കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള്‍ ഒരുമിച്ച്...
അമ്മക്(ക്ലാരിയോണ്‍) മുമ്പില്‍ മകന്‍(കുട്ടകളി)
മരിയന്‍ കോളേജ് എം സി എ ഡിപാര്‍ട്ട്‌മെന്‍റ് ഒഫീഷ്യല്‍ ബ്ലോഗ് ആയ ക്ലാരിയോണിനും മുമ്പില്‍ ആയി വെറും ഒരു പ്രാദേശിക ക്ലാസ് ബ്ലോഗ് ആയ കുട്ടകളി വായനക്കാരുടെ എണ്ണത്തില്‍. അതായത് ദേശീയ പത്രം ആയ ഇന്ത്യന്‍ എക്ഷ്സ്പ്രെസ്സിലും കൂടുതല്‍ സര്‍കുലേഷന്‍, പ്രാദേശിക പത്രം ആയ മനോരമ നേടിയപോലെ. ദേശീയ സാക്ഷരതയുടെ പതിന്മടങ്ങാണ് പത്ര വായനക്കാരുടെ എണ്ണം കേരളത്തില്‍ എന്നപോലെ, മൊത്തം എം സി എ ബ്ലോഗ് വായനക്കാരുടെ എണ്ണത്തിലും വളരെ കൂടുതല്‍ ആണ്, 2005 ബാച്ച് ബ്ലോഗ് വായനക്കാരുടെ എണ്ണം എന്നര്‍ഥം. ഈ ബ്ലോഗ് എഴുതുമ്പോള്‍ 9200 പേര്‍ മാതൃ ബ്ലോഗ് ആയ ക്ലാരിയോണ്‍ വായിച്ചപ്പോള്‍ 9230 പേര്‍ കുട്ടകളി വായിച്ചു. 2009 ജൂണ്‍ 18 മുതല്‍ 97 പോസ്റ്റുകള്‍ ക്ലാരിയോണ്‍ ഇട്ടപ്പോള്‍, 2009 നവംബര്‍ 12 മുതല്‍ 90 പോസ്റ്റുകള്‍ ഇടാന്‍ കുട്ടകളിക്ക് ആയി. 45 രാജ്യങ്ങളില്‍ നിന്നാണ് കുട്ടകളിയില്‍ ആളുകള്‍ വിസിറ്റ് ചെയ്തിരിക്കുന്നത്. ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ മാത്രം മാതൃ ബ്ലോഗിനെ തോല്‍പ്പിക്കാന്‍ കുട്ടകളിക്ക് ആയിട്ടില്ല. ഈ ബ്ലോഗിലെ നല്ല ലേഖനങ്ങള്‍ ക്ലാരിയോണില്‍ പബ്ലിഷ് ചെയ്തത് ഞങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഉട്ടു എന്നാ മഹാ പ്രതിഭ അഥവാ പ്രതിഭാസം - മെയില്‍ ചെയിന്‍
goodmorning mail by simi mol...
By Jino (Uttu):
life is a a beautiful melody, only the lyrics are messed up.
ജീവിതം ഒരു രാഗം ആണ്, അതിലെ വരികള്‍ തെറ്റിച്ചു കൊടുത്തിരിക്കുവാ..
എന്നത് കൊണ്ട് എന്താണ് സിമി മോള്‍ ഉദ്ദേശിക്കുന്നെ:? ജീവിതതമാകുന്ന ഗാനത്തിന്‍റെ വരികള്‍ തെറ്റി എന്നത് കൊണ്ട് കവി സിമിമോള്‍ എന്താണ് സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്?
by simi mol :
ayyo.............
najn vanna mail forwrad cheyethu enne ullu........................
enikku onum paryan ille.................uttu thanne parnjo........
by Arshad:
ഉസ്താത് .. താങ്കളുടെ ആംഗലേയ ഭാഷയിലുള്ള അറിവിന് മുമ്പില്‍ ഞാന്‍ വീണ്ടും വീണ്ടും തല കുനിക്കുന്നു... അങ്ങയുടെ ശിഷ്യത്തം സ്വീകരിക്കാന്‍
ഞാന്‍ എന്ത് ചെയ്യണം .. അങ്ങേക്ക് ഗുരു ദക്ഷിണ ആയിട്ട് എന്ത് വേണം... പറയൂ ഉസ്താത് .... :)
സിമി മോള്‍ടെ കവിതയിലെ മൂന്നാമത്തെ വരി താങ്ങള്‍ കാണാതെ പോയോ?
Author Unknown!!! - എന്തൊരു അര്‍ത്ഥ തലങ്ങള്‍ ഉള്ള വാക്കുകള്‍... എവിടെയോ ഒളിച്ചിരിക്കുന്ന Author .. !! ഈ വരിയെ കീറി മുറിച് വിശകലന്‍ ചെയ്യാന്‍ ഉസ്താധിനോദ് അഭ്യര്‍ഥിച്ചു കൊണ്ട് ...
by Jino ( Uttu) :
ഓതര്‍ അണ്‍നോണ്‍ (author unknown) :
ഓതര്‍ :- പത്തനംതിട്ട ജില്ലയിലെ ഓതറയും, പ്യാരിന്‍റെ(Lijin) സ്വഭാവം ആയ കൂതറയും ആണ് എന്‍റെ മനസിലേക്ക് വരുന്നത്. മാത്യു പ്രസിഡണ്ട് ആയ പത്തനംതിട്ടയുടെ ഐശ്വര്യവും, കൂതറ lijinte ശല്യം മൂലം പൊരുതി മുട്ടുന്ന തിരുവനതപുരവും ആണ് കവി സിമിമോള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു..
അണ്‍ - നോണ്‍ :- ആണ്‍ വംശത്തിന്‍റെ പുരുഷാധിപത്യ സ്വഭാവമോ, ആണായി പിറക്കാന്‍ ഉള്ള തമ്പി അണ്ണന്റെ മോഹമോ ആണ് അണ്‍ എന്ന സിമിമോളുടെ ആ വരികളില്‍.
നോണ്‍ :- നോണ്‍ വെജ് കഴിക്കാന്‍ ഉള്ള ചട്കാലിന്റെ ആഗ്രഹമാണ് ഈ വരികളില്‍ എന്ന് തോന്നുന്നു..
എന്തായാല്ലും സിമിമോളുടെ ഓതര്‍ അണ്‍നോണ്‍, വളരെ അധികം അര്‍ഥം ഒളിച്ചു കിടക്കുന്നു...
By Lijin:
ഉട്ടു എന്നാ മഹാ പ്രതിഭ അഥവാ പ്രതിഭാസം
യുഗങ്ങള്‍ കൂടുമ്പോള്‍ ആണല്ലോ അവതാരങ്ങള്‍ ജന്മം എടുക്കുന്നത് ..ശ്രീകൃഷ്ണന്‍ , ജീസസ് , നബി ..അങ്ങനെ അവരെല്ലാം അവതര പുരുഷന്‍ മാര്‍ ആയിരുന്നു ... ഗാന്ധിജി , എബ്രഹാം ലിങ്കണ്‍ , Einstein , അങ്ങെനെ മനുഷ്യന്‍ ആയി പിറന്നു അത്ഭുദം ആയി മാറിയ വരും നമുക്ക് മുന്‍പില്‍ ഒണ്ടു ...
Hitler , Mussolini , Bin ലാദന്‍ ..അങ്ങനെ മനുഷ്യ കുലത്തെ നശിപ്പിക്കാന്‍ ആയി പിറന്നവരും നമുക്ക് മുന്നില്‍ ഒണ്ടു ....ഇതില്‍ ഒന്നും പെടാത്ത എന്നാല്‍ ഇവരോടൊക്കെ കിടപിടിക്കുന്ന ഒരു അവതാരം ഇതാ നമുക്ക് മുന്‍പില്‍ ... അധികം ആരും പറഞ്ഞു കേള്‍ക്കാത്ത ആ അവരാത സോറി അവതാര മൂര്‍ത്തി യെ കുറിച്ച് ആണ് ഇ ലേഖനം .
അതിനെ ഒരു അവതാരം എന്ന് വിളിക്കണോ അതോ പ്രതിഭാസം എന്ന് വിളിക്കണോ എന്ന് പറയാന്‍ ഞാന്‍ അത്ര അറിവ് ഉള്ള ആളു അല്ല ഞാന്‍ ...1981 ലാണ് എന്ന് ചരിത്രകാരന്‍ മാര്‍ പറയുന്നു അദ്ദേഹം നെടുംകണ്ടം എന്നാ സ്ഥലത്ത് ജനിച്ചു.
പ്രശ്സത സഞ്ചാരി അയ രേനിഷ് ന്റെ ലിഖിതങ്ങള്‍ നിന്ന് മനസിലാക്കവുന്നത് അദ്ദേഹം ഏതാണ്ട് ഇതേ കാലത്ത് ജന്മം എടുത്തു എന്ന് ആണ് ... അച്ഛന്‍ അമ്മ ഇവരെ കുറിച്ചോ അദേഹത്തിന്റെ ആദ്യകാല നാമം എന്ത് ആയിരുന്നു എന്ന് ആര്‍ക്കും ഒരു രൂപവും ഇല്ല ... എങ്കിലും നെടുംകണ്ടം ത്തു ഇദേഹത്തിന്റെ വീട് നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്ന് ചരിത്രകാരന്‍ മാര്‍ കുഴിച്ചു എടുത്ത പുരാവസ്തു ക്കള്‍ (ഒരു തുണ്ട് ബുക്ക്(കുളിര് ) , ശംഭു എന്നാ ഒരു പുകയില ഉത്പന്നം ന്റെ ചില അവശിഷ്ടങ്ങള്‍ , OPR എന്ന് എഴുതിയ ഒരു കുപ്പി , ഖുജരവോ ഗുഹാ ചിത്രങ്ങള്‍ ആലേഖനം ചെയ്താ കുറച്ചു CD , ആ കാലത്ത് സ്കൂള്‍ കുട്ടികള്‍ പഠിച്ചിരുന്ന ചില പുസ്തകങ്ങള്‍ ) നിന്ന് ചരിത്ര ഗവേഷകര്‍ എത്തുന്ന നിഗമനം ""കുട്ടിയയിരിക്കെ തന്നെ സകല കല വല്ലഭന്‍ ആയിരുന്നു ഇദ്ദേഹം എന്ന് ആണ് '". ബീര്‍ opener എന്നാ ഇരുമ്പ് കൊണ്ട് ഒണ്ടാക്കിയ വസ്തു , ചില്ല് ഗ്ലാസ് എന്നിവ കുഴിച്ചു എടുത്തതില്‍ നിന്നും ഇരുമ്പ് , ഗ്ലാസ് എന്നിവ അദ്ദേഹം ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു .എന്നാല്‍ റബ്ബര്‍ എന്നാ പദാര്‍ത്ഥം അന്ന് ഇദേഹം ഉപയോഗിച്ചിരുന്നതായി സൂചന ഒന്നും ഇല്ല .ഇദേഹ ത്തിനു ശേഷം ആയിരിക്കാം റബ്ബര്‍ യുഗം ആരംഭിച്ചത് .ഇല്ലെങ്കില്‍ ഇദ്ദേഹത്തെ പോലെ ഒരു പ്രതിഭയെ നുമുക്ക് നഷ്ടം ആയേനെ . ദൈവത്തിനു സ്തുതി ...
പിന്നെ കുറച്ചു കാലം ഇദ്ദേഹം എവിടെ ആയിരുന്നു എന്നതിനെ കുറിച്ച് ഒരു രൂപവും ഇല്ല . പിന്നെ ഇദ്ദേഹത്തെ കുറിച്ച് ഉള്ള രേഖകള്‍ കണ്ടെത്തുന്നത് പുരാതന സര്‍വകലാശാല അയ മരിയന്‍ വിദ്യാ പീടത്തില്‍ നിന്നാണ് .. ഇവിടെ വച്ച് ഇദ്ദേഹം സര്‍വഞ പീഠം കയറി എന്നാണ് . അന്നുമുതല്‍ ഉട്ടോപ്പ്യന്‍ എന്നാ നാമം സ്വീകരിച്ചു ..ബഹുമാനത്തോടെ എല്ലാവരും അദ്ധേഹത്തെ ഉട്ടു എന്ന് വിളിച്ചു . കുട്ടകളി , അവരാതം , എന്നി പുതിയ കലാരൂപങ്ങള്‍ ഇദേഹം സൃഷ്ടിച്ചതാണ് എന്ന് പറയപ്പെടുന്നു ആ കാലത്തു അദേഹത്തിന്റെ സതീര്‍ഥരായി പല മഹാന്മാരും ഒണ്ടായിരുന്നു എന്നും കാണുന്നു . സ്വാമി സന്ദീപനന്ദന്‍ , മഹാ മാന്ത്രികന്‍ കടമറ്റത്ത് മാത്യു , ലവ് ഇലാഹി എഴുതിയ മൊഹമ്മദ് കൊണ്ടോട്ടി അര്‍ഷു , ചൈനീസ് സഞ്ചാരി അയ മുട്ടാസ് ഹുയന്ഗ് , സര്‍വ വിജ്ഞാന കോശം എഴുതി എന്ന് പറയപ്പെടുന്ന അനീഷ് അഗര്‍വാള്‍ PT , ആധുനിക വിപണന ശാസ്ത്രം നിറെ പിതാവ് കാതു അമ്മിക്കാട്ടു ,
മദ്യ സംഹിത രചിച്ച ബോബിന്‍ മുണ്ടക്കയം , പ്രശസ്ത അധ്യാപകര്‍ ആയിരുന്ന മൂലമറ്റം സാന്റോ ഗുരുക്കള്‍ , കപ്പലണ്ടി മുക്ക് വിനോദ് ഗുരുക്കള്‍ ...വിസ്താര ഭയത്താല്‍ അതൊന്നും കൂടുതല്‍ ആയി പറയുന്നില്ല
ഇദ്ദേഹത്തിന്റെ രൂപം എന്തായിരുന്നു എന്നതിനെ കുറിച്ച് ഗവേഷകര്‍ക്ക് ഇടയില്‍ രണ്ടു അഭിപ്ര്യായം ഒണ്ടു . എങ്കിലും പ്രശസ്ത ചിത്രകാരന്‍ അയ തോമസ് ഡാവിഞ്ചി പോള്‍ഐബി സത്രം ബാത്രൂം ചുവരുകളില്‍ വരച്ച ചില ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 1960 കളിലെ KSRTC ബസ് ന്റെ ഫ്രണ്ട് മാതിരി ആയിരുന്നു മുഖം എന്ന് അനുമാനിക്കാം . , ലാമ്പി scooter പുറകില്‍ സ്റെപ്പിനി ടയര്‍ വെച്ചപോലെ ഉള്ള മൂട് ,സെന്റര്‍ ബോള്‍ട്ട് ഇളകിയ പോലെ ഉള്ള നടത്തം എന്നിവ ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു . തുണികള്‍ കഴുകാതെ ഉപയോഗിക്കാന്‍ ഉള്ള എന്തോ വിദ്യ ഇദേഹത്തിനു അറിയാമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു . മന്ത്രി PJ ജോസഫ് നെ പോലെ കൈകള്‍ക്ക് എന്തോ ഒരു പ്രത്യേകത ഇദ്ദേഹത്തിനും ഒണ്ടായിരുന്നു .
സര്‍വ വിജ്ഞാന കോശം എഴുതി എന്ന് പറയപ്പെടുന്ന അനീഷ് അഗര്‍വാള്‍ PT അത് ഒറ്റയ്ക്ക് എഴുതിയത് അല്ല അതിനു ഉട്ടു സഹായിച്ചു എന്നും ഒരു വാദം നിലനില്‍ക്കുന്നു . ഏതായാലും ലോക കാര്യങ്ങളെ , ആത്മീയ കാര്യങ്ങളെ കുറിച്ച് അവസാന വാക്ക് ആയിരുന്നു ഇ യുഗ പ്രതിഭ . ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ അഗ്രഗണ്യന്‍ ആയിരുന്നു ഇ മഹാന്‍.
ഇദ്ദേഹത്തിന്റെ പുരോഗമന പരം ആയ ഉട്ടോപ്പ്യന്‍ ആശയങ്ങള്‍ യാഥസ്ഥിതികര്‍ അയ ചില ഭരണ അധികാരികള്‍ക്ക് രസിച്ചില്ല . അവര്‍ ഇദ്ദേഹത്തിനു എതിരെ ഗൂഢാലോചന നടത്തുകയും , ഭാരത സ്ത്രീകളെ തന്റെ ലേഖനങ്ങളില്‍ അപമാനിച്ചതിനുള്ള ശിക്ഷ ആയി പെണ്ണുകെട്ടിച്ചു ഓസ്ട്രലിയ യിലേക്ക് നാടുകടത്തുക ആയിരുന്നു എന്ന് പറയപ്പെടുന്നു ...
ആദ്യ രാത്രി .... :)
by Uttu:
Committed aaya renjith K Raajuvinu abhinathanangal
By Arshad:
haha.. committed to തമ്പാനൂര്‍ ശാന്ത ... വെഞാരമൂദ് യെശോധ..കഴകൂട്ടം ശോഭ
By Uttu:
രെഞ്ഞിത്ത് ആദ്യ രാത്രി ഒന്ന് സങ്കല്‍പ്പിച്ചു നോക്കാം
രെഞ്ഞിത്ത് :- നമ്മള്‍ ഒരു പുതിയ ജീവിതം തുടങ്ങുവാ.. ആദ്യം ഞാന്‍ പയസച്ച്ചനെ അനുകരിച് കാണിക്കാം
ഭാര്യ :- ഈ രാത്രിയില്‍ തന്നെ വേണോ?
രെഞ്ഞിത്ത് :- പിന്നെ, അത് കഴിഞ്ഞു ഷാജി ചേട്ടന്‍, മെന്‍ട്ടസ് സര്‍ ഒക്കെ കിടക്കുന്നു
ഭാര്യ:- സമയം കിടക്കുവല്ലേ
രെഞ്ഞിത്ത് :- റിഞ്ഞു, ഡിഗ്രി പെങ്കൊച് വിളിക്കുന്നു .. ഹോള്‍ഡ് ഓണ്‍ ഭാര്യ ....
2 മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്ത കൊണ്ട്, ഭാര്യ വിളിക്കാന്‍ ചെന്നു. അവിടെ അനുകരണം നടക്കുന്നതെ ഉള്ളു....
ഭാര്യ :- എന്നാല്‍ ഉറങ്ങാം ചേട്ടാ
രെഞ്ഞിത്ത് :- അയ്യോ, ഞാന്‍ കുട്ടിക്കനത്ത് വെച്ച് ലോക്കല്‍സും ആയി അടി ഉണ്ടാക്കിയ കഥ പറയാം ആദ്യം.
ഭാര്യ:- ചേട്ടാ പ്ലീസ്..
ആദ്യ രാത്രി ശല്യപെടുത്താന്‍ അലവലാതി പ്യാര്‍ മിസ്സ്ഡ് കാള്‍ അടിക്കുന്നു..
ഭാര്യ:- എല്ലാം കേട്ടില്ലേ ചേട്ടാ ഞാന്‍, ഇനി ഉറങ്ങാം...
രെഞ്ഞിത്ത്:- ഒരെണ്ണം കൂടെ, ജൂബിറ്റ്.. അത് കഴിഞ്ഞു ഉറപ്പായും ഉറങ്ങും..
കൊക്കര ക്കോ കോ.. കൌസല്യ സുപ്രഭാ.... നേരം വെളുത്തു...
By Lijin:
ഉട്ടു വിന്റെ ആദ്യ രാത്രി അല്ല ഏതേലും ഒരു രാത്രി
ഇത് ഒരു imagination മാത്രം ആണ് ... ഉട്ടു വിന്റെ ന്റെ യഥാര്‍ത്ഥ ജീവിതവും ആയി ഒരു ബന്ധവും ഇല്ല (പിന്നെ അവന്റെ സ്വഭാവം വെച്ച് ഇങനെ ഒക്കെ സംഭവിച്ചു കൂടാ എന്ന് ഇല്ല )
Location :Australia സീന്‍ :1 ( രാത്രി 12 മണി) : ലൈറ്റ് അപ്പ് : Shadow filled low key :
രാത്രി 12 മണി ആയിട്ടും ഉറങ്ങാതെ കമ്പ്യൂട്ടര്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന ഉട്ടു . ഏതു നേരത്ത് ആണോ ഇ മരങ്ങോടനെ കല്യാണം കഴിക്കാന്‍ തോന്നിയത് എന്നാ ഭാവത്തില്‍ ഭാര്യ ...
ഭാര്യ : ടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു വന്നു കിടക്കാന്‍ നോക്കിയേ ... പിന്നെ രാത്രി 12 മണിക്കാണ് അങ്ങേരുടെ ഒരു ലാപ്ടോപ് ... അതില്‍ ഇട്ടു കുത്തുന്നത് കണ്ടാല്‍ തോന്നും ഭൂമി കറക്കി വിടുന്നത് ഇങ്ങേരു ആണ് എന്ന്
ഉട്ടു : എന്നത് അന്നേ ...12 മണി അല്ലെ ആയുള്ളൂ ... ഹോസ്റലില്‍ പോലും ഞാന്‍ രാത്രി 2 മണിക്കാ കിടന്നു ഉറങ്ങുന്നത് ... ഇന്ത്യ യുടെ മുഖ്യ മന്ത്രി ആയിരുന്ന അബ്ദുല്‍ കലാം മദനി പറയുന്നത് 4 മണിക്കൂര്‍ മാത്രമേ ഉറങ്ങവൂ എന്നാ ...
ഭാര്യ : എങ്കില്‍ നിങള്‍ അങ്ങേരുടെ കൂടെ പോയി കിടന്നോ ...ദേ മനുഷ്യ ഇത് നിങളുടെ ചപ്പ്ലാച്ചി ഇന്ത്യ അല്ല ..ഓസ്ട്രേലിയ ആണ് ഓസ്ട്രേലിയ ....
ഉട്ടു : ഒരു അത്യാവശ്യ ജോലി ആണ്... ഒരു 10 മിനിറ്റ് ...am I Hav of a 10 minutes ..?
ഭാര്യ : എന്റെ കര്‍ത്താവേ ഇത്രയും ഇംഗ്ലീഷ് അറിയാന്‍ മേലാത്ത ഒരു മനുഷ്യന്‍ ... എത്ര പഠിപിച്ചാലും മനസിലാവില്ല എന്ന് വെച്ചാല്‍ ...ഇ കമ്പ്യൂട്ടര്‍ കുത്തി കുത്തി ഇരിക്കുന്ന സമയം വല്ല ഇംഗ്ലീഷ് പഠിക്കാന്‍ മേലായോ ...മനുഷ്യനെ നാണം കെടുത്താന്‍ ...
< ഉട്ടു : പിന്നെ ജപ്പാന്‍ കാര് ഇംഗ്ലീഷ് പഠിചിട്ടണോ ..ചൈന ക്കാര് എങ്ങനാ ..?
ഭാര്യ : അവര് പഠിക്കാത്തത് കൊണ്ട് ആണ് എങ്കിലും പറയാം ..നിങ്ങളോ ...LKG മുതല്‍ പഠിക്കുകയല്ലേ ... എന്നിട്ടും am I Hav of a 10 minutes ....
ഉട്ടു : എന്നതാ ഇത് ...ഇയാള്‍ ഒന്ന് മിണ്ടാതെ ഇരിക്കാമോ ...എന്റെ Concentration പോകുന്നു ...I am the loosing of Concentration ....
ഭാര്യ : ദേ വീട്ടില്‍ പറയുന്നത് ഇരിക്കട്ടെ ...വല്ല പാര്‍ട്ടി ക്കോ , function ഒക്കെ പോകുമ്പോള്‍ വായ തുറക്കരുത് ....ആരേലും ചോദിച്ചാല്‍ പല്ല് വേദന ആണ് എന്ന് പറഞ്ഞേക്ക് ... അല്ലെങ്കില്‍ ഊമ ആണ് എന്ന് ....
(ഗൂഗിള്‍ earth എടുത്തു വെച്ച് എന്തോ സൂക്ഷിച്ചു നോക്കുന്നു )
ഭാര്യ : എന്താ മനുഷ്യ ..ഇത്ര സൂക്ഷിച്ചു കമ്പ്യൂട്ടര്‍ നോക്കുന്നത് ...അതിനകത്തേക്ക് ഇപ്പൊ ഇറങ്ങി പോകും എന്ന് തോന്നുന്നല്ലോ ...?
ഉട്ടു : ഇല്ലടി ..ഞാന്‍ ആലോചിക്കുവാരുന്നു ...ഇ ഭൂമി കറങ്ങുകയല്ലേ ...അപ്പോള്‍ നമ്മള്‍ ഇന്ത്യ യില്‍ നിന്ന് വിമാനത്തില്‍ കയറി ഓസ്ട്രേലിയ എത്തുമ്പോള്‍ ഓസ്ട്രേലിയ കറങ്ങി അപ്പുറം പോകത്തില്ലേ ...
ഭാര്യ : ഇച്ചായ ..ഇച്ചായ എന്ന് വിളിച്ച നാവു കൊണ്ട് എന്നെ കൊണ്ട് വേറെ ഒന്നും വിളിപ്പികരുത് ...പാതി രാത്രി ആണ് അങ്ങേരുടെ ഒരു ഗൂഗിള്‍ എര്‍ത്ത് ..
ഉട്ടു : പിന്നെ പാതിരാത്രി ..ഇന്ത്യയില്‍ ഇപ്പോള്‍ വൈകീട്ട് 6 മണി ആയതേ ഉള്ളു ..അതാ എനിക്ക് ഉറക്കം വരാത്തത് ... (ആത്മഗതം : ഇവള്ക്കൊക്കെ ഇത് വല്ലതും അറിയാമോ ....ജനറല്‍ konowledge ഇല്ലാത്ത കഴുത ...അല്ല ഇ ഇ ഭൂമി കറങ്ങുകയല്ലേ ...അപ്പോള്‍ നമ്മള്‍ ഇന്ത്യ യില്‍ നിന്ന് വിമാനത്തില്‍ കയറി ഓസ്ട്രേലിയ എത്തുമ്പോള്‍ australia കറങ്ങി അപ്പുറം പോകത്തില്ലേ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ...mcamarian ഇട്ടു നോക്കാം ....ആരേലും ആന്‍സര്‍ തരും ...അത്രയ്ക്ക് ബുദ്ധി ഉള്ളവന്മാര്‍ അതില്‍ ഒണ്ടോ..? )
ഉട്ടു പയ്യെ ഭാര്യ യെ നോക്കുന്നു ....ആത്മഗതം : പണ്ടാരം ഒറങ്ങി രക്ഷപെട്ടു .... ഇനി സ്വസ്ഥമായി ഇരുന്നു വല്ലതും കാണാം ....
(സമയം ഇഴഞ്ഞു നീങ്ങുന്നു ...പോള്‍സണ്‍ നെ സാന്റോ സര്‍ ഓടിക്കുന്ന പോലെ സെക്കന്റ് സൂചി ക്ക് പിറകെ ക്ലോക്ക് -ല്‍ minute സൂചി ഓടിക്കൊണ്ടേ ഇരുന്നു )
ഉട്ടു കമ്പ്യൂട്ടര്‍ തന്നെ കണ്ണും നട്ട് ഇരിക്കുന്നു ( ഇറച്ചി വില്‍ക്കുന്ന കടയില്‍ കാശ് ഇല്ലാതെ വന്നവന്‍ താടിയില്‍ കായും കൊടുത്തു ഇരിക്കുന്ന ഭാവം )
ഭാര്യ ഉണരുന്നു ...കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്ന ഉത്ടുവിനെ കണ്ടു...ശബ്ദം ഒന്ടക്കാതെ പുറകിലൂടെ പതുങ്ങി പതുങ്ങി വരുന്നു ....
Computer സ്ക്രീന്‍ നോക്കിയാ ഭാര്യ ...പൊട്ടി തെറിക്കുന്നു (പരീക്ഷ ക്ക് തുണ്ട് വെച്ച പിള്ളേരെ കണ്ട റോയി അച്ഛന്റെ ഭാവം )
ഭാര്യ : ഭ ..ഭ ..ഭ ... അങ്ങേരുടെ ഒരു ഗൂഗിള്‍ എര്‍ത്ത് ....മറ്റുള്ളവര്‍ ഉറങ്ങും വരെ ഗൂഗിള്‍ എര്‍ത്ത് ...ഒറങ്ങി കഴിഞ്ഞാല്‍ ഗൂഗിള്‍ search .....അതും ...ഛെ നാണം ഇല്ലേ മനുഷ്യ ....
ശേഷം ചിന്ത്യം ..

വിവാഹ വാര്‍ഷിക ആശംസകള്‍
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മാത്യു-വിനു ആശംസകള്‍
By Jino:
Mathwe sir before and after marriage
By Lijin:
പ്രിയപ്പെട്ട മാത്യു സര്‍ ,
sorry 4 the delay .....
ഒന്നാം വിവാഹ വാര്‍ഷികം ആഖോഷിക്കുന്ന ഇ വേളയില്‍ എല്ലാ മംഗളങ്ങളും നേരുന്നു ..
പത്തനംതിട്ട യുടെ പൊന്നോമന പുത്രനും പിന്നെ കുട്ടിക്കനതിന്റെ കണ്ണിലുണ്ണിയും ഇപ്പോള്‍ ബംഗ്ലോര്‍ നഗരത്തിന്റെ ആവേശവും ആയി
മാറിയ അങ്ങേക്ക് ഒരായിരം ആശംസകള്‍ . നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത് തിരുവനന്തപുരം - നെടുംകണ്ടം ബസ് ആയിരുന്നു (പത്തനം തിട്ട വഴി ) അന്ന് പത്തനം തിട്ടയില്‍ നിന്ന് പപ്പയോടൊപ്പം ഒരു വലിയ ബെഡ് , കുറെ ജുബ്ബ ഒക്കെ പായ്ക്ക് ചെയ്തു KSRTC ബസ് കയറിയ ആള്‍ കുട്ടിക്കാനം ടിക്കറ്റ് എടുത്തപ്പോള്‍ ഞാന്‍ വിചാരിച്ചു കുട്ടിക്കനത്തു കഥ പ്രസംഗം പറയാന്‍ പോകുന്ന ഏതോ ഒരു കലാകാരന്‍ ആണ് എന്ന് ആയിരുന്നു.. പിന്നെ ഇരുപ്പും നോട്ടവും ഒക്കെ കണ്ടപ്പോള്‍ കരുതി കുട്ടിക്കാനം തോട്ടം തൊഴിലാളി കളെ സംഖടിപ്പിക്കാന്‍ പോകുന്ന ഏതോ വിപ്ലവകാരി ആണ് എന്ന് ...സംസാരിച്ചപ്പോള്‍ മനസിലായി MCA പഠിക്കാന്‍ പോകുകയാണ് എന്ന് ...
ആദ്യമായി ഹൈ റേഞ്ച് കയറി വരുന്നതിന്റെ പരിഭ്രമത്തില്‍ ഞാന്‍ ഇരുന്നപ്പോള്‍ ഓ നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്നാ ഭാവത്തില്‍ ഉള്ള ഇരുപ്പു ...ബസ് ബ്രേക്ക് ഡൌണ്‍ ആയാല്‍ സ്വന്തമായി ഇറങ്ങി കുട്ടിക്കാനം വരെ തള്ളി കേറ്റും എന്നാ ഭാവം ..(ഒന്നും പഠിക്കാതെ പരീക്ഷ എഴുതാന്‍ വരുന്ന സനൂപ് ന്റെ മുഖത്ത് മാത്രമേ ഇങനെ ഒരു ആത്മ വിശാസം ഞാന്‍ പിന്നെ കണ്ടിട്ടൊല്ല് ).
ഒരുമിച്ചു കേറി വന്ന നമ്മള്‍ക്ക് മീശ യില്ലാത്ത ഒരു അച്ഛന്‍ (അന്ന് പയസ് അച്ഛന്റെ പേര് അറിയില്ല ) ഒരേ റൂം തന്നെ തന്നു അന്ന് നീ ആ അച്ഛനോട് ആദ്യമായി ചോദിച്ചു ഇവിടെ "church '" ഒണ്ടോ എന്ന് . അച്ഛന്‍ പറഞ്ഞു ഇല്ല ചാപ്പല്‍ ഒണ്ടു എന്ന് ... ഓ What എ pity കുട്ടിക്കാനം എന്നാ ഭാവം നിന്റെ മുഖത്ത് മിന്നി മറഞ്ഞു ... കണ്ടക ശനീ കൊണ്ടേ പോകൂ എന്നാ പോലെ റിയാസ് എന്നാ അലവലാതി കൂടി നമ്മുടെ മുറിയില്‍ . അന്ന് മുറിയില്‍ വെച്ച് BCA കാരന്‍ ആയ നീ പട്ടി ചന്തക്കു പോകുന്ന പോലെ MCA പഠിക്കാന്‍ വന്ന എന്നെയും റിയാസ് നെയും MCA എന്ന് പറഞ്ഞാല്‍ Olympics പോലെ എന്തോ ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചു ...പിന്നിട് വന്ന Joyal എന്നാ പച്ച പാവം പയ്യന്‍ പേടിച്ചു വിറച്ചു നാട് വിട്ടു .....വിവ്ഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഞാന്‍ ഇത് പറയാന്‍ കാരണം 365 ദിവസം ആയില്ലേ ...അപ്പോള്‍ നീ ബുദ്ധി ജീവി കളി ഒക്കെ നിര്‍ത്തി അല്ലെ ...അതോ നിര്‍ത്തി ച്ചോ ..? ഹ..ഹ ...
ഇനി വേറെ ഒരു കാര്യം നിന്റെ SASNDP യോഗം കോളേജ് കഥകള്‍(മഹാകാവ്യം), .മാഗസിന്‍ വിവാദം (adventurous സ്റ്റോറി) , പത്തനം തിട്ടയുടെ സൌന്ദര്യം (യാത്ര വിവരണം ) , ഞാന്‍ ഞാന്‍ ഞാന്‍ (ആത്മ കഥ ), പെണ്‍കുട്ടികളുടെ മനസ്സില്‍ എന്താണ് (psychology ) , ജാവ എന്റെ ജാവ (ടെക്നോളജി), എന്നിഗനെ ഉള്ള വന്ന അന്ന് മുതല്‍ farewell വരെ നീ ഞങളുടെ കാതുകളില്‍ ദിവസവും പറയാറുള്ള കാര്യങ്ങള്‍ ഞാന്‍ ഇ അവസരത്തില്‍ ഓര്‍ക്കുന്നു ...
അത് കേട്ട് കേട്ട് ആണ് എന്റെ കേള്‍വി ശാക്തി കുറഞ്ഞത് . വിവ്ഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഞാന്‍ ഇത് പറയാന്‍ കാരണം നീ 365 തവണ ഭാര്യ യോട് പറഞ്ഞു കാണില്ല എന്ന് മനസിലായി ..(നിനക്ക് ഇതില്‍ ഏതെങ്കിലും കഥകള്‍ എന്നും ആരോടെങ്കിലും പറയാതെ ഉറക്കം വരില്ല ...ഇപ്പോള്‍ കണ്ണാടി നോക്കി ആവും പറയുക അല്ലെ ..?)
ഏതായാലും ഇനിയും ഇതുപോലെ 100 തവണ കൂടി നിനക്ക് ആശംസകള്‍ കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
Reply by Mathew:
danx for the wishes guys...(Now a days..I donn believe in Ceremonies though)
eda Lijine... annu first time KSRTC busil...mookalayum olippichu..aaa bhasi sirinte mundil thoongi vannavanaanu nee...(I asked many questions in the bus..YES NO marupadi maatram...oru paavam payyan...onnum samsaarikkathavan) Marianil vannu kayarunnathu vare oru small poolum kazhikkathavan(I think Lijin won't disagree)...I remember the orange shirt u wore when u come first tucked in, full sleeve,
buttons okke ittu.....
ivanmaar അവരതിക്കുംപോള്‍
feel aayi muriyil kayari irikkunnavan...pandu Riaz roomil onnu choodayappoleekkim karanjavan...Riaz inte vishwaroopam kandu naanichu nadannavan....
Ninne okke our vashalanaakkiyathu njangal thanne aaneda..ennittu ee njangaloodu thanne ya kali.. Guruthvam venameda guruthvam :)
-Mathew

അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു
Arshad
ഈ ഫോട്ടോക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു ... നല്ല അടിക്കുറിപ്പിനു ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ് ...
സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് 'സനൂപ് 12th ഓഫിസ് അസ്സോസിഅറെസ്'!!!!
Jino
അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ല.....
Lijin
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)