രണ്ടായിരത്തിരണ്ടു കാലഘട്ടം ...മരിയൻ കോളേജിൽ പഠിക്കുന്ന സമയം.പതിവുപോലെ ഉച്ചഭക്ഷണം കഴിഞ്ഞു പ്രിയ ഗുരു സാന്റോ യുടെ സി പ്ലസ് പ്ലസ് ക്ലാസ്സിൽ വയറു നറച്ചു ഉറങി ...ഉറക്കത്തിൽ ഷാജിച്ചേട്ടന്റെ മെസ്സിലെ പഴം പൊരി സ്വപനം കണ്ടു ചാടി എണീറ്റു ..!
തൊട്ടടുത്തിരുന്നു ഉറങ്ങുന്ന ടോണി യെ കുലുക്കി വിളിച്ചു ഇന്ന് ഏതാ ദിവസം എന്ന് ചോദിച്ചു . മനുഷ്യനേ സുഖമായൊന്നു ഉറങ്ങാനും സമ്മതിക്കില്ല പൂ മോനെ , ഇന്നലെ ചൊവ്വ നാളെ വ്യാഴം എന്ന മറുപടി കിട്ടി ..!
അപ്പോൾ എന്ന് ബുധൻ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ..!
മാത്രമല്ല ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മെൻഡസ് സർ സ്റ്റെയർകേസ് ഇറങ്ങി പോകുന്നതും കണ്ടു ഉറപ്പിച്ചു ഇന്ന് ബുധൻ തന്നെ ..! മെൻഡ്സ് സർ പതിവായി കോളേജിൽ സന്ദർശനം നടത്തുന്നത് ബുധനാഴ്ച ആണ് ..അതെ ദിവസം തന്നെ ആണ് ഷാജിച്ചേട്ടന്റെ മെസ്സിലെ സ്റ്റാർ പലഹാരം പഴംപൊരി ഉണ്ടാക്കുന്നതും ഡിന്നർ നു ബിരിയാണി വെക്കുന്നതും ..! മെൻഡ്സ് സർ മലകേറി വരുന്നത് പഴം പൊരിയും ബിരിയാണിയും കഴിക്കാനാണോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്.
വാച്ചിൽ മൂന്നര ആകുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് പുറത്തു സീനിയർസ് ന്റെ ക്ലാസ്സിൽ നു വെളീൽ ഒരാൾക്കൂട്ടം ..!പൊതുവെ കലിപ്പാനായ
ടിറ്റോ എന്തിനു വേണ്ടിയോ കട്ട കലിപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ..!
മാവേലിയുടെ മുഖത്ത് പതിവ് ചിരി ഇല്ല ..!
ബോസ് ന്റെ ചുണ്ടിൽ “മേനെ പ്യാരു കിയാ തൊ ..” മൂളുന്നില്ല ...! ഗുണ്ടാണേൽ പൊട്ടിത്തരിച്ചു ഇരിക്കുന്നു ...അരുണിന്റെ മുഖത്തു വരെ ദുഃഖം ..!മൊത്തത്തിൽ ഒരു ശ്മാന മൂക അവസ്ഥ
എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ..!
ഏട്ടന്മാരുടെ ഈ ദുരവസ്ഥ കണ്ടിട്ട് അനിയന്മാർക്കും അനിയത്തിമാർക്കും ഇരുന്നിട്ട് ഇരിപ്പു തുറക്കുന്നില്ല ..!!
സജിത്ത് രണ്ടു കയ്യും വായിൽ ഇട്ട് നഖം കടിക്കുന്നു ..! റിജോയും തമ്പിയും ഏട്ടന്മാരുടെയും ഏട്ടത്തിമാരുടെയും മുഖത്തെ ദുഃഖം സ്വന്തം മുഖത്ത് പ്രതിഫലിപ്പിക്കാൻ പാട് പെടുന്നു ...! റിയാസ് പൊട്ടിക്കരയുന്നു ..അത് കണ്ടു ടുട്ടുമോന് പൊട്ടിച്ചിരിക്കുന്നു ..!
ഇതൊന്നും ശ്രദ്ധിക്കാതെ ലിജിന് പ്ലെയ്ൻ (ബീമാനം ) ന്റെ പടം വരച്ചു കൊണ്ടേ ഇരിക്കുന്നു ..സ്വാമിയുടെ മുഖത്ത് പതിവ് നിസംഗതാ ആണെങ്കിൽ അമ്മിണിയുടെ മുഖത്ത് പുച്ഛം ആണ് ..!
അപ്പൂപ്പൻ പതിവുപോലെ വിട്ടു വിട്ടു ഉറങ്ങുന്നു ..
പുറത്തെ മൂഡ് മനസിലാക്കി ഹാ “കണ്ണീർ പൂവിന്റെ കവിളിൽ തലോടി “ എന്ന ഗാനം മൂളി തുടങ്ങി ...!
മമ്മൂഞ്ഞു ചേട്ടന്മാരുടെ ദുഃഖം കാണാതെ ചേടത്തി മാരുടെ ദുഖത്തിലേക്കു മാത്രം ഫോക്കസ് ചെയ്തു ഒറ്റ ഇരുപ്പാണ് ..!
റെനിഷും രഞ്ജിത്തും പ്രശാന്തും സിജോയും മുട്ടസും ഒക്കെ ഇതൊന്നും അറിയുന്നില്ല കാരണം അവര് പൂജ്യം വെട്ടു കളിയിൽ വ്യാപിച്ചിരിക്കുവാന് ..!
തോമാച്ചനും , ഉട്ടുവും , സതീഷും , ജിൻസ് ഉം മറ്റു പുലികളും ഇതൊന്നും ശ്രദ്ധിക്കുന്നില്ല ..!
അവർ സാന്റോ സർ ന്റെ ക്ലാസ്സിൽ അത്രമേൽ മുഴുകി ഇരിക്കുവാന് ..!
സതീഷ് ആലോചിക്കുന്നത് സി പ്ലസ് പ്ലസ് പ്രോഗ്രാം ഉപയോഗിച്ച് എങ്ങനെ പട്ടം പറപ്പിക്കാൻ പറ്റും എന്നാണെകിൽ , ഉട്ടു സി പ്ലസ് പ്ലസ് ഉപയോഗിച്ച് തെങ്ങിൽ കേറാനും കുരുമുളക് പറിക്കാനും എന്തിനേറെ പശുവിനെ കറക്കാനും
ഉള്ള ഒരു റോബോട്ട് ന്റെ മാസ്റ്റർ പ്ലാൻ മനസ്സിൽ രൂപ പെടുത്തി കഴിഞ്ഞു .. ഈ ideas പിന്നെ മറന്നു പോകരുതിരിക്കാൻ paper ഇൽ എഴുതിയും വെക്കുന്നുണ്ട് . PT ആണെങ്കിൽ സി പ്ലസ് പ്ലസ് കണ്ടു പിടിച്ച വ്യക്തി ആരാ എന്ന ചോദ്യത്തിന് ബലാഗുരുസ്വാമി എന്ന വ്യക്‌തമായ ഉത്തരം കണ്ടെത്തിയതിൽ ഉള്ള സന്തോഷത്തിൽ ആണ് . മാത്രമല്ല തമ്പിയോട് ഈ ചോദ്യം ചോദിച്ചു ഉത്തരം മുട്ടിക്കാനും ഇഷ്ട്ടൻ മനസ്സിൽ പ്ലാൻ ചെയ്തു .
ജോസ്‌മോനും ജീൻസും ഇത് പഠിച്ചാൽ ജോലി കിട്ടുമോ എന്ന ആലോചനയിൽ ആണ് .
താൻ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം ആണ് സാറിനു . മാത്രമല്ല ജാവ അരച്ചു കലക്കി കുടിച്ച തനിക്കു ഇതു കൊണ്ട് ഒരു കാര്യവും ഇല്ല എന്ന ഭാവം .
തോമാച്ചന്റെ അടുത്ത് തന്നെ സിജോ കെ യും ഉണ്ട് . സാന്റോ സർ പഠിപ്പിക്കുന്നത് എല്ലാം മനസ്സിലായിട്ടും ഒന്നും മനസിലാകാതെ പോലെ ആണ് തോമയുടെ ഇരിപ്പുങ്കിൽ ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായ പോലെ ആണ് സിജോടെ ഇരുപ്പു ..മാത്രമല്ല എല്ലാ രണ്ടു മിനിറ്റ് ലും തല ആട്ടുന്നുമുണ്ട് .
ദര്ശന്റെ നോട്ടം ബോർഡ് ഇൽ ആണെന്നെ തോന്നു പക്ഷെ ബോർഡ് ന്റെ സൈഡ് ലൂടെ ഉള്ള ജനലിലൂടെ പുറത്തു പോകുന്ന കുട്ടികളിൽ ആണ് നോക്ക്കുന്നതു .
AJ ഇടയ്ക്ക് സംശയങ്ങൾ ചോദിച്ചു സ്വയം കൺഫ്യൂസ്ഡ് ആകുന്നു .
ഭാവിയിലെ ഒരു cEo ക്കു സി പ്ലസ് പ്ലസ് കൊണ്ട് ഒരു കാര്യവും ഇല്ലാത്തതു കൊണ്ട് സനൂപ് ഉം പാതി മയക്കത്തിൽ ആണ് .
അങ്ങനെ സമയം മൂന്നര ആയി .. പോള്സണും ടോണിയും നാളെ എങ്കിലും എന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയണം എന്ന പതിവ് പല്ലവിയോടെ സിന്റോ സർ അന്നത്തെ പഠിപ്പീര് നിർത്തി .
പുറത്തെ ദുഃഖം തളം കെട്ടിയ അന്തരീക്ഷത്തിനു മാറ്റം ഇല്ല . കൂടുതൽ വഷളായാതെ ഉള്ളു .
ക്ലാസ് തീർന്നതേ പഠിപ്പിസ്റ്റുകൾ നേരെ സീനിയർസ് ന്റെ ക്ലാസ്സിൽ ചെന്ന് അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നു .
അല്ലാത്തവർ പഴം പൊരി വേണോ ചേട്ടന്മാർ വേണോ എന്ന ആത്മസംഘര്ഷത്തില് ഒന്ന് രണ്ടു മിനിറ്റ് അവിടെ നിന്നു . അപ്പോളാണ് ഫെൻ മെസ്സിലേക്കു പോകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് . അവൻ അവിടെ എത്തിയാൽ പഴം പൊരി പോയിട്ട് അതിന്റെ പൊടി പോലും കിട്ടില്ല എന്ന യാഥാർഥ്യ ബോധം ഞങ്ങൾ നോൺ പഠിപ്പിസ്റ്റുകളുടെ കൺഫ്യൂഷൻ മാറ്റി . പിന്നെ ഞങ്ങൾ നേരെ മെസ്സിലേക്കു വിട്ടു .
ഇതിനിടയിൽ ചേട്ടന്മാർക്കും ചേച്ചിമാർക്കും അന്ന് വൈവ ആയിരുന്നു എന്നും, വൈവക്കു വന്ന സർ ആണ് അവരുടെ അന്നത്തെ ശോകമൂകതയുടെ മൂലകാരണം എന്നും ചെറിയ വിവരം കിട്ടി.
മെസ്സിൽ ചെന്നപ്പോൾ അതാ സീനിയർസ് ലെ രാജീവ് ഡെസ്കിൽ കൊട്ടിപ്പാടുന്നു അങ്ങേർക്കു പതിവിൽ കവിഞ്ഞ സന്തോഷം
സാധാരണ ഗതിയിൽ വൈവയും എക്‌സാമും ഒക്കെ ഉള്ള ദിവസം രാജീവ് മാത്രം ദുഖത്തിലും ബാക്കി എല്ലാരും സന്തോഷത്തിലും ആയിരിക്കും.
ഇതെന്തു മറിമായം എന്നറിയാൻ രാജീവിനോട് കാര്യങ്ങൾ തിരക്കി.
അറിഞ്ഞത് ശരിയാണ്. വൈവക്ക് വന്ന സർ തന്നെ എല്ലാത്തിനും കാരണം. സർ പ്രോഗ്രാമിങ് ലെ ഒരു പുലി ആണത്രേ. pointers ഉം data structures ഉം ഒക്കെ കയ്യിൽ ഇട്ടു അമ്മാനമാടുന്ന ഒരു real computer genius .
ഈ കമ്പ്യൂട്ടർ പുലി സീനിയർസ് നെ എല്ലാരേയും എടുത്തു കുടഞ്ഞത്രേ .
അരുണിന് പോലും ഈ പുലിക്കുട്ടിയുടെ പാണ്ട്യത്തിന് മുൻപിൽ പിടിച്ചു നില്ക്കാൻ പറ്റിയില്ല അത്രേ. എത്രയും കേട്ടപ്പോൾ ആളെ കാണാനുള്ള ആകാംഷ എല്ലാവര്ക്കും ഉണ്ടായി.
ആളെ രാജീവ് കാട്ടി തന്നു ആ മൂലക്കിരുന്നു പഴംപൊരി കൊറിക്കുന്ന ആ ആൾ അയാളാണ് ആ പുലി .അപ്പോളേക്കും മെസ്സിലേക്കു ബാക്കി ആളുകളും വന്നു തുടങ്ങി .
എല്ലാര്ക്കും സംസാരിക്കാനുള്ളത് പുലിയെ പറ്റി മാത്രം.
ഇതു പോലത്തെ ഒരാൾ നമ്മളെ പഠിപ്പിക്കാൻ വന്നാൽ ഞാൻ തകർക്കും എന്ന് ടിജോ.
താൻ ഒരു കമ്പനി തുടങ്ങിയാൽ ഇങ്ങേരെ ഐടി ഹെഡ് ആക്കും എന്ന് സനൂപ്.
ഉട്ടു വിന്റെ മനസ്സിൽ റോബോട്ടുകൾ പാറി കളിച്ചു . സാന്റോ സർ ന്റെ പടിപ്പീര് കൊണ്ട് മൂന്ന് റോബോട് ന്റെ ഐഡിയ കിട്ടിയ ഉട്ടു ഈ സർ പഠിപ്പിക്കാൻ വന്നാൽ കൂടുതൽ റോബോട്ട് കലെ തനിക്കു ഉണ്ടാക്കാൻ പറ്റും എന്ന് ഉറച്ചു വിശ്വസിച്ചു . പല്ലു തേക്കാനും കുളിപ്പിക്കാനും മുടി ചീകാനും തുണി തേക്കാനും എന്തിനേറെ വെള്ളമടിക്കുമ്പോൾ സോഡാ മിക്സ് ചെയ്യാനും , അച്ചാര് തൊട്ടു തരാനും എല്ലാം റോബോട് !
സർ പഠിപ്പിക്കാൻ വരുന്നത് ആലോചിച്ചപ്പോൾ തന്നെ പുതിയ റോബോട്സ് ഐഇഡിയ കിട്ടിയ ഉറ്റു ശരിക്കും ഈ സർ പഠിപ്പിക്കാൻ വന്നാൽ തനിക്കു ഉണ്ടാവുന്ന ഐഡിയ കളെ ഓർത്തു കോരിത്തരിച്ചു .
എന്നാൽ സാന്റോ സർ ന്റെ ചോദ്യങ്ങൾക്കു പോലും ഉത്തരം കൊടുക്കാൻ ത്രാണി ഇല്ലാത്ത നമ്മൾ ഈ സാറിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടും എന്ന കടുത്ത ആശങ്ക ആരുന്നു എനിക്കും ടോണിക്കും ഉണ്ടാക്കുന്നത് .
ഈ സർ പഠിപ്പിക്കുമ്പോൾ ഉറങ്ങാൻ പറ്റുമോ എന്ന ആശങ്ക അപ്പൂപ്പനെ അലട്ടി.
അങ്ങനെ മാത്തുക്കുട്ടി സാറും സ്വാമിയും മെസ്സിൽ എത്തി. സാധാരണ തന്റെ നേട്ടങ്ങളെ കുറച്ചു മാത്രം സംസാരിക്കാറുള്ള മാത്തുക്കുട്ടി സാറിനും പറയാനുള്ളത് വൈവ സിറിനെ പറ്റി മാത്രം .
സാർ വൈവ സാറിനെ ഒന്നടിമുടി നോക്കി.
ഒരു കാട്ടിൽ രണ്ടു പുലിയോ എന്ന ഭാവം സാറിന്റെ മുഖത്ത് . സർ ആധികാരികം ആയി സംസാരിച്ചു തുടങ്ങി .
വിരിഞ്ഞ നെറ്റി , സോഡാ കുപ്പി ഗ്ലാസ് , കണ്ടാൽ സൗമ്യൻ ആളെ കണ്ടാൽ അറിയാം മൈക്രോസോഫ്ട് ഇൽ ഏതോ വലിയ പോസ്റ്റിൽ ഇരുന്ന ആളാണെന്നു . കോർപ്പറേറ്റ് ലൈഫ് ഉം ആയി പൊരുത്ത പെടാനാവാതെ പഠിപ്പിക്കാൻ പോയതായിരിക്കും . അന്ന് ആദ്യമായി സ്വാമിജി വരെ സാറിന്റെ അഭിപ്രായത്തെ അനുകൂലിച്ചു .
വൈവ സർ ഒരു ജീനിയസ് ആണെന്ന കാര്യത്തിൽ സ്വാമിജിക്ക് പോലും തർക്കം ഇല്ലാരുന്നു.
അങ്ങനെ കൂടുതൽ പേരും വൈവ സർ സ്വന്തം സർ ആകുന്നതും സ്വപ്നം കണ്ടിരുന്നു .
ഈ വാർത്ത റോയ് അച്ഛന്റെയും പാഴൂർ അച്ഛന്റെയും സർവോപരി മെൻഡ്സ് സർ ന്റെയും ചെവിയിൽ എത്തി .
അങ്ങനെ ഇവർ മൂവരും വിവ സർ പഠിപ്പിക്കാൻ വന്നാൽ മരിയൻ കോളേജിന് ഉണ്ടാകുന്ന കീർത്തി യെപ്പറ്റി അലിച്ചിച്ചു. എന്ത് വില കൊടുത്തും സാറിനെ മരിയൻ കോളേജ് സ്വന്തമാക്കും എന്ന് മൂവരും ഉറപ്പിച്ചു .
ബാക്കി ഉള്ള കഥ ഞാൻ പ്രത്യെകം പറയേണ്ടത് ഇല്ലല്ലോ .
അന്നത്തെ ആ വൈവ സർ ആണ് പിന്നീട് ഉഴപ്പന്മാരുടെ മധ്യസ്ഥൻ ആയി മാറിയ നമ്മുടെ പ്രിയപ്പെട്ട വിനോദ് സാർ .
യാതൊരു സഹായവും ഫലസിദ്ധിയും ഉള്ള പരീക്ഷകളിൽ പലതവണ രക്ഷകൻ ആയി അവതരിച്ചു .
ഞങ്ങളുടെ എല്ലാവരുടെയും (വിശേഷിച്ചു ഉഴപ്പന്മാരുടെ ) wellwisher ആയ പ്രിയഗുരുവിനു ഹൃദയം നിറഞ്ഞ ജന്മ ദിന ആശംസകൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ