കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള്‍ ഒരുമിച്ച്...
ആപ്പിള്‍ ആരും തുടങ്ങിയത് അല്ല ..പണ്ടുമുതല്‍ക്കെ കൃഷി ചെയ്യുന്നതാണ് എന്ന് പറഞ്ഞു പത്രാധിപരെ ഫോണില്‍ കൂടി ഭീഷണി പെടുത്തിയ അനീഷ് പി ടി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു ,,,........................... .............................. .....................
Surya A
Aaadyam Lijin vakkukal kondu thudangi, pinne E-mails aayi, athu kazhinju photos aayi...ipo daaa video vere aayi.....
Lijinum, Renjithum, Jinoyum ellaarum koode ore Film eduthal, Superhit aayene :)
Sidique-Lal padangal pole :)
Lijin
ഓ എനിക്ക് വയ്യ ..എന്റെ ഒരു കാര്യം...എന്നെ സമ്മതിക്കണം ...ഞാന്‍ ഇപ്പോള്‍ ബോബിന്‍ മോട്ടി തോമസ് നെ പോലെ വളരെ വളരെ ഉയരെ എത്തി ...എന്റെ ഒരു കഴിവേ ...ഞാന്‍ ആരാ മോന്‍ .... !!!!
ഇപ്പോള്‍ ഒരു പുതിയ മോഡല്‍ അവരാതം ഇറങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ...പുതിയത് എന്ന് പറഞ്ഞു കൂടാ ....നമ്മുടെ സ്റീഫന്‍ സര്‍ ന്റെ എര്‍ത്ത് സേവിയര്‍ സര്‍ പയറ്റിയ ആയുധം ആണു ...എന്ത് കൂതറ കണ്ടാലും അങ്ങ് പുകഴ്ത്തുക ...മോനെ അടിപൊളി ...കിടിലം ...നി സൂപ്പര്‍ .... ഓ...സംഭവം ...
' Sidique-Lal padangal pole :) ' കേട്ടിട്ട് തന്നെ കുളിര് കോരുന്നു ..... എന്തിനാ വേറെ തെറി ....അവരാതം ....ഏതായാലും പിന്നെ ആത്മാഭിമാനം ഉള്ളവന്‍ മാര ആരും പിന്നെ ഇതുപോലെ കൂതറ മെയിലുകളും കൊണ്ടു ആ വഴിക്ക് വരില്ല ..... പക്ഷെ ഞങ്ങള്‍ക്ക് തൊലി കട്ടി കുറച്ചു കൂടുതല്‍ ആണു ....
Sidique-Lal padangal പോലെ അല്ലേലും ഞങ്ങള്‍ക്ക് prithvi രാജപ്പന്‍ പറഞ്ഞപോലെ ...കുറച്ചു കഴിവുകള്‍ ഒക്കെ ഉണ്ട് സ്റ്റോറി director എല്ലാം റെഡി സനൂപ് കാശ് ഇറക്കാംഎന്നും സമ്മതിച്ചു ഇനി നായിക മാര് ആണു വേണ്ടത് 'ഭാവാഭിനയം ' അറിയാവുന്ന നായിക മാര് ആരേലും ഉണ്ട് എങ്കില്‍ ദയവായി അപേക്ഷിക്കുക ...
..കഥ ചുരുക്കി പറയാം ...രഞ്ജിത് K രാജു ആണു പ്രധാനാ വേഷം ....രഞ്ജിത് ISRO യിലെ ഒരു വലിയ ശാസ്ത്രഞ്ജന്‍ ആണു ..... എപ്പോഴും മുകളിലേക്ക് rocket വിടുന്ന കാര്യങ്ങള്‍ മാത്രമേ മനസ്സില്‍ ഉളൂ ...തല മുഴുവന്‍ rocket ....ഭാര്യയേയും കുടുംബത്തെയും ശ്രദ്ധിക്കുന്നേ ഇല്ലേ ....എപ്പോഴും തലയില്‍ rocket മാത്രം ....ഭാര്യയും ആയി എപ്പോഴും ഇക്കാര്യത്തെ ചൊല്ലി വഴക്ക് ...ഇനി യാണ് കഥയിലെ ട്വിസ്റ്റ് ...റിയാസ് അവിടെ വീട്ടിലെ ഡ്രൈവര്‍ ആയി എത്തുന്നു .....തുടര്‍ന്ന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആണു സിനിമ യുടെ ഇതിവൃത്തം ....രഞ്ജിത് ക രാജു ഭാര്യയെ നിരീക്ഷിക്കാന്‍ അയക്കുന്ന CID ആണു അര്‍ഷാദ് ....
എപ്പടി ..ഇതും സൂപ്പര്‍ അല്ലേ ....?
പിന്നെ നേരത്തെ അയച്ച വീഡിയോ വേറെ ആരോ ജിനോ ക്ക് കൊടുത്ത പണി ആണു ..ആ പണി മാലോകരെ അറിയിച്ചു എന്നെ ഉള്ളൂ ..ക്ഷമിക്കുക ....
സീന്‍ 1
പ്രഭാതം പൊട്ടി വിടരുന്നു. പിന്നെ ISRO തിരുവന്തോരം എന്ന ബോര്‍ഡ് സൈഡില്‍ നിന്നും കാണിക്കുന്നു. പിന്നെ രഞ്ജിത് ചുറ്റിനും 3 കമ്പ്യൂട്ടര്‍, 7 iPad, 12
wireless, പിന്നെ കുറച്ചു അഴിച്ചു വെച്ച circuit ബോര്‍ഡ് എന്നിവയ്ക്ക് നടുക്കായി ചാരു കസേരയില്‍ ഇരിക്കുന്ന സീന്‍ കാണിക്കുന്നു. സെക്രട്ടറി ഫോണും ആയി വരുന്നു.
രഞ്ജിത് :- ഞാന്‍ ചന്ദ്രയാന്റെ ഈ circuit ഒന്ന് പിടിപ്പിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറയു.
സെക്രട്ടറി :- പ്രധാന മന്ത്രി ആണ്. ഇന്‍സാറ്റ് 2W എന്നറിയാന്‍ ആണ് വിളിക്കുന്നത്
രഞ്ജിത് ഫോണ്‍ മേടിച്ചിട്ട് :- സര്‍, ഉപഗ്രഹത്തിന്റെ പുകക്കുഴലില്‍ കല്‍ക്കരി നിരക്കുന്ന ആളുടെ അപ്പച്ചിയുടെ തലയില്‍ തേങ്ങ വീണു. പുള്ളി വന്നു കഴിഞ്ഞുട്ടു ഉടന്‍ വിട്ടോളാം ഇന്‍സാറ്റ് 2W. അല്ലേലും ഇന്നും നാളെയും മഴയാ, വിട്ടു കഴിഞ്ഞു ആകാശത്ത് തെന്നല്‍ ഉണ്ടങ്കില്‍ ഇന്‍സാറ്റ് 2Bയും ആയി കൂട്ടി മുട്ടും.
രഞ്ജിത് ഫോണ്‍ വെച്ചിട്ട് സെക്രെടരിയോട് :- പ്രധാന മന്ത്രിക്ക് നാളെ പാകിസ്ഥാനും ആയി ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ ഇന്‍സാറ്റ് 2W. കല്‍ക്കരി നിരക്കുന്ന സുഗുണന്‍ തുമ്പ ഷാപ്പില്‍ കാണും. അവനെ വിളിച്ചു കല്‍ക്കരി നിറച്ചു പെട്ടന്ന് ഉപഗ്രഹം വിടാന്‍ പറയു. രാഹുല്‍ ഗാന്ധിക്കും ഇത് അവിടെ ചെന്നിട്ടു എന്തോ ആവശ്യം ഉണ്ട്. ഇനി കത്തിക്കാന്‍ തീപ്പട്ടി കാണുമോ ആവോ?
സീന്‍ 2 (scientist Dr രേഞ്ഞിത്ത്തിന്റെ വീട്)
രഞ്ജിത് കൈലി മുണ്ട് ഉടുത്ത് അടുക്കളയില്‍ തേങ്ങാ ചിരണ്ടുന്നു.
ഭാര്യ :- ഒരു ഡ്രൈവര്‍നെ വേണം എന്ന് പറയാന്‍ തുടങ്ങിയിട്ട എത്ര നാളായി. അങ്ങനെ ആണെങ്കില്‍ വീട്ടിലെ പണിയും ചെയ്യിപ്പിക്കാം പൂന്തോട്ടവും നനക്കാം. നിങ്ങള്ക്ക് ഈ കഷ്ടപെടണ്ട കാര്യം ഉണ്ടോ?
രഞ്ജിത് :- ഇവിടെ ഞാന്‍ എത്ര വേലക്കാരികളെ നിര്‍ത്തിയതാ. നീ എല്ലാത്തിനെയും പറഞ്ഞു വിട്ടതല്ലേ
ഭാര്യ :- അവര്‍ക്ക് മൊബൈല്‍ വാങ്ങി കൊടുത്ത്, അപ്പുറത്തെ മുറിയില്‍ നിന്ന് വിളിച്ച പഞ്ചാര അടിക്കാന്‍ അല്ലെ. ഇനി വേലക്കാരന്‍ മതി
രഞ്ജിത് :- ഞാന്‍ പഠിച്ച മരിയന്‍ കോളേജ്ലെ മേനടസ് സാര്‍ ഡ്രൈവര്‍നെ കണ്ടു പിടിക്കാന്‍ പിള്ളേരെ വെച്ച് ഉണ്ടാക്കിയ ഒരു വെബ്സൈറ്റ് ഉണ്ട്. അത് വഴി ഞാന്‍ അപ്ലൈ ചെയ്തു നോക്കാം
സീന്‍ 3
രേഞ്ഞിത്ത്തിന്റെ വീട്ടില്‍ കാല്ലിംഗ് ബെല്‍ അടിക്കുന്ന്നു. രഞ്ജിത് കതകു തുറക്കുന്നു.
റിയാസ് :- ഹൈറേഞ്ച്ഡ്രൈവര്‍ ഡോട്ട് കോംല്‍ പരസ്യം കണ്ടിട്ട് വരുന്ന ഡ്രൈവര്‍ ആണ്
രഞ്ജിത് :- നിന്നെ കണ്ടിട്ട് കാലു ബ്രേക്ക്‌ല്‍ എത്തും എന്ന് തോന്നുന്നില്ല
റിയാസ് :- മൈ ^$#%^$^&%$ ഞാന്‍ കാണിച്ചു തരാം. സോറി ഞാന്‍ വിനോദ് സാറിന്‍റെ ക്ലാസ്സ് ആണെന്ന് ഓര്‍ത്തു പോയി.
സീന്‍ 4
രഞ്ജിത് ഫോണ്‍ വിളിക്കുന്നു.
രഞ്ജിത് :- ഹലോ CID അര്‍ഷാദ് & മമ്മൂഞ്ഞ് associate അല്ലെ. ഞാന്‍ ഇസ്രോ യിലെ ശാസ്ത്രഞ്ജന്‍ DR രഞ്ജിത് രാജു പെരേര. ഞാന്‍ വീട്ടില്‍ ഒരു ഡ്രൈവര്‍നെ നിര്‍ത്തി. പക്ഷെ അവന്‍ ഇപ്പോള്‍ എനിക്ക് തന്നെ പണി ആകും എന്നാണ് പേടി. പാഞ്ഞു വിടാനും മേല
അര്‍ഷാദ് :- നോ പ്രോബ്ലം. ഇതുപോലെ എത്ര കേസ്കള്‍ ഞാന്‍ ഇടപെട്ടു, ഒഴിവാക്കി എന്റെത് ആക്കിയിരിക്കുന്നു. സോറി പരിഹരിചിരിക്കുന്നു. ഞാന്‍ അടുത്ത ആഴ്ച അവിടെ ഒരു പാചകക്കാരന്‍ വേഷത്തില്‍ എത്തും. എനിക്ക് ജോലി തന്നേക്കണം
സീന്‍ 3
രേഞ്ഞിത്ത്തിന്റെ വീട്ടില്‍ കാല്ലിംഗ് ബെല്‍ അടിക്കുന്ന്നു. രഞ്ജിത് കതകു തുറക്കുന്നു.
റിയാസ് :- ഹൈറേഞ്ച്ഡ്രൈവര്‍ ഡോട്ട് കോംല്‍ പരസ്യം കണ്ടിട്ട് വരുന്ന ഡ്രൈവര്‍ ആണ്
രഞ്ജിത് :- നിന്നെ കണ്ടിട്ട് കാലു ബ്രേക്ക്‌ല്‍ എത്തും എന്ന് തോന്നുന്നില്ല
റിയാസ് :- മൈ ^$#%^$^&%$ ഞാന്‍ കാണിച്ചു തരാം. സോറി ഞാന്‍ വിനോദ് സാറിന്‍റെ ക്ലാസ്സ് ആണെന്ന് ഓര്‍ത്തു പോയി.
സീന്‍ 4
രഞ്ജിത് ഫോണ്‍ വിളിക്കുന്നു.
രഞ്ജിത് :- ഹലോ CID അര്‍ഷാദ് & മമ്മൂഞ്ഞ് associate അല്ലെ. ഞാന്‍ ഇസ്രോ യിലെ ശാസ്ത്രഞ്ജന്‍ DR രഞ്ജിത് രാജു പെരേര. ഞാന്‍ വീട്ടില്‍ ഒരു ഡ്രൈവര്‍നെ നിര്‍ത്തി. പക്ഷെ അവന്‍ ഇപ്പോള്‍ എനിക്ക് തന്നെ പണി ആകും എന്നാണ് പേടി. പാഞ്ഞു വിടാനും മേല
അര്‍ഷാദ് :- നോ പ്രോബ്ലം. ഇതുപോലെ എത്ര കേസ്കള്‍ ഞാന്‍ ഇടപെട്ടു, ഒഴിവാക്കി എന്റെത് ആക്കിയിരിക്കുന്നു. സോറി പരിഹരിചിരിക്കുന്നു. ഞാന്‍ അടുത്ത ആഴ്ച അവിടെ ഒരു പാചകക്കാരന്‍ വേഷത്തില്‍ എത്തും. എനിക്ക് ജോലി തന്നേക്കണം
രഞ്ജിത് :- You should has been appointing
INTERMISSION
'കുട്ടകളി സഭയും' - 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭയും ' തര്‍ക്കം തുടരുന്നു
'കുട്ടകളി സഭയും' - 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭയും ' തര്‍ക്കം തുടരുന്നു
ചിലര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും മരിയന്‍ കോളേജ് ലെ പഠന കാലത്തെ വിശേഷങ്ങള്‍ ഇനിയും തീര്‍ന്നില്ലേ എന്ന് ... ഇല്ല പലതും പൂര്‍ണ്ണമായി പറഞ്ഞിട്ടില്ല .... പുതു തലമുറയുടെ അറിവിലേക്കായി കഴിഞ്ഞ 9 വര്‍ഷത്തോളം ആയി നില നില്‍ക്കുന്ന 'കുട്ടകളി സഭയും' - 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭയും ' തമ്മിലുള്ള ചില തര്‍ക്കങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനം ആണു ഇത് . ഇപ്പോഴും രണ്ടു സഭകളിലെയും അനുയായികള്‍ മരിയന്‍ ക്യാമ്പസ് ലും ഹോസ്റ്റെലുകളിലും മെസ്സിലും എല്ലാം ആധിപത്യം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിങ്ങള്ക്ക് അറിയാവുന്നതാണ് . അക്രമ സമര മാര്‍ഗങ്ങള്‍ ഒരിക്കലും സ്വീകരിക്കാതെ തന്നെ 'അവരാതിക്കല്‍' എന്ന ധര്‍മ്മ സമര മാര്‍ഗത്തില്‍ കൂടി കൊണ്ടും കൊടുത്തും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു തര്‍ക്കം ആണു ഇവരുടേത് . AD 2002 ലു രൂപം കൊണ്ട അഥവാ മരിയന്‍ MCA മഹാ സഭാ പിളര്‍ന്നു ഉണ്ടായ 'കുട്ടകളി സഭാ ' 2011 ലെ പുതിയ തലമുറയില്‍ കൂടിയും അതി ശക്തം ആയി മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് മനസിലാക്കുന്നത് ... 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭയും ' ഒട്ടും വിട്ട് കൊടുക്കാതെ 'കണ്ണടച്ച് ഇരുട്ടാക്കുക' എന്ന സഹന സമരത്തില്‍ കൂടി ശക്തം ആയ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു ...
കഴിഞ്ഞു ചിലപ്പോള്‍ നിങള്‍ അംഗന വാടിയിലെ ടീച്ചര്‍ എന്ന 'മനോഹര ' ഗാനം എഴുതിയ സന്തോഷ് പണ്ഡിറ്റ് നെ വിളിച്ച പോലെ എന്നെയും തന്തക്കു വിളിച്ചേക്കാം ..പക്ഷെ സത്യം സത്യം അല്ലാതെ ആകുന്നില്ല ....
മരിയന്‍ കോളേജ് ലെ വിശേഷങ്ങള്‍ അവസാനിക്കുന്നും ഇല്ല .....കാരണം ദിനവൃത്താന്തം 29 : 3 -21 പോലെ
"ഇതൊന്നും എന്നില്‍ നിന്നോ എന്റെ ജനതയില്‍ നിന്നോ ഉള്ളത് അല്ല ...എല്ലാം നിന്നില്‍ നിന്നും ( മരിയന്‍ കോളേജ് ) വന്നതാകുന്നു നിന്നില്‍ നിന്നും വന്നവ നിനക്ക് തിരിച്ചു തരുന്നു എന്നെ ഉള്ളൂ "
മരിയന്‍ MCA സഭാ ചരിത്രം : AD 2001 ലാണ് സഭയുടെ ഉത്ഭവം . ഇത് മരിയന്‍ കോളേജ് സഭയുടെ ഒരു സ്വയം ശീര്‍ഷക വിഭാഗവും മരിയന്‍ കോളേജ് ക്യാമ്പസ് ലും കുട്ടിക്കനത്തും പരിസരങ്ങളിലും വികസിച്ചു വന്നതും ആയ സഭാ ആണു . റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ ന്റെ പ്രഥമ ശിഷ്യനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയ പ്രചാരകനും ആയി AD 2001 ലു കുട്ടിക്കനത്തു എത്തിയ Dr . ഇഗ്നിഷിയസ് കുഞ്ഞുമോന്‍ സാര്‍ ആയിരുന്നു സഭയുടെ ആദ്യ അധ്യക്ഷന്‍ . 'Incessant സാധന ' (അതെന്തു സാധനം ആണു എന്ന് ഓര്‍ത്ത് ഞെട്ടേണ്ട . തുടര്‍ച്ച ആയ പഠനം ...ഏത് നേരവും പഠനം .... പഠനം ..പഠനം ..പഠനം ...) എന്ന 'ദൈവത്തിന്റെ കല്‍പ്പന ' യില്‍ ഊന്നിയ ... സഭാ അധ്യക്ഷന്‍ മാരെയും , വൈദികരെയും (teachers ) തങ്ങളുടെ ആത്മീയ നേതാകളായി അംഗീകരിച്ചു ...പൂര്‍ണ്ണമായി കീഴ്പെട്ടു ... അപ്രിയം ആയതു ഒന്നും ചെയ്യാതെ ....ഓമനകള്‍ ആയി കഴിയുക .. അവസാനം മോക്ഷ പ്രാപ്തി (campus placement ) നേടി വന്‍കിട IT കമ്പനി കളുടെ മുന്തിരി തോപ്പില്‍ പണി ചെയ്തു സുഖമായി കഴിയുക എന്ന രീതി പിന്തുടരുന്ന സഭയാണ് ഇത് . ഈ മാര്‍ഗത്തില്‍ കൂടി മാത്രമേ മേല്‍പ്പറഞ്ഞ മോക്ഷ പ്രാപ്തി ...മുന്തിരി തോപ്പിലെ പണി ഒക്കെ കിട്ടുകയുള്ളൂ എന്നും ഉറച്ചു വിശ്വസിക്കുന്നു ..സഭയുടെ ആദ്യ മേലദ്ധ്യക്ഷന്‍ ആയിരുന്ന Dr . ഇഗ്നിഷിയസ് കുഞ്ഞുമോന്‍ സാര്‍ ഏകദേശം മുപ്പതോളം പേരെ ജ്ഞാനസ്നാനം നല്‍കി സഭയിലെ അംഗങ്ങള്‍ ആക്കുകയും നല്ല നല്ല സുവിശേഷങ്ങള്‍ (ക്ലാസ്സ് ) നല്‍കുകയും ചെയ്തു . സത്യാ വിശ്വാസികള്‍ ആയിരുന്നു അവരില്‍ ഭൂരിഭാഗവും .
കുറച്ചു നാളുകള്‍ക്കു ശേഷം കുഞ്ഞുമോന്‍ സാര്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയും സാറിനെ പോലെ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയ പ്രചാരകനും എന്നാല്‍ 'ഫ്രീ'സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തോട് അത്ര ആഭിമുഖ്യം കാണിക്കാത്ത , certification നില്‍ കൂടിയേ മുക്തി ലഭിക്കൂ എന്ന വിശ്വാസ പ്രമാണത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളും ആയ Dr മെന്‍ഡസ് സര്‍ സഭാ അധ്യക്ഷന്‍ ആയി എത്തുന്നു .
തികച്ചും സ്നേഹ സമ്പന്നനും കുഞ്ഞാടുകളെ വളരെ സ്നേഹിക്കുന്ന ആളും ആയിരുന്നെകിലും 'Incessant സാധന ' എന്ന 'ദൈവത്തിന്റെ കല്‍പ്പന ' യില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല . അടിസ്ഥാന വിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ നൂതനമായ പല ആരാധന രീതികളും , വേദ പഠന മാര്‍ഗങ്ങളും അദ്ദേഹം ആവിഷ്കരിച്ചു . ഓണ്‍ലൈന്‍ കുര്‍ബാന (internet ) , ലോക്കല്‍ വൈദികരോട് (collge teachers ) അത്ര മതിപ്പ് ഇല്ലാത്തുകൊണ്ട് കൊണ്ടു അല്ല പക്ഷെ പല വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വിദേശങ്ങളില്‍ നിന്നും പ്രഗല്‍ഭര്‍ ആയ വൈദികരെ കൊണ്ടു വന്നു ..(visiting faculty ) , ... Technical എല്ലാ ആഴ്ചയും കുമ്പസാരം (ക്ലാസ്സ് ടെസ്റ്റ് ) നിര്‍ബന്ധം ആക്കി , മാരാമണ്‍ convention മോഡല്‍ ഒരു IT ഫെസ്റ്റ് നെ പറ്റി ആലോചന തുടങ്ങി .... ക്യാമ്പസ് ജീവിതം കഴിഞ്ഞു IT കമ്പനി കളുടെ സ്വര്‍ഗ്ഗ രാജ്യത്തെ മുന്തിരി തോപ്പില്‍ ജോലി ലഭിക്കാന്‍ വേണ്ട നൂതന നിര്‍ദേശങ്ങള്‍ നല്‍കി ... അതിനായി വേദ പഠനം മാത്രം പോര എന്നും , സ്വര്‍ഗ്ഗ വാതിലില്‍ കടക്കാന്‍ കഠിന പരീക്ഷകള്‍ നേരിടേണ്ടി വരും എന്നും ഓര്‍മിപ്പിച്ചു . പേഴ്സണാലിറ്റി ഇല്ലാത്ത കൂതറ സെറ്റ് അപ്പ് കളെ ഒന്നും മാലാഖ മാര് അകത്തേക്ക് കടത്തി വിടില്ല ...അതിനാല്‍ HR മാലാഖ മാരെ വീഴ്ത്താന്‍ ആയി Fr . സ്റീഫന്‍ നയിക്കുന്ന personality ശുശ്രൂഷ... ടെക്നിക്കല്‍ മാലഖ യുടെ ചോദ്യങ്ങള്‍ നേരിടാന്‍ aptitude / technical നൊവേന ...പിന്നെ പണ്ടത്തെ പോലെ മുന്തിരി തോപ്പില്‍ പണിക്കാരെ കിട്ടാത്ത കാലം അല്ല ....അതിനാല്‍ മുന്തിരി തോപ്പിലെ ദൈവത്തെ impress ചെയ്യാന്‍ ഒരു certification ... അതിപ്പോ ഇഷ്ട്ടം ഉള്ള പണിയില്‍ ആകാം ..കുഴി കുത്ത് , തൈ നടീല്‍ , കള പറിപ്പ്, വളം ഇടല്‍ , വെള്ളം ഒഴിപ്പ് എങ്ങനെ എന്തും .
ആദ്യ സഭയില്‍ അംഗങ്ങളായി ജ്ഞാനസ്നാനം ലഭിച്ച 30 പേരും സത്യാ വിശ്വാസികള്‍ ആയിരുന്നു എന്ന് പറഞ്ഞല്ലോ ...പക്ഷെ അനൂപ് , രാജീവ് തുടങ്ങിയ ചുരുക്കം ചില കുലം കുത്തികള്‍ ചില്ലറ മുറി മുറുപ്പുകള്‍ ഒക്കെ ഇ കാലത്തു ഉയര്‍ത്തി തുടങ്ങിയിരുന്നു ....
മരിയന്‍ MCA മഹാ സഭാ രണ്ടായി പിളരുന്നു : AD 2002 ണ്ടോട് കൂടി കേരളത്തിന്റെ നാനാഭാഗത്തു നിന്നും മരിയന്‍ MCA സഭയിലേക്ക് ഏകദേശം 60 പേരെ ജ്ഞാനസ്നാനം നല്‍കി അംഗങ്ങള്‍ ആക്കിയതോടെ യാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് . ഇതില്‍ ഭൂരിപക്ഷം പേരും സ്വന്തം ആയി ദൈവ വിളി ഉണ്ടായി വന്നവരായിരുന്നില്ല മറിച്ചു കുടുബത്തിനും , നാട്ടിനും നിത്യ തലവേദന ഉണ്ടാക്കി അവസാനം ശല്ല്യം സഹിക്കാന്‍ വയ്യാതെ നാടുകടത്തിയവര്‍ ആയിരുന്നു ..
ഇതില്‍ ചിലരെ സാത്താന്റെ സന്തതികള്‍ എന്ന് ഈ ഇടെ 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭാ ' പ്രത്യേകിച്ച് സഭയുടെ (മരിയന്‍ MCA സഭാ അല്ല കേട്ടോ ) വലിയ ഇടയനും ദൈവത്തെക്കാള്‍ വലിയ ശിഷ്യന്‍ എന്ന ഭാവത്തില്‍ ഓരോ വെടലത്തരങ്ങള്‍ ഓണ്‍ലൈന്‍ ആയും അല്ലാതെയും വിളമ്പി നാട്ടുകാരുടെ 'നിത്യാരധാന ' ക്ക് പാത്രം ആയി കൊണ്ടിരിക്കുന്ന പണ്ട് സഹോദരന്‍ ആയി ഇപ്പോള്‍ അച്ചന്‍ ആയ 'തിരുമേനി ' വിശേഷി പ്പിച്ചത് ഓര്‍ക്കുമല്ലോ ....
ഏതായാലും 'Incessant സാധന ' എന്ന 'ദൈവത്തിന്റെ കല്‍പ്പന ' അനുസരിച്ച് ജീവിക്കാന്‍ ഒരുക്കമല്ലാത്ത ഇവര്‍ ആണു കുട്ടകളി സഭാ എന്ന സ്വതന്ത്ര സഭാ യുടെ രൂപികരണം ആദ്യമായി തുടങ്ങിയത് . അഖില കേരള അവരാതം സിംഹാസനത്തില്‍ വാണിരുന്ന മലബാര്‍ മേഖലയില്‍ നിന്ന് വന്ന സജിത്ത് എസ് നാഥ് ഒന്നാമന്‍ , കൊണ്ടോട്ടി മാര്‍ അര്‍ഷാദ് ടെമിത്രോസ് , മധ്യ കേരള ത്തിന്റെ പ്രതിനിധികള്‍ ആയ ഉട്ടോപ്യന്‍ മാര്‍ ജിനയോസ് , തമ്പി മാര്‍ അജയോസ് , തിരുവിതാം കൂറ് കാരായ , മാര്‍ അഭിലാഷ് ചന്ദ്രയോസ് മാര്‍ മോഹനയോസ് ,
രഞ്ജിത് മാര്‍ രാജൂസ് , എന്നിവര്‍ ചേര്‍ന്ന് പോള്‍ ഐബി ഹോസ്റ്റല്‍ ലു രഹസ്യ യോഗം വിളിച്ചു കൂട്ടുകയും 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭാ ' വിട്ട് കൂടുതല്‍ സ്വതന്ത്ര മായ മറ്റൊരു സഭാ രൂപികരിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു .Incessant സാധന ' ഇല്ലാതെ തന്നെ IT കമ്പനി കളുടെ മുന്തിരി തോപ്പില്‍ ജോലി ലഭിക്കും എന്ന് മോക്ഷം കിട്ടും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു . (നിലപാട് ശരിയായിരുന്നു എന്നും ഈ സഭയിലെ പലരും ഇന്ന് മുന്തിരി തോപ്പിലെ മാനേജര്‍ മാരും , സൂപ്പര്‍ വൈസര്‍ മാരും ആണു എന്ന് ഓര്‍ക്കുക). തുടര്‍ന്ന് 'കുട്ടകളി സഭയും ' , മാനേജ്‌മന്റ് കമ്മിറ്റി യും രൂപികരിക്കുകയും ചെയ്തു . ക്യാമ്പസ് നു അകത്തും പുറത്തും , മെസ്സ്ലും , എന്തിനു ബാത്രൂം ലു പോലും തികച്ചും സ്വതന്ത്രവും വ്യതസ്തവും ആയി പെരുമാറാനും , 'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭാ ' യോട് മത്സരിക്കാനും (ലാബ് , ലൈബ്രറി എന്നീ മേഖലകള്‍ ഒഴികെ )തീരുമാനിക്കുന്നു
സഭയുടെ ആദ്ദ്യ അധ്യക്ഷന്‍ ആയി ഉട്ടോപ്യന്‍ മാര്‍ ജിനയോസ് നെ തിരഞ്ഞെടുക്കുകയും . നല്ല തെറി കലര്‍ന്ന മലയാളം ആണു സഭയുടെ ഔദ്യോഗിക ഭാഷയായി അന്ഗീകരിക്കുകയും ചെയ്തു . സഭയുടെ കുര്‍ബാന ഇ ഭാഷയില്‍ തന്നെ ആണു നിര്‍വഹിക്കപെടുന്നത് ....
കുട്ടകളി സഭയില്‍ ആശയ ധ്രുവീകരണം : തീരെ കൂതറകള്‍ ആകണോ എന്നത് ആയിരുന്നു കുട്ടകളി സഭയില്‍ ഉയര്‍ന്നു വന്ന ചോദ്യം . സജിത്ത് എസ് നാഥ് ഒന്നാമന്‍ , കൊണ്ടോട്ടി മാര്‍ അര്‍ഷാദ് ടെമിത്രോസ് , ഉട്ടോപ്യന്‍ മാര്‍ ജിനയോസ്, അഭിലാഷ് ചന്ദ്രയോസ് മാര്‍ മോഹനയോസ് , രഞ്ജിത് മാര്‍ രാജൂസ് , എന്നീ തിരുമേനി മാര്‍ തീവ്ര കുട്ടകളി വേണം എന്ന നിലപാട് എടുത്തു ... സകലരെയും അവരാതിച്ചു മുന്നേരം എന്ന് പ്രതിന്ജ ചെയ്തു മാര്‍ റിയാസ് അബ്ദുല്ലോസ് നെ ഭാഗ്യ ചിഹ്നം ആയി തിരഞ്ഞെടുത്തു ... കാതു മാര്‍ അമ്മികാട്ടിനെ രാജാവു എന്ന സ്ഥാന പേര് നല്‍കി ആദരിക്കുകയും ചെയ്തു .
എന്നാല്‍ മാര്‍ തോമസ് മാര്‍ വര്‍ഗിയോസ് , ന്റെ വീക്ഷണം അനുസരിച്ച് നമ്മള്‍ കുറച്ചൊക്കെ standard കാണിക്കണം എന്ന നിലപാട് കുറച്ചു പേര് എടുത്തു ..കുട്ടകളി സഭയിലെ മിത വാദികള്‍ ആയിരുന്നു ഇവര്‍ പക്ഷെ കുട്ടകളി സഭാ ഒന്നായി തന്നെ നില്‍ക്കണം എന്നും തീരുമാനിച്ചു ...
'പഠിപ്പിസ്റ്റ് യാഥാസ്ഥിതിക സഭാ - കുട്ടകളി സഭയും ശീതയുദ്ധം ':
തിയോളജി പഠിപ്പിക്കാന്‍ ആയി കൊല്ല ത്തു നിന്ന് വൈദികന്‍ ആയ Fr വിനോദ് എത്തുന്നതോടെ കുട്ടകളി സഭാ ശക്തി പെടുന്നു ...കുട്ടകളി സഭയെ നശിപ്പിക്കാന്‍ കൊണ്ടുവന്ന വൈദികന്‍ കുട്ടകളി സഭയുടെ മഹാ ഇടയന്‍ ആകുന്നു ...പേറെടുക്കാന്‍ (പ്രസവം ) വന്നവള്‍ ഗര്‍ഭിണി ആയ കഥയും മറ്റു സംഭവങ്ങളും അടുത്ത ലക്കം .....
Original article
ഓര്‍ത്തഡോക്‍സ്-യാക്കോബായ സഭകളും അവര്‍ തമ്മിലുള്ള പ്രശ്നങ്ങളെയും കുറിച്ച് ചെറിയ ഒരു വിവരണം.
മലങ്കര ഓര്‍ത്തഡോക്‍സ് സിറിയന്‍ സഭ
ഓർത്തഡോക്സ് പൌരസ്ത്യ സഭ എന്നത് ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു സ്വയശീർഷക സഭാവിഭാഗവും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗസഭയുമാണ്.
റോമാ സാമ്രാജ്യത്തിന് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണിത്.
ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ് പൌരസ്ത്യ സഭ.
ക്രിസ്തുവര്‍ഷം അന്‍പത്തിരണ്ടാമാണ്ട് തോമാശ്ലീഹ കൊടുങ്ങല്ലൂര്‍ തുറമുഖത്തു കപ്പല്‍മാര്‍ഗ്ഗം വന്നിറങ്ങി.കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചു. അനേകം ആള്‍ക്കാര്‍ ജ്ഞാനസ്നാനം ഏറ്റു സത്യക്രിസ്ത്യാനികളായി.മലയാങ് കര, പാലൂര്‍, പരവൂര്‍(കോട്ടക്കായല്‍ ) ഘോക്കമംഗലം,നിരണം, ചായല്‍ , കുരക്കേണിക്കൊല്ലം(കൊല്ലം) എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും
പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ നാല് ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം ഏറ്റു ഈ കുടുംബങ്ങളില്‍ പട്ടം(വൈദികസ്ഥാനം) കൊടുത്തു .
ഏക വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ മുപ്പത് മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകളിലായി ഇരുപത്തിയഞ്ചു് ലക്ഷം അംഗങ്ങൾ.
സഭാ സ്ഥാപകൻ തോമാ ശ്ലീഹാ
പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ.
ആസ്ഥാനം ദേവലോകം (കോട്ടയത്തിന് സമീപം)
മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ 30 എണ്ണം
ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനി, മലയാളം,ഇംഗ്ലീഷ്
അംഗസംഖ്യ ഇരുപത്തിയഞ്ചു ലക്ഷം
യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‍സ് സഭ
സുറിയാനി ഓർത്തഡോക്സ് സഭ അല്ലെങ്കിൽ യാക്കോബായ സഭ എന്നത് ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു സ്വയശീർഷക സഭയാണ്.
അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ് സ്ഥാപിച്ചു.കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്.
ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ് ഈ സഭയുടെ ഔദ്യോഗിക ഭാഷ.
സുറിയാനി ഓർത്തഡോക്സ് സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ് നിർവഹിക്കപ്പെടുന്നത്. എന്നാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലർന്ന മലയാളമാണ്.
ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാർ എന്നു വിളിക്കാറുണ്ട്. എന്നാൽ ഈ പേര് തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര് പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.
സ്ഥാപകൻ പത്രോസ് ശ്ലീഹാ
ഔദ്യോഗിക ഭാഷ പാശ്ചാത്യ സുറിയാനി
വിഭാഗം ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആസ്ഥാനം ദമാസ്കസ്
തലവന്റെ സ്ഥാനപ്പേര് അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ്
അദ്യത്തെ പാത്രിയാർക്കീസ് പത്രോസ് ശ്ലീഹാ
അംഗസംഖ്യ പന്ത്രണ്ടു ലക്ഷം
പ്രതിസന്ധി
അന്ത്യോഖ്യാ സിംഹാസനത്തില്‍ വാണിരുന്ന പത്രോസ് പാത്രിയാര്‍ക്കീസ് ബാവ 1876 ല്‍ കേരളത്തിലെത്തി .ആദ്യമായിട്ടായിരുന്നു ഒരു പാത്രിയാര്‍ക്കീസ് ബാവ കേരളം സന്ദര്‍ശിക്കുന്നത് .അദ്ദേഹം മുളന്തുരുത്തിയില്‍ ഒരു യോഗം വിളിച്ചു കൂട്ടുകയും മലങ്കരസഭ ക്രമീകരണത്തിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അന്ന് വരെ മലങ്കര സഭ ഭരിച്ചിരുന്നത് ഒരു മെത്രോപ്പൊലീത്ത ആയിരുന്നു. അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
പത്രോസ് പാത്രിയാര്‍ക്കീസ് ബാവ മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി തിരിക്കുകയും അവയ്ക്ക് പ്രത്യേകം മെത്രോപ്പൊലീത്തമാരെ വാഴിക്കുകയും, മലങ്കര മെത്രോപ്പൊലീത്തയുടെ കീഴില്‍ ഭരണം നടത്തുന്നതിന് അവരെ അധികാരപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പത്രോസ് പാത്രിയാര്‍ക്കീസ് ബാവ സ്വദേശത്തേക്ക് മടങ്ങുകയും 1895 ല്‍ കാലം ചെയ്യുകയും ചെയ്തു.
അതേത്തുടര്‍ന്ന് പാത്രിയാര്‍ക്കാ സ്ഥാനത്തേക്ക് രണ്ടു പേര്‍ മത്സരിച്ചു ; അബ്ദുല്‍ മിശിഹായും അബ്ദുള്ളയും
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അബ്ദുള്‍ മിശിഹ ജയിക്കുകയും അദേഹത്തെ പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പരാജിതനായ അബ്ദുള്ള, ഒരു പാത്രിയാര്‍ക്കീസ് സിംഹാസനത്തില്‍ വാഴുമ്പോള്‍ ആ സിംഹാസനതിലേക്ക് മറ്റൊരാള്‍ വാഴിക്കപ്പെടാന്‍ പാടില്ല എന്ന നിയമവും കീഴ്‌വഴക്കവും ലംഘിച്ചു, തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ചു. അബ്ദുല്‍ മിശിഹായുടെ സ്ഥാനം പിന്‍വലിക്കുകയും അത് അബ്ദുള്ളക്ക് ലഭ്യമാക്കുകയും ചെയ്തു.
അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ 1909 ല്‍ മലങ്കരയില്‍ (കേരളത്തില്‍ ) വന്നു അന്നുള്ള മലങ്കരമെത്രപ്പോലീത്ത വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസ് ആയിരുന്നു.പാത്രിയാര്‍ക്കീസും മെത്രപ്പോലീത്തയും അഭിപ്രായവ്യത്യാസമുണ്ടായി. അബ്ദുള്ള ബാവ മലങ്കര സഭയില്‍ ലൌകികമായ അധികാരാവകാശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സഭ സ്വത്തുക്കള്‍ അദ്ദേഹത്തിന് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നുമായിരുന് നു വട്ടശ്ശേരില്‍ മെത്രപ്പോലീത്തയും അനുയായികളും പാത്രിയാര്‍ക്കീസിന് എതിരായി ഉന്നയിച്ച ആരോപണം.
പാത്രിയര്‍ക്കീസ്, വട്ടശേരില്‍ മാര്‍ ദീവന്ന്യാസിയോസിനെ മുടക്കി. അതിനു ശേഷം ആലുവയില്‍ തന്നെ അനുകൂലിക്കുന്നവരുടെ ഒരു യോഗം ചേരുകയും മാര്‍ കൂറിലോസ്സിനെ ബദല്‍ മലങ്കര മെത്രപ്പോലീത്തയായി തെരഞ്ഞെടുത്തു നിയമിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു 1911 ല്‍ അദ്ദേഹം സ്വദേശത്തേക്ക് മടങ്ങിപ്പോയി.
അബ്ദുള്‍ മിശിഹ ആകട്ടെ അബ്ദുള്ളയുടെ മുടക്ക് അസാധുവാണെന്നും താന്‍ തന്നെയാണ് പാത്രിയര്‍ക്കീസ് എന്നും കാണിച്ചു വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസിനു സന്ദേശം അയയ്ക്കുകയും പ്രസ്തുത മുടക്കിന് യാതൊരു വിലയും കല്പ്പിക്കെണ്ടാതില്ലെന്നും കാണിച്ചു കല്‍പ്പന ഇറക്കുകയും ചെയ്തു.
അങ്ങനെ ഒരേ സമയം രണ്ടു പാത്രിയര്‍ക്കീസുമാരും , അവരുടെതായ രണ്ടു മലങ്കര മെത്രപ്പോലീത്തമാരും. ഇരുവരും മലങ്കരസഭയുടെ ഭരണാവകാശം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി.
1912 ല്‍ അബ്ദുള്‍ മിശിഹ പാത്രിയാര്‍ക്കീസ് കേരളത്തിലെത്തി. മാര്‍ ഈവാനിയോസിനെ കാതോലിക്കയായി വാഴിച്ചു.
ഇതിനെ തുടര്‍ന്ന്
അബ്ദുള്‍ മിശിഹ കല്പ്പനയിറക്കി. അതില്‍ പ്രധാനമായും 5 കാര്യങ്ങളാണ് പറയുന്നത്.
1) മലങ്കര സഭയില്‍ സ്വാതന്ത്ര്യവും സമാധാനവും നിലനില്‍ക്കുന്നതിന് കാതോലികേറ്റ് പുനസ്ഥാപിക്കേണ്ടത് എത്രയും ആവശ്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.
2)മാര്‍ തോമാശ്ലീഹായുടെ സിംഹാസനതിലേക്ക് അദ്ദേഹത്തിന്റെ പിന്‍ഘാമിയായിട്ടാണ് കാതോലിക്ക വാഴിക്കപ്പെട്ടിരിക്കുന്നത്.
3) മെത്രപ്പോലീത്തമാരെ വാഴിക്കാനും മറ്റുമുള്ള അവകാശം കാതോലിക്കായ്ക്ക് ഉണ്ടായിരിക്കും. മേലില്‍ ആയതിനു പാത്രിയാര്‍ക്കീസിനെ ആശ്രയിക്കേണ്ടതില്ല.
4) ഒരു കാതോലിക്ക ധിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മറ്റൊരാളെ വാഴിക്കുവാന്‍ മലങ്കര സഭ സുന്നഹദോസിനു അധികാരമുണ്ടായിരിക്കും.അതില്‍ നിന്നും അവരെ വിരോധിപ്പാന്‍ ആര്‍ക്കും അധികാരമില്ല.
5) അന്തോഖ്യാ സിംഹാസനവുമായുള്ള സ്നേഹബന്ധം മേലിലും അഭംഗുരമായി നിലനിര്‍ത്തണം
അബ്ദുല്‍ മിശിഹായും അബ്ദുള്ളയും 1915 ല്‍ കാലം ചെയ്തു.
വട്ടശേരില്‍മാര്‍ ദീവന്ന്യാസിയോസും കൂട്ടരും അബ്ദുള്‍ മിശിഹ കൊടുത്ത കാതോലിക്കേറ്റിനെ അംഗീകരിച്ചു അതിനു കീഴില്‍ നിന്നു.അവര്‍ കാതോലിക്കാ കക്ഷി എന്നറിയപ്പെടാന്‍ തുടങ്ങി.
അബ്ദുള്‍ മിശിഹായെ പാത്രിയാര്‍ക്കീസായി അംഗീകരിക്കാതെ, അബ്ദുള്ളയെ അംഗീകരിച്ചും പിന്താങ്ങിയും നിന്ന മാര്‍ കൂറിലോസും കൂട്ടരും പാത്രിയര്‍ക്കീസ് കക്ഷി എന്നും അറിയപ്പെടാന്‍ തുടങ്ങി...
അതിനു ശേഷം മലങ്കരസഭയുടെ ഭരണാധികാരത്തിനും മറ്റുമായി
പാത്രിയര്‍ക്കീസ് പക്ഷവും കാതോലിക്കാ പക്ഷവും കേസുകളും വഴക്കുകളുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
അവസാനം 43 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1958 സെപ്തംബര്‍ 12 നു ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്നും കാതോലിക്കാ കക്ഷിക്ക് അനുകൂലമായി അന്തിമവിധി പ്രഖ്യാപിക്കപ്പെട്ടു.
അതിനു ശേഷം ഓര്‍ത്തഡോക്‍സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ യോജിച്ചെങ്കിലും 1974 ല്‍ വീണ്ടും പിരിഞ്ഞു.
അബ്ദുല്‍ മിശിഹായുടെയും അബ്ദുല്ലായുടെയും മരണത്തോടെ അന്ത്യോഖ്യന്‍ സഭകളില്‍ ഉണ്ടായിരുന്ന ഭിന്നത അവസാനിച്ചെങ്കിലും.മലങ്കര സഭയില്‍ അതെ തുടര്‍ന്നുള്ള തര്‍ക്കം ഇപ്പോഴും വളരെ ശക്തമായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു...
അശ്വമേധം എപ്പിസോഡ് 1
Dr GS പ്രദീപ് ഹിറ്റ് ആക്കി മാറ്റിയ അശ്വമേധം എന്ന പരിപാടി mcamarian ഗ്രൂപ്പ് ലൂടെ അനീഷ് പി ടി പുനരാവിഷ്കരിക്കുന്നു .
ഇത് ഒരു മത്സരം അല്ല യുദ്ധം ആണു ..ആര്‍ക്കും പങ്കെടുക്കാം ....വിജയികളാകാം... മത്സരം ഇങ്ങനെ ..
മനസ്സില്‍ മരിയന്‍ കോളേജ് മായി ബന്ധമുള്ള ആരുടെയെങ്കിലും പേര് വിചാരിക്കുക . അനീഷ് പി ടി നിങ്ങളോട് ആ ആളെ തിരിച്ചറിയുന്നതിനായി പരമാവധി 15 ചോദ്യങ്ങള്‍ ചോദിക്കും . പതിനഞ്ചു ചോദ്യങ്ങള്‍ക്ക് ശേഷവും അനീഷ് പി ടി ക്ക് നിങളുടെ മനസ്സില്‍ ഉള്ള ആളുടെ പേര് പറയാന്‍ കഴിയുന്നില്ല എങ്കില്‍ നിങള്‍ വിജയിച്ചു ....ഓര്‍ക്കുക മരിയന്‍ കോളേജ് മായി ബന്ധമുള്ളവരുടെ പേര് മാത്രം (പി ടി യുടെ GK ടെസ്റ്റ് ചെയ്തു വെറുതെ സമയം കളയേണ്ട ....) മത്സരങ്ങള്‍ എല്ലാം തന്നെ knock out മോഡല്‍ ആണു ...
ഒന്നാം സമ്മാനം കാതു ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു കോടി രൂപ വിലയുള്ള കമ്പനി (സകല കടബാധ്യതകളും അടക്കം )...!!!!
രണ്ടാം സമ്മാനം മുട്ടാസ് മൂവീസ് ന്റെ ഏറ്റവും പുതിയ ചിത്രം ആയ 'ഇണക്കിളികളെ കൂടെവിടെ " എന്ന ചിത്രത്തില്‍ നായകന്‍ /നായിക ആകാനുള്ള അവസരം ....!!!!!
മൂന്നാം സമ്മാനം അമ്മിണി ഗ്രൂപ്പ് ന്റെ ദക്ഷിണ ഇന്ത്യയിലെ ശംഭു , ഹാന്‍സ് , പാന്‍ പരഖ് മൊത്തവിതരണ ലൈസന്‍സ് ....!!!!
എപ്പിസോഡ് 1 : ഇന്ന് അനീഷ് പി ടി യോട് ഏറ്റുമുട്ടാന്‍ Mcamarian ലെ കുഞ്ഞന്‍ ...അതെ ..കുഞ്ഞു വായിലെ വലിയ വര്‍ത്തമാനങ്ങളും ആയി എത്തുന്നു RIAZ ABDUL KALAM ..!!!!
അനീഷ് പി ടി vs റിയാസ്
അനീഷ് പി ടി : " Hai Riaz ..welcome to the show .....So you are the first candidate of the show ...ladies and gentlemen give him a big hand ..!!!! "
റിയാസ് : "All Indians my brothers and sisters ... I love india ....I am thank you ..."
അനീഷ് പി ടി : ഓക്കേ റിയാസ് നമുക്ക് മലയാളം മതി ...മരിയന്‍ കോളേജ് മായി ബന്ധം ഉള്ള ഒരാളെ മനസ്സില്‍ സങ്കല്പ്പിച്ചോ ...?
റിയാസ് : മരിയന്‍ കോളേജ് ലു വന്ന അന്നുമുതല്‍ സങ്കല്പ്പിക്കുന്നതാണ് ...ഇതുവരെ സങ്കല്പം മാത്രമേ നടന്നുള്ളൂ ...ആ ഓക്കേ സങ്കല്‍പ്പിച്ചു ...
അനീഷ് പി ടി : ഓക്കേ റിയാസ് കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനി സങ്കല്പങ്ങള്‍ ഒക്കെ കുറയ്ക്കുന്നതാണ് നല്ലത് ..സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ നിങള്‍ സ്വര്‍ഗകുമാരികള്‍ അല്ലോ ...എന്നല്ലേ ഇംഗ്ലീഷ് കവി ആയ മിച്ചല്‍ ജോണ്‍സണ്‍ പാടിയത് ...
റിയാസ് : ഈ മിച്ചല്‍ ജോണ്‍സണ്‍ ഏതോ ക്രിക്കറ്റ് കളിക്കാരന്‍ അല്ലെ ..?
അനീഷ് പി ടി : അത് മൈക്കിള്‍ ജാക്ക്സണ്‍ .... അതൊക്കെ പോട്ടെ നമുക്ക് മത്സരത്തിലേക്ക് കടക്കാം ...ആളെ വിചാരിച്ചോ ..ഓക്കേ ഞാന്‍ ആദ്യ ചോദ്യം ചോദിക്കാം ...റിയാസ് ന്റെ മനസ്സില്‍ ഇരിക്കുന്ന ആളിന്റെ പേര് എനിക്ക് പറയാന്‍ പറ്റുമോ എന്ന് നോക്കാം ...
റിയാസ് : പിന്നെ നീ ഊ *&&^%...
അനീഷ് : റിയാസ് ഇത് ലൈവ് പ്രോഗ്രാം ആണു ദയവായി മാന്യം ആയ പദങ്ങള്‍ മാത്രം പ്രയോഗിക്കുക ...ആദ്യ ചോദ്യം ...താങ്കള്‍ ഉദ്യേശിച്ച വ്യക്തി ഒരു വനിത ആണോ ..?
റിയാസ് : അല്ല ...
അനീഷ് : സത്യം മാത്രമേ പറയാവൂ ഇല്ലെങ്കില്‍ ഗെയിം നിന്ന് പുറത്താകും ....
റിയാസ് : അല്ല ...സത്യം ...വനിത അല്ല ...ഒരു പുരുഷന്‍ ആണു ....
അനീഷ് : ഓക്കേ ...ഒരു പുരുഷന്‍ ആണു അല്ലെ ..? മം ...ചോദ്യം രണ്ടു ...സാന്റോ സര്‍ നെ പോലെ എളുപ്പം പിണങ്ങുന്ന ആള് ആണോ ..?
റിയാസ് : അല്ല ...
അനീഷ് : ഓക്കേ അപ്പോള്‍ പോള്‍സണ്‍ നെ പോലെ ഉള്ള ടീം ഒന്നും അല്ല ...ഓക്കേ ...ചോദ്യം മൂന്നു ...പോലെ മസില് പിടിച്ചു നടക്കുന്ന ആളാണോ ..?
റിയാസ് : അല്ല ...
അനീഷ് : മ്മം ..അപ്പോള്‍ താങ്കള്‍ ഉദ്യേശിച്ച ആള് ... പുരുഷന്‍ ആണു എളുപ്പം പിണങ്ങുന്ന ആളല്ല ...മസില്‍ പിടുത്തം ഇല്ല അല്ലേ അപ്പോള്‍ തോമാച്ചന്‍ ഔട്ട് ...ഓക്കേ ചോദ്യം മൂന്നു ഭക്ഷണത്തിനോട് അമിതമായ ആക്രാന്തം ഉള്ള വ്യക്തി ആണോ ...?
റിയാസ് : അങ്ങനെ ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല ....എന്നാലും ജീവിതത്തോട് പൊതുവേ ഒരു ആക്രാന്തം ഉണ്ട് ...
അനീഷ് : ഓക്കേ അപ്പോള്‍ ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല .... അഭിലാഷ് നെ പോലെ ഉള്ളവന്മാരും അല്ല ...ജീവിതത്തോട് ആക്രാന്തം ഉണ്ട് അല്ലെ ...അപ്പോള്‍ സ്വാമിജി , ബോബിന്‍ ടൈപ്പ് കളും അല്ല ...മ്മം...ഓക്കേ..ചോദ്യം നാല് studious ആണോ ..?
റിയാസ് : അപ്പന് സ്റ്റുഡിയോ ഉണ്ടോ ഇല്ലയോ എന്ന് ഒന്നും എനിക്ക് അറിയില്ല ....
അനീഷ് : റിയാസേ സ്റ്റുഡിയോ അല്ല studious ... അതെ നല്ല പോലെ പഠിക്കുന്ന ആളു ആണോ ...? പഠിപ്പിസ്റ്റ് ടൈപ്പ് ... ?
റിയാസ് : അത് ആദ്യമേ അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ ....പഠിപ്പിസ്റ്റ് ഒന്നും അല്ല ...എന്നാലും അല്‍പ്പ സ്വല്‍പ്പം വിവരം ഒക്കെ ഉണ്ട് ..
അനീഷ് : പഠിപ്പിസ്റ്റ് അല്ല ...അപ്പോള്‍ മൂപ്പന്‍ , ജോസഫ് ടൈപ്പ് കള്‍ അല്ല ...ഓക്കേ ..അത്യാവശ്യം വിവരം ഉള്ള സ്ഥിതിക്ക് രഞ്ജിത് ...ലിജിന്‍ ടൈപ്പ് കളും അല്ല .....ഏതായാലും നീയും അല്ല ...നി നിന്റെ പേര് തന്നെ വിചാരിക്കുമോ എന്ന് ഒരു doubt എനിക്ക് ഉണ്ടായിരുന്നു ....അല്‍പ്പ സ്വല്‍പ്പം വിവരം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആ സംശയം കൂടി മാറി ...മ്മം ...ഓക്കേ ഓക്കേ ...
റിയാസ് : പോടാ മൈ**&^%$ ..നിന്റെ അപ്പനെ യും അല്ല എന്നും ഇപ്പോള്‍ മനസ്സില്‍ ആയില്ലേ ...?
അനീഷ് : .....റിയാസ്... ഇത് വിനോദ് സര്‍ ന്റെ ക്ലാസ്സ് അല്ല ...ഒരു ലൈവ് പ്രോഗ്രാം ആണു ...standard അഭിനയിക്കുകയെങ്കിലും ചെയ്യ് ....ഓക്കേ താങ്കള്‍ ഇത്രയും പറഞ്ഞല്തില്‍ നിന്ന് മനസ്സില്‍ വിചാരിച്ച വ്യക്തി ഒരു പുരുഷന്‍ ആണു ...ആണു എളുപ്പം പിണങ്ങുന്ന ആളല്ല ...മസില്‍ പിടുത്തം ഇല്ല ...ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല ....ജീവിതത്തോട് പൊതുവേ ഒരു ആക്രാന്തം ഉണ്ട് പഠിപ്പിസ്റ്റ് അല്ല ...അല്‍പ്പം വിവരം ഉണ്ട് ...ഓക്കേ..ഓക്കേ ...ചോദ്യം അഞ്ചു : തമിഴ്നാട് മുഖ്യമന്ത്രി ജ്യോതി വാസു വിനെ പോലെ നല്ല ഉയരം ഉള്ള ആള് ആണോ ...?
റിയാസ് : എന്ത് .... തമിഴ്നാട് മുഖ്യമന്ത്രി ജ്യോതി വാസു വോ ? അനിയാ ...ക്യാമറ ഒന്ന് ഓഫ് ചെയ്യാമോ ... അല്ലേല്‍ വേണ്ട ഞാന്‍ ചെവിയില്‍ ഞാന്‍ പറഞ്ഞു തരാം അടുത്തോട്ടു വാ ....
അനീഷ് പി ടി : വേണ്ട വേണ്ട ....ക്ഷമിക്കു ...നല്ല ഉയരം ഉള്ള ആള് ആണോ ..അത് മാത്രം പറ
റിയാസ് : അല്ല ...
അനീഷ് : അപ്പോള്‍ തമ്പി , അജോ പിജോ മോഡല്‍ അല്ല ....ഓക്കേ ചോദ്യം ആറ് : കണ്ടാല്‍ ഒത്തിരി പ്രായം തോന്നുന്ന ആളാണോ ..?
റിയാസ് : ഒത്തിരി പ്രായം ഒന്നും തോന്നില്ല ...എങ്കിലും കുറച്ച് ഒക്കെ തോന്നും പക്ഷെ പ്രായത്തിനു അനുസരിച്ച പെരുമാറ്റം അല്ല ....
അനീഷ് : കണ്ടാല്‍ ഒത്തിരി പ്രായം ഒന്നും തോന്നില്ല ...എങ്കിലും കുറച്ച് ഒക്കെ തോന്നും പക്ഷെ പ്രായത്തിനു അനുസരിച്ച പെരുമാറ്റം അല്ല അല്ലെ ..അപ്പോള്‍ സുബിന്‍ മോഡല്‍ അല്ല ....ഓക്കേ ..പിടി കിട്ടി വരുന്നു ....ശരിയാക്കിതരാം ചോദ്യം ഏഴു : പ്രായത്തിനെക്കള്‍ കൂടിയ പെരുമാറ്റം ആണോ ..?
റിയാസ് : അല്ല ..അല്ല ...പ്രായത്തിനു ഒരു 15 വര്‍ഷത്തിനു താഴെ ഉള്ള പെരുമാറ്റം .....
അനീഷ് : അപ്പോള്‍ മാത്തുകുട്ടി അല്ല ....ഓക്കേ
ചോദ്യം എട്ട് : പണ്ട് ഹോസ്റ്റലില്‍ സ്വന്തം ആയി ബക്കറ്റ് , സോപ്പ് ഒക്കെ ഉള്ള ആള് ആയിരുന്നോ ...?
റിയാസ് : അല്ല ..
അനീഷ് : .ചോദ്യം ഒന്‍പതു : സ്വന്തം ആയി ഒരു ബ്രഷ് എങ്കിലും ..?
റിയാസ് : ഇല്ല ..... അവന്‍ ചെരുപ്പ് പോലും സ്വന്തം ആയി കൊണ്ടുവരുന്നത് കണ്ടിട്ടില്ല ....
അനീഷ് : ഓക്കേ...ഹ..ഹ ചോദ്യം പത്തു : പെണ്‍കുട്ടികളുടെ ഇടയില്‍ കൃഷ്ണനെ പോലെ നില്‍ക്കുന്ന ആള് ആണോ ...?
റിയാസ് : അല്ല
അനീഷ് : അല്ലെ ...? അയ്യോ ..അപ്പൊ അര്‍ഷാദ് ഔട്ട് .ചെരുപ്പ് പോലും സ്വന്തമായി ഇല്ലാത്തവന്‍ ... പിന്നെ ആരാ ...പെണ്‍കുട്ടികളുടെ ഇടയില്‍ അത്ര അങ്ങ് വെരവാതെ ..പിന്നെ ...ഓക്കേ കിട്ടിപ്പോയി ....കിട്ടിപ്പോയി ...ചോദ്യം പതിനൊന്നു : സജിത്ത് എസ് നാഥ് ...ആണോ ..?
റിയാസ് : അല്ല ...അല്ല...അല്ല ...
(അനീഷ് പി ടി കുറച്ചു നേരം കണ്ണ് അടച്ചു ആലോചിക്കുന്നു : ഇത്രയും പറഞ്ഞല്തില്‍ നിന്ന് മനസ്സില്‍ വിചാരിച്ച വ്യക്തി ഒരു പുരുഷന്‍ ആണു ...ആണു എളുപ്പം പിണങ്ങുന്ന ആളല്ല ...മസില്‍ പിടുത്തം ഇല്ല ...ഭക്ഷണത്തോട് വലിയ ആക്രാന്തം ഇല്ല ....ജീവിതത്തോട് പൊതുവേ ഒരു ആക്രാന്തം ഉണ്ട് പഠിപ്പിസ്റ്റ് അല്ല ...അല്‍പ്പം വിവരം ഉണ്ട് ...കണ്ടാല്‍ ഒത്തിരി പ്രായം ഒന്നും തോന്നില്ല ...എങ്കിലും കുറച്ച് പ്രായം ഒക്കെ തോന്നും പക്ഷെ പ്രായത്തിനു 15 വര്‍ഷം പിന്നിലെക്കുള്ള പെരുമാറ്റം ,പണ്ട് ഹോസ്റ്റലില്‍ സ്വന്തം ആയി ചെരുപ്പ് പോയിട്ട് ബക്കറ്റ് , സോപ്പ് എന്തിനു ബ്രഷ് പോലും ഇല്ലാത്ത , ഫുള്‍ ടൈം പെണ്‍കുട്ടികളുടെ ഇടയില്‍ അല്ലാത്ത ആ ആള് ആര്....? പതിനൊന്നു ചോദ്യം ഇനി നാല് ചോദ്യങ്ങള്‍ മാത്രം ബാക്കി ....}
റിയാസ് : ടെ ഇരുന്നു ഉറങ്ങാതെ ചോദിക്കെടാ കോപ്പാ....^&^&*^%$... എനിക്ക് വേറെ പണി ഉണ്ട് ...വേഗം ആകട്ടെ ...&^&^%%^$#$#
അനീഷ് : തീര്‍ന്നെടാ ...ദാ പിടിച്ചോ ചോദ്യം പന്ത്രണ്ടു ....നി വിചാരിച്ച ആള് വികലാംഗന്‍ ആണോ ..?
റിയാസ് (മുഖം വാടുന്നു ) ; മ്മം ...അതെ .....
അനീഷ് : ഹ..ഹ..ഹ ...ഇനി ഒറ്റ ചോദ്യം കൂടി മതിയെട .....ചോദ്യം പതിമൂന്നു : ഒരു ബോധവും ഇല്ലത്തവനാണോ ...?
റിയാസ് (നിരാശ യോടെ ) : അതെ .....
രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍
വാര്‍ത്ത : "ബോധപൂര്‍വ്വം രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ മാതാപിതാക്കള്‍ക്ക് 10000 രൂപ വരെ പിഴയും , മൂന്നുമാസം തടവും നിഷ്കര്‍ഷിക്കുന്ന നിയമം വരുന്നു ; രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരുവിധ ധനസഹായങ്ങളും ലഭിക്കുന്നതല്ല ... "
പ്രതികരണങ്ങള്‍ /സംശയങ്ങള്‍
വിനോദ് സര്‍ : ദൈവമേ എന്തൊക്കെ നിയമങ്ങള്‍ ആണു ...ഇനി രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഉള്ള ഭക്ഷണം ഒരാള്‍ തന്നെ കഴിക്കുന്നത് കുറ്റകരം ആക്കി വല്ല നിയമംവും വരുമോ ..?
അനീഷ് പി ടി : ഞാന്‍ അന്നേ വിചാരിച്ചതാ ഇ ലോക്പാല്‍ ബില്ലില് ഇതുപോലുള്ള എന്തേലും കുരുക്ക് ഉണ്ടാകും എന്ന് ...അല്ലേലും സത്യാഗ്രഹം നടത്തിയ ആ അപ്പൂപ്പന്‍ നു ചെറുപ്പക്കാരോട് പണ്ടേ അസൂയ ആണു .... അനുഭവിക്ക് ....
സനൂപ് : കുഞ്ഞുങ്ങളെ വേണ്ട എന്ന് വെക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സ്വയം തൊഴിലോ , ബിസിനസ് /കമ്പനി ഒക്കെ തുടങ്ങാന്‍ എന്തേലും ധനസഹായമോ ഉണ്ടോ ..?
മാത്യു : തികച്ചും വിപ്ലവകരമായ ഒരു നിയമം ആയിരിക്കും ...ഞാന്‍ പണ്ട് മൈലപ്പ്ര സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ അസംബ്ലി യില് ഇതേ കാര്യം ആവശ്യപെട്ടതാണ് ...അന്ന് പക്ഷെ അച്ഛനെ വിളിച്ചു കൊണ്ടുവന്നിട്ടു ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞു ഇറക്കിവിട്ടു ...ഇപ്പോള്‍ എന്തായി ..നിയമം വരുന്നു
റ്റിജോ : ഇ വികലാഗര്‍ക്ക് ( പ്രത്യേകിച്ച് ചട്ടുകാല് ഉള്ളവര്‍ക്ക് ) കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏതേലും ഇളവു കാണുമോ ...?
ടോണി : ഓ...എന്റെ അമ്മോ ..ഓര്‍ത്തിട്ടു തന്നെ ചിരി വരുന്നു ...ഹ..ഹ .. ...ഞാന്‍ ജയിലില്‍ ആയാലും നമ്മുടെ സാന്റോ സര്‍ മൂന്നു മാസം ജയിലില്‍ കിടക്കുന്നത് ഒന്ന് ഓര്‍ത്തുനോക്കെട ....ഹ..ഹ.. രണ്ടുപേരും ഒരേ ജയിലില്‍ ആയാല്‍ പുള്ളി ഫീല്‍ അടിച്ചു ചാകും ...ഹ..ഹ
...
അജോ പി ജോ : റൂറല്‍ ഏരിയ കളിലും അര്‍ബന്‍ ഏരിയ കളിലും ഈ നിയമം ഒരുപോലെ ബാധകം ആക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ...
സന്ദീപ് സ്വാമി : നിയമം വന്നാലും ഇല്ലെങ്കിലും മനുഷ്യന് മനസിന്റെ നിയന്ത്രണം ആണു ആവശ്യം ... മനസിനെ യും ആഗ്രഹങ്ങളെയും നിയന്ത്രിക്കാനും അതുവഴി കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനും കഴിയണം ....
ജിന്‍സ് മൂപ്പന്‍ : അയ്യോ ...പതിനായിരം രൂപ പിഴയോ ...ദൈവമേ കഴിഞ്ഞ ആഴ്ച KSEB യുടെ ബില്‍ അടക്കാന്‍ ഒരുദിവസം വൈകിയതിനു വീട്ടിലെ ഫ്യൂസ് ഊരിക്കൊണ്ട് പോയി ...ഇ നിയമം വന്നാല്‍ പിഴ അടക്കാന്‍ താമസിച്ചാല്‍ ഏത് 'ഫ്യൂസ്' ആകും ഊരിക്കൊണ്ട് പോകുക ..പിന്നെ ജീവിച്ചിട്ടെന്തു കാര്യം ആലോചി ച്ചിട്ട് തന്നെ പേടി ആകുന്നു !!!
സുബിന്‍ : സീനിയര്‍ സിറ്റിസണ്‍ ആയവരെയും സ്വാതന്ത്ര്യ സമര സേനാനി കളെയും ഇ നിയമത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ് .....
പോള്‍സണ്‍ : എന്ത് കോപ്പിലെ നിയമം ആണു ..? ഇവനൊക്കെ സര്‍ക്കാര്‍ ചിലവില്‍ തിന്നു മുടിക്കാന്‍ അല്ലാതെ നല്ല ഒരു നിയമം ഉണ്ടാക്കാന്‍ അറിയാമോ ..? പല കാര്യങ്ങളിലും അവ്യക്ത്തത .... ഭാര്യക്കും ഭര്‍ത്താവിനും കൂടിയാണോ രണ്ടു കുട്ടികള്‍ അതോ രണ്ടു പേരുടെയും കുട്ടികളുടെ എണ്ണം ആണോ ...? കല്യാണം കഴിച്ചിട്ടാണോ അതിനു മുന്‍പാണോ ഈ നിയമം ബാധകം .... മുന്‍കാല പ്രാബല്ല്യം ഉണ്ടോ ...? ഇതിനെല്ലാം ഉത്തരം താരത്തെ ഓരോ കോപ്പിലെ നിയമങ്ങളും ഉണ്ടാക്കി കൊടി വെച്ച കാറില്‍ നടന്നു മുക്കിനു മുക്കിനു പ്രസംഗിച്ചു നടന്നിട്ട് എന്ത് കാര്യം ....
രഞ്ജിത് : ഹ..ഹ എന്നെ ഇത് ഒരുതരത്തിലും ബാധികില്ല ....ഫോണില്‍ കൂടി കുട്ടികള്‍ ഉണ്ടാകില്ലല്ലോ ...രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള ചേച്ചിമാരെ ലൈന്‍ അടിക്കുന്നത് ഇതിന്റെ പരുധിയില്‍ വരുമോ ..?
ജിനോ ; എന്ത് പിന്തിരിപ്പന്‍ നിയമം ആണെന്നെ ...ഞാന്‍ എന്റെ കുടുംബം .. ..അതില്‍ സര്‍ക്കാരിനു എന്ത് കാര്യം .... കാശ് ഉള്ളവര് ഇഷ്ട്ടതിനു കുട്ടികളെ ഉണ്ടാകട്ടെ .... ക്ലോണിംഗ് വഴി കുട്ടികള്‍ ഉണ്ടായാല്‍ അതും കൂട്ടുമോ ..?
ബോബിന്‍ : ഞാന്‍ രക്ഷപെട്ടു 'ബോധപൂര്‍വ്വം' ഉണ്ടായാല്‍ അല്ലെ പ്രശ്നം ഉള്ള്ളൂ ....ഹി ഹി.. !!!!
തോമസ് : നല്ല നിയമം ... ഇനി ഓരോ കുട്ടികള്‍ക്ക് ഇടയിലും കുറഞ്ഞത് പതിനഞ്ചോ ഇരുപതോ വര്‍ഷത്തെ താമസം വേണം എന്ന ഒരു നിര്‍ദേശം കൂടി എനിക്ക് ഉണ്ട് .....
അര്‍ഷാദ് : (അര്‍ഷാദ് അഭിപ്രായം അറിയാന്‍ ശ്രമിച്ചു ...പക്ഷെ ഫോണില്‍ കിട്ടിയില്ല ... ആശുപത്രിയില്‍ ആണു എന്ന് അറിഞ്ഞു .....എന്താണ് കാര്യം എന്ന് അറിയില്ല ....)
കോഴഞ്ചേരി
Lijin
അളിയാ ഇവര്‍ ഒന്നും അല്ല ഹീറോ ....ദ കാണ്.....
ശരിക്കുള്ള ANTI SOCIAL ELEMENTS ഇവന്മാര്‍ ആണ് ...ക്രിസ്തു വിന്റെ പേരില്‍ നാട്ടു കാരെ പറ്റിച്ചു മുട്ടിനു മുട്ടിനു പള്ളീം ..COLLEGE കളും ഉണ്ടാകി മ്രിഷ്ടാനം തിന്നും കുടിച്ചും സുഖിച്ചു mercidez benz എലും നടക്കുന്ന കഴുകന്മാര്‍ ... !!!!!!
Jino
മുട്ടിനു പള്ളിയും കോളേജും ഉണ്ടാക്കുന്നതും മ്രിഷ്ടാനം തിന്നും കുടിച്ചും നടക്കുന്നത് ഒരു കുറ്റം അല്ല. അത് അവരുടെ സൌകര്യത്തില്‍ പെട്ട കാര്യം ആണ്.
ഏതൊരു പ്രസ്ഥാനവും വളരണം എന്നുണ്ടങ്കില്‍ initiative ആയ കാര്യങ്ങള്‍ ചെയ്യുകയും scope അനുസരിച് പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്താലേ ഉള്ളു. പള്ളിക്കാര്‍ ഇത്രയും സ്ഥാപനം നടത്തിയ കൊണ്ടും ഒക്കെയാ അവര്‍ക്ക് ഈ വില. അല്ലാതെ പ്രാര്‍ഥന മാത്രം ആയി നടന്നു ഒരു സംരംഭവും തുടങ്ങാതെ നടന്നത് ആര് തിരഞ്ഞു നോക്കും. പിന്നെ ഇതൊക്കെ തുടങ്ങിയ കൊണ്ട് ഗള്‍ഫ്‌ല്‍ പോയ ചേട്ടന്‍റെ പൈസ ഫീസായി കൊടുത്തെങ്കിലും നല്ല സ്റ്റാന്‍ഡേര്‍ഡ്ല്‍ നിനക്ക് പഠിക്കാന്‍ പറ്റി. ഇല്ലങ്കില്‍ കേരള സര്‍ക്കാര്‍ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയിരിന്നുല്ല് എങ്കില്‍ പൈസ കൊടുത്താലും ഗവണ്മെന്റ് കോളേജില്‍ പഠിക്കേണ്ടി വന്നേനെ. അത് കൊണ്ട് മുട്ടിനു പള്ളിയും കോളേജും ഉണ്ടാക്കുന്നതും മ്രിഷ്ടാനം തിന്നും കുടിച്ചും നടക്കുന്നത് ഒരു കുറ്റം ആയി എനിക്ക് തോന്നുന്നില്ല. അത് വെച്ച് വേറെ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. പൈസ ഉള്ളവന് ഒരു സര്‍വീസ് കൊടുക്കുന്നു എന്നല്ലേ ഉള്ളു
പക്ഷെ കുറ്റം ഉള്ള കാര്യങ്ങള്‍ വേറെ ആണ്, പള്ളിയുടെ പേരില്‍ കേസ് നടത്തുന്നതും, ചെറിയ കാര്യം പോലും ക്ഷമിക്കാന്‍ പറ്റാത്തതും, യേശുവിന്റെ പാട്ട് പാടി മുദ്രാവാഖ്യം വിളിക്കുന്നതും ഒക്കെ ഒരു തെറ്റാണു.
Polson
ആ video കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ കാര്യം ഞാന്‍ എഴുതി എന്ന് മാത്രമേ ഉള്ളു ..അതല്ലാതെ അതിനെ പറ്റി എന്ത് പറയാനാണ് ...
ഇത്രയും ധര്ഷ്ട്ടം ഇവര്‍ക്ക് പാടുണ്ടോ ? സര്‍ക്കാരിനെ പോലും വെല്ലു വിളിച്ചു inter church counsil എന്നും പറഞ്ഞു (കാശിന്റെ കാര്യം വരുമ്പോള്‍ എല്ലമാരും ഒറ്റെക്കെട്ടാണ്! ) നടക്കുന്ന ഇവന്മാരെ വിളിക്കാന്‍ എനിക്ക് തോന്നുന്ന വാക്കാണ് ANTI SOCIAL ELEMENTS !!! എന്നോട് ക്ഷമിക്ക് !!!! ലളിത ജീവിതം നയിക്കും എന്നുള്ളത് പൌരോഹിത്യതിലേക്ക് കടക്കുന്നതിനു മുന്‍പ് എല്ലാ പുരോഹിതന്മാരും എടുക്കുന്ന ഒരു oath ആണ്...അത് കൊണ്ട് തീര്ച്ചയാട്ടും അവര്‍ക്ക് മ്രിഷ്ടാനം തിന്നും കുടിച്ചും നടക്കുന്നത് കൊട് യാതൊരു തെറ്റും ഇല്ല...
പള്ളികളുടെയ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരിക്കലും GULF ഇല്‍ ചേട്ടന്മാര്‍ ഉള്ളവര്‍ക്കും .... തോട്ടം മുതലാളികളുടെയ് മക്കള്‍ക്കും മാത്ര മായി മാറരുത് എന്നാണു ഒഅരു നാടുംപുറത്തു കഷ്ട്ടപാടുകള്‍ അറിഞ്ഞു വളര്‍ന എന്റെ അഭിപ്രായം ...
ഈ നാട്ടില്‍ മാറ്റങ്ങള്‍ സംഭവിക്കണമെങ്കില്‍ പാവപ്പെട്ടവനും പണക്കാരനും ഒരു പോലത്തെ വിദ്യാഭ്യാസം കിട്ടണം ....
അല്ലാതെ പൈസ ഉള്ളവന് മാത്രം ഒരു സര്‍വീസ് കൊടുക്കുന്ന ഒരു വാനിന്ജ്യ സ്ഥാപനം ആയി അത് മാറരുത് ..
Standrd ഉള്ള COLLEGE എന്നത് കൊണ്ട് കോളേജിന്റെ architectural beauty ആണ് ഉടെഷിച്ചതെങ്കില്‍ ഞാനും അത് സമ്മതിക്കുന്നു ....
Subin and Lintu are blessed with a baby girl
Polsaon
I would like to let you know that Subin and Lintu are blessed with a baby girl.
സാധാരണ ആള്‍ക്കാര്‍ അപ്പന്‍ ആയി കഴിഞ്ഞാണ് അപ്പോപ്പന്‍ ആകുന്നതു ..
ചരിത്രത്തില്‍ ആദ്യമായി ഒരു വ്യക്തി അപ്പോപ്പന്‍ ആയിക്കഴിഞ്ഞു അപ്പന്‍ ആയി !!!!! -:)
(joke)
Lijin
സുബിന്‍ ന്റെ കല്യാണം കഴിഞ്ഞു ഒരു വര്‍ഷം ....എത്രപെട്ടന്നു ... സുബിന്‍ ന്റെ കല്യാണം പ്രമാണിച്ച്
നമ്മുടെ ക്ലാസ്സില്‍ ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം എനിക്ക് കിട്ടി ...എന്താണ് എന്ന് അല്ലെ ..? വിനോദ് സര്‍
നിങ്ങളെ എല്ലാം പഠിപ്പിച്ചിട്ടെ ഉള്ളൂ ..പക്ഷെ എന്നെ 'കുളിപ്പിച്ചിട്ടുണ്ട് '....അതെ ....ഒരു ഒരു അധ്യാപകന്റെ കൈ കൊണ്ടു കുളിക്കാന്‍ സാധിച്ച ആദ്യ MCA ഒരു പക്ഷെ college വിദ്യാര്‍ഥി ഞാന്‍ ആകും .... ഓ എത്ര പെട്ടന്ന് ആണു ദിനങ്ങള്‍ കഴിഞ്ഞു പോകുന്നത് ... ചങ്ങനാശ്ശേരി യില് ഞാനും വിനോദ് സര്‍ ഉം രഞ്ജിത് ഉം ബോബിനും ഒത്തു കൂടിയതും .... ഫിറ്റ് ആയ ബോബിനെ bus stand ലു കൊണ്ടു വിടാന്‍ പോയ എന്നെ അവസാനം അവന്‍ തന്നെ തിരിച്ചു റൂമില്‍ എത്താന്‍ സഹായിച്ചതും .ബോധം പോയ എന്നെ രെന്ജിതും വിനോദ് സര്‍ ഉം ചേര്‍ന്ന് 'കുളിപ്പിച്ച് കിടത്തിയതും '... sweet memories .....!!!!!
Renjith
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






































