Renjith
ഈ ഫോട്ടോയിലെ വികാരങ്ങള്‍
അര്‍ഷാദ് ---പ്രണയം ( ആ നോട്ടത്തില്‍ ആരും ഒന്ന് വീഴും എന്നാ അവന്റെ വിചാരം )
ജോസഫ് :- രൌദ്രം ( ഈ പേരില്‍ മമ്മുടി ടെ ഒരു സിനിമ ഉണ്ട്, ഇന് ക്യാമറ മാന്റെ കാര്യം പോക്കാ )
വിനോദ് സര്‍ -കൊതി ( ഫുഡ് ഇരിക്കുന്ന ടേബിളിനു ഓപ്പോസിറ്റ് ആണ് ഈ ഫോട്ടോക്ക് ഞങള്‍ പോസ് ചെയ്തത് )
സ്വാമി :- മന്തസ്മിതം (വര്‍ണിക്കാന്‍ ആവാതെ ഏതോ ഒരു വികാരം )
തോമസ് :-പുഞ്ചിരി (ഇവന്‍ മാര് ഒന്ന് പോയിരുണേല്‍ )
ലിജോ :-അഭിനിവേശം ( എന്തെന്നില്ലാത്ത ഒരു haaaa)
രഞ്ജിത് :- വിനയം (എന്റെ നമ്പര്‍ എന്ന് വരും )
രേനിഷ് :- സമാദാനം ( ഉണ് കഴിഞ്ഞട്ട് 2 സ്ഥലത്ത് പ്രസങ്ങിക്കാന്‍ ഉള്ള പാര്‍ട്ടി കാരന്റെ ഭാവം )
അഭിലാഷ് :- പുച്ഛം (ഞാന്‍ ഒരു 10 വര്ഷം കൂടി കഴിഞ്ഞിട്ടേ കേട്ടതോല്ല് )
നീത :- ആഹ്ലാതം
Vinod sir
രഞ്ജിത് :- വിനയം (എന്റെ നമ്പര്‍ എന്ന് വരും )----SWAPNATHIL MAATRAM
Arshad

തോമാച്ചന്റെ വൈഫ് :- ദയനീയം ( ഈ കാടന്മാര്‍ ഒക്കെ ഒന്ന് പോയി തന്നിരുന്നേല്‍... പ്രേത്യേകിച് സ്വാമിജിയുടെ അനുഗ്രഹം കിട്ടിയ സ്ഥിതിക്ക് .. )
തമ്പിയുടെ അനിയന്‍ :- ഗാംഭീര്യം ( ചേട്ടന്റെ നഷ്ടപെട്ട ആണത്ത്വം വീണ്ടെടുക്കാന്‍ .....)
Polson
നീതയുടെ ഭര്‍ത്താവു .... ആഹ്ലാദം ( അങ്ങനെ ഒരുത്തനും കൂടെ പണി കിട്ടി!! )
Jino
നീതയുടെയും അഭിലഷിന്റെയും ബാക്കില്‍ നില്‍ക്കുന്ന അജ്ഞാതന്‍ :- ഇതെതാടെ എന്‍റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്നവര്‍. ഇവന്മാര്‍ ഒക്കെ വിളിച്ചിട്ട് ഉണ്ണാന്‍ വന്നവര്‍ തന്നെ ആണോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ