Polsaon
I would like to let you know that Subin and Lintu are blessed with a baby girl.
സാധാരണ ആള്‍ക്കാര്‍ അപ്പന്‍ ആയി കഴിഞ്ഞാണ് അപ്പോപ്പന്‍ ആകുന്നതു ..
ചരിത്രത്തില്‍ ആദ്യമായി ഒരു വ്യക്തി അപ്പോപ്പന്‍ ആയിക്കഴിഞ്ഞു അപ്പന്‍ ആയി !!!!! -:)
(joke)
Lijin
സുബിന്‍ ന്റെ കല്യാണം കഴിഞ്ഞു ഒരു വര്‍ഷം ....എത്രപെട്ടന്നു ... സുബിന്‍ ന്റെ കല്യാണം പ്രമാണിച്ച്
നമ്മുടെ ക്ലാസ്സില്‍ ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം എനിക്ക് കിട്ടി ...എന്താണ് എന്ന് അല്ലെ ..? വിനോദ് സര്‍
നിങ്ങളെ എല്ലാം പഠിപ്പിച്ചിട്ടെ ഉള്ളൂ ..പക്ഷെ എന്നെ 'കുളിപ്പിച്ചിട്ടുണ്ട് '....അതെ ....ഒരു ഒരു അധ്യാപകന്റെ കൈ കൊണ്ടു കുളിക്കാന്‍ സാധിച്ച ആദ്യ MCA ഒരു പക്ഷെ college വിദ്യാര്‍ഥി ഞാന്‍ ആകും .... ഓ എത്ര പെട്ടന്ന് ആണു ദിനങ്ങള്‍ കഴിഞ്ഞു പോകുന്നത് ... ചങ്ങനാശ്ശേരി യില് ഞാനും വിനോദ് സര്‍ ഉം രഞ്ജിത് ഉം ബോബിനും ഒത്തു കൂടിയതും .... ഫിറ്റ് ആയ ബോബിനെ bus stand ലു കൊണ്ടു വിടാന്‍ പോയ എന്നെ അവസാനം അവന്‍ തന്നെ തിരിച്ചു റൂമില്‍ എത്താന്‍ സഹായിച്ചതും .ബോധം പോയ എന്നെ രെന്ജിതും വിനോദ് സര്‍ ഉം ചേര്‍ന്ന് 'കുളിപ്പിച്ച് കിടത്തിയതും '... sweet memories .....!!!!!
Renjith
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ