കോഴഞ്ചേരി


Lijin

അളിയാ ഇവര്‍ ഒന്നും അല്ല ഹീറോ ....ദ കാണ്.....

SFI , DYFI ,  കാരെ നിങ്ങള്ക്ക് ഇതിലും സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് ..... അഭിമാനിക്കൂ ...!!!! 

Polson
ശരിക്കുള്ള ANTI SOCIAL ELEMENTS ഇവന്മാര്‍ ആണ് ...ക്രിസ്തു വിന്റെ പേരില്‍ നാട്ടു കാരെ പറ്റിച്ചു മുട്ടിനു മുട്ടിനു പള്ളീം ..COLLEGE കളും ഉണ്ടാകി  മ്രിഷ്ടാനം തിന്നും കുടിച്ചും സുഖിച്ചു   mercidez benz എലും നടക്കുന്ന  കഴുകന്മാര്‍ ... !!!!!!  




Jino


മുട്ടിനു പള്ളിയും കോളേജും ഉണ്ടാക്കുന്നതും മ്രിഷ്ടാനം തിന്നും കുടിച്ചും നടക്കുന്നത് ഒരു കുറ്റം അല്ല. അത് അവരുടെ സൌകര്യത്തില്‍ പെട്ട കാര്യം ആണ്.
ഏതൊരു പ്രസ്ഥാനവും വളരണം എന്നുണ്ടങ്കില്‍ initiative ആയ കാര്യങ്ങള്‍ ചെയ്യുകയും scope അനുസരിച് പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്താലേ ഉള്ളു. പള്ളിക്കാര്‍ ഇത്രയും സ്ഥാപനം നടത്തിയ കൊണ്ടും ഒക്കെയാ അവര്‍ക്ക് ഈ വില. അല്ലാതെ പ്രാര്‍ഥന മാത്രം ആയി നടന്നു ഒരു സംരംഭവും തുടങ്ങാതെ നടന്നത് ആര് തിരഞ്ഞു നോക്കും. പിന്നെ ഇതൊക്കെ തുടങ്ങിയ കൊണ്ട് ഗള്‍ഫ്‌ല്‍ പോയ ചേട്ടന്‍റെ പൈസ ഫീസായി കൊടുത്തെങ്കിലും നല്ല സ്റ്റാന്‍ഡേര്‍ഡ്ല്‍ നിനക്ക് പഠിക്കാന്‍ പറ്റി. ഇല്ലങ്കില്‍ കേരള സര്‍ക്കാര്‍ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  നടത്തിയിരിന്നുല്ല് എങ്കില്‍ പൈസ കൊടുത്താലും ഗവണ്മെന്റ് കോളേജില്‍ പഠിക്കേണ്ടി വന്നേനെ. അത് കൊണ്ട് മുട്ടിനു പള്ളിയും കോളേജും ഉണ്ടാക്കുന്നതും മ്രിഷ്ടാനം തിന്നും കുടിച്ചും നടക്കുന്നത് ഒരു കുറ്റം ആയി എനിക്ക് തോന്നുന്നില്ല. അത് വെച്ച് വേറെ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. പൈസ ഉള്ളവന് ഒരു സര്‍വീസ് കൊടുക്കുന്നു എന്നല്ലേ ഉള്ളു       


പക്ഷെ കുറ്റം ഉള്ള കാര്യങ്ങള്‍ വേറെ ആണ്, പള്ളിയുടെ പേരില്‍ കേസ് നടത്തുന്നതും, ചെറിയ കാര്യം പോലും ക്ഷമിക്കാന്‍ പറ്റാത്തതും, യേശുവിന്റെ പാട്ട് പാടി മുദ്രാവാഖ്യം വിളിക്കുന്നതും ഒക്കെ ഒരു തെറ്റാണു.    


Polson

ആ video കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ കാര്യം ഞാന്‍ എഴുതി എന്ന്‌ മാത്രമേ ഉള്ളു ..അതല്ലാതെ അതിനെ പറ്റി എന്ത് പറയാനാണ് ...
ഇത്രയും ധര്ഷ്ട്ടം ഇവര്‍ക്ക് പാടുണ്ടോ ? സര്‍ക്കാരിനെ പോലും വെല്ലു വിളിച്ചു inter church counsil എന്നും പറഞ്ഞു (കാശിന്റെ കാര്യം  വരുമ്പോള്‍ എല്ലമാരും ഒറ്റെക്കെട്ടാണ്! ) നടക്കുന്ന ഇവന്മാരെ വിളിക്കാന്‍ എനിക്ക് തോന്നുന്ന വാക്കാണ്‌ ANTI SOCIAL ELEMENTS !!! എന്നോട് ക്ഷമിക്ക് !!!!  ലളിത ജീവിതം നയിക്കും എന്നുള്ളത്  പൌരോഹിത്യതിലേക്ക് കടക്കുന്നതിനു മുന്‍പ് എല്ലാ പുരോഹിതന്മാരും എടുക്കുന്ന ഒരു  oath ആണ്...അത് കൊണ്ട് തീര്ച്ചയാട്ടും അവര്‍ക്ക്   മ്രിഷ്ടാനം തിന്നും കുടിച്ചും നടക്കുന്നത് കൊട് യാതൊരു തെറ്റും ഇല്ല...
 
 പള്ളികളുടെയ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരിക്കലും  GULF ഇല്‍ ചേട്ടന്മാര്‍ ഉള്ളവര്‍ക്കും .... തോട്ടം മുതലാളികളുടെയ് മക്കള്‍ക്കും  മാത്ര മായി മാറരുത് എന്നാണു   ഒഅരു നാടുംപുറത്തു കഷ്ട്ടപാടുകള്‍ അറിഞ്ഞു വളര്‍ന എന്റെ അഭിപ്രായം ...
ഈ നാട്ടില്‍ മാറ്റങ്ങള്‍ സംഭവിക്കണമെങ്കില്‍ പാവപ്പെട്ടവനും പണക്കാരനും ഒരു പോലത്തെ വിദ്യാഭ്യാസം കിട്ടണം ....
അല്ലാതെ   പൈസ ഉള്ളവന് മാത്രം  ഒരു സര്‍വീസ് കൊടുക്കുന്ന ഒരു വാനിന്ജ്യ സ്ഥാപനം ആയി അത് മാറരുത് ..
 
Standrd ഉള്ള COLLEGE എന്നത് കൊണ്ട്  കോളേജിന്റെ architectural beauty ആണ് ഉടെഷിച്ചതെങ്കില്‍ ഞാനും അത് സമ്മതിക്കുന്നു ....
 


അഭിപ്രായങ്ങളൊന്നുമില്ല: