By Jino:
Mathwe sir before and after marriage

By Lijin:
പ്രിയപ്പെട്ട മാത്യു സര്‍ ,
sorry 4 the delay .....
ഒന്നാം വിവാഹ വാര്‍ഷികം ആഖോഷിക്കുന്ന ഇ വേളയില്‍ എല്ലാ മംഗളങ്ങളും നേരുന്നു ..
പത്തനംതിട്ട യുടെ പൊന്നോമന പുത്രനും പിന്നെ കുട്ടിക്കനതിന്റെ കണ്ണിലുണ്ണിയും ഇപ്പോള്‍ ബംഗ്ലോര്‍ നഗരത്തിന്റെ ആവേശവും ആയി
മാറിയ അങ്ങേക്ക് ഒരായിരം ആശംസകള്‍ . നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത് തിരുവനന്തപുരം - നെടുംകണ്ടം ബസ് ആയിരുന്നു (പത്തനം തിട്ട വഴി ) അന്ന് പത്തനം തിട്ടയില്‍ നിന്ന് പപ്പയോടൊപ്പം ഒരു വലിയ ബെഡ് , കുറെ ജുബ്ബ ഒക്കെ പായ്ക്ക് ചെയ്തു KSRTC ബസ് കയറിയ ആള്‍ കുട്ടിക്കാനം ടിക്കറ്റ് എടുത്തപ്പോള്‍ ഞാന്‍ വിചാരിച്ചു കുട്ടിക്കനത്തു കഥ പ്രസംഗം പറയാന്‍ പോകുന്ന ഏതോ ഒരു കലാകാരന്‍ ആണ് എന്ന് ആയിരുന്നു.. പിന്നെ ഇരുപ്പും നോട്ടവും ഒക്കെ കണ്ടപ്പോള്‍ കരുതി കുട്ടിക്കാനം തോട്ടം തൊഴിലാളി കളെ സംഖടിപ്പിക്കാന്‍ പോകുന്ന ഏതോ വിപ്ലവകാരി ആണ് എന്ന് ...സംസാരിച്ചപ്പോള്‍ മനസിലായി MCA പഠിക്കാന്‍ പോകുകയാണ് എന്ന് ...

ആദ്യമായി ഹൈ റേഞ്ച് കയറി വരുന്നതിന്റെ പരിഭ്രമത്തില്‍ ഞാന്‍ ഇരുന്നപ്പോള്‍ ഓ നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്നാ ഭാവത്തില്‍ ഉള്ള ഇരുപ്പു ...ബസ് ബ്രേക്ക് ഡൌണ്‍ ആയാല്‍ സ്വന്തമായി ഇറങ്ങി കുട്ടിക്കാനം വരെ തള്ളി കേറ്റും എന്നാ ഭാവം ..(ഒന്നും പഠിക്കാതെ പരീക്ഷ എഴുതാന്‍ വരുന്ന സനൂപ് ന്റെ മുഖത്ത് മാത്രമേ ഇങനെ ഒരു ആത്മ വിശാസം ഞാന്‍ പിന്നെ കണ്ടിട്ടൊല്ല് ).
ഒരുമിച്ചു കേറി വന്ന നമ്മള്‍ക്ക് മീശ യില്ലാത്ത ഒരു അച്ഛന്‍ (അന്ന് പയസ് അച്ഛന്റെ പേര് അറിയില്ല ) ഒരേ റൂം തന്നെ തന്നു അന്ന് നീ ആ അച്ഛനോട് ആദ്യമായി ചോദിച്ചു ഇവിടെ "church '" ഒണ്ടോ എന്ന് . അച്ഛന്‍ പറഞ്ഞു ഇല്ല ചാപ്പല്‍ ഒണ്ടു എന്ന് ... ഓ What എ pity കുട്ടിക്കാനം എന്നാ ഭാവം നിന്റെ മുഖത്ത് മിന്നി മറഞ്ഞു ...
ഇനി വേറെ ഒരു കാര്യം നിന്റെ SASNDP യോഗം കോളേജ് കഥകള്‍(മഹാകാവ്യം), .മാഗസിന്‍ വിവാദം (adventurous സ്റ്റോറി) , പത്തനം തിട്ടയുടെ സൌന്ദര്യം (യാത്ര വിവരണം ) , ഞാന്‍ ഞാന്‍ ഞാന്‍ (ആത്മ കഥ ), പെണ്‍കുട്ടികളുടെ മനസ്സില്‍ എന്താണ് (psychology ) , ജാവ എന്റെ ജാവ (ടെക്നോളജി), എന്നിഗനെ ഉള്ള വന്ന അന്ന് മുതല്‍ farewell വരെ നീ ഞങളുടെ കാതുകളില്‍ ദിവസവും പറയാറുള്ള കാര്യങ്ങള്‍ ഞാന്‍ ഇ അവസരത്തില്‍ ഓര്‍ക്കുന്നു ...

അത് കേട്ട് കേട്ട് ആണ് എന്റെ കേള്‍വി ശാക്തി കുറഞ്ഞത് . വിവ്ഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഞാന്‍ ഇത് പറയാന്‍ കാരണം നീ 365 തവണ ഭാര്യ യോട് പറഞ്ഞു കാണില്ല എന്ന് മനസിലായി ..(നിനക്ക് ഇതില്‍ ഏതെങ്കിലും കഥകള്‍ എന്നും ആരോടെങ്കിലും പറയാതെ ഉറക്കം വരില്ല ...ഇപ്പോള്‍ കണ്ണാടി നോക്കി ആവും പറയുക അല്ലെ ..?)
ഏതായാലും ഇനിയും ഇതുപോലെ 100 തവണ കൂടി നിനക്ക് ആശംസകള്‍ കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
Reply by Mathew:
danx for the wishes guys...(Now a days..I donn believe in Ceremonies though)
eda Lijine... annu first time KSRTC busil...mookalayum olippichu..aaa bhasi sirinte mundil thoongi vannavanaanu nee...(I asked many questions in the bus..YES NO marupadi maatram...oru paavam payyan...onnum samsaarikkathavan)

buttons okke ittu.....
ivanmaar അവരതിക്കുംപോള്‍
feel aayi muriyil kayari irikkunnavan...pandu Riaz roomil onnu choodayappoleekkim karanjavan...Riaz inte vishwaroopam kandu naanichu nadannavan....

Ninne okke our vashalanaakkiyathu njangal thanne aaneda..ennittu ee njangaloodu thanne ya kali.. Guruthvam venameda guruthvam :)



-Mathew
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ