കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
അര്‍ഷാദ് കമ്പനി മാറി
ബാംഗ്ലൂര്‍ താപ്പാന അര്‍ഷാദ് ബാംഗ്ലൂര്‍ തന്നെ ഉള്ള മറ്റൊരു കമ്പനിയിലേക്ക് സ്ഥലം മാറി.....
ജോസഫ് അലക്സ് കൊച്ചിക്ക്..
എം സി എ ക്ലാസ്സില്‍ എല്ലാവരും താരങ്ങള്‍ ആയപ്പോള്‍, താരം ആകാതെ താരം ആയി മാറിയ കളക്ടര്‍ തെവള്ളിപരംബില് ജോസഫ് അലക്സ് തന്റെ മൊന്നു വര്‍ഷത്തെ ചെന്നൈ വാസം കഴിഞ്ഞു, കൊച്ചിയില്‍ പുതിയ കമ്പനിയിലേക്ക് സ്ഥലം മാറിയിരിക്കുകയാണ്. ചെന്നയില്‍ ഇപ്പോള്‍ നമുടെ ക്ലാസ്സില്‍ നിന്നും വെറും രണ്ടു പേര്, മൂപ്പനും, സിമി മോളും ആണ് അവശേഷിക്കുന്നത്. നേരത്തെ പത്രണ്ടോളം പേര് ചെന്നയില്‍ ഉണ്ടായിരുന്നതാണ്. ജോസഫ് അലക്സ്-നു കൊച്ചിയില്‍ എല്ലാ വിധ ഭാവുകങ്ങളും..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)