Mathew
tomorrow is the counting..
UDF - 139
tomorrow is the counting..
Predict the winner and the votes (like LDF 72). Whomever's prediction is close to the actuals will get a branded T shirt as prize.(I will sponsor). Just for the fun sake of it.
I am taking leave to watch it..
happy bday Anu mol
Sajith, nice snaps and nice combination:)
Jino
My prediction
LDF - 1
Arshad
UDF - 92
LDF - 48 ...
Renjith
UDF=82
LDF=58
LDF=58
Subin
UDF -85
LDF - 55
Saying from my experience!!
Polson
LDF 75
UDF 64
BJP 1
Thampi
I too see something close to appoppans predictions.
But to win Mathukutti sir's T shirt, I will make it 83 - 57
I think we will not see a large margin diff in the vote share(close to 6%) as in the last 2 elections.
I think we will not see a large margin diff in the vote share(close to 6%) as in the last 2 elections.
If the endosulphan issue came up atleast a month before the poll, LDF could have scored even better.
For some reason, I wish to see VS back as CM..
Mani saar vichaarichaal mathi :)))
Vinod sir
I will go wiith 80-60
Mathew
liked Thampi's aalysis.. also, Ommen chandy had a hidden agenda for giving Mani those many seats, if nothing works, Mani will support him or else withdraw.. It may back fire him later though.
As Vaikom vishwan said "Oru paadu Pralobhanangal vechu neettunna aalaanu K M Mani"
Mathew
Renjith and Vinod Sir are close in the race for the prize. As Vinod sir forgot to mention UDF or LDF, I shall give the prize to Mr Renjith with everybody's permission :) . vinod Sir will give the honours to Renjith on behalf of me :)
The election results are not good. Any one of the two fronts must have got a clean majority. Now that the "eerkkilikal" like Shibu Baby John, Ganesh Kumar, Jacob etc will make the show.
Tony
കണ്ട കൂതറകള്‍ ഒക്കെ ജയിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി ആയ പ്രേമചന്ദ്രന്‍ തോറ്റത് കഷ്ടമായി പോയി .
Renjith
അളിയന്‍ മാരെ ഞാന്‍ കുറെ ടൈപ്പ് ചെയ്തു പിന്നെ ഡിലീറ്റ് ചെയ്തു ഞാന്‍ മനസിലാക്കിയത് എവിടെ UDF ഉം കൊള്ളില്ല LDF ഉം കൊള്ളില്ല കളി അറിയാവുന്ന കുറെ അവന്‍ മാര്‍ കളിക്കുന്നു നമ്മള്‍ കണ്ടിരിക്കുന്നു അത്രേ ഉള്ളു ! its simple even its UDF or LDF these people are simple Human beings so its simple അവന്‍ മാര് ദൈവങ്ങള്‍ ഒന്നും അല്ലല്ലോ ?? പക്കാ കള്ളന്‍ മാര് കിട്ടിയ തക്കത്തിന് കാഷ് ഉണ്ടാക്കാന്‍ നോക്കുന്ന സതാരണ മനുഷ്യന്‍ മാര് . അവന്‍ മാരെ കുറ്റ പെടുതിയിട്ടും കാര്യം ഇല്ല LDF വന്നാല്‍ എന്റെ unlcle ഉണ്ട് ,UDf വന്നാല്‍ എന്റെ ഫ്രണ്ട് മന്ത്രിയുടെ PA ആണ് സോ എന്റെ കാര്യം ok അതാണല്ലോ നമ്മുടെ മനസിലും അപ്പോള്‍ ആരാ കള്ളന്‍ ???
നിങള്‍ ഒരു കാര്യം സ്രെട്ടിചില്ലേ ഓരോ 5 വര്ഷം കഴിയുമ്പോളും പാര്‍ട്ടി കള് മാറി വരും അപ്പോള്‍ ഈ നാട്ടില്‍ ഒരു പാര്‍ടിക്കും വെയ്ക്തമായ് ഒരു പൂരിപക്ഷം ഇല്ല ..അതില്‍ നിന്ന് മനസിലാക്കാം ഒരു വിഭാകം ആള്‍ക്കാര് ആണ് ഈ മാറ്റത്തിനു കാരണം ...ഉസ്താദ് ഉട്ടോപ്യ അവരെ എല്ലാം ചേര്‍ത്ത് കയ്യാല പുറത്തെ തേങ്ങ എന്നാ ഒരു പരി തുടങ്ങിയാലോ നമുക്ക് ?? മാത്യു സാറിനെ അതിന്റെ പ്രസിഡന്റും ആക്കാം.

രെന്ജിതെ നീ പറഞ്ഞതാ സത്യം .
നമ്മളൊക്കെ പോയി വോട്ട് ചെയ്തു ജയ്പിക്കുന്നു , അവനൊക്കെ പോയി പെണ്ണ് പിടിക്കുന്നു , ഭൂമി കയ്യേറുന്നു , കട്ട് മുടിക്കുന്നു .
നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും ഇതൊക്കെയാണ് നടക്കുന്നത് . ഒരു അമ്മച്ചിക്ക് ആയിരം ചെരിപ്പും അരഞ്ഞാണവും ഉണ്ടെന്നാണ് കേള്‍ക്കുന്നത് . പക്ഷെ അവിടെ വികസനം ഉണ്ട് .
തയ്യല്‍ക്കാരും ചുമട്ടുകാരും ഒക്കെ രാഷ്ട്രിയത്തില്‍ വരുന്നത് നല്ലത് തന്നെ . പക്ഷെ
അവര്‍കൊക്കെ പരിമിതികള്‍ ഉണ്ട് .
ഏറ്റവും അത്യാവിശ്യം വേണ്ടത് വോട്ടിംഗ് മെഷിനില്‍ സ്ഥാനാര്‍ഥികളെ reject ചെയ്യാന്‍ ഒരു option വേണം .
ഇല്ലെങ്കില്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചവനും രണ്ടു പെണ്ണിനെ പീഡിപ്പിച്ചവനും തമ്മിലാണ് മത്സരം എങ്കില്‍ കുറച്ചു പേരെ പീഡിപ്പിച്ചവന് വോട്ട് ചെയ്യേണ്ടി വരും .

രേഞ്ഞിത്തിനോദ് ആണോടാ നീ പെണ്ണ് പിടുത്തത്തിന്റെ കാര്യം പറയുന്നേ..ഹഹ്ഹ..
ജയകുമാര്‍ സര്‍-നോട് concept എന്തെന്ന് പറഞ്ഞു കൊടുക്കുന്ന പോലെ ആയി പോയി... :ഡി:ഡി:
Polson
TONY,
സഖാവ് VS ഒരു തയ്യല്‍ക്കാരന്‍ ആയിരുന്നു ... K കരുണാകരന്‍ മാരാര്‍ ആണ് .
എന്നിട്ടും കേരളം കണ്ട ഈറ്റവും നല്ല CM മാരില്‍പെട്ടവരായിരുന്നു രണ്ടു പേരും (രണ്ടു പേരും ജാസ്തി 7 ആം ക്ലാസ്സ് വരെ പഠിച്ചു )...
ഇവിടെ ജാതിയോ കുലതോഴിലോ ഒരു പരിമിധി ആകുന്നില്ല .... വ്യക്തിയും ആധര്ഷവും മാത്രം പരിഗണിച്ചാല്‍ മതി ഇവിടെ ഉന്നത കുലജാതന്മാര്‍ തന്നെ ആണ് ഈറ്റവും തെണ്ടിത്തരം കാണിക്കുന്നത് (ഉദ: രാജ്മോഹന്‍ ഉണ്ണിത്താന്‍ , ബാലകൃഷ്ണ പിള്ള ) .... ഈ 21 ആം നൂറ്റാണ്ടില്‍ ജാതി പറയുന്നത് സങ്കുചിത മനസിന്റെ പ്രതിഫലനം ആയി മാത്രമേ കാണാന്‍ കഴിയൂ ...

ഞാന്‍ അയച്ച മെയിലില്‍ എവിടെ ആണ് ജാതി പറഞ്ഞത് എന്നു പറയണം ?
ജാതി ഒന്നിനും ഒരു തടസം ആണെന്ന് ഒരിക്കലും കരുതാത്ത ആളാണ് ഞാന്‍.
പക്ഷെ ഒരാള്‍ക്ക് കിട്ടിയിരിക്കുന്ന exposure അയാളുടെ പ്രവര്‍ത്തികളെ സ്വാധീനിക്കും എന്നു 100 percent വിശ്വസിക്കുന്ന ആളാണ് ഞാന്‍ .
" സങ്കുചിത " --- എന്തിനാട എന്നെ ഇങ്ങനെ ചിരിപ്പിക്കുന്നെ ....................
ജാതി ഒന്നിനും ഒരു തടസം ആണെന്ന് ഒരിക്കലും കരുതാത്ത ആളാണ് ഞാന്‍.
പക്ഷെ ഒരാള്‍ക്ക് കിട്ടിയിരിക്കുന്ന exposure അയാളുടെ പ്രവര്‍ത്തികളെ സ്വാധീനിക്കും എന്നു 100 percent വിശ്വസിക്കുന്ന ആളാണ് ഞാന്‍ .
" സങ്കുചിത " --- എന്തിനാട എന്നെ ഇങ്ങനെ ചിരിപ്പിക്കുന്നെ ....................
Polson
തയ്യല്‍ക്കാരും ചുമട്ടുകാരും ഒക്കെ രാഷ്ട്രിയത്തില്‍ വരുന്നത് നല്ലത് തന്നെ . പക്ഷെ
അവര്‍കൊക്കെ പരിമിതികള്‍ ഉണ്ട് .
ഇതിനെ എങ്ങനെ വ്യാഖ്യാനിക്കണം??? പരിമിതികള്‍, കുറഞ്ഞ വരുമാനം കിട്ടുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രം എന്നല്ലേ ??? നീ EXPLICIT ആയിട്ട് ജാതി പറഞ്ഞില്ലരിക്കും ... വരികള്‍ക്കിടയില്‍ വായിച്ചപ്പോള്‍ അങ്ങനെ തോന്നി..(CAST SYSTEM ഇവിടെ EVOLVE ചെയ്തത് OCCUPATION നെ BASE ചെയ്താണല്ലോ)അവര്‍കൊക്കെ പരിമിതികള്‍ ഉണ്ട് .
Tony
ഇനി എന്നെ രക്ഷിക്കാന്‍ ഉട്ടോപ്യന് മാത്രമേ സാധികു.
ഉടൊപിആആആആആആആആആ .............................
ഉടൊപിആആആആആആആആആ .............................
Jino
പോള്‍സ. ടോണി എന്നില്‍ ആശ്രയിചിരിക്കുക ആണ്. എന്നി ആശ്രയിക്കുന്ന ഒരാളെ ഒരിക്കലും ഞാന്‍ കൈവിടില്ല, അത് കൊണ്ട് എന്ത് ചെയ്തും ടോണിയെ ന്യായീകരിക്കുക എന്‍റെ ദൌത്യം ആണ്.
Reply to Polson
ഒരു മനുഷ്യന്റെ ശരീരത്തില്‍ മൊത്തം 46 ക്രോമോസോം ആണ് ഉള്ളത്. ഇതില്‍ ആദ്യത്തെ 44 എണ്ണം പുരുഷനും സ്ത്രീക്കും ഒരുപോലെ ആണ്. അവസാനത്തെ രണ്ടെണ്ണം പുരുഷന് രണ്ടു x ക്രോമോസോമും, സ്ത്രീക്ക് ഒരു x ക്രോമോസോമും സ്ത്രീക്ക് ഒരു xഉം മറ്റേതു y-ഉം ആണ്. ആരാളുടെ സ്വഭാവം രൂപീക്രിതം ആകുന്നത് ഈ ക്രോമോസോമില്‍ ഉള്ള ജീനുകളുടെ പ്രത്യേകത മൂലം ആണ്. ജീനുകള്‍ക്ക് ആ സ്വഭാവം കിട്ടുന്നതില്‍ അയാളുടെ 10 തലമുറ മുമ്പുള്ള ആളുകളുടെ സ്വഭാവം, കുലത്തൊഴില്‍, ചിന്താ ധരണി, ജനിക്കുമ്പോള്‍ മുതല്‍ കണ്ടു വരുന്നതും, പെരുമാറുന്നതും ആയ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഒരാള്‍ തയ്യല്‍കാരനോ, മാരാരോ ആണോ എന്നത് അയാള്‍ എടുക്കുന്ന എല്ലാ ചിന്താഗതിയെയും ബാധിക്കും. ഊട്ടിയില്‍ പഠിച്ചു, englandil നിന്നും ഡിഗ്രി എടുത്ത ഒരാള്‍ എടുക്കുന്ന തീരുമാനം പോലെ ആഗോള തരത്തില്‍ താരതമ്യം ചെയ്തു ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല. ആരാല്‍ കണ്ട, അനുഭവിച്ച സാഹചര്യങ്ങള്‍ വെച്ച് മാത്രമേ ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റു. ഉദാഹരണത്തിന്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഒരു രാജ്യത്ത് എന്തുമാത്രം മാറ്റങ്ങള്‍ വരുത്താന്‍ പറ്റും എന്ന് അത് ഉപയോഗിച്ച് ശീലം ഉള്ള ഒരാള്‍ക്ക് മാത്രമേ പറ്റു. മറ്റുള്ളവര്‍ പറഞ്ഞു കേട്ട് മാത്രം ഇന്റര്‍നെറ്റ് എന്താണെന്ന് അറിയാവുന്ന അച്ചു മാന്നു പറ്റില്ല. അചുമാമന്റെ ലോകം തൊഴിലാളികളുടെ പ്രശ്നങ്ങളിലൂടെ ഉള്ളതാണ്, അതുകൊണ്ട് ആ കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ പറ്റും. അല്ലാതെ മറ്റൊരു രാജ്യത്തെ വികസനമോ, ദൈനംദിന പ്രവര്‍ത്തനമോ വല്ലപ്പോളും ഉള്ള ഒന്നോ രണ്ടോ ദിവസത്തെ യാത്രകളില്‍ അല്ലാതെ കണ്ടിട്ടില്ലാത്ത അച്ചുമാമന് പറ്റില്ല. അപ്പോള്‍ കുലതോഴിലും, കണ്ടു വളര്‍ന്ന സാഹചര്യങ്ങളും ഒരു ഖടകം തന്നെ ആണ് പോല്സാ. അച്ചുമാമനും, കരുണാകരനും ആണ് നല്ല മുഖ്യ മന്ത്രിമാര്‍ എന്ന് പറയുന്നത് അവരെ പോലെ ഉള്ളവരെ മാത്രം കണ്ട കൊണ്ടാണ്. ഗനെഷിനെയും, പ്രേമ ചന്ദ്രനേയും, ഹൈബിയെയും, തരൂരിനെയും ഒക്കെ ഉള്ളവരെ നേതൃ സ്ഥാനത്തേക്ക് കൊണ്ടു വരട്ടെ, എങ്കില്‍ അല്ലെ പുതുമയില്‍ നിന്നും പരീക്ഷണം നടത്താന്‍ പറ്റു. ഈ എലെച്റേന്‍ രീതി തന്നെ മാറ്റണം. പൊതു ജനങ്ങള്‍ ഒക്കെ കൂടെ ഒരു 100 മാര്‍ക്കിന്റെ ചോദ്യ പേപ്പര്‍ ഉണ്ടാക്കണം. വികസനം, പ്രശ്ന പരിഹാരം, അടിശ്ഥാന സൌകര്യങ്ങള്‍ എക്കെ വരണം അതില്‍. സ്ഥാനാര്ധികള്‍ക്ക് 3 മണിക്കൂര്‍ പരീക്ഷ നടത്തണം. അതില്‍ പൊതുജനങ്ങള്‍ മാര്‍ക്കിട്ടു ഏറ്റവും മാര്‍ക്ക് കിട്ടുന്ന ആള്‍ സ്ഥാനര്ധി. പിന്നെ ഒരു വര്‍ഷവും റിവ്യൂ നടത്തി മിനിമം മാര്‍ക്ക് കിട്ടതവരെ പുറത്താക്കി അടുത്ത ആള്‍ വരണം.

ഉട്ടോപ്യ കണ്ണ് നിറഞ്ഞു പോയട . സ്ക്രീന്‍ കാണാന്‍ പറ്റാത്തതുകൊണ്ട് ടൈപ്പ് ചെയ്യാന്‍ പറ്റുനില്ല.
Polson
ഉട്ടു / Tony
നിങ്ങടെ theory വെച്ചു നോക്കുകയാണെങ്കില്‍ ഈ ലോകത്തുള്ള ഇറച്ചി വെട്ടുകരും അവരുടെ പരമ്പരയില്‍
പെട്ടവരും കൊലപാതികളും , അഴി മതിക്കാരായ രാഷ്ട്രീയക്കാരുടെയു ം ഉദ്യോഗസ്ഥരുടെയും പരമ്പരയില്‍ പെട്ടവരെല്ലാം പിടിച്ചുപരിക്കാ രും, POLICE കാരുടെ പരമ്പരയില്‍ പെട്ടവരെല്ലാം കൂലിതല്ലുകാരും, എന്തിനു ഒരു
Gynaecologist ഇന്റെ പരമ്പരയില്‍ പെട്ടവരെല്ലാം "Rapist " കളും ആകാനുള്ള സാദ്യത വളരെ കൂടുതല്‍ ആണ് ..
അത് ശരി ആണെന്ന് തോന്നുന്നില്ല..
അങ്ങനെ ഉള്ള ഒരു പരിമിതിയും ഒരു നല്ല ജനസേവകന് ഉണ്ടാവും എന്ന് തോന്നുന്നില്ല .. (അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ഈ IAS കാര്‍ എന്തിന്നാണ്? മന്ത്രിമാരെ കുളിപ്പിക്കാനും അവര്‍ക്ക് shave ചെയ്തു കൊടുക്കാനും ആണോ ? )
അങ്ങനെ എങ്കില് അതിസമ്പന്നമായ ബ്രാഹ്മണ കുലതില്‍ പിറന്ന സഖാവ് ഇ എം എസ് നു എങ്ങനെ
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മനസിലാക്കാന്‍ സാധിച്ചു ??ഒരു
തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ആവാനും ഭൂപര്ഷ്ക്കരണ നിയമം കൊണ്ട് വരാനും സാധിച്ചു??? സഖാവ് VS നു അങ്ങനെ ഒരു പരിമിധി ഉണ്ടെങ്കില്‍ SMART CITY കൊണ്ടുവരുമാരുന്നോ?
അങ്ങനെ ഒരു സ്വാധീനം ഉണ്ടെങ്കില്‍ പിന്നെ കള്ളനായ ബാലകൃഷ്ണ പിള്ളയുടെ മകന്‍ Ganesh മന്ത്രി ആയാല്‍ കട്ടുമുടിക്കന്മല്ലോ? അതുകൊണ്ട് ഇത്തരം വാദഗതികള്‍ എല്ലാം വളരെ Subjective ആണ് ...
Renjith
ദൈവമേ ആ ഷിബു ബേബി ജോണിനെ ഒക്കെ മന്ത്രി ആയി കാണണമല്ലോ .നിഗടെ വിദ്യഭ്യാസ മന്ത്രി യുടെ പേര് എന്താ ........ഷിബു ഹഹഹ സൂപ്പര്‍ !!!!!
Jino
വിദ്യാഭ്യാസ mathiriyude പേര് സൂപ്പി, ബേബി എന്നൊക്കെ പറയുന്നതിലും ഭേതം അല്ലെ.
Renjith
മാത്യു സാറെ എന്റെ ടി ഷര്‍ട്ട് ഇതുവരെ കിട്ടിയില്ല ...സാര്‍ വെറും വാക് പറയില്ല എന്ന് അറിയാം ...എന്നാലും ഇതു ഒരു വാക്ക് ദാനം അല്ല എന്ന് പ്രദീക്ഷിക്കുന്നു....മാത്യു സാറിന്റെ പേരില്‍ ഉള്ള ഈ മലസര്തില്‍ ഒന്നാമത് എത്താന്‍ പറ്റിയത് എന്റെ ജീവിതത്തില്‍ ഏറ്റവും മഹത്തരമായ കാര്യം ആണ് ....ഈ സമ്മാനം ബംഗ്ലോരെ ചിന്നസ്വാമി സ്റെടിയത്തില്‍ വെച്ച് ആയിരം സുര്യ പ്രഭയില്‍ ഉതിച്ചു നില്‍ക്കുന്ന സാറിന്റെ കയ്യില്‍ നിന്ന് തന്നെ നേരിട്ട് സ്വീകരിക്കണം എന്നാണ് എന്റെ ആഗ്രഹം .ഈ മത്സരത്തില്‍ അവസാന കട്ടത്തില്‍ എന്റെ പ്രിയ പെട്ട ആദ്യപകനോട് മത്സരിക്കേണ്ടി വന്നതില്‍ ദുക്കവും അതില്‍ ഏറെ അഭിമാനവും ഉണ്ട് .അവസാന നിമിഷത്തില്‍ സാര്‍ എന്തോ ഇടാന്‍ മറന്നത് കൊണ്ടാണ് എനിക്ക് ഒന്നാം സമ്മാനം ലെബിച്ചത് എന്ന് മാത്യു സാര്‍ പ്രക്യപിച്ചിരുനു?? ഏതായാലും അദ്ദേഹത്തിന്റെ മറവി(യിടാന്‍ മറന്നത് (UDF ,LDF )) എന്നെ വിജയത്തില്‍ എത്തിച്ചതില്‍ അതിയായ സന്തോഷം ഉണ്ട് ...എന്നെ ഏറ്റവും കൂടുതല്‍ സന്തോഷ്പ്പിച്ചത് ഈ സമ്മാനത്തിനു വേണ്ടി അമേരിക്കയുടെ നിലപാടുകള്‍ക്ക് എതിരെ മാത്യു സാര്‍ എടുത്ത കടുത്ത തീരുമാനഗല്‍ ആണ് ഈ ഉള്ളവനെ ഈ അവാര്‍ഡിന് അര്‍ഹന്‍ ആക്കിയത് .സമ്പന്ന ജെനതയുടെ പ്രതീകമായ പോള്സന്‍ ഈ അവാര്‍ഡിന് വേണ്ടി പരസ്യമായി മുറ വിളിച്ചത് നിങള്‍ ഏവരും കണ്ടതാണല്ലോ ..ഈ അവാര്‍ഡു സ്വന്തം മണ്ണില്‍ നിന്ന് ഒരാള്‍ നേടണം എന്നുള്ള മാത്യു സാറിന്റെ നിലപാടിന് ഒരായിരം നന്നിയോടെ ഒന്നാം സമ്മാന ജേതാവ് രഞ്ജിത് .
"ബ്രാന്‍ഡ് ഏതായാലും ടി ഷര്‍ട്ട് നന്നായാല്‍ മതി "
' ഡോ: ശ്രീ സ്ത്രീ അര്‍ഷദ് നാരീസ്വരന്‍ സ്വാമികള്‍ '
"ബ്രാന്‍ഡ് ഏതായാലും ടി ഷര്‍ട്ട് നന്നായാല്‍ മതി "
Arshad
നിനക്കുള്ള ടി-ഷര്‍ട്ട് മേടിക്കാന്‍ മാത്യു സര്‍ രേനിഷിന്റെ എല്പിച്ച്ചിട്ടുന്ദ്...
Vinod sir
Njan ipol renishinte kandathe ullu…kayyil oru suit casum undayirunnu…urappanu T Shirt medikkan ulla yaatra avan thudangi
Renishinte sisterinu ICSE examine 88%...renishinte mukathu yatoru santoshavum illa njan chodichal parayuka aanu, Sire enikku SSLC + PDC(12th) ake—86% ullu ennu…
Jino
mathew saaril ninnum janakodikale saakshiyaakki renjith T shirt vaangunnu
Renjith
ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ലോക പ്രസസ്ഥ(അതി പ്രസസ്ഥന്‍) മാത്യു സാര്‍ പരംപരാകത വേഷ മായ മുണ്ട് ഉടുത്തത് കൊണ്ട് മുണ്ട് വിപണി സജ്ജീവമായി .കേരത്തില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ മുണ്ട് ഇതിനോടകം വിദേശ രാജയങ്ങളിക്ക് കയറ്റുമതി ചെയ്യ പെട്ടു .കേരളത്തില്‍ മുണ്ട് ക്ഷാമം രൂക്ഷമായിരിക്കുക ആണ് .ചില കട ഉടമകള്‍ മുണ്ടുകള്‍ ഗോ ടൌണില്‍ തന്നെ സൂക്ഷിചിരിക്കുവന്. കേരത്തില്‍ വ്യാപക മായ മുണ്ട് മോഷണം നടക്കുന്നു എന്ന് എസ് ഐ സതീഷ് അറിയിച്ചു .തൃശൂരില്‍ കഴിഞ്ഞ ദിവസം ക്ഷേത്ര ടെര്സനം കഴിഞ്ഞു വന്ന അനില്‍ അബനിയുടെ കാര്‍ തടഞ്ഞ ഒരു സങ്കം തന്റെ മുണ്ട് പറിച്ചു കൊണ്ട് ഓടി എന്ന് അംബാനി പോലീസില്‍ പരാതി നല്‍കി . കാറില്‍ ഉണ്ടായിരുന്ന കോടിക്കണക്കിനു രൂപ സുരക്ഷിത മാണ്. പക്ഷെ തന്റെ മുണ്ട് പോയതില്‍ അംബാനി അകെ തല്ര്‍ന്നിരിക്കുകയാണ് .അംബാനിക്ക് നഷടമായത് മാത്യു സാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ദരിച്ചിരുന്ന മുണ്ടാണ്, കോടിക്കണക്കിനു രൂപ കൊടുത്തു ലേലത്തില്‍ നേടിയ ഈ മുണ്ട് നഷടമായത് അംബാനി കുടുംബം ഞെട്ടലില്‍ ആക്കിയിരിക്കുകയാണ് .മുംബയില്‍ റിലയെന്‍സ് വിപണി കുത്തനെ താഴോട് പോയിരിക്കുകയാണ്. .ഇതിനു ഇടയില്‍ മുണ്ട് മായി ദുബായിലേക്ക് പോയ അല്‍ കബീര്‍ ഖാന്‍ എന്ന കപ്പല്‍ സോമാല്യന്‍ കടല്‍ കൊല്ലകര്‍ തട്ടിയെടുത്തതായി തീരാ ദേശ സേന അറിയിച്ചിട്ടുണ്ട് .മോചന ദ്രെവ്യം അവശ്യ പെട്ടിടില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് .കപ്പലുമായി കൊല്ലകര്‍ സോമാല്യിലേക്ക് തിരിച്ചു എന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു .ഇന്ത്യന്‍ ബാറ്റ് മിന്ടന്‍ തരങ്ങള ആയ സൈന നെഹാവലും ,ജ്വാല ഗുട്ടയും ഇനി മുതല്‍ മുണ്ട് ഉടുത്തു കളത്തില്‍ ഇറങ്ങാം എന്ന് ബാറ്റ് മിന്റോന്‍ അസോ ഷ്യറേനെ അറിയിച്ചു .പാവാട ഉടുത്തു കളിക്കണം എന്ന അവശ്യം നേരത്തെ ഈ താരങ്ങള്‍ അവഗണിച്ചിരുന്നു ..മാത്യു സാര്‍ ആണ് തങ്ങളുടെ ഈ മാറ്റത്തിനു സ്വദീനിച്ചത് എന്ന് താരങ്ങള്‍ ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു .ഇതിന്ടെ ആഴ്ച്ചയി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു ദിവസം മുണ്ട് ദ്രിക്കണം എന്ന സര്‍ക്കാര്‍ അവശ്യം അകെ അങ്കലാപ്പില്‍ ആയിരിക്കുകയാണ് .ഉടുക്കാന്‍ മുണ്ടില്ലത്തത് കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവാണു .ഈ അവസ്ഥ സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യാക്ഷമമായ പ്രവര്‍ത്തനത്തെ ബാടിചിരിക്കുവന് .ഇതിനിടെ മുണ്ടിനെ വില കൂടിയ സര്‍ക്കാര്‍ നടപടിക്കു എത്രിരെ ഡി DYFI വരും ദിനഗളില്‍ വന്‍ സമര പരിപടികല്ല്ക് ആഹുവനം ചെയ്തു .MCR മുണ്ട് ഉടമയുടെ വീടിനു നേരെ DYFI കല്ലേറ് നടത്തി .അംബാനി യുടെ കയ്യി നിന്ന് കളവു പോയ മുണ്ട് അമേരിക്കയിലേക്ക് കടത്തിയെന്ന് ഇതു തട്ടിയെടുത്തത് അടോലോക നെടാവായ "പോള്‍ ബാര്‍ബര്‍ " ആണെന്ന് അമേരിക്കന്‍ സായാന്ന പത്രം "അജോപിജോ " റിപ്പോര്‍ട്ട് ചെയ്തു .കാര്യങ്ങള്‍ യിത്രയും വഷല്‍ ആകാന്‍ കാരണം ലോക ജെനതയ്ക്ക് മാത്യു സാറിനോടുള്ള ആരാടനയും ,അഭിനിവേസവും ആണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പത്ര സമ്മേളനത്തില്‍ അറിയിച്ചു .കാര്യങ്ങള്‍ യിത്രേ ഒക്കെ ആയിട്ടു ഒന്നും അറിയാതെ മാത്യു സാറും കുടുംബവും ഒളി സങ്കേതത്തില്‍ അവതിക്കാലം ആസ്വതികുക ആണ് .സ്വകാര്യതയെ ഏറെ സ്നേഹിക്കുന മാത്യു തന്റെ താമസ സ്ഥലത്തെ കുറിച്ച് ഒരു വിവരവും കയ് മാറാത്തത് ഇന്ത്യന്‍ ഗവര്‍മെന്റിന് ഏറെ തലവേദന ആയിരിക്കുകയാണ് .ലോക രാജ്ജ്യങ്ങള്‍ ഒഴിവുകാലം അകൊഷിച്ചു വരുന്ന മാത്യു സാറിന്റെ വരവിനായി കാത്തിരിക്കുന്നു .