ജോസഫ്‌ അലക്സ്‌ കൊച്ചിക്ക്..

എം സി എ ക്ലാസ്സില്‍ എല്ലാവരും താരങ്ങള്‍ ആയപ്പോള്‍, താരം ആകാതെ താരം ആയി മാറിയ കളക്ടര്‍ തെവള്ളിപരംബില്‍ ജോസഫ്‌ അലക്സ്‌ തന്‍റെ മൊന്നു വര്‍ഷത്തെ ചെന്നൈ വാസം കഴിഞ്ഞു, കൊച്ചിയില്‍ പുതിയ കമ്പനിയിലേക്ക് സ്ഥലം മാറിയിരിക്കുകയാണ്. ചെന്നയില്‍ ഇപ്പോള്‍ നമുടെ ക്ലാസ്സില്‍ നിന്നും വെറും രണ്ടു പേര്‍, മൂപ്പനും, സിമി മോളും ആണ് അവശേഷിക്കുന്നത്. നേരത്തെ പത്രണ്ടോളം പേര്‍ ചെന്നയില്‍ ഉണ്ടായിരുന്നതാണ്. ജോസഫ്‌ അലക്സ്‌-നു കൊച്ചിയില്‍ എല്ലാ വിധ ഭാവുകങ്ങളും..

അഭിപ്രായങ്ങളൊന്നുമില്ല: