കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
ബ്ലോഗ് ഹിറ്റില്‍ വന്‍ കുതിപ്പ്...
കഴിഞ്ഞ രണ്ടു ദിവസവും ഇട്ട ലിജിന്‍റെ ഓരോ ആര്‍ട്ടിക്കിള്‍ വായിച്ചത് ആയിരത്തി അഞ്ഞൂറില്‍ അധികം പേര്‍. ഇത് വളരെ വലിയ ഒരു അംഗീകാരം ആണ്. അറുപതു പേര്‍ മാത്രം ഉള്ള ഒരു ക്ലാസ്സിന്റെ വിശേഷങ്ങള്‍ ബ്ലോഗിലൂടെ വായിക്കാന്‍, ഞങ്ങളുടെ സ്നേഹിക്കുന്ന ഇത്ര അധികം പേര്‍ ഉണ്ടാവുക എന്നത്. പുതിയ ഒരു പോസ്റ്റ് വരാന്‍ വേണ്ടി ഇടയ്ക്കിടെ ചെക്ക് ചെയ്യുന്നവരെയും, ഒരേ പോസ്റ്റ് തന്നെ പല തവണ വായിക്കുന്നവരേയും , വീട്ടുകാരും സുഹൃത്തുകളും ഒക്കെ ഒരുമിച്ചിരുന്നു ഓരോ കഥാപാത്രങ്ങളെയും പരിചയപെടുത്തി വായിക്കുന്നവരേയും ഒക്കെ കാണാം. മൂന്നു വര്‍ഷക്കാലത്തെ മരിയന്‍ ജീവിതം, അഞ്ചു വര്‍ഷത്തിനു ശേഷവും ഓരോ നിമിഷവും വിടാതെ ഓര്‍ത്തു കണ്ണ് നിറക്കാന്‍ ഈ ബ്ലോഗ് എല്ലാവരെയും സഹായിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ