Blog വായിക്കുന്നവരുടെ ശ്രേദ്ധക്ക് ...

പ്രിയപ്പെട്ട ‘mcamarian’ ബ്ലോഗ്‌ സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്‌ ,

ഇ ബ്ലോഗില്‍ പ്രത്യക്ഷ പെടുന്ന അക്ഷരങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ഞങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു എട് അയ പ്രിയപ്പെട്ട മരിയന്‍ കോളേജ് ജീവിതത്തെ ഓര്‍ക്കാനും , ഞങ്ങളെ കൊണ്ട് ആവുംവിധം ആ നല്ല നാളുകളെ ഹാസ്യത്തിന്റെ മേമ്പൊടി യോട് കൂടി പുനരാവിഷ്കരണം നടത്താനും ഉള്ള ഒരു എളിയ ശ്രമം മാത്രം ആണ് . അല്‍പ്പം ‘എടുത്തുചാട്ടവും ‘,സാമാന്യം നല്ല ‘വിവരക്കേടും’ പിന്നെ സഹൃദയത്വവും , സരസതയും മുടക്കുമുതല്‍ ആക്കി ,‘MCA-05’ ലെ ‘കിറുക്കന്മാര്‍’ നടത്തുന്ന ഈ ‘ആത്മവിഷകാരത്തില്‍’ ,ആരെയെങ്കിലും വേദനിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ വ്യക്തിഹത്യ ആയി മാറുന്ന രീതിയിലോ ഉള്ള എന്തെങ്കിലും പരാമര്‍ശങ്ങളോ , ചിത്രങ്ങളോ വന്നാല്‍ ക്ഷമിക്കണം എന്നും , ഇ ബ്ലോഗിന്റെ മോഡറേറ്റരേ അറിയിക്കണം എന്നും താത്പര്യപെടുന്നു.

NB : ഇ ബ്ലോഗ്‌ ലെ പല ലേഖനങ്ങളിലും , ചിത്രങ്ങളിലും സന്ദര്‍ഭോചിതമായി ആണെന്കില്‍ പോലും ഞങളുടെ ഗുരുക്കന്മാരെയും , ഗുരുസ്ഥാനീയരെയും (അവര്‍ ഉള്‍പെടുന്ന സന്ദര്‍ഭങ്ങളോ) പൊടിപ്പും തൊങ്ങലും ചേര്‍ത്ത് യഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു ഹാസ്യത്മകമായോ, വിമര്‍ശനപരം ആയോ ചിത്രികരിക്കേണ്ടി വന്നിറ്റൊണ്ട് .എന്നാല്‍ ആരിലും അത് ഒരു തെറ്റായ സന്ദേശം എത്തിക്കരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹിക്കുന്നു . അക്കാദമിക് കാര്യങ്ങള്‍ക്ക് അപ്പുറം ഞങ്ങളുടെ എളിയ എല്ലാ ക്രിയാത്മകമായ പ്രവര്‍ത്തങ്ങള്‍ക്കും ‘കിറുക്ക്’ കള്‍ക്കും എന്നും പിന്തുണയും , പ്രോത്സാഹനവും നല്കിപോന്നിട്ടുള്ള അവരോടു ഉള്ള തികഞ്ഞ ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ , അവര്‍ എന്നും അനുവദിച്ചു തട്ടിട്ടുള്ള എളിയ സ്വാതന്ത്ര്യം ഒന്ന് മാത്രമാണ് ഞങള്‍ പ്രയോജനപെടുതുന്നത് . അവരുടെ എല്ലാം അനുഗ്രഹവും , പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു , പ്രാര്‍ഥിക്കുന്നു ...........

12 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മരിയന്‍ കോളേജ് എന്നാ മഹത്തായ ഒരു കലാലയത്തെക്കുറിച്ചു അഭിമാനം കൊള്ളുന്ന ആരോ ഒന്ന് കാര്യമായി ഉപദേശിച്ചു എന്ന് കരുതുന്നു ...അല്ലെങ്കില്‍ എടുത്തുചാട്ടവും ‘,സാമാന്യം നല്ല ‘വിവരക്കേടും’ അഭിമാനമായി കോണ്ട് നടക്കുന്ന ഒന്ന് രണ്ടു വിവരദോഷികളില്‍ നിന്നും ഇതൊന്നും ആരും പ്രേധീക്ഷിക്കുന്നില്ലല്ലോ ...നിലവാരമില്ലാത്ത തമാശകളും വലിച്ചു വാരിയെഴുതുന്ന വിവരക്കേടുകളും അക്ഷരത്തെറ്റും എന്തോ ഒക്കെ കാണിച്ചുകൂട്ടണമെന്നുള്ള വെപ്രാളവുമോക്കെയാണ് ഈ ബ്ലോഗിനെ ബ്ലോഗ്‌ ലോകത്ത് ഇത്രയധികം അപഹാസ്യമാക്കുന്നതെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ ...ആദ്യം ബ്ലോഗ്‌ എന്തിനാണ് ,അതെ എങ്ങനെയാണ് എഴുതേണ്ടത് എന്നൊക്കെ ഒന്ന് രണ്ടു ബ്ലോഗ്‌ എടുത്തു വെച്ച് വായിച്ചു പടിക്കുക്ക ....

പൊതുകക്കൂസകള്‍ കുത്തുന്നവര്‍ മുന്‍പേ കരുതിയിരിക്കണമായിരുന്നു, പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിച്ചിരുന്നവര്‍ പൊതുകക്കൂസകള്‍ ഉപയോഗിച്ചുതുടങുമ്പോള്‍ അതു വൃത്തിക്കേടാവുമെന്നും വയറിളക്കം പിടിച്ചവനേയും ചുമരില്‍ വരയ്ക്കുന്നവനേയും തിരഞുപിടിയ്ക്കാന്‍ കഴിഞെന്നും വരില്ലെന്ന്… കക്കൂസകള്‍ ഉപയോഗിച്ചുതുടങിയവന് പിന്നെ പറമ്പില്‍ പോയിരിയ്ക്കാനുള്ള ആ ഒരു ക്ലിഷ്ടതയുണ്ടല്ലോ, അതാണിവിടത്തെ പ്രശ്നം.. എന്തെങ്കിലുമൊക്കെ കാണിച്ചു വെച്ചിട്ട് പൊക്കോട്ടെ എന്ന് കരുതിയാല്‍ അതില്‍ കുറെ ചിത്രപണികളും ....

അജ്ഞാതന്‍ പറഞ്ഞു...

Blog kodu swatham appanum ammakkum vare #$%%^ vili kelkkam ennu theliyicha arudeyoo abhiprayam pole undu.

Ajo P John പറഞ്ഞു...

The one who wrote the comment, please note this is not a blog for two three people. This is our blog.

Blog is a place where people can express their views. So with full I can say, the one who wrote the comment is totally disturbed. Facts are always fact. No one can say, the statements made here are exaggerated; however it has some element of humor.

അജ്ഞാതന്‍ പറഞ്ഞു...

പൊതുകക്കൂസകള്‍ കുത്തുന്നവര്‍... വയറിളക്കം പിടിച്ചവനേയും ... കക്കൂസകള്‍ ഉപയോഗിച്ചുതുടങിയവന് പിന്നെ പറമ്പില്‍ പോയിരിയ്ക്കാനുള്ള ആ ഒരു ക്ലിഷ്ടതയുണ്ടല്ലോ.... Moththathil oru CHORIYAN "SAHODARAN(English)" ezhuthiya touch.. Swantham peru velipeduthaan polum pattatha aa അജ്ഞാത aaraanennu, vaakkukalile standard kaanumbol thanne ariyaam... Saadaarana addeham ee standardil aanallo samsaarikkarum, ezhuthi naattukaarude theri vili kelkkarum...

അജ്ഞാതന്‍ പറഞ്ഞു...

പ്രേധീക്ഷിക്കുന്നില്ലല്ലോ... തിരഞുപിടിയ്ക്കാന്‍ ... aksharathettillathe comment cheytha aal malayaala bhaashakku nalkiya 2 puthiya vaakkukal...

അജ്ഞാതന്‍ പറഞ്ഞു...

എന്തോ ഒക്കെ കാണിച്ചുകൂട്ടണമെന്നുള്ള വെപ്രാളവുമോക്കെയാണ്.... Namukku bahunaanam ulla ella gurukkanmaareyum nammude blogil ezhuthaarund... Avare thamaasha roopena kaliyaakkarundenkilum, avarodokke namukku bahumaanavum und.. Ellavarudeyum ethirppu swantham choriyan swabhaavam kond ettu vaangiya oraaal, ayaale patti nammal onnum ezhuthaaththathinaal, enthenkilum thanne kurichchu ezhuthuvaan prathishedham ariychathaano?

അജ്ഞാതന്‍ പറഞ്ഞു...

എന്റെ പോന്നു സഹോദരാ ഞങ്ങള്‍ പൊതു സ്ഥലങ്ങളില്‍ കുഴി എടുത്തു പോകുന്ന ആള്‍ക്കാരാണ് സമ്മദിച്ചു.തനിക്കു സ്വകാര്യ സ്ഥലം ഉള്ളപ്പോള്‍ എന്തിനാണ് ഈ പൊതു സ്ഥലങ്ങളില്‍ തലയിട്ടു നോക്കുനത് .പിന്നെ ഞങളുടെ ഈ പൊതുസ്ഥലത്തെ ഈ വര്‍ഷത്തെ ടെന്ടെര്‍ കൊടുത്തു കഴിഞ്ഞു ,ഏതായാലും ചേട്ടന് ഈ വര്ഷം ചാന്‍സ് ഇല്ല പോയിട്ട് അടുത്ത വര്ഷം ഒരു ലോറിയും പിടിച്ചു വാ അപ്പോള്‍ ആവശ്യത്തിനു തരാം .പിന്നെ ഞങ്ങള്‍ ആരും ഇതു വരെ പൊതു കക്കൂസിനെ കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചിട്ടില്ല .അത് ചെട്ടനനല്ലേ എഴുതുന്നെ .നല്ല ടോപ്പിക്ക് അത് ചേട്ടനെ പറ്റു.രാമച്ചത്തിന്റെ കുളിരും കസ്തുരി മങ്ങളിന്റെ കാന്തിയും ഉള്ള രാദാസ്‌ സോപ്പ് മേടിച്ചു നല്ല പോലെ കുളിച്ചാല്‍ ചേട്ടന്റെ ഈ ചോരിചിലിനു കുറച്ചു ആശ്വാസം കിട്ടും .എന്തെ ഒന്ന് പരീക്ഷിക്കുന്നോ !!!!!!!

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

Etannu ee sahodarannu ulla marupadi http://www.youtube.com/watch?v=BmFxqRnDlRs

Mathew Abraham Mathew പറഞ്ഞു...

I have only one thing to say .. As Jesus told "Swantham kannile Koleduthittu mattullavarude kannile karadu edukkuka". ithrayum vrithiketta reethiyil ezhuthunna അജ്ഞാത engane nammude sabhyamaya bhashaye vimarshikkunnu.....We post a blog and 99% enjoy that.
Angu sughippichu ezhutunnavare അജ്ഞാതkku fayankara ishtam aayirikkum...athu MCA 2005il ninnu pratheekshikkenda..As we were in marian, we just threw away the Cliché.. We were just us...oormayundaarikkumallo..athintechorichilaanallo ithu...

Arshu പറഞ്ഞു...

otta thandhakkum thallakkum pirannadhaanengil nerit velippedoo ente 'ajaadha' sahodharaa.. bheerukkalod ettumuttaan namuk thalparyamilla..

അജ്ഞാതന്‍ പറഞ്ഞു...

Mr.Arshad, നിങ്ങളുടെ ബ്ലോഗിന്റെ പ്രചാരം വര്‍ദ്ധിച്ചു വരുന്നതിന്റെ ഉദാത്തമായ ഉദാഹരണം അല്ലേ ഈ അഞ്ജാത കമന്റ്. ഭീരുവല്ലായിരുന്നെങ്കില്‍ അദ്ദേഹം തന്നെ നേരിട്ട് അഭിപ്രായം പറയുമായിരുന്നല്ലോ.