നമ്മുടെ വീഡിയോ അപ്‌ലോഡ് ചെയ്തു എല്ലാര്ക്കും ഷെയര്‍ ചെയ്യാനായി യുട്യൂബ് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്
നമ്മുടെ ജിമെയില്‍ വെച്ച് ലോഗിന്‍ ചെയ്യാവുന്നതാണ് . കല്യാണ ആല്‍ബം , നമ്മുടെ പഴയകാല പ്രോഗ്രാംസ് വീഡിയോ ഒകെ ഉള്ളവര്‍ അപ്‌ലോഡ് ചെയ്യകുയ.
കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
പ്യാര്‍ - കലാശ്രിഷ്ടികള്‍
ബബിതയുടെ ഇരട്ടകുട്ടികള്‍
Utoppian nu ente abhivadyangal
Nammude class - MCA marian 2005 nte spirit (OPR um black label spirit alla), ellarudeyum manasil eppolum kathu sookhsikkan ideas aayee ethunna Jino aka Uttu nnu ente hridayam niranja ashamsakal
എങ്ങനെ ഒരു ബ്ലോഗ് എഴുതാം
wwww.blogspot.com എന്ന വെബ്സൈറ്റില്‍ ചെല്ലുക. ജിമെയില്‍ ഐ ഡി വെച്ച് ലോഗിന്‍ ചെയ്യുക. marianmca2005 എന്ന ബ്ലോഗ് അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇല്ലങ്കില്‍ സെര്‍ച്ച് ചെയ്യുക.
അതിന്റെ അടിയില്‍ ന്യൂ പോസ്റ്റ് എന്ന ലിങ്കില്‍ കളിച്ച് ചെയ്ത് നിങ്ങള്ക്കും ഒരു പോസ്റ്റ് ഇടാം. ഒരുവിടതം ഇമെയില്‍ എല്ലാം ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പെര്മിസ്സഷന്‍ കൊടുത്തിട്ടുണ്ട്. അഥവാ നിങ്ങളുടെ ഇമെയില്‍ ഇല്ലങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കുക. ഞാന്‍ ആഡ് ചെയ്തോളാം.
അതിന്റെ അടിയില്‍ ന്യൂ പോസ്റ്റ് എന്ന ലിങ്കില്‍ കളിച്ച് ചെയ്ത് നിങ്ങള്ക്കും ഒരു പോസ്റ്റ് ഇടാം. ഒരുവിടതം ഇമെയില്‍ എല്ലാം ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പെര്മിസ്സഷന്‍ കൊടുത്തിട്ടുണ്ട്. അഥവാ നിങ്ങളുടെ ഇമെയില്‍ ഇല്ലങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കുക. ഞാന്‍ ആഡ് ചെയ്തോളാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ പോയി മലയാളം ഇന്‍സ്റ്റോള്‍ ചെയ്യുക. http://t13n.googlecode.com/svn/trunk/blet/docs/help_ml.html#StoreChrome
നമ്മുടെ ഓര്‍മകളുടെ ദ്രിശ്യങ്ങള്‍
നമ്മുടെ ഫോട്ടോസ് എല്ലാം കൂടെ ഒരു ഇടാന്‍ വേണ്ടി ഒരു പികാസ്സ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. http://picasaweb.google.com.au/marianmca2005 എന്നതാണ് വിലാസം. നമ്മുടെ ക്ലാസ്സ്-ലെ ആര്‍ക്കും ഇത് അപ്ഡേറ്റ് ചെയ്യാവുന്നതും, കാണാവുന്നതും ആണ്. ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെച്ച ലീനക്കും, ഫോട്ടോ അപ്‌ലോഡ് ചെയ്ത എല്ലാവര്ക്കും നന്ദി.
സിജോ കെ ജോര്‍ജ് - സൌത്ത് ആഫ്രിക്കയില്‍
ഓ. ഓ എന്ന് ജോഹാനസ് ബര്‍ഗില്‍ ഒരു സൌണ്ട് കേട്ട് നോക്കിയപ്പോള്‍ ആണ്, സിജോ അവിടെ എത്തിയ വിവരം അറിയാന്‍ ഇടയായത്.
ടോണി പ്രകൃതി നിയമത്തിനു വഴങ്ങി
മിനിമോളുടെ വിവാഹം
മിനിമോള്‍ വിവാഹിതയായി. മട്ടുകട്ടയില്‍ വെച്ചായിരുന്നു ചടങ്ങ്. സിജോ വര്‍ഗീസ്, ലിജോ എന്നിവര്‍ പങ്കെടുത്തു.
രെനിഷും, വിനോദ് സിരും യു എസ ടിയില്‍
സഞ്ചാരികളുടെ പ്രതീകം രെനിഷും, ഭക്ഷണത്തിന്‍റെ പ്രതീകം വിനോദ് സാറും, തിരുവനന്തപുരം യു എസ ടി-യില്‍.
സതീഷ് - ടി സി എസില്‍
കോഡിംഗ് ഉസ്താത് സതീഷ്, കൊച്ചിയില്‍ ടി സി എസില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസത്തിനകം അദ്ദേഹം അതിന്‍റെ ചെയര്‍മാന്‍ ആകും എന്നാണ് സൂചന.
സുര്യ എ - കമ്പനി മാറി
സിംബണി കമ്പനിയില്‍ നിന്നും വേറെ ഒരു കമ്പനിയിലേക്ക് സുര്യ എ മാറി. ബാംഗ്ലൂരില്‍ തന്നെ ഉള്ള ഒരു കമ്പനി ആണ്.
അനുമോളുടെ മോളുടെ രണ്ടാം ജന്മദിനം
സന്ദീപ് സാമികള്‍ അമേരിക്കയില്‍
ആത്മീയാചാര്യന്‍ സന്ദീപ് സാമികള്‍ അമേരിക്കയില്‍. ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന് വരവേല്‍പ്പ് നടത്തി. യജുര്‍ വേദത്തെ പറ്റിയുള്ള സിമ്പോസിയത്തില്‍ അദ്ദേഹം സംസാരിക്കും :)
അജോ പിജോ അമേരിക്കയില്‍
വൈകാരിക പ്രക്ഷോഭ നേതാവായ അജോ പി ജോ - അമേരിക്കയില്‍ എത്തി. ഇന്ത്യയിലെ വികസന ദാരിദ്ര്യത്തെ പറ്റി അദ്ദേഹം കര്‍ണാടക മുഖ്യന്‍ യദൂരപ്പയോട് ചൂടായി സംസാരിച്ചു :)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)