റെനിഷ് വിവാഹിതനായി.. സീന വിവാഹം ഉറപ്പിച്ചു

എം സി എ യുടെ മഗല്ലന്‍ എന്നറിയപ്പെടുന്ന റെനിഷ് വിവാഹിതനായി.. തന്‍റെ യാത്രയില്‍ ഇവളെയും കൂട്ടണം എന്ന് അച്ഛന്‍ വിവാഹ വേളയില്‍ പറഞ്ഞതായി വിനോദ് സര്‍ വെളിപെടുത്തി.. സജിത്ത്, രെഞ്ഞിനി, സിമി, റിയാസ്, രഞ്ജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു... കല്യാണാ ബൊക്ക ബ്രസീലില്‍ നിന്നും, ചിക്കന്‍ മലേഷ്യയില്‍ നിന്നും, കേക്ക് ഉക്രൈനില്‍ നിന്നും, കാറില്‍ വെക്കേണ്ട ചെണ്ട് ഇംഗ്ലണ്ട്-ല്‍ നിന്നും ആണു കൊണ്ട് വന്നത്.. കല്യാണം കഴിഞ്ഞു റെനിഷ് കാശ്മീര്‍ വഴി പെണ്ണിന്‍റെ വീട്ടില്‍ പോയി...

സീന, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ സിബിനും ആയി ഉള്ള engagement കഴിഞ്ഞു...

അഭിപ്രായങ്ങളൊന്നുമില്ല: