അനീഷ് പി ടി ...
ഓരോരുത്തര്‍ക്കും അവരുടെ നിലവാരത്തില്‍ അല്ലെ സംസാരിക്കാന്‍ പട്ടു . പിന്നെ ചെയുന്ന തൊഴില്‍ , വളര്‍ന്നു വന്ന സാഹചരിയം , സംസ്കാരം ഇതൊക്കെ സംസാരത്തില്‍/എഴുതുന്നതില്‍ പ്രതിധ്വനിക്കുന്നത് ഒരു സ്വഭാവിക്ക കാരിയം മാത്രമാണ് . അതാണ് കകൂസ് ക്ലീനിംഗ് , ചുമരില്‍ വരയ്ക്കുക , പറമ്പിലും മറ്റുപലയിടങളിലുമായി കാര്യം സാധിക്കുകഇതൊക്കെ അജ്ഞാതയുടെ വരികളില്‍ വന്നത് .
ഇതിനൊക്കെ മറുപടി പറയണമെങ്ങില്‍ ആ നിലവരാരതിലോട്ടു നമ്മള്‍താഴണം. നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കും അത് പറ്റുമെന്ന് തോന്നുനില്ല.അതുകൊണ്ടുതന്നെ എന്ന്റെ കൂടുകാര്‍ നല്‍കിയ മറുപടികളൊന്നും അജ്ഞാത അര്‍ഹിക്കുന്ന നിലവാരത്തില്‍ ആയിരുന്നു എന്ന് തോനുന്നില്ല. എങ്കിലും അജ്ഞയുടെ നിലവാരതിലോട്ടു താഴാന്‍ ശ്രമിച്ചിട്ടും കഴിയാതപോയ എന്റെ സുഹുര്‍തുകളെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു.
മദ്യപിച്ച് വെളിവില്ലാതെ വഴിയില്‍ നിന്ന് മാന്യന്‍മാരെ ചീത്ത വിളിക്കുനവര്‍ക്ക് ആരേലും മറുപടി കൊടുക്കാറുണ്ടോ ? ഇതിനൊക്കെ അത്രയും പ്രാധാന്യം കൊടുത്താല്‍ മതി . പറയാനുള്ളത് മാന്യമായി പറഞ്ഞാല്‍ കേള്‍ക്കാം. അല്ലേല്‍ പോകാന്‍ പറ ഇവനോടൊക്കെ ....
...അനീഷ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ