ഒട്ടേറെ സംഭവ വികാസങ്ങള്‍ നടന്നു2009 -ല്‍.
അര്‍ഷദ്, മാത്യു, ജിനോ, സിജോ കെ ജി, ടോണി, മിനിമോള്‍ എന്നിവര്‍ വിവാഹിതരായി.
ടോണി വെറും മൂന്നു ദിവസം കൊണ്ട് വിവാഹം നിശ്ചയിച്, ഹണിമൂണ്‍ വരെ നടത്തി.
മാത്യു പ്രഥമ വനിതയെ കണ്ടു പിടിച്ചു.
ലീന അലക്സ്, നിഷ മോള്, സജിത്ത്-രെഞ്ഞിനി, അജോ തമ്പി എന്നിവര്‍ മാതാപിതാക്കള്‍ ആയി.
അജോ തമ്പിയെ പോലെ തന്നെ ഓമനത്തം തുളുമ്പുന്ന ഒരു പെണ്കുഞ്ഞ.
അജോ പി ജോ, സന്ദീപ് എന്നിവര്‍ അമേരിക്ക-ല്‍ പോയി. പോള്‍സണ്‍ അമേരിക്കയില്‍ വെച്ച അജോ പിജോയെയും, പയസ് അച്ഛനെയും കണ്ടു.
മാത്തു കുട്ടി സര് oracle കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോസഫ് അലക്സ് വിര്ച്ചുസാ വിട്ടു, പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു.
സിജോ കെ ജോര്‍ജ് സൌത്ത് ആഫ്രിക്കയിലും, ടോണി അയര്‍ലണ്ട്-ലും ചെന്നു.
വിനോദ് സര് അമേരിക്കയില്‍ നിന്നും തിരുവന്തോരത്ത് വന്നു യു എസ ടി -ല്‍ ജോലി വാങ്ങി, മോഹന്‍ ലാലില്‍ നിന്നും വീടും വാങ്ങി .
സതീഷ് ടി സി എസ്-ലും, രേനിഷ് യു എസ് ടി-ലും ജോലിയില്‍ പ്രവേശിച്ചു.
ദര്ശന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് തന്നെ പ്രണയം സഭാലമാക്കി.
റിയാസ് ദുബായില്‍ ജോലി കരസ്ഥമാക്കി.
അര്‍ഷദ്, അനീഷ്, ജിനോ എന്നിവര്‍ മരിയന്‍ കോളേജ് സന്തര്ശിച്ചു. സനൂപിന്റെ 23 -മത്തെ കമ്പനിയും പൂട്ടി.
പോള്‍സണ്‍ ഫീല്‍ കൌണ്ട് 100000 തികച്ചു.
ലെക്ഷ്മി-ടെ കൊച്ച് യു പി സ്കൂളില്‍ ചേര്‍ന്നു.
അനു മോള്‍ക്ക് നീണ്ട കാത്തിരിപ്പിന് ശേഷം, തന്റെ ശമ്പളത്തിന്റെ പകുതി കൊടുത്തു വേലക്കാരിയെ കിട്ടി.
രഞ്ജിത്, സജിത്ത്, പ്യാര്, വിനോദ് സര്, രെനിഷ് എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തു കൂടി കല്ല് കുടിച്ച ഓര്‍മ്മകള്‍ പങ്കിട്ടു.
ലിജിന്‍ കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറി.
ലിജോ സെബാസ്റ്റ്യന്‍ സ്റ്റേറ്റ് ബാങ്ക് - കാളകെട്ടി ബ്രാഞ്ചില്‍ ജോലി മാറ്റം കിട്ടി.
സുര്യ എ ബാംഗ്ലൂര്‍ പുതിയ കമ്പനിയിലേക്ക് ജോലി മാറി.
അഭിലാഷ് ഏഷ്യാനെറ്റ് തിരുവനന്ത പുറത്തേക്കു മാറി.
ബിലു ദുബായില്‍ ഇത് ആര് ആയി ജോലിയില്‍ കയറി.
ജിനോ ബാബിതയുടെ ഇരട്ട കുട്ടികളെ സന്തര്ശിച്ചു.
1 അഭിപ്രായം:
!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ