കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
അമ്മക്(ക്ലാരിയോണ്‍) മുമ്പില്‍ മകന്‍(കുട്ടകളി)
മരിയന്‍ കോളേജ് എം സി എ ഡിപാര്‍ട്ട്‌മെന്‍റ് ഒഫീഷ്യല്‍ ബ്ലോഗ് ആയ ക്ലാരിയോണിനും മുമ്പില്‍ ആയി വെറും ഒരു പ്രാദേശിക ക്ലാസ് ബ്ലോഗ് ആയ കുട്ടകളി വായനക്കാരുടെ എണ്ണത്തില്‍. അതായത് ദേശീയ പത്രം ആയ ഇന്ത്യന്‍ എക്ഷ്സ്പ്രെസ്സിലും കൂടുതല്‍ സര്‍കുലേഷന്‍, പ്രാദേശിക പത്രം ആയ മനോരമ നേടിയപോലെ. ദേശീയ സാക്ഷരതയുടെ പതിന്മടങ്ങാണ് പത്ര വായനക്കാരുടെ എണ്ണം കേരളത്തില്‍ എന്നപോലെ, മൊത്തം എം സി എ ബ്ലോഗ് വായനക്കാരുടെ എണ്ണത്തിലും വളരെ കൂടുതല്‍ ആണ്, 2005 ബാച്ച് ബ്ലോഗ് വായനക്കാരുടെ എണ്ണം എന്നര്‍ഥം. ഈ ബ്ലോഗ് എഴുതുമ്പോള്‍ 9200 പേര്‍ മാതൃ ബ്ലോഗ് ആയ ക്ലാരിയോണ്‍ വായിച്ചപ്പോള്‍ 9230 പേര്‍ കുട്ടകളി വായിച്ചു. 2009 ജൂണ്‍ 18 മുതല്‍ 97 പോസ്റ്റുകള്‍ ക്ലാരിയോണ്‍ ഇട്ടപ്പോള്‍, 2009 നവംബര്‍ 12 മുതല്‍ 90 പോസ്റ്റുകള്‍ ഇടാന്‍ കുട്ടകളിക്ക് ആയി. 45 രാജ്യങ്ങളില്‍ നിന്നാണ് കുട്ടകളിയില്‍ ആളുകള്‍ വിസിറ്റ് ചെയ്തിരിക്കുന്നത്. ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ മാത്രം മാതൃ ബ്ലോഗിനെ തോല്‍പ്പിക്കാന്‍ കുട്ടകളിക്ക് ആയിട്ടില്ല. ഈ ബ്ലോഗിലെ നല്ല ലേഖനങ്ങള്‍ ക്ലാരിയോണില്‍ പബ്ലിഷ് ചെയ്തത് ഞങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
അഭിനന്ദങ്ങള്‍... ക്ലാസിലെ എല്ലാവര്ക്കും... ഒരുപാട് ഓര്‍മ്മകള്‍ വീണ്ടും വീണ്ടും പങ്കു വെക്കാനും പുതിയ പുതിയ സംഭവങ്ങള്‍ എല്ലാവരുടെയും ശ്രേധയില്‍ പെടുത്താനും സഹായിച്ച എല്ലാവര്ക്കും നന്ദി..
നമ്മുടെ ചില പോസ്റ്സ് താല്പര്യപൂര്‍വ്വം പബ്ലിഷ് ചെയ്ത 'ക്ലാരിയോന്‍' -നും പ്രത്യേക നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ