സിജോ അളിയന്‍ അഭിവാദ്യങ്ങള്‍ !!!!
നമ്മുടെ പ്രിയങ്കരനായ സിജോ അളിയന്‍ വീണ്ടു നമ്മടെ ഞെട്ടിച്ചിരിക്കുകയാണ്!!! ഇത്തവണ ഏറ്റവും മികച്ച programmer ആയി അദ്ധേഹത്തെ തിരഞ്ഞെടുതിരിക്കുകയാണ്!!!
നീണ്ട ഒന്നര വര്‍ഷത്തെ കഠിന പ്രായത്നതിനുള്ള അംഗീകാരം ആണ് ഈ അവാര്‍ഡ് !!
SOUTH AFRICA യില്‍ ഒരു പക്കാ ഇന്ത്യക്കാരനെ ഇത്തരത്തില്‍ ആദരിക്കുന്നത് നാടടെ ആണ് !!
മരിയന്‍ കോളേജിന്റെയും അതിലുപരി mca 2005 (AKA കുട്ടകളി BATCH ) ന്റെയും കീര്‍ത്തി
മറ്റൊരു വന്കരയിലും കൂടി എത്തിയിരിക്കുകയാണ് (യൂറോപ്പില്‍ PT യും , AUSTRALIA യില്‍ വല്യഅണ്ണനും, NORTH AMERICA യില്‍ AJ യും, ഏഷ്യയില്‍ബഹു SIR ഉം ആവോളം പ്രസസ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യം സ്മരിക്കുന്നു) .. ഈ അവസരത്തില്‍ സിജോക്ക് എല്ലാവിധ ആശംസകളും നേരുന്നു ... WELL DONE MA BOY !!
|
note: അങ്ങനെ ഏതു സായിപ്പിനും ഒരബദ്ധം ഒക്കെ പറ്റും എന്ന ചൊല്ല് സത്യം ആയി !!! j
2 അഭിപ്രായങ്ങൾ:
Congratulation Sijo, It's indeed another honor from Marian College
"Software" programmer തന്നെയല്ലേ !! ...ഒരു Textbox എടുത്തു വെച്ച് പണ്ടൊരു മഹാന്‍ വലിയ programmer അയതുപോലെയാണോ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ