He was a true politician..till Murali spoilt him..
Sijo
He was a true politician..till Murali spoilt him..
Is it Murali who spoiled Karunakaran ??
Mathew
Yup ..
  He had a major car accident years back and he went on for  treatment in US. Then one Mr Padmarajan became the acting CM, but Murali was in control of CM's office..tats y Ommen Chandy and AK Antony revolted and AK became the CM. Then Karunakaran's intend was just to make Murali the CM..and lost the way
Polson
Big Loss!..one of the most adorable politicians.. Condolences...I am gonna drink a peg n toast it to him..
He deserves it ..Did lotz for Kerala.
Sire
Sijoyodu Khamichu kala... Arivillatha chekkan alle..Sirnu olla jeevithanubhavam avan ellallo...
നേരത്തേ സര്‍ പറഞ്ഞ കാര്യങ്ങള്‍
Lijin
പിന്നെ കരുണാകരന്‍ ...ഭീഷ്മാച്ചര്യ ...കോപ്പാ..ഞാന്‍ ആ പന്ന തെണ്ടിയുടെ മരണം ആഖൊഷിച്ചു .... true politician ....പിന്നെ politician എന്ന ഒരു label ഉണ്ടേല്‍ എന്ത് തന്ത ഇല്ലായ്മയും കാണിക്കാം ആല്ലേ ...?  ഇതില്‍ ഇടത്ത് പക്ഷം വലതു പക്ഷം ഒന്നും ഇല്ല കേട്ടോ ..i am എ ട്രുഎ ഫാന്‍ ഓഫ് AK ഗോപാലന്‍ , TV തോമസ് ... r ശങ്കര്‍ ....അച്യുതമേനോന്‍ ..... AK ആന്റണി ..സുധീരന്‍ ....ഇവര്‍ക്കൊക്കെ ഇടയില്‍ ഒരു ചതിയന്‍ ആയ കുറുക്കന്‍ മാത്രം ആണു കരുണാകരന്‍ ... മരിച്ചവരെ കുറിച്ച് നല്ലത് പറയണം എന്നാണ് ...പക്ഷെ കഴിയുന്നില്ല .....  പല അച്ഛന്‍മാരുടെയും മനസ് നൊന്ത് ശാപം ഉണ്ട് ...(ഇച്ചര വാരിയരുടെ  ശാപം മാത്രം മതി അവനു) ...അവന്‍ ചത്താലും ഗുണം പിടിക്കില്ല ..... antony യുടെ ഇന്നത്തെ പ്രസ്താവന കേട്ടു ഞാന്‍ ചിരിച്ചു ...ചാര കേസില്‍  കരുണാകരന്‍ പുറത്തുപോയപ്പോള്‍  (പുറത്താക്കിയപ്പോള്‍ ) പകരം cm ആയ ആളാണ് ....ഇപ്പോള്‍ പറയുന്നു കരുണാകരന്‍ കഴിഞ്ഞിട്ടേ കേരളത്തില്‍ congress ഉള്ളൂ എന്ന് ......അതാണ് പൊളിറ്റിക്സ് ....... ആന്റണി ആരാ മോന്‍ ..പക്ഷെ ചുള്ളന്‍ കൂതറ  ചാണ്ടിയെ പ്പോലെയും  ചെന്നിത്തല പോലെയും പിണറായിയെ പോലെയും അല്ല ....അല്ല് സ്ട്രോങ്ങ് ആണു ...ബുദ്ധിമാന്‍ ...കാണാന്‍ ഒരു ലുക്ക് ഇല്ല എന്നെ  ഉള്ളൂ ...മഹാര്ഷ്ട്ര  cm നെ വരെ എടുത്തു ഉടുത്തില്ലേ ....?  ... അങ്ങനെ ഉള്ള വര ചാകുമ്പോള്‍ പറ ..അല്ലാതെ ഏതേലും തെരുവ് നായ്ക്കള്‍ ചത്താല്‍ ...കാരണം കിട്ടാതെ ഇരിക്കുന്ന കേരളത്തില്‍ നാളെ ഹര്‍ത്താല്‍ ...so happy ഹര്‍ത്താല്‍ 2 all ...
എടാ മാത്യു ,
നി നമ്മുടെ സാഗര്‍ കൊട്ടപുരം എഴുതുന്ന പോലെ എഴുതല്ലേ ...പിന്നെ കരുണാകരന് car accident ..പത്മരാജന്‍ ..നടി ഗീതയും ആയി മുരളി ..&*^%%% ....കള്ളകടത്ത് ..സാഗര്‍ ഏലിയാസ് jacky ... പത്മരാജന്‍ ....അതിനിടക്ക് AK ആന്റണി CM ആയി ...അതിനും പിന്നിലേക്ക് നോക്ക് ....എന്നീട്ടു പറ ..ചാര കേസ് 1995 ലു മറ്റോ ആണു നമ്മള്‍ ഒക്കെ പത്തില്‍ /ഒമ്പതില്‍ പഠിക്കുമ്പോള്‍  ...in ur last mail u r trying 2 say . .that it was എ fabricated one ,,,,,.നിന്റെ വാചകങ്ങള്‍ കടം എടുത്താല്‍ 'tats y Ommen Chandy and AK Antony revolted and AK became the CM ' അത് കുത്തി പൊക്കിയത് മറ്റു ആരും അല്ല മനോരമ ....ഇതേ നീ തന്നെ chief editor മരിച്ചപ്പോള്‍ പത്രധര്‍മം  ത്തിന്റെ മകുടോദാഹരണം ആയി അങ്ങേരെ പറഞ്ഞല്ലോ ....... i feel both ur view contradicts ..... 
മാത്യു ,
             
 നിന്നോട് ഉള്ള സ്വാതന്ത്ര്യം കൊട്ണ്ടാനെ പറയുന്നത് ...വേറെ കോടി കെട്ടിയ ആരേലും എനെങ്കില്‍ നമ്മള്‍ ഇതുപോലെ പറയില്ല ..നിന്നോട് ആ സ്വാതന്ത്രം ഉണ്ടല്ലോ ...... തെറ്റ് എന്റെതാണ് എങ്കില്‍ ക്ഷമിക്കുക .... നമ്മുടെ നമ്പി നാരായണന്‍ എന്ന ആളെ ഓര്‍മ യുണ്ടോ ...? ISRO ചീഫ് ആയിരുന്നു .. ചാര കേസില്‍  നാണം  കേട്ട മനുഷ്യന്‍ ..നമ്മള്‍ പത്തില്‍ പഠിക്കുമ്പോള്‍ കണ്ട അങ്ങേരുടെ ചിത്രം ഇപ്പോളും ഓര്‍മയില്‍ ഉണ്ട് ....പാവം ... ആ കേസില്‍ തന്നെ ആണു  നി പറഞ്ഞ true politician കരുണാകരനും പുറത്തു ആയതു .അതിനു കാരണം മനോരമ ആയിരുന്നു .... അല്ലാതെ നി പറഞ്ഞ പോലെ മുരളിധരന്റെ  ചെയ്തികള്‍ മാത്രം അല്ല ..അങ്ങനെ ആണു antony CM ആകുന്നതു ...എനിക്ക് കരുണാകരനോട് sympathy  ഒന്നും ഇല്ല ...ആന്റണി യോട് ആരാധന മാത്രമേ ഉള്ളൂ ...പക്ഷെ ആ fabricated ന്യൂസ് ഉണ്ടാക്കിയ പത്രത്തിന്റെ പത്രാധിപര്‍ മരിച്ചപ്പോള്‍ നിന്റെ മെയില്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു ...അന്ന് ഞാന്‍ സത്യത്തില്‍ കരുണാകരന്റെ മരണത്തിനു നി അയക്കുന്ന മെയില്‍ മനസ്സില്‍ predict ചെയ്തിരുന്നു ....അതാ ഇന്ന് ഈ റിപ്ലേ ...നി പറയുന്ന പോലെ കരുണാകരന്റെ പതനത്തിനു കാരണം മുരളി യെക്കാള്‍ കൂടുതല്‍ മനോരമ ആണു ....1995 (?) /1996 ... 
so ഇപ്പോള്‍ എന്ത് പറയുന്നു സെബാസ്റ്റ്യന്‍ പോള്‍ സര്‍ പറഞ്ഞത് അല്ലെ ശരി ... നല്ല പത്രാധിപര്‍ എന്നതിനേക്കാള്‍ കൂടുതല്‍ നല്ല business man  എന്ന വിശേഷണം അല്ലെ അങ്ങേര്‍ക്കു ചേരുന്നത് .
Ligin ..
നിന്റെ എഴുതാനുള്ള കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേആരദ്യനായ കരുണാകരനെ പറ്റി ഉള്ള  നിന്റെ  പ്രയോഗം  
നീ എഴുതിയത്  കരുണാകരന്‍  എന്ന 
The other side of K Karunakaran  is extraordinary. കേരളത്തിന്റെ ചരിത്രം  അത് കരുണാകരന്റെ ചരിത്രം കൂടി ആണ് എത്ര  എത്ര  Project കള്‍ അദേഹം  കേരളത്തില്‍  നടപ്പാക്കി
കേരളം  കണ്ട  ഈറ്റവും  
നാട്ടില്‍  ഒരു  ചൊല്ലുണ്ട്  "കേരളത്തില്‍  എല്ല പോലീസ് സ്റ്റേഷന്‍നുകളും  atleast  ഒരാള്‍  "മാള" യില്‍ നിന്ന് ഉണ്ട്  എന്ന് " Atleast  അത്രയും  പേര്‍ക്ക്  നല്ല  കാ
He used to be known as " ആശ്രിതവത്സലന്‍ "..അദ്ദേഹം ചെയ്ത പല നല്ല കാര്യങ്ങളും  ഇവിടുത്തെ പത്രങ്ങള്‍ താമസ്കരിക്കുക്ക ആണ് ചെയ്തത്..
 കൂടെ നിന്ന എല്ലാവരെയും അദ്ദേ
കരുണാകരനെ  ഒന്നും  അല്ലാത്തക്
കരുണാകരന്റെ  വ്യക്തിതത്തിന്റെ 
learn from his persona . He  would always be  remembered  as the  "The Beauty  Of  Arrogance " 
കരുണാകരന്  perfect ആണെന്ന്  പറയുന്നില്ല ... he couldnt be perfect at all ...Infact, no one can be perfect .
There is a saying "A perfect human is God and an Imperfect God is a Human"(rite  Mathew  sir ??)
I give him 8  out of  10 .
I believe he deserves the name  ഭിഷ്മച്ചര്യ...He is a star .
നക്ഷത്രങ്ങള്‍ വിട്ടു പിരിയുമ്പോള്‍ ഓര്മ വരുന്നത് ലലെട്ടെന്‍ എഴുതിയ ഒരു artcle ന്‍റെ തലക്കെട്ട് ആണ്  ...
"നക്ഷത്രങ്ങള്‍ക്ക്   മരണം ഇല്ലായിരുന്നെങ്കില്‍ "
ലോഹിതദാസ്, മുരളി, രാജന്‍ പി ദേവ്,ബിച്ചു തിരുമല, വേണു നാഗവള്ളി   എന്നിവര്‍ മരിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്ത അതേയ് വാചകം ഇന്നും ഓര്‍ക്കുന്നു ..കരുണാകരന്റെ വി
Ligin
രാഷ്ട്രീയക്കാരെ എല്ലാത്തിനും തെറി വിളിക്കുന്ന നമ്മള്‍ നാടിനോ നാട്ടാര്‍ക്ക് വേണ്ടിയോ എന്തെങ്കിലും ചെയ്യുന്നുണ്ടോ ??നമ്മള്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കില്ലേ?
Jino
പോള്‍സാ.... ഞാന്‍ അതിനോട് അങ്ങ് യോജിക്കുന്നില്ല..  
നീ അമേരിക്കയില്‍ അല്ലെ ജീവിക്കുന്നത്.. അവിടെ ഒക്കെ രാഷ്ട്രീയം ആശ്രിത വല്സര്‍ക്ക് ഉള്ളത് ആണോ.. കഴിവുള്ളവര്‍ വരുന്നു വിജയിക്കുന്നു.. പണവും സ്വാധീനവും വെച്ചാണോ സ്ഥാനര്ത്തിയെ തീരുമാനിക്കുന്
    
നീ അമേരിക്കയില്‍ അല്ലെ ജീവിക്കുന്നത്.. അവിടെ ഒക്കെ രാഷ്ട്രീയം ആശ്രിത വല്സര്‍ക്ക് ഉള്ളത് ആണോ.. കഴിവുള്ളവര്‍ വരുന്നു വിജയിക്കുന്നു.. പണവും സ്വാധീനവും വെച്ചാണോ സ്ഥാനര്ത്തിയെ തീരുമാനിക്കുന്
അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്‍റ് ജോര്‍ജ് വാഷിങ്ങ്ടന്‍... എത്ര തവണ മത്സരിച്ചാലും ജയിക്കുമായിരുന്നു.. എന്നാലും രണ്ടാമതും പ്രസിഡന്‍റ് കാലാവധി തീര്ന്നപോള്‍ 'ഒരാള്‍ പ്രസിഡന്‍റ് സ്ഥാനത്ത് പരമാവധി രണ്ടു തവണയെ  ഇരിക്കാവു' എന്ന് നിയമം കൊണ്ടു വന്നു അടുത്ത് ആളെ പ്രസിഡന്‍റ് ആക്കി.. അല്ലാതെ പുള്ളി പാല തവണ കടിച്ചു തൂങ്ങി ആശ്രിതരെയും, മക്കളെയും ഒക്കെ കൊണ്ടു വന്നിരുന്നു എങ്കില്‍, അതോടു ഗാന്ധി കുടുംബം പോലെ കുടുംബ വാഴ്ച ആയേനെ....           
കരുണാകരന്‍ അല്ല വേറെ ആരാണേലും ഇത്രയും വര്‍ഷം കൊണ്ടു ചെയ്യാവുന്ന കാര്യങ്ങളെ അദ്ദേഹം ചെയ്തിട്ടുള്ളൂ... കരുണാകരന്റെ ആശ്രിത വാഴ്ച അല്ലായിരുന്നു വര്‍ഷങ്ങളോളം എങ്കില്‍ വേറെ കഴിവുള്ള പലരും വന്നു കേരളത്തിന്റെ ചരിത്രം വേറെ നല്ല രീതിയില്‍ ആയേനെ ആയിരുന്നു....
Polson
അതെ മാത്യു ...
അങ്ങ് ചോദിച്ച ചോദ്യത്തിന്റെ
(.. അവിടെ ഒക്കെ രാഷ്ട്രീയം ആശ്രിത വല്സര്‍ക്ക് ഉള്ളത് ആണോ.. ??)ഉത്തരം yes എന്നാണ്
 അത് രാഷ്ട്രീയത്തിന്റെ പൊതു സ്
അതുപോലെ ഏത്ര ഉദാഹരങ്ങള്‍ വേണമെങ്കിലും പറയാം ...
 കരുണാകരന്‍ ചയ്ത തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിച്ചില്ലേ? സ്വന്തം മക്കളേ രാഷ്ട്രീയത്തില്‍ നല്ല നിലയില്‍ ആക്കാന്‍ ഏത്ര ശ്രമിച്ചു ? വല്ലതും നടന്നോ?
മക്കള്‍ ഒന്നും ആയിലല്ലോ എന്ന ദുഖതോടെയ് ആയിരിന്നിരിക്കണം അദ്ദേഹം മരിച്ചത്..
ഒരു തെറ്റിന് ഒരു ശിക്ഷ എന്നത് ഒരു പ്രപഞ്ച സത്യം ആണ് എന്നാണെന്റെ വിശ്വാസം.
തെന്റിന്റെ ശിക്ഷ ജയില്‍ ആക്കുനത് മാത്രം ആണോ ???
തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിച്ചാല്‍ പിന്നേ ഉള്ളത് അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ മാത്രമാണ് ...
അതിനു നന്ദി ഉള്ളവര്‍ ആയിരിക്കെണ്ടേ?
ജോര്‍ജ് വാഷിങ്ങ്ടോന്‍ 300 വര്‍ഷങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന ആളാണ് . അന്നത്തെ രാഷ്ട്രീയ സ്ഥിതികള്‍ നമ്മുക്കരിവിലല്ലോ !
എങ്കില്‍ പിന്നേ  Jesus നെയും നബി യെയും ഒക്കെ പറ്റി പറയേണ്ടി വരും.
ഇന്നാണ് അവര്‍ ജീവിക്കുന്നതെങ്കില്‍ ഒരു പക്ഷേ അവരുടെ ഒക്കെ ചാരിത്രം വേറൊരു രീധില്‍ ആയിരിക്കാം ഏഴുത പെടുക..
Lijin
ജിനോ നി സംഗതി ഒന്ന് മൂപ്പിക്കാന്‍ എഴുതിയതാണോ ...(നിന്നെയും അര്‍ഷാദ് നെയും എനിക്ക് അത്ര വിശ്വാസം പോര ...കുട്ടകളി കണ്ടുപിടിച്ചവര്‍ അല്ലെ ...) .  ഏതായാലും പറഞ്ഞ കാര്യങ്ങള്‍ തികച്ചും വാസ്തവം ആണു ... ഇതില്‍ കൂടുതല്‍ വ്യക്തമായി ഒന്നും പറയാന്‍ ഇല്ല  .... simple as that .... 
ജിനോ പറഞ്ഞ പോലെ  "നീ അമേരിക്കയില്‍ അല്ലെ ജീവിക്കുന്നത്.. അവിടെ ഒക്കെ രാഷ്ട്രീയം ആശ്രിത വല്സര്‍ക്ക് ഉള്ളത് ആണോ.. കഴിവുള്ളവര്‍ വരുന്നു വിജയിക്കുന്നു.. പണവും സ്വാധീനവും വെച്ചാണോ സ്ഥാനര്ത്തിയെ തീരുമാനിക്കുന്
അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്‍റ് ജോര്‍ജ് വാഷിങ്ങ്ടന്‍... എത്ര തവണ മത്സരിച്ചാലും ജയിക്കുമായിരുന്നു.. എന്നാലും രണ്ടാമതും പ്രസിഡന്‍റ് കാലാവധി തീര്ന്നപോള്‍ 'ഒരാള്‍ പ്രസിഡന്‍റ് സ്ഥാനത്ത് പരമാവധി രണ്ടു തവണയെ  ഇരിക്കാവു' എന്ന് നിയമം കൊണ്ടു വന്നു അടുത്ത് ആളെ പ്രസിഡന്‍റ് ആക്കി.. അല്ലാതെ പുള്ളി പാല തവണ കടിച്ചു തൂങ്ങി ആശ്രിതരെയും, മക്കളെയും ഒക്കെ കൊണ്ടു വന്നിരുന്നു എങ്കില്‍, അതോടു ഗാന്ധി കുടുംബം പോലെ കുടുംബ വാഴ്ച ആയേനെ....            
കരുണാകരന്‍ അല്ല വേറെ ആരാണേലും ഇത്രയും വര്‍ഷം കൊണ്ടു ചെയ്യാവുന്ന കാര്യങ്ങളെ അദ്ദേഹം ചെയ്തിട്ടുള്ളൂ... കരുണാകരന്റെ ആശ്രിത വാഴ്ച അല്ലായിരുന്നു വര്‍ഷങ്ങളോളം എങ്കില്‍ വേറെ കഴിവുള്ള പലരും വന്നു കേരളത്തിന്റെ ചരിത്രം വേറെ നല്ല രീതിയില്‍ ആയേനെ ആയിരുന്നു.... "
        ഇതില്‍ കൂടുതല്‍ വ്യക്തമായി എന്ത് പറയാന്‍ ....    
Lijin
പോള്‍സണ്‍... അപ്പോള്‍ നി അമേരിക്കയിലും ഇരുന്നു ഉറങ്ങുകയായിരുന്നോ ...? United states president  elect  ചെയ്യപെടാനുള്ള competition   പോട്ടെ  democratic / republican  ആയി  president സ്ഥാനത്തേക്ക്   candidate ആയി എത്താന്‍ പോലും ഒരാള്‍ കടക്കേണ്ട കടമ്പകള്‍ എന്തൊക്കെയാണ് എന്ന് മനസിലാക്ക് ... they hav 2 prove their caliber ... തങ്ങളുടെ രാഷ്ട്രീയവും ..സാമ്പത്തികവും .... വിദേശികവും  തുടങ്ങി നമ്മള്‍ ചിലപ്പോള്‍ ചിരിച്ചു തള്ളുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ( latest eg : അമേരിക്കന്‍ സേനയില്‍ Don't ask, don't ടെല്‍ പോളിസി review ചെയ്തത്  ...military Re - thinking on Gay troops ... അതായത് homosexual & bisexual എല്ലാവരെയും US force ലു അഗീകരിക്കുന്ന തീരുമാനം ) അതിലെ തന്റെ നിലപാട് പോലും  president election സമയത്ത് മാത്രം അല്ല ...ഹിലാരി യുമായി democrat candidate ആയി തിരഞ്ഞെടുക്കപെടാന്‍ മത്സരിച്ചപ്പോള്‍ പോലും ഒബാമക്ക് രാഷ്ട്രത്തോടു സംവദിക്കേണ്ടി വന്നു .... അങ്ങനെ ഒത്തിരി ഒത്തിരി ചര്‍ച്ചകള്‍ക്കും ...പരസ്യ സംവാദങ്ങള്‍ക്കും ...വിലയിരുത്തലുകള്‍ കള്‍ക്കും ... ഒക്കെ ശേഷം ആണു US എന്ന ശക്തം ആയ രാജ്യത്തിന്റെ president സ്ഥാനാര്‍ഥി ആയി പോലും ഒരാള്‍ തിരഞ്ഞെടുക്കപെടുന്നത് ...     ഇനി president election ഉള്ള അങ്കം വേറെ ... അത് ഹിലാരി ആയാലും ...bush രണ്ടാമന്‍ ആയാലും .... ദൈര്‍ഖ്യം ഏറിയതും ഏറ്റവും കടുപ്പം ഏറിയതും ആയ ഇത്തരം process കൂടി കടന്നു വന്നിട്ടുല്ലവരാന് ... അവരുടെ മുന്‍ഗാമികളെ പോലെ പ്രഗത്ഭര്‍ ആയിരുന്നു അവരും ...(പ്രഗത്ഭര്‍ എന്ന് ഞാന്‍ പറഞ്ഞത് അമേരിക്കന്‍ നയങ്ങള്‍ക്ക് അനുസരിച്ച് ....)അല്ലാതെ ഇങ്ങനെ ജഗരൂകരായ ഒരു ജനതയ്ക്ക് മുന്‍പില്‍ 'എന്റെ അപ്പന്‍  പണ്ട് ആനപ്പുറത്ത് ഇരുന്നു അതിനാല്‍ എന്റെ ആസനത്തിലും തഴമ്പ്  ഉണ്ട് ' എന്ന് പറഞ്ഞു കച്ച കെട്ടി ഇറങ്ങുന്നവരെ ഒക്കെ അന്ഗീകരിക്കാന്‍ അത്രയ്ക്ക് വിദ്യാഭ്യാസവും ..ചിന്ത ശേഷിയും ...രാജ്യത്തിന്റെ ഭാവിയില്‍ അതീവ ശ്രദ്ധ കൊടുക്കുന്നവരും ... ഏത് ജോലിയില്‍ എര്പെട്ടലും അത്യാവശ്യം രാഷ്ട്രീയ ബോധം കാത്തു സൂക്ഷിക്കുന്നവരും ആയ ഒരു ജനത തയാറാകുമോ in USA ..(യൂറോപ്പ് പൊതുവില്‍ )   
                            
പറഞ്ഞു വന്നത് ഇവിടുത്തെ പോലെ  മാണിയുടെ പിന്ഗാമി ജോസ് കെ മാണി ... പിന്നെ കുഞ്ഞു മാണിയുടെ മകന്‍ ......കരുണാകരന്റെ പിന്ഗാമി മുരളീധരന്‍ ...പത്മജ ...അവരുടെ മക്കള്‍ .... ലാലു ..ഭാര്യ റാബ്രി ...മക്കള്‍ .. രേജേഷ് pilot ..പിന്നെ സച്ചിന്‍ pilot ..YSR  REDDY ചത്താല്‍ പിന്നെ മകന്‍  ജഗന്‍ ...അതൊക്കെ ഇന്ത്യ പോലെ മൂന്നാം ലോക രാജ്യങ്ങളിലും ആഫ്രിക്ക ..Middile east (അവിടെ അപ്പന്‍ ഷേക്ക് മരിച്ചാല്‍ ബീവിയുടെ മൂന്നാം കെട്ടിലെ നാലാമത്തെ മകന്‍ shake ...)    അതും ഇതും ആയി compare ചെയ്യരുത് ....കുറെ രാഷ്ട്രീയ ക്കാരോ ... ജാതി - മത സഖടനകള്‍ ..രാജ്യവിരുധ ശക്തികളോ  പറയുന്നത് കേട്ടു ...ചാടിപുരപ്പെടുന്നവര്‍ ഇവിടെയാണ് ...       .ഇനി അടുത്ത US president election process പോള്‍സണ്‍ ഒന്ന് watch ചെയ്തു നോക്ക് ...പല public debates ...CNN BBC പല ഇന്ത്യന്‍ channels വരെ ലൈവ് ആയി കാണിക്കും ...എന്ന്നിട്ടു പറയു .ഞാന്‍ പറയുന്നത് american politicians എല്ലാം മാലഖ മാര് ആണു എന്നല്ല ...ഏറ്റവും ലളിതം ആയി പറഞ്ഞാല്‍ ' അവിടെ ചോദിക്കാനും പറയാനും ചിന്ത ശേഷി ഉള്ള ഒരു നല്ല ജനത ഉണ്ട് ..." 
ഇനി കരുണാകരന്‍ : ഇപ്പോള്‍ പല നൂതന സാങ്കേതിക വിദ്യകള്‍ വരുന്ന പോലെ രാഷ്ട്രീയ ക്കാരും പല നൂതന സങ്കേതങ്ങളും അഴിമതി കാണിക്കാന്‍ ആയി ഉപയോഗപെടുത്തരുണ്ട് ...അതില്‍ ഒന്നാണ്'വികസനം ' .... എന്ന പേരിലെ അഴിമതി ...അരി കുംഭകോണം ..പാം ഓയില്‍ കുംഭകോണം ... പഞ്ചസാര ...മണ്ണെണ്ണ ...ഒക്കെ പഴയ ലൈന്‍ ...1990 കള്‍ കഴിഞ്ഞതോടെ രാഷ്ട്രീയ ക്കാരും modern ആകാന്‍ തുടങ്ങി .... ഓഹരി ..2G സ്പെക്ട്രം ....ലാവ്‌ലിന്‍ ...real estate ... ഏറ്റവും latest ആയതും സജീവം ആയതും ആയ ചില ഉദാഹരണങ്ങള്‍ .... ജനങളുടെ കണ്ണില്‍ പൊടിയിടാന്‍ 'വികസനം ' എന്ന പേര് ആദ്യം പറയുക ...കോടികളുടെ ഒരു വമ്പന്‍ പ്രൊജക്റ്റ് കൊണ്ടുവരുക ... എല്ലാ മാനദണ്ഡം ഗലും കാറ്റില്‍ പറത്തി അതിന്റെ മറവില്‍ കോടികള്‍ കൊയ്യുക ... ജനത്തിനു ഒരു പക്ഷെ ഒരു airport , Highway ..സീ port ...3g പോലുള്ള മെച്ചപെട്ട സേവനം ...തുടങ്ങിയവ കിട്ടി എന്ന് ഒറ്റനോട്ടത്തില്‍ പറയാം എങ്കിലും രാജ്യത്തിന്റെ പൊതു ഖജനാവില്‍ നിന്നും കോടികള്‍ അപ്പോഴേക്കും ഇവനൊക്കെ വിഴുങ്ങി കഴിഞ്ഞിരിക്കും ... 
കരുണാകരന്‍ എന്ന വ്യക്തി കുറച്ചു നല്ല projects  യാഥാര്‍ത്ഥ്യം ആക്കി  എന്നത് വാസ്തവം തന്നെ ... ഉട്ടു പറഞ്ഞ പോലെ "കരുണാകരന്‍ അല്ല വേറെ ആരാണേലും ഇത്രയും വര്‍ഷം കൊണ്ടു ചെയ്യാവുന്ന കാര്യങ്ങളെ അദ്ദേഹം ചെയ്തിട്ടുള്ളൂ".  അതിലും സുതാര്യത എത്രത്തോളം ഉണ്ട് എന്ന് അറിയില്ല ...  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വന്നു ... കലൂര്‍ stadium വന്നു .... അതിനു ചുറ്റും ഉള്ള ഭൂമി മുന്‍കൂട്ടി വാങ്ങിയും ...കരാറിലെ തിരിമറിയും മറ്റും ആയി പക്ഷെ മറിഞ്ഞത് എത്രയോ കോടികള്‍ ആയിരിക്കും ...ഞാന്‍ ഇന്നലെ Antony എന്ന മനുഷ്യനെ ആരാധിക്കുന്ന കാര്യം പറഞ്ഞു . അതിനു കാരണം ഇതില്‍ നിന്ന് എല്ലാം അദ്ദേഹം അല്‍പ്പം എങ്കിലും (കുറെ സമ്മര്‍ദങ്ങള്‍ കൊണ്ടു ചെയ്യേണ്ടി വരും എങ്കിലും ) വ്യത്യസ്തന്‍ ആണു എന്നതിനാല്‍ തന്നെ ... ആന്റണി എന്ന പ്രധിരോധ മന്ത്രി യുടെയും വ്യക്തിയുടെയും    ശക്തം ആയ നിലപാട് ഒന്ന് കൊണ്ടു മാത്രം ആണു മഹാരാഷ്ട്ര മുഖ്യന്റെ കസേര തെറിച്ചത് ...(സൈനികരുടെ വിധവകള്‍ക്കു വേണ്ടി എന്ന പേരില്‍  വമ്പന്‍ ഫ്ലാറ്റ് സമുച്ചയം പണിതു സ്വന്തക്കാര്‍ക്ക് നല്‍കിയ അഴിമതി ) .പോള്‍സണ്‍ ,അവിടെയും ഒറ്റനോട്ടത്തില്‍ വികസനം ആയിരുന്നു ..കണ്ടുപിടിക്കപെട്ടില്ലയിരുന്
അപ്പോള്‍ വികസനം എന്നത് അല്ല ..അത് എത്ര സുതാര്യം ആയും ...quality നിലനിര്‍ത്തി കൊണ്ടും ...രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചും സമയബന്ധിതം ആയും ...പൊതു ഖജനാവ് നഷ്ട്ടം ഉണ്ടാക്കാതെയും നടത്തുന്നതാകണം ...അതിനു നേതൃത്വം നല്കുന്നവനാണ് 'ലീഡര്‍ ' ....
അല്ലാതെ അധികാരം നിലനിര്‍ത്താനും ...പലതും മൂടിപിടിക്കാനും ... കൂടെ നില്‍ക്കുന്നവരെ എന്ത് വൃത്തികെട് ചെയ്താലും സംരക്ഷിക്കാനും ആയി കാലുവാരലും , കുതികാല്‍ വെട്ടും , അഴിമതിയും ...നടത്തി അധികാരത്തിലും നേത്രിത്വ്യതിലും  അട്ടയെ പോലെ തൂങ്ങി കിടക്കുന്നവനെയും ...രാഷ്ട്രീയ ബീഷ്മാചാര്യര്‍ എന്നൊക്കെ വിളിക്കുന്നത് .മഹാഭാരതത്തില്‍ ഭീഷ്മര്‍ എന്ന ധര്‍മത്തിന്റെ പാതയില്‍ മാത്രം എന്നും നിലനിന്നിട്ടുള്ള  ശക്തം  ആയ കഥാപാത്രത്തിനോട് ഉള്ള അവഹേളനം ആകും ....
ഒരു കാര്യം കൂടി ..അച്യുതാനന്ദന്‍ എന്ന വ്യക്തിയോട് പണ്ട് ഉണ്ടായിരുന്ന ആരാധന ഇപ്പോള്‍ ഇല്ല ...എങ്കിലും  ' വികസനം '  എന്ന പേരില്‍ കുറച്ചു കോടികള്‍ വിഴുങ്ങാം എന്ന് പലരും കരുതിയ രണ്ടു സുവര്‍ണവസരങ്ങള്‍ അങ്ങേരു പൊളിച്ചു കൊടുത്തു ... ഏറ്റവും പുതിയത് കണ്ണൂര്‍ വിമാനത്താവളം ...തറക്കല്ല് ഇട്ടു മുഖ്യമന്ത്രി പറഞ്ഞു "ഓഹരികള്‍ ഏതെങ്കിലും സ്വകാര്യ വ്യക്തിയില്‍ കേന്ദ്രീകരിക്കാന്‍  അനുവദിക്കില്ല  ആര്‍ക്കും ഈ വിമാനത്താവള വികസനത്തില്‍ ഓഹരി നിക്ഷേപം നടത്താം ' .... ലീല ഗ്രൂപ്പ് (കേട്ടറിവ് മാതമേ ഉളൂ..സത്യം ആണോ എന്ന് അറിയില്ല ) അത് ഒറ്റയ്ക്ക് വിഴുങ്ങാന്‍ നോക്കി എന്നും അതിനു ചില 'ഇടനില സഖാക്കള്‍ ' ഉണ്ടായിരുന്നു എന്നും .
പിന്നെ നമ്മുടെ smart city .... 'വില്‍പ്പന സ്വാതന്ത്രം ' നല്‍ക്കാന്‍ പറ്റില്ല എന്ന മുഖ്യന്റെ നിലപാട് ആണു 'ഷേക്ക് ' മാരെ  'പണി ' തുടങ്ങുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്നത് ... കൂടുതല്‍ ഒന്നും പറയാന്‍ ഉള്ള ജ്ഞാനം ഇല്ലെങ്കിലും ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഒരു സംശയം ...സര്‍ക്കാര്‍ ഭൂമി വില്‍പ്പന സ്വാതന്ത്രത്തോടെ കൊടുത്തു  real estate - construction ദുബായ് 'ഷേക്ക് ' മാരെ കൊണ്ടു തന്നെ smart സിറ്റി പണിയണം എന്ന് ആര്ക്ക  ഇത്ര നിര്‍ബന്ധം ...? ലോകത്തെ ഏറ്റവും മികച്ച iT കമ്പനികള്‍ പലതും ഇന്ത്യന്‍ കമ്പനി കള്‍ തന്നെ അല്ലെ ...? TCS , INFOSIS ..Wipro അങ്ങനെ എത്രയോ ...ഇവര്‍ക്കൊക്കെ തുടങ്ങിയവര്‍ക്ക് വിശാലം ആയ ക്യാമ്പസ് / development centers  കള്‍ പണിയാന്‍ ഉള്ള സാഹചര്യം ഒരുക്കി കൊടുത്താല്‍ പോരെ ...നല്ല റോഡ് ..വെള്ളം ..വൈദ്യുതി ...ഹര്‍ത്താല്‍ ഇല്ലാത്ത ദിനങ്ങള്‍ ...സെക്യൂരിറ്റി ... എത്രയോ ആള്‍ക്കാര്‍ക്ക്  ജോലി കിട്ടും ..പ്രത്യക്ഷം ആയും പരോക്ഷം  ആയും ... ?
Ligin,
First of all..
 Did I say that Hilari is not talented ??? No I never said that..
She is enormously talentend I agree... She is a lawer by profession and She had been the legal advsor forWALMART(worlds number one retail chain) for long time..That itself shows her caliber.. n I personally respect her . She is a rolemodel for all women in the world.
No one can strive in any field with out talent we all know...
What I meant to say that she got the etry into the politics and her candidacy on the expense of
President Bill Clinton.(At least she got introduced in the political world by Bill Clinton) ..There would be another 100 out in the street who is as good as hilary..The entry is very much significant
(കഴിഞ്ഞ presidential election ന്റെ 3  debate  കളും ഞാന്‍ കണ്ടതാണ്..
എന്ത് സംസാരിക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ ചലിക്കണം എന്ത് ധരിക്കണം എന്ന്നു വേണ്ട എല്ലാത്തിനും ഇവരെ help ചെയ്യാന്‍ ആള്‍ക്കാര്‍ ഉണ്ട് ... ഇതൊന്നും ഇല്ലാതെ ആണ് നമ്മുടെ രാഷ്ട്രീയക്കാര്‍ ചനു
  )
"Karunakaran എങ്ങനെയോ  മുഖ്യമന്ത്രി  ആയി  എന്ന  Jinodey statement നു " എന്ത്  മറുപടി  ആണ്  പറയേണ്ടത്  ?
Was it really a fluke then ?? you really think so?   Itz absurd man, itz utter foolishness if you think so...
 ഒരുത്തന്    ഭാഗ്യം  കൊണ്ട്  
American politics നെ പറ്റി വല്യ  വായില്‍  വര്‍ത്തമാ
 If I am not  wrong , OBAMA Spent  over  $500 millions  for the American Presidential Campaign  ...ഇതു  Michiel  Obama  ടെ  വീട്ടില്‍  നിന്നും  കൊണ്ട്  വന്നതല്ല ... ഇവുടതേയ് Business Tycoons(Bill gates നെയും  Buffet നെയും  പോലുള്ള ) ന്‍റെ  പണം  തന്നേയ്  ആണ്  കൂടു
OBAMA outsourcing നിര്‍ത്തും  എന്ന്  കുറേ  മാസങ്
 MONEY = POWER = POLITICS എന്ന്  പറയില്ലേ  ..
ആ  equation ലോകത്ത്  എല്ല  യിടതും  same ആണ്  സുഹൃത്തേ  ...
"It is  all about benchamins "  എന്ന്  americans പറയും  (കയ്യില്‍  "ഗാന്ധി"  
Corruption എല്ലാടത്തും  ഉണ്ട് ...ഒരു ഉദാഹരണം
OBAMA president ആയപ്പോള്‍  ഒഴിവുവന്ന  Senotor seat $2 Million  നു വിറ്റ(Bribe) അന്നത്തെ  
പിന്നേ  മറ്റൊരു കാര്യം .
അമേരിക്കയുടെ  ചരിത്രത്തിലെ gol
America was a unquestionable power in the world those period of time . പിന്നീട്  വന്ന  Bush എല്ലാം  നശിപ്പിച്ചു  ...He messed up everything..
പറഞ്ഞു  വന്നത്  2 term ഒരാള്‍ക്ക്  എന്നുള്ളത്  അത്ര  
If Manmohan is a good prime minister then let him be the prime minister for aonther 1000 years. Itz good for India..We  should  think like  that ..Why  would we change some one just for the sake of it ??
Nehru മുതല്‍  രാജീവ്  ഗാന്ധി   വരെ  ഗാന്ധി  കുടുംബത്തിന്റെ  വാഴ്ച  ആയിരു
ഇന്ദിര  ഗാന്ധി  ഒരു  കഴുവും  എല്ലതവള്‍ ആയിരുന്നോ ?  According to many  She is one of the most power full primeministers that India have ever seen..She never been a  Political Puppet . She is adorable too.പറഞ്ഞു  വന്നത്  ആര്  ഭരിക്കുന്നു  എന്നുള്ളതി
Sonia Gandhi രാഷ്ട്രീയത്തില്‍  വരാന്‍  താത്
തകര്‍ന്നു  പോയ  പാര്‍ട്ടിയേ  
She is also a wonderful personality.one  of the  most influencial  persons in  the world. 
We should learn to admire the quality
 ഗാന്ധി  കുടുബതേ  Jino വിമര്‍ശിച്ചത്  കൊണ്ടാണ്  ഇതു  പറഞ്ഞത് ...
Note :
പതിവ് പോലെ നമ്മള്‍ ഓവര്‍ ആയി ... കരുണാകരനില്‍ തുടങ്ങി ഒബാമ വരെ എത്തി..
ഇതില്‍ കൂടുതല്‍ ഓവര്‍ ആകാന്‍ ആര്‍ക്കു പറ്റും അല്ലെ ??
അപ്പോള്‍ പ്യാരേ,
കള്ളടിച്ചാല്‍ പിറ്റേ ദിവസം തല വേദന എടുക്കുന്ന അസുകം നിനക്കില്ലേ (hangover)...അതിനൊരു ഒറ്റ മൂലി ഉണ്ട് ... വെള്ളമടിച്ചിട്ട് കിടക്കുന്നതിനു മുന്‍പ് 2 paracetamol  കഴിച്ചാല്‍ മതി..panadol  will also do
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ