Umman chandi walks out from the Close Encounter!


Umman chandi walks out from the Close Encounter!



Jino

പത്രക്കാര്‍ക്ക് വിവാദം മാത്രം മതി. ഇതിനെല്ലാം ഉത്തരം കൊടുക്കണ്ട കാര്യം ഇല്ല ഉമ്മന്. അദ്ദേഹം എന്ത് പറഞ്ഞാലും വേണുവിനു കുടുക്കാം. വേണുവിനു കുടുക്കപ്പെടാതെ എല്ലാം കൃത്യമായി ചെയ്യാന്‍ ഉമ്മര്‍ ആരാ ദൈവമോ  


Polson


സാധാരണക്കാരന്റെ സംശയങ്ങള്‍ വേണു ചോദിച്ചു എന്ന്‌ മാത്രം ... ഇതിനൊന്നും ഉത്തരം കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി CM പണി കളഞ്ഞിട്ടു തൂമ്പ പണിക്കുപോകുന്നതാണ് നല്ലത് !!


Ajo Pi Jo


tatz correct, CM has to explain!! else he is protecting terrorist !!!

Jino

ഇത്രയും വലിയ ഒരു സംസ്ഥാനത്തെ കാര്യങ്ങള്‍ എല്ലാമോ നോക്കുമ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും ക്ലിയര്‍ explanation കൊടുക്കാന്‍ പറ്റി എന്ന് വരില്ല. പത്രക്കാര്‍ വാക്കില്‍ കുടുക്കാന്‍ വേണ്ടി കുഴപ്പിക്കുന്നക് ചോദ്യം ചോദിക്കുന്നതല്ലേ. അല്ലാതെ അത് ഒരു നന്മക്കു വേണ്ടി ചോദിക്കുന്നത് അല്ലല്ലോ    


Ajo


kerala thinte karyam CM nnu clear ayee explain cheyyan vayyengil Thoomba pani edukkuka annu nallathu
Venu Thiruvanjoor nnodum Mani yyodum Monnar ne kurichu chodichu, enikku manasilayathu avide 2 type bhoomi ye ullu. Then engane avide resort vannu, y they are not clearly explaining. So Venu he is doing his part, athu vrithiayee avan cheyynundu




Jino


ടി.വി.യുടെ മുമ്പില്‍ വിളിച്ചുവരുത്തി തുരുതുരെ ആക്രമണസ്വഭാവത്തോടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഏത് കോത്താഴത്തുകാരനും സാധിക്കും. അതൊരു മിടുക്കായി വേണുവിനെപ്പോലുള്ള ചിലര്‍ കരുതുന്നു. ഒരു ചര്‍ച്ച നടത്തുമ്പോള്‍ അത്കൊണ്ട് പ്രയോജനം വേണം, തെറ്റുണ്ടങ്കില്‍ സമാധാനത്തില്‍ പറയാനും തിരുത്താനും അവസരം കൊടുക്കണം, atleast ചോദ്യത്തിന് ഉത്തരം പറയാന്‍ അവസരം കൊടുക്കണം. വേണുവിനും ഷാനിക്കുമൊന്നും ഇല്ലാത്തതും അതുതന്നെ! ഇതെന്നതാ. ആര്‍ക്കും മനസിലാതത എന്തോ ഒക്കെ സ്പീഡില്‍ പറഞ്ഞു star ആകാന്‍ ശ്രമിക്കുന്നു.




Polson





Anna Hazare മുതല്‍ നമ്മുടെ തോമാച്ചന്‍ വരെ ഉള്ള  ഒരു മഹാപൂരിപക്ഷം ആള്‍ക്കാരുടെ ഒരു സ്വപ്നം ആണ് അഴിമതി രഹിത മായ ഇന്ത്യ.
ആ സ്വപനം യാഥാര്‍ത്യം ആകണമെങ്കില്‍ ഒരു political refinement ആവശ്യമാണ്...
അത്തരം  political refinement നു ഇടതെന്നോ വലതെന്നോ നോക്കാതെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും, ജനകീയ പ്രശ്നങ്ങള്‍  ഭരണ കര്താക്കളുടെയ്  മുന്‍പില്‍ അവതരിപ്പിക്കുകയും, അഴിമാതിക്കരഭരണ കര്തക്കളുടെയ് വീഴ്ചകള്‍   ഭയക്കാതെ തുറന്നുകാടുകയും, അഴിമാതിക്കരേ തൊലിയുരിച്ചു  കാണിക്കുകയും ചെയ്യുന്ന  politically unbiased ഒരു media വളരെ അത്യാവശ്യമാണ്  ..
കേരളത്തില്‍ /ഇന്ത്യ യില്‍  ഇന്നുള്ള എല്ലാ channel കളും തന്നേയ് biased ആണ്. അതെല്ലാം തന്നേയ് ജനങ്ങളെ confuse ചെയ്യാന്‍ മാത്രമേ ഉപകരിക്കു. അവിടെ reporter പോലുള്ള ഒരു channel നു വളരെ significance ഉണ്ട് (ഇത്‌ വരെ കണ്ടിടത്തോളം ഈ chanel biased ആണെന്ന് തോന്നുന്നില്ല )
   ഏലത്തിനും കുരു മുളകിനും നല്ല വിലയുള്ളപ്പോള്‍    മൂന്നാറിലും, മതികെട്ടാനിലും ഏക്കര് കണക്കിന് ഏലം, കുരുമുളക്, കാപ്പി തോട്ടങ്ങള്‍ ഉള്ളവര്‍ക്ക് അട്ടപ്പടിയിലേ ആധിവസികള്‍ക്ക് കിടപ്പാടം ഉണ്ടോ ഇല്ലയോ എന്നറിയേണ്ട ആവശ്യം ഇല്ല..( വേണു CM നോട് ചോദിച്ച കാര്യങ്ങളില്‍ ഒന്ന് ‍  ) അയല്പക്കതേ വീട്ടിലെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കില്‍ എനിക്കു എന്താ എന്റെ വീട്ടില്‍ ബിരിയാണി ഉണ്ടല്ലോ എന്ന മനോഭാവം ആണ് ഇത്തരക്കാര്‍ക്ക് ..ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഈ ചര്‍ച്ച കൊണ്ട് ഒരു പ്രയോജംഉള്ളതായി തോന്നില്ല .   എലതിന്റെയും , കുരുമുളകിന്റെയും  വില അല്‍പ്പം കുറഞ്ഞാല്‍ ഈ CM നെയ്‌ ആദ്യം കല്ലെറിയുന്നതും ഇത്തരക്കാര്‍ ആയിരിക്കും.....
ജനകീയ വിഷയങ്ങള്‍ വളരെ സൂക്ഷ്മ മായി പഠിച്ചു   ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയും ജനങ്ങളെ കബളിപ്പിച്ചു  എങ്ങനെയും അധികാരത്തില്‍ കയറി അഴിമതി കാണിച്ചു നാട് കുട്ടിചോരാക്കുകയും ചെയ്യുന്ന  കള്ള നാനയങ്ങളുടെയ് true color പുറത്തു കൊണ്ട് വരുകയും ചെയ്യുന്ന വേണുവിനെ പോലുള്ള മിടുക്കന്മാരായ മാധ്യമ പ്രവര്‍ത്തകരുടെ കയ്യില്‍ ആണ് ഇന്ത്യ യുടെ ഭാവി എന്നാണു ഞാന്‍ കരുതുന്നത്...ഒപ്പം വളരെ പ്രാധാന്യം ഉള്ള ചോദ്യങ്ങള്‍ക്ക് ( കുഞ്ഞാലിക്കുട്ടി NDF ബന്ധം,... M.A Yusuffal ക്ക് സര്‍ക്കാര്‍ സ്ഥലം കൊടുത്തത് ) കൃത്യമായ ഉത്തരം പറയാതെ ഒരു ഭീരുവിനെ പോലെ ഇറങ്ങി പോയ ഉമ്മന്‍ ചാണ്ടി യോട് അമര്‍ഷവും തോന്നുന്നു...





Ajo Pi Jo



Like it polacha!! 

Venu paranju, thiruvanjoor  sammathichu, enikku angane oru new knowledge um kitty - moonar i'l 2 type bhhomi ullathu. Avide engane mani sir nte relatives nnu resort vannu. 

Jino


Indian need a refinement. That's correct.

പക്ഷെ ഇങ്ങനെ ഉത്തരം പറയാന്‍ പോലും അവസരം കൊടുക്കാതെ confused ആക്കി കുറെ ചോദ്യം ചോദിച്ചാല്‍ അതിനു പരിഹാരം നടക്കുമോ? മര്യാദക്ക് ഒരു ചോദ്യം സാവകാശം ചോദിക്കുക, അതും മനസിലാകുന്നതും സിമ്പിള്‍ ആയി ചോദിക്കുക. അതിന്‍റെ ഉത്തരം സ്വസ്ഥമായി കേള്‍ക്കുക. അടുത്ത ചോദ്യത്തിലേക്ക് കടക്കുക. ചോദ്യങ്ങളും ഇതാരവും കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് കൂടെ നോക്കുക. ഇത് ഉമ്മന്‍ ചാണ്ടിയെ മലയാളം ട്വിസ്റ്റ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന പോലെ question ചെയ്‌താല്‍ ഇറങ്ങി പോകുക തന്നെ വേണം.  

ഒരാളില്‍ കുറ്റം കണ്ടു പിടിക്കാന്‍ വളരെ എളുപ്പം ആണ്. അയാള്‍ ചെയ്യുന്ന നല്ല കാര്യത്തിലും കുറ്റം കണ്ടു പിടിക്കാം. കേരളം പോലെ already കുളം ആയ സ്ഥലത്ത് ആര് മുഖ്യന്‍ ആയാലും , ഇത് വരെ ഉണ്ടായ കുഴപ്പങ്ങള്‍ക്ക് അയാള്‍ മറുപടി പറയണം എന്ന് പറഞ്ഞാല്‍ ആരെകൊണ്ടും പറ്റില്ല. ഇനി വേണു മുഖ്യന്‍ ആയാലും. പത്രക്കാര്‍ക്ക് വികസനത്തില്‍ താല്പര്യം ഇല്ല. വിവാദത്തിലെ താല്പര്യം ഉള്ളു. ഉമ്മന്‍ വികസനത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ വന്നതാണ്. അതിനെ പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ, പണ്ടത്തെ കാര്യങ്ങളുടെ വിവാദത്തെ പറ്റി ചര്‍ച്ച ചെയ്‌താല്‍ വെറുതെ സമയം കളയാം എന്നെ ഉള്ളു. പല ആളുകള്‍ ചെയ്ത കുറ്റങ്ങള്‍ ഉണ്ട് കേരളത്തില്‍ എന്ന് നമുക്ക് അറിയാം. അതിന്‍റെ ഉത്തരവാദിത്തം ഒരാളില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുക എന്നതിനേക്കാള്‍, ഭാവിയിലേക്ക് എന്ത് നല്ലതായി ചെയ്യാന്‍ പാട്ടുക എന്ന് നോക്കുക  


Sajith S Nath


പാര്‍ട്ടി തിരിച്ചു പറയുക എന്ന് കരുടരുത്. ഇതേ ചോദ്യം സിപിഎം ഇലെ e ജയരാജന്‍ഓടോ പിണറായി വിജയനോടോ, അതോ കേരള കോണ്‍ഗ്രസിലെ തന്നെ PC Georginodo ആണ് ചോദിച്ചെങ്കില്‍ വേണു എങനെ ഇരിക്കുമോ എന്നാ കാര്യം സംശയം ആണ്. വേറെ എന്തോ പേര് പറഞ്ഞു എത്രയും തിരക്ക് ഉള്ള ആളെ വിളിച്ചു വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ചോദ്യം ചോദിക്കുന്ന ആളോട് ഒമ്മെന്‍ എന്ത് ചെയ്യണം ആരുന്നു..

Edam വലം നോക്കാതെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ വേണുവിനു പറ്റും..7 or 8 ഘടക കഷികളെ കൂട്ടി പേരിനു മാത്രം ബൂരിപക്ഷടില്‍ ഭരിക്കുന്ന ഒരു Chief ministerkku പരിശോദിച്ചു മാത്രമേ മറുപടി പറയാന്‍ കഴിയു.വര്‍ക്കിംഗ്‌ കമ്മിറ്റി യോഗത്തില്‍ ചോദ്യങ്ങള്‍ വരുമ്പോള്‍ കൂട്ടിനു വേണു കാണുമോ.

തുടര്‍ച്ചയായ തെയ്യരോടോപ്പോട് കൂടി എഴുതി പല ഉരു വായിച്ചു പഠിച്ച ചോദ്യങ്ങളുമായി ചാനല്‍ rating koottan vendi matram Venovinodu uttaram parayan arkku sadikkum..രാജ്യം മുഴുവന്‍ പാടി പുഴടുന്ന VS nu pattumo?
കുറച്ചു ചോദ്യം ഞാനും ചോദിക്കാം.

1. Bharam Kitti 1 weekinullil Vipyude Shari kolapatakatil ulla VIP ude peru parayum ennu paranju..5 Varsham kazhinju peru evide?

2. Moonar Caseil Edam valam nokkate nadapadi ennu paranju.Enthe CPI yude Office edakku vannapol Ayacha Simha kuttikale Tirichu vilichu.

3. Adikaratil Keri 3 masatinullil Smart City..Erangi kazhijittu Tarakallidal kudi Kazhijilla.

Eniyum undu chodyangal..Mukalil ullatinu Pazhaya Mugyanu Uttaram kanilla..

രാജ്യടിനു കുടിവെള്ളം, Samadanam enna basic rights ആണ് വേണ്ടത്..ഇല്ലാതെ പക പോകാന്‍ വേണ്ടി ആരേലും ഐസ്ക്രീം nunajitundel kudukkanum, 90 vayassil maranathe kattu kidanna പാമോലിന്‍ അച്ചച്ചനെ ജയിലില്‍ അടക്കാന്‍ ശ്രമികുന്നടും അല്ല ഭരണം.

Ummante 100 dina karma paripadiye patti oru CPM karanodu chodikku nokku..Tala kulukki samadikkum Mugyante midukku.20 manikkur officil erunnu Joli Cheytittu 21 onam manikkuril Channelil rating koottan nadakunavanodu marupadi parayanam ennu parajal nadakilla..Pretekichu Ale kittan vendi vere karyam paranju Vilicha Sthitikku..

Jai Umman!!


Jino


You are absolutely correct Sajith.

Umman is the best chief minister Kerala ever seen. He can't solve all the problem Kerala facing. But he is doing the best he can. 
കുറച്ചേറെ വിവാദങ്ങള്‍ ഉണ്ടാക്കുക അല്ല ആവശ്യം. നല്ല ഭരണം നടക്കുക എന്നാണ്. കുഞ്ഞാലി പാര്‍ലറില്‍ പൊക്കോട്ടെ, പി ജെ ജോസഫ്‌ എന്ത് SMS അയച്ചോട്ടെ. ചാനലുകാര്‍ക്ക് ആവശ്യം അതിനെ ഒക്കെ ബൂസ്റ്റ്‌ ചെയ്യുക എന്നാണ്. പക്ഷെ ഉമ്മന് അതൊന്നും അല്ല കാര്യം വികസനം നടക്കുക എന്നാണ്. ഇത്രയും കുളം ആയ അവസ്തയില്‍ പണ്ട് മുതല്‍ നടന്ന മോശം കാര്യങ്ങള്‍ക്കും, കൂടെ ഉള്ളവരുടെ പ്രശ്നങ്ങള്‍ക്കും ഒക്കെ പ്രശ്നങ്ങള്‍ കാണും. അത് ഉമ്മന്‍ അല്ല, ഈ വേണുവിനെ പിടിച്ച് ഇരുത്തിയാലും കാണും. വിവാദം ഉണ്ടാക്കാനും, കുറ്റം കണ്ടു പിടിക്കാനും എളുപ്പം ആണ്. നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തിനു ഒരു വീഴ വന്നാല്‍ അതിലും വേണമെങ്കില്‍ കുറ്റം കാണാം. അതൊന്നും കാര്യം ആക്കാതെ മുന്നേറുക എന്നതിലെ കാര്യം ഉള്ളു. ജയ് ഉമ്മന്‍. ഉമ്മന്‍ പരമാവധി ചെയ്യുന്നുണ്ട്. ചാനലുകാര്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ ബൂസ്റ്റ്‌ ചെയ്ത്, അതിലെ തെറ്റുകള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ, ചെറിയ കുറ്റങ്ങള്‍ പോലും കണ്ടു പിടിച്ച് സിനിമ comdey  ക്ലിപ്പ് ഒക്കെ ഇട്ടു കുറ്റങ്ങള്‍ കണ്ടു പിടിക്കുക ആണ്. അതൊരു ഞരമ്പ്‌ രോഗം ആണ്. 100 കാര്യങ്ങളില്‍ ഓരോ കാര്യങ്ങളും വിശകലനം ചെയ്ത് കുറവ് ഉള്ളതിനെ കൂട്ടാന്‍ ചാനലുകാര്‍ ഒന്ന് ശ്രമിച്ചു നോക്കിക്കേ. അത് ഊമ്മാണ് ഒരു സപ്പോര്‍ട്ട് ആകും.     

Mathew

Unni Balakrishnan of Asianet news is the best interviewer in Malayalam. He just ask all the questions needed and does not show his emotions. Others r all sentimental crap just to bump up the ratings. Reporter being new, needs smething like this to be in publicity.

On the ruling part of new govt. I can tell u that, atleast half of the ministers in the state are corrupt. and Omman Chandy protects them very well.  I would be happy if Sajith can tell me, if protecting people who are in peedana cases and making them as ministers is better? The govt is purely caste based and religion based than people based. There were no communal fights in the last govt rule. See wat is happening nw. Agree that there is a pace in file movement in Secretariat..we need to wait n see. Many of us read Manorama which is a pro-kottayam congress news paper. Thats y this problem. രാഷ്ട്രിയം ആണ് വിട്ടേക്ക് ഈ subject. Many of us have a false belief that, having some big buildings is development. It is the wholistic development which is needed. We must thank, communist govt. to introduce the developments among the weaker sections of people. THey also live a decent living because of the communists and NRI money which flows in to the system. Otherwise it would have been like Karnataka, Bangalore get loot of money,but it is not going in to the development of the poor, if we travell outside of Bangalore..u see poor,and poor only. We need a balance, otherwise the richer gets richer n poorer becomes poorer. To answer Jino, I believe K Karunakaran was a better CM than Ommen CHandy, if u oppose, I will give the reason. 


I always felt, those Christians who fight like this, are not CHristians. Both Orthodox and Jacobites can settle everything in one talk. They will not do tat, because they r attracted to power. Because majority are Orthodox people in our group :), I hope they will tell their priests that this is not gud. I remember once in Manorama a notice from Orthodox church came announcing a committee meeting in Manurcadu church for deciding something. Any kid knows that Manarcadu church belongs to Jacobites. Our Sijo from Manurcadu can confirm this. കോടതിയുടെ  കണ്ണില്‍  പൊടി  ഇടാന്‍  ഒരു  തിരുമേനി  ചെയ്ത  പണി ..ദൈവത്തിന്റെ  കണ്ണില്‍  പൊടി  ഇടാന്‍  ആകുമോ  ഇവര്‍ക്ക് ?

Sajith S Nath

പീഡന caseil പെട്ടവരെ മന്ത്രിമാര് ആക്കുന്നത് ശരി അല്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു..അത് പക്ഷെ ലീഗുഇന്റെ അഭ്യന്റാര കാര്യം ആവുമ്പോള്‍ ഊമ്മാണ് ഇടപെടുനടിനു പരിടി ഉണ്ട് ഘടക കക്ഷി ഭരണ സമ്പ്രദായം വ്ക്ത്യമായി അറിയുന്ന തങ്ങളെ മനസിലാക്കി തരേണ്ടല്ലോ. P sashi എന്നാ സാദാ നേതാവിനെ പീഡന caseil Vyktamaya തെളിവ് ഉണ്ടായിട്ടും പുറത്തു ആക്കാന്‍ 4 -5 masam vendi vannile..പുഴു കുത്തുകള്‍ ഉണ്ടെന്നു ഉള്ള കാര്യം സമ്മതിക്കുന്നു..എങ്കിലും ഫയല്‍ speedil move ചെയുന്നു എന്ന് തങ്ങള്‍ തന്നെ സമ്മതിച്ച സ്ത്ടിക്കു അതു തന്നെ അല്ലെ ഏറ്റവും വലിയ കാര്യം..പിന്നെ എന്താണ് രാജ്യം ഒരു ഗോവെര്‍ന്മേന്റില്‍ നിന്ന് പ്രടിക്ഷികുന്നത്??
Ommente 100 divasa Bharanam Nallathu ennu parayunnathu Manorama matram alla.Deshabimaniyum kaumodiyum ozhichu videsha madyamagal vare atine prakirtichu ennanu arivu.

ഭുപരിഷ്കരണ നിയമങ്ങളിളുടെ ആണ് കേരള സാമൂഹിക സമത്വം തിലേക്കു നീങ്ങി എന്ന്  എല്ലാര്ക്കും അറിയുന്ന കാര്യം തന്നെ..അതിനു കമ്മ്യൂണിസ്റ്റ്‌ ഗോവെര്‍ന്മേന്റിനു നന്ദി പറഞ്ഞെ മറിയവു. പക്ഷെ അടിസ്ഥാന വര്‍ഗം ഏറ്റവും വലിയ വോട്ട് ബാങ്ക് ആണെന്ന് മനസിലയപോള്‍ അവരെ മാത്രം പ്രീണിപ്പിച്ചു സ്ഥിരം വോട്ട് ബാങ്ക് ആക്കുക അന്ന് സിപിഎം ചെയ്യ്തത്.അതായത് രാജ്യത്തു പട്ടിണി  ഉണ്ടേല്‍ മാത്രം വിപ്ലവം ഉണ്ടാവു, അഗനെയെ വിപ്ലവ സംഘടനക്കു വളരാന്‍ പറ്റും എന്നുള ഒരു പൊതു തത്വം അവരും പയറ്റി.

VS factor ഊമ്മെന്‍ നല്ലോണം മനസിലാക്കി എന്ന് തന്നെ കരുടണം.1 rupakku Ari ennthum, Kattadi company (Suzlon) സ്ഥലം കൈയേറിയ ആദിവാസികള്‍ക്ക് സ്ഥലം വിട്ടു കൊടുക്കും എന്നുള പ്രഖ്യാപനം ഒക്കെ അതിന്റെ തെളിവ് ആണ്.അതിന്റെ കൂടെ metro റെയില്‍, മോണോ റെയില്‍, സ്മാര്‍ട്ട്‌ സിറ്റി എന്നുള കാര്യങ്ങള്‍ കുടി votebank nokkate Implement cheyyan nokkunnu Ennatanu Ummante midikku.അതായത് അടിസ്ഥാന വര്‍ഗം, മദ്യ വര്‍ഗം അങനെ എല്ലാരേയും ഉള്പെടുടിയുള്ള ഒരു വികസന മോഡല്‍.അതിനെ ആണ് കേരളം ഉറ്റു നോക്കുനതും.ഇ ഒരു അവസ്ഥയില്‍ ഒരു Ghadaka Kakshi കുടി Pintuna Pinvalikkan Dairyapedilla. Veendum ഒരു Election vannal Ommen Pushpam pole Keri povum എന്ന് Vyktamayi avarkku ariyam.

As mathew said rightly, time will say everything, but as far as now it is ഓള്‍ ഒമ്മെന്‍'സ ഗെയിം ഹിയര്‍..എടിരലളികള്‍ കുടി രഹസ്മായി സംമാടിക്കുന സുടര്യ ഭരണ പാടവം

Lijin

UDF നെ 'നയിക്കാന്‍ ' എന്തുകൊണ്ടും യോഗ്യന്‍ ആയ നേതാവ് തന്നെ ആണു ഉമ്മന്‍‌ചാണ്ടി .... തന്ത്രശാലി ... പുണ്യവാളന്‍ അല്ല എങ്കിലും തീരെ അധപധിച്ചു പോയിട്ടില്ല ... തരക്കേടില്ലാത്ത മുഖ്യമന്ത്രിയും ...  

 വയസാം കാലത്തും ആളുകളുടെ കണ്ണില്‍ പൊടിയിട്ടു, സ്വന്തം നില ഭദ്രമാക്കാന്‍ വേണ്ടി  പാര്‍ട്ടി പിടിക്കാന്‍ /പാര്‍ട്ടി ക്കാരെ ഒറ്റാന്‍ നടക്കുന്ന വരട്ടു തത്വ വാദിയെ കാളും ,kerala മുഖ്യമന്ത്രി കസേരയില്‍ നായരാല്ലാതെ ആര് ഇരുന്നാലുംദേഹമാകെ ഒരു തരം ചൊറിച്ചില്‍ (കടി ) ഇളകുന്ന  മൂലക്കുരു പിടിച്ചവന്റെ ഭാവവും ഉള്ള ചങ്ങനാശ്ശേരി കാരണവരുടെ സ്വന്തം 'പുത്രനെ ' കാളും , മാന്യന്‍ ആണു ചാണ്ടി ....അങ്ങേരു ഭരിക്കട്ടെ നോക്കാം ... 

കുഞ്ഞാലി മുതല്‍ പിള്ളയുടെ പിള്ള വരെ നീളുന്ന ബാര്‍സിലോണ ഫുട്ബോള്‍ ടീം നെ പോലെ മാധ്യമങ്ങളില്‍ 'നിറഞ്ഞു ' നില്‍ക്കുന്ന ഉഗ്രന്‍ വ്യക്തിത്വ്യങ്ങള്‍ .....അമ്പലത്തിലെ നിധി മുതല്‍ , റോഡിലെ കുഴി , കുന്നിലെ കാറ്റാടി , പള്ളി ... പെണ്ണ് ...ക്രമസമാധാനം ....പിന്നെ sms വരെ നീളുന്ന വിവാദങ്ങള്‍ ( എന്റെ pc geroge അച്ചായ ...ജോസഫ്‌ അച്ചായന് ഇട്ടു പണി കൊടുകുമ്പോള്‍ കുറച്ചു കാണാന്‍ വര്‍കത്ത് ഉള്ള പെണ്ണിനെ എങ്കിലും കൊണ്ടു വരണ്ടേ ...ഇതിപ്പോ അര്‍ഷാദ് പോലും sms അയക്കാന്‍ മടിക്കുന്ന ഒരു കൂതറ സാധനം ...അങ്ങ് ചീഫ് വിപ്പ് അല്ല ...ചീപ്പ് വിപ്പ് ആണു )

ഒരു കേരള മുഖ്യന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ : (കേരളത്തിലെ ജനകീയ വിഷയങ്ങള്‍ അല്ല ...അതൊക്കെ ആര് നോക്കുന്നു ..പാവപെട്ട കുറെ തെണ്ടികള്‍ക്കു രണ്ടു രൂപ ക്ക് അരി കൊടുക്കുന്നു ...വല്ല കഞ്ഞിയും വെച്ച് കുടിച്ചു കഴിയട്ടെ ...)

(1 ) സഭകളുടെ കാര്യം:  . കേരളത്തിലെ സഭകളുടെ പ്രവര്‍ത്തനം കണ്ടാല്‍ യേശു പുല്‍തൊഴുത്തില്‍ ആണോ പുഷ്പഗിരി ആശുപത്രിയില്‍ ആണോ പിറന്നത്‌ എന്ന് അഭിനവ ബിഷപ്പ് മാര്‍ക്ക് സംശയം ഉള്ളപോലെ തോന്നും ,... യേശു സാധാരണ കാരുടെ കൂടെ യാണോ അതോ താജ് ഹോട്ടല്‍ റൂം എടുത്താണോ കഴിഞ്ഞത് എന്ന് കരുതും പോലെ .... AC പള്ളി കള്‍ പണിയുന്നതില്‍ തെറ്റില്ല എന്ന് ഏതോ കൊച്ചു അച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു ... ഇനി ദൈവപുത്രന്‍  സ്വയം ത്യാഗം ചെയ്തത് കുരിശുമരണം വരിച്ചത്‌ അല്ല   അല്ല കുറെ കമ്മ്യൂണിസ്റ്റ്‌ കാര് ക്വാട്ടേഷന്‍ കൊടുത്തു കൊല്ലിച്ചതാണ് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തി ആയി ....ഇവരെ സംതൃപ്തര്‍ ആക്കാന്‍ ഒരു മുഖ്യന്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യേണ്ടി വരും ....
 തോന്നും പോലെ കുറച്ചു കോളേജ് കള്‍ അനുവദിക്കുക ....(engg / medical ) ഇഷ്ട്ടം പോലെ ഫീസ്‌ വാങ്ങാന്‍ അനുവദിക്കുക ....ദരിദ്രരായ തെണ്ടികളെ ആ വഴിക്ക് എങ്ങും വരാന്‍ അനുവദിക്കാതിരിക്കുക .... , നൂതനവും വിചിത്രവും ആയ ചില course കള്‍ (ഉദാഹരണം : ഫൈവ് സ്റ്റാര്‍ ഹെയര്‍ കട്ടിംഗ് മാനേജ്‌മന്റ്‌ ആന്‍ഡ്‌ administration , രെന്ജിനി ഹരിദാസ്‌ മോഡല്‍ ' മലാലം'  സ്പീകിംഗ്‌ തെറാപ്പി , മോഡേണ്‍ തട്ടുകട മാനേജ്‌മന്റ്‌ ...)   ഇതിനെല്ലാം UGC അംഗീകാരം നല്‍കുക .... 
പിന്നെ കയ്യേറ്റങ്ങള്‍ എല്ലാം കുടിയേറ്റങ്ങള്‍ ആയി പ്രഖ്യാപിക്കുക (വന്‍കിട ഇടപാട് മാത്രം ...നാല് മൂട് ഇഞ്ചിയും , രണ്ടു മൂട് ഏലവും ഒന്നര റബ്ബര്‍ തയ്യും ഉള്ള പാവപെട്ട അലവലാതികളെ നസ്രാണി ആയാല്‍ പോലും ഇറക്കി വിടുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ല ...) 
ഒന്നാം ക്ലാസ്സ്‌ മുതല്‍ പാഠ പുസ്തകങ്ങളില്‍ സുവിശേഷ ഭാഗങ്ങള്‍ ഉള്‍പെടുത്തുക 

(2 ) NSS & SNDP : (പൊതുവായ ആവശ്യങ്ങള്‍ ):  മെഡിക്കല്‍ കോളേജ് / engg കോളേജ് അങ്ങനെ നൂതനം ആയ പണികള്‍ക്ക് ഒന്നും വിവരവും ഇല്ല ...സമയവും ഇല്ല താല്‍പര്യവും ഇല്ല ... സ്കൂള്‍ കള്‍ (+2 ബാച്ചുകള്‍ കിട്ടിയാല്‍ വളരെ സന്തോഷം ) അനുവദിച്ചു കിട്ടുക  നിയമനങ്ങള്‍  നടത്താന്‍ IPL മോഡല്‍ ലേലം വിളി നിയമ വിധേയം ആക്കുക ...
സ്വകാര്യ താല്‍പ്പര്യങ്ങള്‍  (NSS ) : മുഖ്യമന്ത്രി എന്ന സ്ഥാനം സ്ഥിരം നായര്‍ സംവരണം ആക്കുക .... നസ്രാണിയോ, ഈഴവനോ , മാപ്പിള മാരോ ആ സ്ഥാനത്ത് ഇരുന്നു തുടങ്ങിയാല്‍ പിന്നെ അടിവയറില്‍ നിന്ന് ഒരു എരിച്ചില്‍ ആണു ....മൂലക്കുരുവിന്റെ അസ്കിതയും കലശലു ആകും ...മനസമാധാനം ഇല്ല ...നായര്‍ അല്ലേല്‍ ഏതേലും അമ്പലവാസികള്‍ ആയാലും മതി ...കരുണാകരന്‍ ഇറങ്ങി പോയതില്‍ പിന്നെ തുടങ്ങിയതാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ആയി ഇരിക്കാനും നില്‍ക്കാനും വയ്യ .....ഇപ്പോള്‍ ചാണ്ടി ...അങ്ങേരെ ഇറക്കി വിട്ട് ചെന്നിത്തലയെ കേറ്റി ഇരുത്തിയാല്‍ ശ്രീപത്മനാഭ ....ആശ്വസ്സം ആയി ....ദേവസ്വം വകുപ്പ് നിര്‍ബന്ധം ...ഇനി നായന്മാരെ ആരെയും മുഖ്യമന്ത്രി അക്കിയില്ലെങ്കില്‍ പഴയ രാജാവിനെ കൊണ്ടു വന്നാലും മതി ...രാജഭരണം ആയിരുന്നെകില്‍ എന്തായിരുന്നു നമ്മുടെ ഒരു പവര്‍ ...രാജാവിന്റെ ആസനം താങ്ങിയിട്ടുആണെങ്കിലും നാട്ടു പ്രമാണി മാര് ആയി നടക്കാമായിരുന്നു ... ഇപ്പോള്‍ വളരെ പരിശ്രമിച്ചു  കുലം കുത്തി നായര്‍ ആയ VD സതീശനെ വെട്ടി 'പ്രതിഭാശാലി'  യും കാരണവര്‍ നോക്കിയാല്‍ മുള്ളിപോകുന്നവനും ആയ സുന്ദര കുട്ടനെ ഏല്‍പ്പിക്കാന്‍ ആയതു തന്നെ ആറ്റുകാല്‍ അമ്മയുടെ കൃപ ..... ഏതായാലും ചാണ്ടി നീ അധിക കാലം  വാഴില്ല ...വാഴിക്കില്ല ...

സ്വകാര്യ താല്‍പ്പര്യങ്ങള്‍  (SNDP ) : മുഖ്യമന്ത്രി ആര് ആയാലും പ്രശ്നം ഇല്ല പക്ഷെ excise വകുപ്പ് അത് നമുക്ക് തന്നെ വേണം ...കിട്ടി  ഗുരുകൃപ ...ഇനി കള്ളിനെ ഇന്ത്യ യുടെ ദേശീയ പാനീയം ആയി ഉയര്‍ത്തണം ...നിറയെ ബാറുകള്‍ ഉള്ള ഒരു സുന്ദര കേരളം അതാണ്‌ സ്വപ്നം ... civil supplies ന്റെ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ കഴിവതും പൂട്ടുക ...പാവങ്ങളും ബാറില്‍ വന്നു കുടികട്ടെ ...നമ്മുടെ പോക്കറ്റ്‌ നിറയട്ടെ ...ദേവസ്വം കൂടി കിട്ടിയിരുന്നേല്‍ നന്നായേനെ ..കള്ളും ദൈവവും നല്ല combination ആണു .പക്ഷെ നടന്നില്ല ....ഏറ്റവും ദുഃഖംPJ ജോസഫ്‌ എന്ന മഹാ പാതകി വീണ്ടും മന്ത്രി ആയി ...പണ്ട് പ്ലസ്‌ ടു അധ്യാപക തസ്തികകള്‍ വിറ്റു പത്തു പുത്തന്‍ ഉണ്ടാക്കാം എന്ന് കരുതിയതാണ് ..അപ്പോഴാണ് .വഞ്ചകന്‍ ....വിദ്യാഭ്യാസ ബിസിനസ്‌ ഇപ്പോള്‍ നഷ്ട്ടം ആണു അച്ചായന്മാരും മാപ്പിള മാരും അത് നന്നായി നടത്തി ലാഭം കൊയ്യുന്നു ... ബാറുകള്‍ ഉള്ളത് കൊണ്ടു സാമ്പത്തികം ആയി പിടിച്ചു നില്‍ക്കാം എങ്കിലും 'പലിശ ക്ക് പണം കൊടുക്കുന്ന ' പരിപാടി യാണ് ഏറ്റവും ലാഭം ...
അതിനായി micro ഫിനാന്‍സ് എന്ന ഓമനപേരില്‍ പുതിയ മേച്ചില്‍ പുറം കിട്ടിയിട്ടുണ്ട് ...സര്‍ക്കാര്‍ ഇനി അത് ഒന്ന് പരിപോഷിപ്പിച്ചു തന്നാല്‍ മതി ... ദേവസ്വം ബോര്‍ഡ് ലു  ആണു വേറെ ഒരു കണ്ണ് .... ശബരി മലയില്‍ അരവണ ക്ക് പകരം OPR , OCR ഒക്കെ പ്രസാദം ആയി കൊടുക്കുന്ന പോലെ ഉള്ള വിപ്ലവ കരം ആയ മാറ്റങ്ങളെ കുറിച്ച് ആലോചികവുന്നതാണ് ...മുന്നോക്ക സമുദായത്തിലെ കാശില്ലാത്ത തെണ്ടികളെ ഒരുകാരണ   വശാലും സംവരണ പരിധിയില്‍ കൊണ്ടു വരുത്... നമ്പൂതിരി ആയോ , നായന്മാര് ആയോ , സവര്‍ണ ക്രിസ്താനി ആയോ ജനിച്ചവന്മാര് ഒക്കെ സര്‍ക്കാര്‍ ജോലി കിട്ടിയില്ലെങ്കില്‍ വല്ല ഓട്ടോ ഓടിച്ചോ , കൂലിപ്പണിക്ക് പോയോ ഒക്കെ ജീവിക്കട്ടെ ....

മുസ്ലിം ആവശ്യങ്ങള്‍ : ഈ കാര്യങ്ങളില്‍ ഏറ്റവും ഭാഗ്യം ചെന്നവരു ആണു കേട്ടോ ... അധികം ആരോടും ഒന്നും യാചിക്കാന്‍ പോവില്ല ...എല്ലാ 
വരും എല്ലം അങ്ങോട്ട്‌ കൊണ്ടു തരും ... കാരണം മലപ്പുറം എന്ന ജില്ല ഉള്ളടുത്തോളം അന്നത്തിനു മുട്ടില്ല ....കുഞ്ഞാലി എങ്കില്‍ കുഞ്ഞാലി ...അബ്ദു റെബ്ബ് എങ്കില്‍ അബ്ദു റബ് .... നാലകത്ത് സൂപ്പി എങ്കില്‍ അതിനും തയാര്‍ ...പക്ഷെ ഇ ഇടെ ആയി സമുദായത്തില്‍ ചിന്തിക്കാനും , പ്രതികരിക്കാനും ഒക്കെ ശേഷി ഉള്ള കുറച്ചു യുവതി യുവാക്കളുടെ എണ്ണം കൂടി വരുന്നു ...വിദ്യാഭ്യാസം കൂടി വരുണോ എന്ന് ഒരു സംശയം ...എങ്കില്‍ പണി  പാളും അതിനു എതിരെ ജാഗ്രത വേണം .... ഇപ്പോലണേല്‍  ബിരിയാണിയും കോഴിക്കാലും , പിന്നെ പുറത്തു അടിക്കാന്‍ ഗള്‍ഫ്‌ ലെ ഡ്യൂപ്ലിക്കേറ്റ്‌  സെന്റോ , അത്തറോ കൊടുത്താല്‍ വോട്ട് പെട്ടിയില്‍ വീഴും ...മുനീര്‍ എന്ന ഒരു ബെടക്ക്‌ പിന്നെ അവന്റെ ഉമ്മുമ്മയെ കെട്ടിക്കാന്‍ ഉണ്ടാക്കിയ ഒരു ചാനെല്‍ ....റൌഫ് നെ പോലെ ഉള്ള 'സര്‍വ കലാ  വല്ലഭാന്മാരും മറുകണ്ടം ചാടി '.... പടച്ചോനെ ...!!!


ഇതിനെല്ലാം പുറമേ ...കൊട്ടാരക്കര പിള്ള ..പിള്ളയുടെ പിള്ള ....പാഷണത്തില്‍ കൃമികള്‍ (വിപ്പ് മന്ത്രി അല്ല കേട്ടോ )...., ബജറ്റ് ലു  കയ്യേറ്റ കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച  കേരളത്തിലെ ആദ്യ ധനമന്ത്രി ...മൂന്നാറില്‍ നിയമനത്തിന്റെ ബുള്‍ഡോസര്‍ കൊണ്ടുവരും എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്ന മന്ത്രി ....പിന്നെ മുള്ള് കരടു മൂര്‍ഖന്‍ പമ്പ് ....അങ്ങനെ എന്തെല്ലാം .... 

ഇത്തരം വേതാളങ്ങളുടെ  ഇടയില്‍ പെട്ട മുഖ്യന് കുറച്ചു സമയം കൊടുക്ക്‌ .....നോക്കാം 

മാധ്യമങ്ങളെ അടിച്ചു ആക്ഷേപിക്കാന്‍ വരട്ടെ .... (sms വിവാദനായികയെ സ്റ്റുഡിയോ കൊണ്ടു ഇരുത്തി നാണം കേട്ട ചര്‍ച്ച പോലെ ഉള്ളവ തള്ളികലയണം എങ്കിലും ) മാധ്യമങ്ങള്‍ കൂടി ഇല്ലയിരുന്നെകില്‍ ഇവനൊക്കെ എന്നെ കേരളം കുഴിച്ചു കുളം തോണ്ടിയേനെ....


















അഭിപ്രായങ്ങളൊന്നുമില്ല: