെ underground -ല് വച്ച് വീശുമ്പോള്‍ ആ കുപ്പി ആരുടേത് ആയിരുന്നു...എന്റെ യോ നിന്റെയോ..അല്ല നമ്മളുടെ... പൈന്‍ ഫോറെസ്റ്റ് കൊണ്ട് വെച്ച് അടിച്ചു മറിഞ്ഞു കിടക്കുമ്പോള്‍ ആരാണ് നമ്മളെ എടുത്തു കൊണ്ട് പോയത്..ഞാനോ ..നിയോ..അറിയില്ല..ആരോ..ആ ...
പയസ് അച്ഛന്‍ മാറി അലക്സ്‌ അച്ഛന്‍ വന്നപ്പോള്‍ സ്വതന്ത്രം കിട്ടിയ രേനിഷ് അടിച്ചു മറിഞ്ഞു ഹോസ്റ്റല്‍ വന്നതും.. പുതിയ അച്ഛന്റെ impress ചെയ്യിക്കാന്‍ ആയി ബെല്‍ കേട്ടപ്പോള്‍ തന്നെ prayer കൂടാന്‍ വന്നു നിന്നതും... പക്ഷെ രാവിലെ ഉള്ള wake up ബെല്‍ ആയിരുന്നു അത് എന്ന് മനസിലാക്കി അവനെ വിളിച്ചു കൊണ്ട് പോയതും ... ഒന്നും അവന്‍ ഒറ്റക്കായിരുന്നില്ല നമ്മള്‍ എല്ലാവരും ഒണ്ടായിരുന്നു.....തോമാച്ചന്റെ മസില്‍ നമ്മള്‍ എല്ലാവരുടെതും ആയിരുന്നു ... സാന്റോ സര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും...വിനോദ് സര്‍ ക്ലാസ്സ്‌ റിയാലിറ്റി ഷോ ആക്കാനും ... OOPS ന്റെ ക്ലാസില്‍ ooopps ... എന്ന് പറഞ്ഞു ഉറങ്ങാനും...


സന്തോഷങ്ങള്‍ എല്ലാം ഒന്നിച്ചു നാം ആഖൊഷിച്ചു..ആസ്വദിച്ചു ... ഒറ്റയ്ക്ക് ഒറ്റയ്ക്ക് അല്ല... ഒപ്പം ചില നമ്മള്‍ ഒന്നിച്ചു ഇരുന്നു കണ്ടു ചില ദുരന്തങ്ങളും...ഇന്ത്യ വേള്‍ഡ് കപ്പ്‌ ഓസ്ട്രേലിയ യോട് തോറ്റത്... ഇറാഖില്‍ അമേരിക്ക യുടെ നര നായാട്ടു...കല്പന ചൌള സ്പേസ് shuttle പൊട്ടി തെറിച്ചു മരിച്ചത് ....ignite @ മരിയന്‍ ന്റെ Cultural show യുടെ Anish PT & ടീം ന്റെ dance ... ബിലു വിന്റെ ഫാഷന്‍ ഷോ ...അങനെ പലതും..എല്ലാം എന്റെ നിന്റെ എന്ന് ഇല്ലാതെ..


ഷാജി ചേട്ടന്‍ ചിക്കന്‍ ഒണ്ടക്കുന്ന ബുധന്‍ ആഴ്ച ഡിന്നര്‍ മാത്രം നമ്മള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരുന്നു കഴിച്ചു...എന്റെ ചിക്കന്‍ നിന്റെ ചിക്കന്‍..അല്ലാതെ നമ്മുടെ ചിക്കന്‍ അല്ല ...സൊ ഇങനെ എന്റെ മെയില്‍ നിന്റെ മെയില്‍ എന്ന് പറഞ്ഞു ചെളി വാരി എറിയരുത്... നമ്മുടെ മെയില്‍... അത് ആരുടെ പേരില്‍ ആരു അയച്ചാലും...ഒന്നും സംഭവിക്കില്ല ....


വിനോദ് സര്‍ പറഞ്ഞ പോലെ ... ഇത് client ..അത് server .. അപ്പോള്‍ ഇതോ .. ഇത് server അത് Client ...
വല്ലതും മനസ്സില്‍ ആയോ ... ഇല്ല.. അപ്പോള്‍ സാന്റോ സര്‍ പറഞ്ഞപോലെ ..may Be ... I am not sure about It ...
it Is Not in yor Syllabus ... check it in the lab ... It is Compulsory...


happy week end .....

7 അഭിപ്രായങ്ങൾ:

Arshu പറഞ്ഞു...

lijin.. one of the best post by you.. adipoli..kidu... :)

Jino Mathew പറഞ്ഞു...

ya.. super post of the year....

Thottupuram പറഞ്ഞു...

Great blogs by YOU all... congras to all..

Keep this warmth among You..

I read all these posts in a single stretch...

My Prayers...

Unknown പറഞ്ഞു...

anyayam annaa anyayam... kidilam writing lijine...

Unknown പറഞ്ഞു...

Nice to cu u all here.... Congratulation to all for making this blog lively ... good keep it up
SAntoppan

Leena Alex പറഞ്ഞു...

Lijin adipoli....film nu thirakatha ezhuthan sremikku

sheji@perfect പറഞ്ഞു...

5 varshathe kuttikkanam life il ettavum aduppam pularthiyirunna mca bach inte blog adipoli