എം സി എ ബ്ലോഗ്‌ മെംബെര്‍ഷിപ്‌ എക്സാം

ചില അന്യ ഗ്രഹ ജീവികള്‍ (aliens ) ആക്രമണം ഉണ്ടായതിനാല്‍ ..ഇനി 'അജ്ഞാതര്‍ ' മരിയന്‍ കോളേജ് മായി എന്തേലും ബന്ധം ഉള്ളവര്‍ ആണോ എന്ന് പരിശോധിക്കാന്‍ ഉള്ള ടെസ്റ്റ്‌ ..........ഭേദഗതികള്‍ ക്ഷണിക്കുന്നു ....



MCAMARIAN Blog Premium Membership Exam (Demo)
Part1 General Knowledge

(1) Marian IT mission ആരംഭിച്ച വര്ഷം

(a) 2002 (b) 2003 (c) 2004 (d) 2005

(2) Mca marian 2003 statistical survey പ്രകാരം കേരളത്തില്ഏറ്റവും കൂടുതല്കമ്പ്യൂട്ടര്സാക്ഷരത ഉള്ള വിദ്യാര്ഥികള്ഏതു ജില്ലയില്ആണ്

(a)തിരുവനതപുരം (b) ഏറണാകുളം (c) കോഴിക്കോട് (d) ഇതൊന്നും അല്ല

(3) MCA 2004-05 കാലഖട്ടത്തില്മരിയന്കോളേജ് സന്ദര്ശിച്ച പ്രസിദ്ധനായ വ്യക്തി ആര് ?

(a)മോഹന്ലാല് (b) സ്റ്റാള്മാന്(c) ഫാരിസ്അബൂബക്കര്‍ (d) അസിം പ്രേംജി

(4) ആരുടെ ജന്മ ദിവസം ആണ് വികലാംഗ ദിനം (ചട്ട്കാല്‍ ദിവസ്) ആയി ‘MCA Marian’ ആചരിക്കുന്നത്

(a)സുബിന് (b) അഭിലാഷ്(c) ടിജോ (d) അര്ഷാദ്

(5) MATRIX’ ന്റെ ആദ്യSecretary General’ ആര് ?

(a)രേനിഷ് (b) മാത്യു (c)ടിറ്റോ (d) രാജീവ്

(6) വെല്ക്കം ഡാന്സ് എന്നാ കലാരൂപത്തിന്റെ ഉപജ്ഞാതാവ് ആര് ?

(a)സനീജ (b) കാട്ടൂര്‍ (c) സീന (d) ലീന

(7) ത്രിശങ്കു കുന്നുകള്കീഴടക്കിയ ആദ്യMCA Marianite’ ആര് ?

(a)മുട്ടാസ് (b) ടിജോ (c) രേനിഷ്(d) അജോ പി ജോ

(8) Marian cricket cup 2004 -ല്‍ MCA second year നോട്തോറ്റു MCA final year ആദ്യ റൗണ്ട് ല്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് ‘ഇനി മേലില്‍ ക്രിക്കറ്റ്‌ കളിക്കില്ല’ എന്ന് ആ മൈതാനത്ത് വെച്ച് തന്നെ പരസ്യം ആയി പ്രതിഞ്ജ ചെയ്ത ക്യാപ്റ്റന്‍ ആര് ?

(a)രഞ്ജിത് രാജു (b) ജോമോന്‍ (c) ടിറ്റോ (d) സജിത്ത് നാഥ്

(9) ഒരു വര്ഷം ഏറ്റവും കൂടുതല്സെമിനാര്നല്കി ഗിന്നെസ്ബുക്കില്‍ കയറിയത് ആര് ?

(a)വിനോദ് സര്(b) മത്തായി സര്(c) ജയകുമാര്സര്(d) മറ്റു ചിലര്

(10) 2011 ല് നടക്കാന്പോകുന്നത് എത്രാമത്തെ ‘ignite’ ആണ് ?

(a)7 (b) 8 (c) 9 (d )10

(11) ‘ഉസ്താദ്‌ ഷാജി ‘ ഏതു മേഖലയില്‍ പ്രസിദ്ധന്‍ ആണ് ?
(a)ശാസ്ത്രീയ സംഗീതം (b) അഭിനയം (c) ഫ്ലൂട്ട് (d )പാചകം

(12) ‘വണ്ടി ‘ എന്നാ അപര നാമത്തില്‍ അറിയപെട്ടിരുന്നത് പ്രസിദ്ധ വാഗ്മി ആര് ?

(a)മാത്യു എബ്രഹാം (b) സന്ദീപ്‌ (c) അജോ പി ജോ (d )അനൂപ്‌


(13) ‘എല്ലാ കുട്ടികള്‍ക്കും ഒരു certification ‘ (സഭി ബച്ചോം കോ ഏക്‌ certification’) എന്ന പദ്ധതി പ്രകാരം മരിയന്‍ കോളേജ് മായി ധാരണ പത്രം ഒപ്പുവെച്ച പ്രമുഖ IT കമ്പനി ആര്

(a)TCS (b) Infosys (c) IPSR (d )Wipro

(14) I am the Marian college ’ എന്ന് പറഞ്ഞ ഭരണാധികാരി ആര് ?
(a) ‘അമ്മാവന്‍ ശശി (b) ‘ചിറ്റപ്പന്‍ സുര (c) സഹോദരന്‍ റൂബിന്‍
( 15) താഴെ പറയുന്നവയില്‍ “Distributed Computing Environment ‘-ല്‍ അല്ലാതെ നടക്കുന്ന പ്രവര്‍ത്തനം ഏതു ?
(a)Lab Examination (b) Assignment Writing (c) Model Examination (d ) Eating

PART 2 Verbal & Numerical Reasoning

16 Tijo introduces Subin as the father of his mother’s only son’s father .How is Subin related to Tijo

(a)Father (b) Grand father (c) son(d) uncle

In each of the following questions , Five names have been given, out of which 4 are alike in some manner and the fifth one is different. Choose the odd one .

17 (a)Fr. Pius (b) Fr. Roy (c) Fr. Rubin (d) Fr. Alex (e) Fr. Pazhoor
18 (a) Riaz (b) Satheesh (c) Renjith (d) Tony (e) Lijin

The Following Questions consists of two words each that have certain relationship with each other, followed by four lettered pairs of words .Select the letter pair that has the same relationship as the original pair of words.

(19) Bobin : Liquor

(a) Sanoop : Marks (b) Uttu : Patience (c) Prasanth : Logic (d) Satheesh : Computer
(20) Anish PT : General knowledge

(a) Abhilash : Weight (b) Sandeep: Maths (c) Babitha : Dance (d) Darsan: Muscle
(21) Renish is looking for his lover in the campus . He went 15 meters towards west , then turned left and walk ed 20 kms, saw Santo sir coming , Ran 10 m backward ,saw Fr.Roy standing there, ran 25 meter Backward again . Where is he now from the starting point

(a) classroom (b) bathroom (c)staffroom (d) Study room (e)can’t say

(22) If black shade Represents hair : Which diagram precisely represents percentage of hair left in Santo sir’s head?
In the Question below is given a statement followed by three assumptions numbered I,ii&iii .Consider the statement and decide which of the given assumption/s is/are implicit .

(23) Arshad brought a new green shirt from kondotty
(i) Arshad will wear that new green shirt tomorrow . (ii) Except Arshad Somebody will put on that green shirt tomorrow (III) After 7 days of continues usage by many hands , riaz will be ironing that shirt (without washing ) for further usage .
(a) only i, (b) only ii , (c) both ii & iii (d) all the above
(24) In certain coding ,the name ‘SAJITH NATH’ is written as ‘MOTOR’ , ‘SAJITH KUMAR’ is written as ‘MUTTAS’ , and ’LIJIN’ is written as ‘PYAR’ then the Word ‘TIJO’ will be
(a) ‘KALCHAT’, (b) ‘CHICKEN’ (c) ‘CHATKAL’, (d) ‘CHATPAT’
(25) Thomas is called Sandeep , Sandeep is called Joseph , Joseph is called Riyas , Riyas is called Tony , Tony is called Abhilash , Abhilash is called Innocent, Who is a real Fraud ?
(a) Abhilash (b) Riyas (c) Tony (d)Innocent

(26) Subin & Simi Mol were class mates . At the time of joining in Marian(2002), there age difference was 60 years . Now Simi is at age 17 . What is the present age of Subin?
(a) 76 (b) 77 (c) 94 (d) 78 (e) 104

(27) The average Weight of MCA 2005 batch was 40kg . By adding the weight of their teacher Vinod sir , the average changes to 42. What will be the weight of Vinod sir ?

(a) 150 kg(b) 180kg (c) 200kg (d) 162kg(e) None of this

(28) Abhilash, Bobin & Renjith Put Rs 100, 75, 50 respectively to take a ‘Full bottle OPR’ . If the Full bottle contains 12 pegs then what will be share of Renjith ?
(a) 3 peg (b) 2.5 peg (c) 4 peg (d) 3.5 Peg (e) None of these

(29) Darsan can ‘bend’ a girl in 5 days , Renish can ‘bend’ a girl 10 days . In what time they can ‘finish’ the ‘work’ if they do it together ?

(a) 1.1 days (b) 2.5 days (c) 3 dyas (d) 2 dyas (e) None of these



PART 3 General English
(30) write Synonyms
(1) Incessant
(2)Apology


(31) Choose the correct phrase

(i) Renjith K Raju had a --------- in Kuttikkanam

(a) Set off , (b) Set in (c) ‘Set up’ (d) set out

(32) Riaz has no ------- the girls
(a) Come over , (b) ‘Control Over ‘ (c) Go over (d) came Over

(34) Write the correct Tag

(i) Santo sir : ‘ I am not sure about it ‘ ……?

(a) am I (b) are I (c) is I (d) was I

(35) Use article if necessary

(i) In the mid night Muttas was reading ----- book .
(a) An (b) the (c) a


26 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

haha..kidu machaanmaare... cnt stop laughn..

AJO പറഞ്ഞു...

ee ajnjaatha mare kond thottallo... peru parayooo

ജോമി പറഞ്ഞു...

Cool one guys...
Congrats.. :)

Arshu പറഞ്ഞു...

Thomas is called Sandeep , Sandeep is called Joseph , Joseph is called Riyas , Riyas is called Tony , Tony is called Abhilash , Abhilash is called Innocent, Who is a real Fraud ?

ഹഹ.. question 14 thakarthu...

അജ്ഞാതന്‍ പറഞ്ഞു...

(i) In the mid night Muttas was reading ----- book .
(a) An (b) the (c) a (d) A

oru vattam ulla A venamaayirunnu...

Robin പറഞ്ഞു...

answer cheytu pakutu vannappo..
select cheyyan option illa
njan bhayankara serios ayi anser cheyyuvarnnu..

--xh-- പറഞ്ഞു...

Q no 14 kalakki...
Tijo introduces Subin as the father of his mother’s only son’s father .How is Subin related to Tijo

ROTFL...

SijoKG പറഞ്ഞു...

Subin & Simi Mol were class mates . At the time of joining in Marian(2002), there age difference was 60 years

Anoop പറഞ്ഞു...

(32) Riaz has no ------- the girls

(a) Come over , (b) ‘Control Over ‘ (c) Go over (d) came Over

:) Really funny

Ann Joby പറഞ്ഞു...

ellaa qtns um adipoli... chirichu maduthu ....

Thottupuram പറഞ്ഞു...

its great that you all are very active in relationships...

every week i check this blog for new items....

best wishes...

Arshu പറഞ്ഞു...

thanks Ann miss,Fr. Rubin nd all others....

നിങ്ങള്‍ തരുന്ന പ്രോത്സാഹനങ്ങള്‍ ആണ് നമ്മുടെ ശക്തി.... നിങ്ങള്‍ തന്ന ഓര്‍മ്മകള്‍ ആണ് നമ്മുക്ക് പ്രേജോധനം ..

Sijomon പറഞ്ഞു...

In each of the following questions , Five names have been given, out of which 4 are alike in some manner and the fifth one is different. Choose the odd one .

17 (a)Fr. Pius (b) Fr. Roy (c) Fr. Rubin (d) Fr. Alex (e) Fr. Pazhoor

Ithrem simple chodyam chodikkunath ithrem valiya oru examil foul aanu.. Ethu kochchu kuttikkum ariyaavunna chodyam :)

Ajo P John പറഞ്ഞു...

EE qn adipoli
എല്ലാ കുട്ടികള്‍ക്കും ഒരു certification ‘ (‘സഭി ബച്ചോം കോ ഏക്‌ certification’) എന്ന പദ്ധതി പ്രകാരം മരിയന്‍ കോളേജ് മായി ധാരണ പത്രം ഒപ്പുവെച്ച പ്രമുഖ IT കമ്പനി ആര്

chirichu chirichu maduthu, MCP venoo athoo RHCE venoo. "Sir ethinannu cash kuravu" athu maty ha ha old memories

അജ്ഞാതന്‍ പറഞ്ഞു...

കുറെ അലവലതികള്‍ക്ക് ഒരു പണിയും ഇല്ല എന്ന് മനസിലായി ...ഓരോ കോമാളിത്തരം എഴുതാന്‍ ചിലര്‍ ..പിന്നെ അവന്റെ ഒക്കെ ആസനം താങ്ങാന്‍ മറ്റുചിലര്‍...കഷ്ട്ടം ...ലിജിന്‍

അജ്ഞാതന്‍ പറഞ്ഞു...

ഇവന്മാര്‍ക്ക് ഒക്കെ കോവളം കടപ്പുറത്ത് തിര എണ്ണാന്‍ പോക്കുടെ ...?

അജ്ഞാതന്‍ പറഞ്ഞു...

ഹ..ഹ. ഇങനെ യാണ് റിപ്ലേ അയക്കുന്നത് അല്ലെ...പോസ്റ്റ്‌ ആകുന്നുട്‌..അളിയാ ഉട്ടോപ്പിയ ..സാധനം വര്‍ക്ക്‌ ചെയ്യുണ്ട് ...

അജ്ഞാതന്‍ പറഞ്ഞു...

ടെ ഒരാള്‍ക്ക്‌ ഒരു അഭിപ്രായം മാത്രം അയക്കാന്‍ പറ്റുന്ന രീതിയില്‍ ആക്കു ..ഇല്ലേല്‍ ഏതേലും കുടിയന്മാര്‍ ഒക്കെ കേറി തോന്നുന്ന റിപ്ലേ അയച്ചാലോ ..? റിപ്ലേ അയച്ചു കളിയ്ക്കാന്‍ നല്ല രസം...ഹ..ഹ

അജ്ഞാതന്‍ പറഞ്ഞു...

ഗുഡ് നൈറ്റ്‌ മുന്‍പ് ...ഒരു കാര്യം കൂടി ...ഒരേ ഒരു ദിവസം കൂടി എല്ലാവരോടും ഒപ്പം മരിയന്‍ കോളേജില്‍ പഠിക്കാന്‍ കഴിഞ്ഞു എങ്കില്‍...പോള്‍ ഐബി ല് താമസിച്ചു ...രാവിലെ കട്ടന്‍ ചായ കുടിച്ചു...പേസ്റ്റ് , സോപ്പ്, ബക്കറ്റ്‌ ...മഗ്ഗ് .. തപ്പി നടന്നു...കഴുകാത്ത ഏതേലും ഉടുപ്പ് ഒന്ന് തേച്ചു മിനുക്കി ഇട്ടു ...ഷാജി ചേട്ടന്റെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ചു...കൂത്തി ജോസ് കടയില്‍ നിന്ന് വില്‍സ് വലിച്ചു ..ചായ കുടിച്ചു പറ്റ ബുക്കില്‍ എഴുതി ...ത്രിസങ്കു കുന്നിറെ മുകളില്‍ പോയി ഇരുന്നു ...സ്റ്റഡി ടൈം കുളിക്കാന്‍ പോയി ....ഏതേലും റൂമില്‍ എല്ലാവരോടും ഒപ്പം പയസ്‌ അച്ഛന്‍ കാണാതെ ഇരുന്നു കാര്യങ്ങള്‍ പറഞ്ഞു...എട്ടു മണിക്ക് കഴിക്കാന്‍ പോയി പിന്നെ കാരെംസ് കളിച്ചു..അടുത്ത സ്റ്റഡി ടൈം വീണ്ടും വേറെ ഒരു റൂമില്‍ ഒത്തുകൂടി ...കിടക്കുംമുന്പു ഉള്ള പ്രയര്‍ പാട്ടുപാടി .... ഒറ്റ ദിവസം കൂടി ...നടക്കുമോ ...?

Laya പറഞ്ഞു...

i haven't read such a post till now...
'kodakara puranam', 'motham chillara' , 'idival' posts ne okke kadathi vetti ee item... chirichu chirichu chavarayi...

Darsan can ‘bend’ a girl in 5 days , Renish can ‘bend’ a girl 10 days . In what time they can ‘finish’ the ‘work’ if they do it together ?
hhahhahah
keeeep posting chettanmare ....

അജ്ഞാതന്‍ പറഞ്ഞു...

Laya, you won't read berlitharangal? Nee list cheytha blogukalekkal okke adipoli aanu ath

Arshu പറഞ്ഞു...

ഈ അന്ജാതന്മാരെ കൊണ്ട് തോറ്റ് .. അല്ല ഇനി ഇതൊക്കെ നമ്മള്‍ തന്നെയാണോ ? ഹിഹി..

Ajo പറഞ്ഞു...

PGDBA Sanoj ആണ് അജ്ഞാത എന്നാണ് എന്റെ സംശയം.. അവനെ അന്നേ കയ്യും കാലും ഒടിച്ച് വിടെണ്ടതായിരുന്നു

അജ്ഞാതന്‍ പറഞ്ഞു...

eda arshu kure anjathamar undelum, nammude matte mail ayacha anjatha e comment ezhuthiyavarude kootathil undu..haha..nalla midukkana!!!

അജ്ഞാതന്‍ പറഞ്ഞു...

athu thanne... pulleede oru tholikkatti... Onnum ariyaaththa aale pole samsaarichchittu pokunnu :) Midukkanaa... Unnathangalil eththum....

അജ്ഞാതന്‍ പറഞ്ഞു...

Kidukkan.... :)