അര്‍ഷടിന്റെ പുതിയ സ്പോര്‍ട്സ് കിറ്റ് പ്രദര്‍ശിപ്പിച്ചു

അര്‍ഷാദ് തന്‍റെ 2011 ലേക്കുള്ള പുതിയ ഫുട്ബോള്‍ കിറ്റ്‌ facebookല്‍  പ്രടഷിപ്പിച്ചു. അര്‍ഷടിന്റെ ആരാധകര്‍ വളരെ നാളായി ആകാംഷയോടെ കാത്തിരുന്ന പ്രടഷണം ആണിത്. അര്‍ഷാദ് ഇതു കളര്‍ ഉടുപ്പ് ഇടും എന്നതായിരുന്നു ആരാധകരെ കുഴപ്പിച്ചിരുന്ന സംശയം. അര്‍ഷടിന്റെ ഈ വര്‍ഷത്തെ ഫുട്ബോള്‍ കിറ്റ് കാണുവാന്‍ ആളുകള്‍ ഇടിച്ചു കയറി ഫേസ്ബുക്ക്‌          സൈറ്റ് 20 മിനിറ്റ് സമയത്തേക്ക് stuck  ആയി. 

HAPPY BIRTHDAY AR RAHMAN

Polson

Many many happy returns of the day AR Rahman...
 
PT yude samsayam/doubt ..appol Ar rahman enne(PT yekkal) kkal oru divasathinu elayathaano(younger)!!!!??

Ajo Thampi

I object..PT just called me up and asked me to reply to this on his behalf, as he is having some problems with his mailbox.
 
As per PT, Paulson's comments are quite absurd.
PT knows very well that its is a different calendar followed in Tamil nadu.
He was born on Jan 5th of Manorama calendar and Rahman was born on Jan 6th of Dinakaran calendar.
Also, considering the fact that earth rotates from west to east during day time and east to west during night(ennalalle thrich neram velukkumbo same point il ethoo), the difference of one day may not be a correct assumption, if Rahman is born during day time, and PT during night or vice versa.
 
PT wants Paulson to correct his basic understandings about time and calendar, before making any comments in public.Suresh Gopi's movie 'Time' may help.
 
For PT.
Sd/-

Polson

അപ്പോള്‍ കവി പറഞ്ഞു വരുന്നത്,
 
PT ക്കും AR RAHMAN നും ഒരേ പ്രായം ആണെന്ന് അല്ലെ ?
എങ്കില്‍ പിന്നേ PT ക്ക് എന്ത് കൊണ്ട് OSCAR കിട്ടിയില്ല!!?
അത് "തെണ്ടിതരം" അല്ലെ??

Thomas

OSCAR evide kittum enna PT chodikkunne…

Ajo Thampi

Nagampadom oru 'gramam' allatha kondaa Grami award kittathe ennu PT paranju.
But paulson paranja pole OSCAR kittentathanallo..PT kk CAR okke ollathalle..

Polson

തമ്പി അണ്ണാ..
അണ്ണന്‍ logic ന്‍റെ ഉസ്താത് ആയിട്ട് ഇത്ര നിസാര മായ ഒരു കാര്യം മനസിലായില്ലല്ലോ ..
  ഹാ (LIJO അല്ല)കഷ്ട്ടം!!
 
ഒന്ന് ആലോചിച്ചു നോക്കിക്കേ
A  R        R A  H M A N (total 8 അക്ഷരങ്ങള്‍ )
P T         A  N   I  S H    (total 7 അക്ഷരങ്ങള്‍)
 
That means PT ക്ക്
one അക്ഷരം  is കുറവ്  !!!
 
Oscar കിട്ടാന്‍ CAR മാത്രം പോര പേരിനു  MINIMUM 8 അക്ഷരങ്ങള്‍ കൂടി വേണം !!!
 
ITZ VERY SIMPLE NAAAAA ?

Ajo P Jo

Appol PT name change cheyyan gazette il adv iidduu

P T ANISH
PT ANIESH

Thampi

ABHILASH CHANDRAMOHAN - 2.5 oscar kittendee ????

Polson

That is Correct തമ്പി അണ്ണാ ....
 
അങ്ങനെ എങ്കില്‍ സാന്റോ സര്‍ നും കിട്ടണം ഒരെണ്ണം ..
 
S A N T O  S I R  (exactly 8 അക്ഷരങ്ങള്‍ ! good for 1 OSCAR )
But
V I N O D  S I R (ഇതും exactly 8 അക്ഷരങ്ങള്‍)നു കിട്ടില്ല കേട്ടോ (weight limit undu ....OSCAR കിട്ടുന്ന ആള്‍ 1000 pound ഇല്‍  koodan പാടില്ല ) ..GOT THE LOGIC ?? YAAAM ?

St. Paul welcomes new pastor

Parishioners of Smithville’s St. Paul Catholic Church gathered last week to welcome Pastor Reverend Pius Thekkevayalil Mathew with a Mass of Installation at the historic church on Mills Street.
The new pastor, who asks to be called Father Pius, is originally from the diocese of Kanjirappally in Kerala state in India. He has been in the country for two years serving as associate pastor at St. Louis Parish in Waco.
He said he has been welcomed to Smithville, which has made his transition much easier.
“I am happy here,” Pius said. “The people are loving and it is through their sharing that I can easily interact with these wonderful people.”
Although when he arrived in Texas two years ago he could not write or speak English, he is now remarkably adept at the language. He smiles and says that his accent may be a bit hard to understand, but that it’s the same for him, too. One wonders if the “Texas twang” will rub off on him at some point.
“Please feel free to ask me to repeat something if you don’t understand me,” Pius said in his biography released by the church. “Please feel free to bring it to my attention when I do something different to the culture here.”
Regarding culture, a big challenge for Pius, who is a vegetarian, was landing in the middle of barbecue country. Fortunately for him, there are some very good gardeners in his congregation.
“There is barbecue and hamburgers everywhere, but it is not as easy to find vegetarian meals,” Pius said. “But I have been getting lots of vegetables here. People have been bringing squash, cucumbers, melons, tomatoes and a variety of wonderful vegetables from their gardens.”
Pius was ordained into the priesthood on Dec. 31, 1990 and served as an associate pastor before becoming a pastor for 11 years. He also served as head of extension programs for the college in the diocese and as director of male students on the campus.
In 2007, his bishop asked if he would be willing to serve outside of India where there is a shortage of priests, leading to his move to the U.S.
Pius’ heritage derives from the Saint Thomas Christians, an ancient body of Christians who trace their origins to St. Thomas the Apostle, who traveled to India in 52 A.D.
Pius said that St. Thomas baptized his ancestors, beginning a Catholic heritage of almost 2,000 years.
“Of course, you know, years of heritage and ancestry won’t do any good for us or for others unless we live our faith,” Pius said.
Pius comes from a large family, having three sisters and four brothers all living in the same state in India. His father passed away 16 years ago.
Possibly the biggest challenge for Pius has been being so far away from his mother, who is 96. As he shows pictures of her looking very healthy, with blue-gray eyes and the large hoop earrings that are part of their tradition, he talks about connecting with her via Skype, an online telephone and video application.
“It has been difficult for her, she still cries when I talk to her, which makes me a little upset,” Pius said. “Although we can talk through the connection and we can see each other through the video, she always says, ‘but I cannot touch you.’”
Pius said he learned many of life’s lessons from his mother, giving him the ability to deal with people in a positive way and to work to help his parishioners.
“I believe we are all God’s children: No color, race or religion,” Pius said. “I want to consider everyone – rich, poor, Hispanic, white, black. I am seeing the face of Jesus in everyone.”
Pius said he began praying for the Smithville parish on May 22, the day he was appointed to St. Paul.
I believe it is Jesus who called me to share his priesthood and sent me here to serve you,” Pius said. “I need your prayers. As I am away from my family and friends, now you are my family and friends.”




വേള്‍ഡ്GK ദിനത്തില്‍ ‍ PT ക്ക് ജന്മദിന ആശംസകള്‍

Polson

ഇന്ന് ലോക GK ദിനം. GK PT ക്ക് നാടിന്റെ ജന്മദിന ആശംസകള്‍.  എങ്കിലും GK PT യുടെ ആരാധകരെ കടുത്ത നിരാശയില്‍ ആഴ്ത്തുന്ന ഞെട്ടിപ്പിക്കുന്ന  വാര്‍ത്ത .. ലോക GK ദിനത്തോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത് വച്ച് ALL KERALA GENERAL KNOWLEDGE  ASSOSICATION (AKGKA)സംഗടിപ്പിച്ച General Knowledge Quizz competitionഇല്‍ PT ക്ക് അപ്രതിഷിത തോല്‍വി! എങ്കിലും ആകെയുള്ള 10 questions ഇല്‍ 9 എണ്ണവും ശരിയാക്കി GK PTരണ്ടാം സ്ഥാനം കരസ്ഥമാക്കി. Final ഇല്‍ 3 പേര്‍ ആണ് മത്സരിച്ചത്. ഒന്നാം സ്ഥാനത് എത്തിയ ആള്‍ 10 /10 ഉം ശരിയാക്കി. 2 ഉം 3 ഉം സ്ഥാനത് എത്തിയവര്‍ 9 /10 ഉം ശരിയാക്കി എങ്കിലും കഴിഞ്ഞ വര്‍ഷത്തെ Champion ആയGK PT ക്ക് SECOND PRIZE   കൊടുക്കുക ആയിരുന്നു. ഇത്തവണ  ആദ്യമായി ഫൈനലില്‍ വന്ന 3 പേരെയും 3 വേദികളില്‍ ആയി ഒരേ questions ഒരേ സമയം ചോദിക്ക പെടുക ആയിരുന്നു ..
Final roud ഇല്‍ ചോദിച്ച Questions ഉം GK PT നല്‍കിയ ഉത്തരവും ഉത്തരം പറയാന്‍ GK PT എടുത്ത സമയവും താഴെ കൊടുത്തിരിക്കുന്നു
 ചോദ്യം                                                                                  PT യുടെ ഉത്തരം        പറയാന്‍ എടുത്ത         ശരി/തെറ്റ്
                                                                                                                                                    സമയം            
           
1 ഇന്ത്യ യുടെ തലസ്ഥാനം ?                                                             New delhi                 10 minutes and  35 seconds      (ശരി)
2 Indian criket ടീമിന്റെ Captain ?                                                        MS DHONI             13 minutes and  25 seconds       (ശരി)
3 Kearala ത്തിന്റെ മുഖ്യ മന്ത്രി ?                                                     VS Achuthanthan      17 minutes and  12 seconds       (ശരി)
4 മഹാബലിയെ പാതാളത്തില്‍ ചവുട്ടി താഴ്ത്തിയത് ആര്?     വാമനന്‍                    44 minutes and  11 seconds     (ശരി)
IPSR ന്‍റെ ആസ്ഥാനം ?                                                                     KOTAYAM               0 minutes and  3 seconds         (ശരി)
6 കറുത്ത കോഴി യുടെ മുട്ടയുടെ നിറം ?                                    വെളുപ്പ്‌                 54 minutes and  31 seconds       (ശരി)
7 വെളുത്ത പശുവിന്റെ പാലിന്റെ നിറം?                                 വെളുപ്പ്‌                 37 minutes and  33 seconds       (ശരി)
8 ഇന്ത്യക്ക് സ്വതന്ത്രം കിട്ടിയ വര്ഷം ?                                         1947                       23 minutes and 02 seconds        (ശരി)
9  ROBOT /യന്തിരന്‍ movie യിലെ ഹീറോ?                                        Rajni Kanth              08 minutes and 23 Seconds      (ശരി)
10 Wings Of Fire / അഗ്നി ചിറകുകള്‍ ആരുടെ ആത്മ കഥ ?     AR RAHMAN      0 minutes and  4 seconds (പൊട്ടതെറ്റ് )    
GK  PT യുടെ സ്വന്തം വീടായ GK  PT ഭവന്‍ ഇല്‍ സന്തോഷത്തിന്റെ തിരയിളക്കം   
GK  PT യുടെ തോല്‍വിക്കിടയിലും GK  PT  യുടെ സ്വന്തം വീടായ GK  PT ഭവന്‍ ഇല്‍ സന്തോഷത്തിന്റെ തിരയിളക്കം.
കാരണം   മുകളില്‍ പറഞ്ഞ General Knowledge Quizz competition ഇല്‍ GK  PT യുടെ പുത്രനും കോട്ടയം  മൌണ്ട്  കാര്‍മല്‍ NURSERY  സ്കൂള്‍  ഇല്‍ LKG ക്ക് പഠിക്കുന്ന അനന്തു PT യാണ് ഒന്നാം സ്ഥാനം കരസ്ഥ മാക്കിയത്. അച്ഛന്റെ  കയ്യില്‍ നിന്നും ആണ് താന്‍  Wings Of Fire / അഗ്നി ചിറകുകള്‍ വായിച്ചതെന്നും, ഈ വിജയം അച്ഛന് dedicate ചെയ്യുന്നു  എന്നും അനന്തു കുട്ടകളി ടൈംസ്‌ കോട്ടയം ലേഖകന്‍ Sanoop Kumar Touch riverനോട് പറഞ്ഞു.
GK PT ക്ക് രണ്ടാം സ്ഥാനം കിട്ടിയതില്‍ പ്രതിഷേധം
GK PT  ക്ക് രണ്ടാം സ്ഥാനം കിട്ടിയതില്‍   KOTTAYAM താഴത്തങ്ങാടി വലിയ വീട്ടില്‍ തൊമ്മിച്ചന്‍ ന്‍റെ പ്രതിഷേധം.
തൊമ്മിച്ചന്‍  മൂന്നാം സ്ഥാനം കിട്ടിയ ടിന്റു മോന്റെ പിതാവാണ്. ടിന്റു മോന്‍ അനന്തു വിന്റെ ClassMate ആണ്. " IPSR ന്‍റെ ആസ്ഥാനം?  " എന്ന question , Quizz ഇല്‍ ഉള്പെടുതിയതിനെതിരെ ആണ്  പ്രതിഷേധം. IPSR എന്നത് ലോകത്ത് ആര്‍ക്കും അറിവില്ലാത്ത സ്ഥാപനം ആണെന്നും. സ്ഥാപനത്തിന്റെ Publicity ക്കും GK PT യുടെ വിജയം ഉറപ്പാക്കുന്നതിനും വേണ്ടി സംഘാടകര്‍ ഒത്തു കളിച്ചതാനെന്നും, ഇതിനെതിരെ കോടതിയില്‍ പോകും എന്നും തൊമ്മിച്ചന്‍ ഞങ്ങളുടെ പ്രതിനിധി SANOOP KUMAR TOUCH RIVER നോട് പറഞ്ഞു

Jino

പി ടി എട്ടാം ക്ലാസ്സില്‍ പഠിക്കുക ആയിരുന്നു. ടീച്ചര്‍ പറഞ്ഞു 'നാളെ എല്ലാവരും ലോഗരിതം  ടേബിള്‍ കൊണ്ടു വരണം എന്ന്' . പി ടി ആകെ ടെന്‍ഷന്‍ ആയി. ആകെ പാടെ പറമ്പില്‍ ഒരു പ്ലാവ് മാത്രമേ ഉണ്ടായിരുന്നു. അത് വെട്ടി അച്ഛന്‍ ഒരു ഏറുമാടം പണിതു വെട്ടിന്റെ മുമ്പില്‍. പിന്നെ ഇപ്പോള്‍ ടീച്ചര്‍ പറഞ്ഞ ടേബിള്‍ (ലോഗരിതം) എന്ന തടി വെച്ച് ഉണ്ടാക്കും ? 



മറ്റൊരു പി ടി സംഭവം ഓര്‍മ്മ വരുന്നു 

എം സി എ - ആദ്യത്തെ ദിവസത്തെ ക്ലാസ്സ്‌. സാന്റോ സാര്‍ പരിചയ പെടുത്തല്‍ ഒക്കെ കഴിഞ്ഞു എല്ലാവരെയും ഉച്ച കഴിഞ്ഞു ലാബില്‍ കൊണ്ടു പോയി.. എല്ലാവരും ഇമെയില്‍ ഐ ഡി ഉണ്ടാക്കാന്‍ പഠിപ്പിക്കുക ആണ് ... ഇന്റര്‍നെറ്റ്‌ explorer എടുത്തു  യാഹൂ.കോം എന്ന് ടൈപ്പ് ചെയ്ത്, ഇമെയില്‍ ഐ ഡി രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാന്‍ സാന്റോ സാര്‍ പഠിപ്പിച്ചു..      പി ടി ലോഗിന്‍ ചെയ്തപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തപ്പോള്‍ ******** എന്ന് തെളിഞ്ഞു വന്നു. പി ടി ആകെ കലിപ്പായി... സാന്റോ സാറിനെ വിളിച്ചു പറഞ്ഞു.. സാര്‍, ഞാന്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തപ്പോള്‍ ******** എന്ന വരുന്നേ.. സാന്റോ സാര്‍ പറഞ്ഞു അതായത് പി ടി, നമ്മള്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക ആണെങ്കില്‍ നമ്മുടെ പുറകില്‍ ഒരാള്‍ നിന്നാല്‍ അയാള്‍ കാണാതെ ഇരിക്കാന്‍ ആണ് അവര്‍ ******* എന്ന് ഡിസ്പ്ലേ ചെയ്യുന്നത്... പി ടി ഉടന്‍ പുറകില്‍ നിന്നിരുന്ന അജോ പിജോയെയും, ടോണിയും അവിടുന്ന് മാറി നിക്കാന്‍ പറഞ്ഞു വീണ്ടും പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തു.. വീണ്ടും ********. അരിശം വന്ന പി ടി സാന്റോ സാറിനോട്.. സാര്‍ പുറകില്‍ നിന്ന അജോ പിജോയും ടോണിയും മാറിയിട്ടും ******* എന്ന് തന്നെ ആണ് പാസ്സ്‌വേര്‍ഡ്‌ കാണിക്കുന്നത്.....

Lijin

ഹ..ഹ ഇതൊക്കെ നടന്ന സംഭവങ്ങള്‍ ആണോ ...ഓര്‍മ്മയുണ്ടോ  ഹോസ്റ്റല്‍ ലു കഴിഞ്ഞ കളികളുടെ ക്രിക്കറ്റ്‌ highlights കാണുമ്പോള്‍ PT ടെന്‍ഷന്‍ അടിക്കുന്നത് ..ഇന്ത്യ ജയിക്കുമോ എന്ന് ഓര്‍ത്ത്‌ PT മുടിഞ്ഞ tension ....

സുബിന്‍ ന്റെ കല്യാണത്തിനു PT യുടെ വക രണ്ടു മൂന്നു railway jokes വിനോദ് സര്‍ നും രഞ്ജിത് നും ഓര്‍മ്മ കാണും ... 

ട്രെയിന്‍ ന്റെ ബോഗികള്‍ ഇല്ലാതെ Engine മാത്രം പോകുന്നത്  കണ്ട പിടി ..."അളിയാ ഒരു കുഞ്ഞു ട്രെയിന്‍ പോകുന്നു ..ശബരിമല സ്പെഷ്യല്‍ ആണു എന്ന തോന്നുന്നത് ...
 AC chair car ടിക്കറ്റ്‌ ഇല്ല എന്ന് പറഞ്ഞ വിനോദ് സര്‍ നോട് എന്നാല്‍ AC  Pantry car  കിട്ടുമോ എന്ന് (അങ്ങനെ ഒരു ബോഗി   പുള്ളി ആ ട്രെയിനില്‍ കണ്ടു അത്രേ ..!!!) നോക്കാന്‍ പറഞ്ഞത്  ...
റെയില്‍വേ യുടെ Inquiry counter ചെന്ന് ബഹളം വെച്ചത് "  കോട്ടയത്തിനു പോകുന്ന വണ്ടി ഉടന്‍ വരും എന്ന് മലയാളത്തില്‍ പറഞ്ഞിട്ട് പിന്നെ ബാക്കി എന്തോ പ്രധാന കാര്യം ഹിന്ദിയിലും ഇംഗ്ലീഷ് ലും പറഞ്ഞത് എന്തിനാ ..?   അതും  കൂടി  മലയാളത്തില്‍ പറഞ്ഞു താട ...!!! " 

പിന്നെ റെയില്‍വേ യുടെ 'ദയവായി വണ്ടി പ്ലാട്ഫോം / Station  ലു നില്‍ക്കുമ്പോള്‍   Toilet  ഉപയോഗിക്കരുത്  ' എന്ന അഭ്യര്‍ഥനയെ തെറി വിളിച്ചത് " ഇവന്റെ ഒക്കെ കോപ്പിലെ ഓരോ നിയമങ്ങള്‍ ....വണ്ടി  വണ്ടി പ്ലാട്ഫോം / Station  ലു നില്‍ക്കുമ്പോള്‍   Toilet  ഉപയോഗിക്കരുത്  പോലും ..%$#&*... ഓടുന്ന വണ്ടിയില്‍ നിന്ന് കയ്യും തലയും ..'വേറെ ഒന്നും ' പുറത്തിടരുത് എന്നും എഴുതി വെച്ചിട്ടുണ്ട് ...വണ്ടി നില്‍ക്കുമ്പോഴും സമ്മതിക്കില്ല ഓടുമ്പോഴും ...  പിന്നെ മനുഷ്യന്‍ എങ്ങനെ 'ഒന്നിന്' പോകും ..? 

ഇനിയും ഒരുപാട് PT jokes  ഉണ്ട് ..ഓര്‍ക്കുമ്പോള്‍  എഴുതാം ...

Ajo Thampi

breakdown ആയ ജീപ്പ് കയറില്‍ കെട്ടി വലിച്ചു കൊണ്ടുപോക്കുന്നത് കണ്ട് PT : ഒരു കുഞ്ഞി കയര്‍ കൊണ്ട് പോകാന്‍ 2 ജീപോ ????

Lijin

computer എടുത്തു അടുത്ത മുരില്‍ കൊണ്ടു പോകാന്‍ വേണ്ടി ഭാരം കുറക്കാന്‍ HDD നിന്ന് കുറെ data ഡിലീറ്റ് ചെയ്തത് ...

Ajo Thampi

metal ഇളകി കിടക്കുന്ന റെയില്‍വേ track കണ്ട്, അല്ലെങ്കിലും ഇതൊന്നു tar ചെയ്ത് ശെരിയാക്കാന്‍ ഇവിടെ ഒരുത്തനും സമയം ഇല്ലല്ലോ എന്ന് ആക്രോശിച്ച സാമൂഹ്യ പ്രതിബദ്ധത ഉള്ള PT

Lijin

ഇതും പി ടി തന്നെ ആണോ ..? അതോ പ്രശാന്ത് ..ആദ്യമായി marian കോളേജ് ലു internet connection കൊടുത്തപ്പോള്‍ ഏതോ web പേജ് സെര്‍ച്ച്‌ ചെയ്താ സംഭവം ..
Browser മെസ്സേജ് : "The page cant be displayed " 

ഉടനെ പി ടി /prasanth ടൈപ്പ് ചെയ്തു "Then display next page 


Arshad
Xam Question

(Q) IF 2(l+b)=p...

Prove that 4b=p
PT:

ANS:2(l+b)=p

2(ell+b)=p

2(bone+b)=p

taking 'b" common

2b(one+1)=p

2b(1+1)=p

2b(2)=p

4b=p!

Santappan: "Convert the following into MALAYALAM

I SAW A FILM YESTERDAY"


PT: "sir innale 'A' padam kandu

Ajo Thampi

Platform ticket ഇല്ലാത്തത്‌ കൊണ്ട് കോട്ടയത്ത് platform ഇല്‍  ഇറങ്ങാതെ, platform ഇല്ലാത്ത piravom road station il പോയി ഇറങ്ങിയ സത്യസന്ധനായ PT


Polason


കുട്ടിക്കാനതു നിന്നും PT  കോട്ടയത്തിനു KSRTC യില്‍ പോയ സംഭവം ഓര്മ വരുന്നു
PT കണ്ടക്ടര്‍ നോട്
സര്‍ രണ്ടു കോട്ടയം
കണ്ടക്ടര്‍:  എന്തിനാ രണ്ടെണ്ണം ..നീ തന്നെ അല്ലെ ഉള്ളു !!?
PT : ഒരെണ്ണം ഇവിടെ എങ്കിലും    പോയാലോ എന്നോര്‍ത്തിട് ആണ്  സര്‍ ,
കണ്ടക്ടര്‍ : അപ്പോള്‍ രണ്ടും  പോയാല്‍ താന്‍ എന്ത് ചെയ്യും ??
PT : അത് കുഴപ്പമില്ല, എന്റെ കയ്യില്‍ pass ഉണ്ട് (season pass)!!


Ajo Thampi

secretariat വളയുന്നു എന്ന പോസ്റ്റര്‍ കണ്ടിട്ട് കോണ്ട്രാക്ടര്‍ മാരുടെ അഴിമതിയെ കുറിച് വാചാലനായ പൌരബോധം ഉള്ള PT

Arshad


Santappan:Aakashathu parakkukayuk bhoomiyil prasavikkukayum cheyyunna oru jeeviyude peru parayoo...

PT:AIR HOSTRESS


Lijin

എന്തിനാടെ ദൂരെ ...നമ്മുടെ മരിയന്‍ കോളേജ് തന്നെ പുതിയ 'multi ജിം ' തുടഗിയത് അറിഞ്ഞു കാണാന്‍ പോയിട്ട് PT വന്നു പറഞ്ഞതോര്‍മ്മുണ്ടോ ...? ജിം ഒക്കെ ഉണ്ട് കൊള്ളം പക്ഷെ 'multi ' ഒന്നും അല്ല ..ആകെ ഒരു ജിം മാത്രമേ ഉള്ളൂ .....

'ബോണ്ട്‌ ' പേപ്പര്‍ ലു തന്നെ assignment വെക്കണം എന്ന്നു സാന്റോ സര്‍ പറഞ്ഞത് അനുസരിച്ച് PT "മുദ്ര പത്രവും  റവന്യൂ സ്റ്റാമ്പ്‌ വാങ്ങാന്‍ പീരുമേട് വരെ പോയത് ..ഞാന്‍ ആണു കൂടെ പോയത് അതാ ഓര്‍മ്മ 


Jino

പി ടി യോട് biology ടീച്ചര്‍ :- ഒരു സ്ത്രീക്ക് എത്ര നാള്‍ മാക്സിമം pregnant ആയി ഇരിക്കാം 
പി ടി :- നാലര വര്‍ഷം 
ടീച്ചര്‍ :- അതെങ്ങനാ പി ടി നാലര വര്‍ഷം ഒരു സ്ത്രീക്ക് pregnant  ആയി ഇരിക്കാന്‍ പറ്റുക
 പി ടി :- ദുഃഖ പുത്രി സീരിയലിലെ സുമലത നാലര വര്‍ഷം ആയി pregnant ആണ്. ഞാന്‍ എത്ര നാളായി കാണുന്നത് ആണെന്നറിയാമോ ആ സീരിയലില്‍ സുമലത pregnant ആയി ഇരിക്കുന്നത് 

Sanoop

T asked 1 question, to Pius Achan but Pius achan confused.......

Question was-

BLACK IS A COLOUR
WHITE IS ALSO A COLOUR

BUT BLACK & WHITE TV IS
NOT A COLOUR TV.WHY ???

Jino

പി ടി യോട് ടീച്ചര്‍ :- പ്രസവിക്കുകയും മുട്ട ഇടുകയും ചെയ്യാത്ത ഒരു ജീവി...
പി ടി :- എന്‍റെ സെക്കന്റ്‌ കസിന്‍റെ അമ്മായി.... കല്യാണം കഴിഞ്ഞിട്ട് ഇരുപതു വര്‍ഷം ആയി.. പ്രസവിച്ചിട്ടും ഇല്ല, മുട്ട ഇട്ടിട്ടും ഇല്ല ...


Arshad

പോളച്ചന്‍ അവന്റെ റൂമിന്റെ ഡോറില്‍ എഴുതി vechu
"please don't enter, i m upset"
 
പയസ് അച്ചന്‍ വന്നു.. മടങ്ങി പോയി..
ഹോസ്റ്റല്‍ ഡയറക്ടര്‍ മാത്യു  സര്‍ വന്നു.. വായിച്ചിട്ട് തിരിച്ചു പോയി..
ഉട്ടു വരെ വായിച്ചിട്ട് തിരിച്ചു പോയി...
other friends also did the same

...finally PT came nd rushed into the room saying
.
.
.
"മച്ചാ ..എന്താടാ ഡോറില്‍ ഇംഗ്ലീഷ് ഒക്കെ "






World General Knowledge day!!!!!!

World general knowledge day is celebrated on Jan 4 th, after the birthday of great Anish P T. He has a great passion for general knowledge and always wants to learn more.

A true icon for civil service aspirants.

His great knowledge about Indian history got reveled when he visited Ajo P John's house with his "best" friends. He saw one old lady's foto hanged on the wall and asked "Ajo is it your grand mother". Rest is history (Those who don knw whose pic it is - it's Indira Gandhi's pic).

Adikam ezhuthi kulam akkunnilla. Thampi, Uttu, thoma, Kundamans, great AR fans, pelase share some thoughts !!!!!!

"Wish you a very happy b'day PT cha"

EE divasathil nigalude vilayeriya GK abhiprayangal send cheyyu spacemcamarian@googlegroups.com<mailto:mcamarian@googlegroups.com>

PFA

Ajo Thampi's daughter


Transformation അഥവാ രൂപമാറ്റം (Service Pack 2)

അകദേശം 6 മണി ആയപ്പോലെക്കും ഞാന്‍ കണ്ണ് തുറന്നു .. ഉറക്കം പോയിട്ടില്ല ...എണിക്കാന്‍ തീരെ തോന്നുന്നില്ല എങ്കിലും ഭാര്യാ വരുന്നതിനു മുന്‍പ് രൂപം  "തലതിരിച്ചു /അലങ്കോലം" ആക്കി ഇട്ടിരിക്കുന്ന APARTMENT ഒരു shape ഇല്‍  ആക്കണം..അല്ലെങ്കില്‍ അവള്‍ കലിപ്പ് ആകും.. രൂപം ത്തിന്റെ മുന്‍പില്‍  എന്റെ image കളയണ്ട എന്നോര്‍ത്ത്  ഞാന്‍ ചാടി എണീറ്റു...പാത്രങ്ങള്‍ എല്ലാം തന്നേയ് കഴുകി, അലങ്കോലം ആയ എല്ലാം ഒരുവിധം SHAPE ഇല്‍ ആക്കി യപ്പോലെക്കും സമയം 8 -9 മണി ആയി ..രൂപതെ വിളിച്ചിട്ട് എണീക്കുന്ന ലക്ഷണം ഇല്ല .. പുതപ്പു മാറ്റി നോക്കിയപ്പോള്‍ ഞെട്ടാതിരുന്നില്ല കാരണം രൂപത്തില്‍ അവശേഷിക്കുന്നത് "branded pieces " മാത്രം!!
രൂപം
 വലിച്ചെറിഞ്ഞ BRANDED PIECES  ഞാന്‍ പല ഭാഗങ്ങളില്‍  നിന്നും പിറക്കി കൂട്ടി ....മൊത്തം 11 BRANDED PIECES ആണ് കാണേണ്ടത് ..8 എണ്ണം കിട്ടി എണ്ണം രൂപത്തില്‍ ഉണ്ട് ..ഒരെണ്ണം കൂടി കിട്ടാന്‍ ഉണ്ട്.. miss ആയിരിക്കുന്നത് രൂപത്തിന്റെ Ralph Lauren ന്‍റെ Shirt ആണെന്ന് മനസിലായി..അതിനായി ഉള്ള തിരച്ചില്‍ കുറെ നേരം തുര്‍ന്നെങ്കിലും അത് കണ്ടെത്താനായില്ല...
  അങ്ങനെ പുറത്തു നല്ല വെയില്‍ ആയി . "ഗോകര്‍ണ്ണതു" വെയില്‍ അടിച്ചത് കൊണ്ടാകണം രൂപം ചാടി എണീറ്റു.
 
Dude , Get me a cup of Cappuccino ..(ഉള്ളില്‍ ഉള്ള  Black Label ന്‍റെ കെട്ട് വിട്ടപ്പോള്‍രൂപത്തിന് വീണ്ടും രൂപ മാറ്റം സംഭവിച്ചു ! വീണ്ടും english മാത്രം സംസാരിക്കാന്‍ തുടങ്ങി !)

അളിയാ അതിവിടില്ല എന്ന്‌ പറഞ്ഞു ..

What about a cup of hot chocolate ? രൂപത്തിന്റെ അടുത്ത ചോദ്യം ..

Nope എന്ന്‌ ഞാന്‍ വിനീത മായി മറുപടി പറഞ്ഞു .What The Crap .Hw can you be stingy like this ? ...രൂപം കലിപ്പായി (
രൂപം   Roars ..)
(Marian College ഇല്‍  പഠിക്കുമ്പോള്‍ ഞാന്‍ , Tony , സ്വാമിജി, PT.., തുടങ്ങിയവര്‍ രാവിലെ മെസ്സില്‍ പോയി കാപ്പി കുടിച്ചതിനു ശേഷം  ..ഫ്ലാസ്കില്‍ കാപ്പി കൊണ്ടുപോകും ഹോസ്റ്റലില്‍ ഉള്ള വര്‍ക്ക് ..അപ്പോള്‍ ഈ കാപ്പി കുടിക്കാനായി ആക്രന്തതോടെയ് ഓടി വന്നിരുന്ന ആളാണ് ഈ 
രൂപം..അവനിപ്പോള്‍ Hot Chocolate ,Cappuccino ഉം മാത്രമേ ഇറങ്ങു..ചവിട്ടിട്ടു കൊടുക്കാന്‍ തോന്നി !)

hot chocolate ഉം Cappuccino ഉം കിട്ടില്ല എന്ന്‌ മനസിലാക്കിയ രൂപം 

Dude , Get me a cup of Ice coffee atleast ...
ഇതിനും no പറഞ്ഞാല്‍ രൂപം എന്നേ കടിച്ചു കീറും ..അത് കൊണ്ട് ഞാന്‍ നോ പറഞ്ഞില്ല ..
അപ്പോള്‍ ആണ് ഒരു Idea തോന്നിയത് ...
ഞാന്‍ ഒരു കാപ്പി ഉണ്ടാക്കി എന്നിട്ട് freezer ഇല്‍ നിന്നും കുറച്ചു ice എടുത്തിട്ടു

അങ്ങനെ Ice Coffee Ready ! അത് ഞാന്‍ രൂപത്തിന് കൊടുത്തു ..
Wahh What a fantastic Coffee Dude .so fabulous എന്ന്‌ പറഞ്ഞു (അങ്ങനെ ആദ്യമായും അവസാനം ആയും 
രൂപത്തിന്റെ വായില്‍ നിനും ഒരു Compliment കിട്ടി !)
 Coffee കുടിച്ചതിനു ശേഷം രൂപം എന്നോട് ചോദിച്ചു ...
 Dude , What you gonna get me for break fast ...
അളിയാ നീ പല്ല് തേച്ചിട്ട് വാ 
എന്ന്‌ ഞാന്‍ പറഞ്ഞു ..
Itz sunday Itz alrite Dude എന്ന്‌ രൂപം മറുപടി പറഞ്ഞു (Sundays ഇല്‍  പല്ല് തെക്കില്ല പോലും! )

എങ്കില്‍ അപ്പവും മട്ടന്‍ stew ഉം ചൂടക്കട്ടേ എന്ന്‌ ഞാന്‍ ചോദിച്ചു ...

How come you always eat this filthy Indian food ...I am Sick and Tired of Indian Foods
..
Get me have 
something like scrambled egg , Bacon Strips..Sausage Biscuit..Hash Browns or Pancake എന്ന്‌ രൂപം  
അളിയാ ഞാന്‍ ഇപ്പോഴും പഴെന്‍ കഞ്ഞീം തൈര് / അച്ചാര്‍ ആണ് രാവിലെ കഴിക്കാറ്‌ എന്ന്‌ പറഞ്ഞു 
പിന്നേ ഭാര്യാ, Corn Flakes , Cereal ,Oat meal ഒക്കെ യാണ് breakfast നു കഴിക്കാറ്‌ എന്ന്‌ പറഞ്ഞു..
രൂപം   എന്നേ കലിപ്പിച്ചു നോക്കി ..Corn Flakes , Cereal ,Oat meal ഒക്കെ കഴിച്ചാല്‍ നല്ലത് പോലെ വെളുക്കും എന്നും
Saip മാര്‍ വെളുതിരിക്കുന്നതിനു പ്രധാന കാരണം Corn Flakes , Cereal ,Oat meal ആണെന്നും ഞാന്‍ വെറുതേ തട്ടി വിട്ടു ..

അപ്പോള്‍ 
 രൂപത്തിന്റെ  മുഖം ഒന്ന് തെളിഞ്ഞു ...
വീട്ടില്‍ ഉണ്ടായിരുന്ന 
Corn Flakes , Cereal ,Oat meal മൊത്തം അകത്താക്കി (എന്റെ ഭാര്യ usually 1 മാസം എടുക്കും അത്രയും തീര്‍ക്കാന്‍!! )

അപ്പോഴും 
രൂപത്തിന്റെ Ralph Lauren ന്‍റെ Shirt missing ആണ് ..
ഇനി  "ആത്മാവിന് ഒരു പുക" കൊടുതിട്ടാകാം ബാകി തിരച്ചില്‍ എന്ന്‌ വിചാരിച്ചു ഞാന്‍പുറത്തിറങ്ങി..
അപ്പോള്‍ ഞാന്‍ ഒരു കാര്യം കണ്ടത് .. തൊട്ട് അടുത്ത വീട്ടിലെ Lerroy FerrariSaip ന്‍റെ പട്ടി Chan ഉം അവന്റെ
Girl ഫ്രണ്ട് 
Tinku ഉം കൂടെ  (അമേരിക്കയില്‍ പട്ടികള്‍ക്ക് വരെ  Girl Friends ഉണ്ട് .അതോര്‍ത്തു പണ്ട് ഞാന്‍ കുറേ വിലപിച്ചിട്ടുണ്ട് !രൂപത്തിന്റെ Ralph Lauren കടിച്ചു കീറുന്നു( പട്ടികള്‍ shirt കടിച്ചു പറിക്കുന്നത്‌ ബ്രാന്‍ഡ്‌നോക്കി അല്ലല്ലോ ! ..) ..My Friend .AJ..Infy ..Ralph Lauren .....Shirt ...എന്ന്‌ ഞാന്‍ അറിയാവുന്ന english ഇല്‍ പറഞ്ഞു നോക്കി ...Saip മാരെ പോലെ പട്ടി കള്‍ക്കും എന്റെ ഇംഗ്ലീഷ് മനസിലാവില്ല എന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു .
(
 അല്ലെങ്കിലും ഈ Chan ഉം  Tinku ഉം രണ്ടു കലിപ്പ് പട്ടികള്‍ ആണ് ..കഴിഞ്ഞ മാസം "അടുത്ത 3 വര്‍ഷത്തേക്ക്" എന്നും പറഞ്ഞു ഭാര്യാ മേടിച്ചു തന്ന $50 ന്‍റെ Sketchers ന്‍റെ Shoe അവറ്റകള്‍ കടിച്ചു കീറി .ആ shoe ഇട്ടു എനിക്ക്  കൊതി പോലും തീര്‍ന്നില്ലരുന്നു !...നാട്ടില്‍ ആരുന്നെങ്കില്‍ അവറ്റകളെ ഞാന്‍ വിഷം വെച്ചു കൊന്നേനെ..ഇവിടെ അത്  പറ്റില്ലല്ലോ  ..പട്ടിയെ  കൊന്നാലും  ചിലപ്പോള്‍  തൂക്കു  കയര്‍  കിട്ടി എന്ന്‌  വരും!!  )

ഞാന്‍ 
രൂപതോട്  പട്ടികള്‍ Shirt കടിച്ചു കീറുന്ന വിവരം പറഞ്ഞു ...രൂപം അലറി കൊണ്ട് പുറത്തേക്കു ചാടി വന്നു ..
You Son of a Bitch Playing with my Ralph Lauren  ...this is gonna be your demiseഎന്ന്‌ പട്ടി കളോട് ..
രൂപത്തിന്റെ  ENGLISH ഇല്‍ഉള്ള തെറി പട്ടികള്‍ക്ക് നന്നായി മനസിലായി ...അവറ്റകള്‍  കുരച്ചു കൊണ്ട് രൂപത്തിന്റെ നേരെ പാഞ്ഞടുത്തു(
രൂപം   Infyലേ വല്യ"കൊന്നാണ്ടെര്‍" ആണെന്നും US ഇല്‍ ഉള്ള  Infy projects മൊത്തം "RUN " ചെയ്യുന്നത്  രൂപം   ആണെന്നും പട്ടികള്‍ നോക്കില്ലല്ലോ!) ..ഞാന്‍ ഒരു തരത്തില്‍ വീടിനുള്ളില്‍ കയറി ..പട്ടികള്‍ക്ക് രൂപത്തിന്റെ തൊട്ടു അടുതെത്തി ..
അപ്പോളേക്കും 
അത്രയും നേരം ഇംഗ്ലീഷ് ഇല്‍ മാത്രം സംസാരിച്ചിരുന്ന രൂപം  അമ്മെ ..രക്ഷിക്കണേ ..അയ്യോ ..ഓടിവായോ ..എന്ന്‌ വാവിട്ടു നില വിളിക്കാന്‍തുടങ്ങി  (ഇവന്റെ അഹങ്കാരത്ഹിനു ഇതു വേണം എന്ന്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു. ..)..രൂപത്തെ അവറ്റകള്‍ കടിച്ചു പറിക്കും എന്ന സ്ഥിതി വന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി ..
I 'm sorry ..itz my bad . .itz my bad ..please go .. please go ...എന്ന്‌ പറഞ്ഞു പട്ടികളെ ഒരു വിധത്തില്‍  പറഞ്ഞു വിട്ടു
(അങ്ങനെ ആപത്ത് സന്ദര്‍ഭങ്ങളില്‍ ഉപയോകിക്കാന്‍ എന്റെ പഴയ room mate പഠിപ്പിച്ചു തന്ന ഇംഗ്ലീഷ് 
രൂപത്തിന്റെ  ജീവന്‍ രക്ഷിച്ചു )

അങ്ങനെ രൂപം തിരിച്ചു   പോകാനായി branded Pieces ദേഹത് ഇടാന്‍ തുടങ്ങി ..
അങ്ങനെ 10 branded piece ഉം ഇട്ടുകഴിഞ്ഞപ്പോള്‍ ആണ് SHIRT പട്ടികള്‍ കടിച്ചു പറിച്ചു കളഞ്ഞ കാര്യം 
രൂപം ഓര്‍ത്തത്..രൂപത്തിന്റെ മുഖം ഒന്ന് വിളറിയോ. പെട്ടെന്ന് രൂപം എന്തോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി ..അളിയാ SHIRT വല്ലതും വേണോ എന്ന്‌ ഞാന്‍ 

അപ്പോള്‍ രൂപം
IF you  have any Ralph Laurens എന്ന്‌ രൂപം അതില്ല എന്ന്‌ ഞാന്‍ 

Armani Express ?
അതും ഇല്ലളിയ എന്ന്‌ ഞാന്‍ ..

മാത്രമല്ല എന്റെ അടുത്ത് ഉള്ള ഏറ്റവും  വില 
(Rs550 )ഉള്ള shirt കോട്ടയംSEEMATTI  MENS STUDIO ഇല്‍ നിന്നും വാങ്ങിച്ച  Peter England തു ആണ്(കല്യാണം , മാമ്മോടിസ, ആദ്യ കുര്‍ബാന ..തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ മാത്രമേ അവനെ ഞാന്‍ പുറത്തു ഇറക്കാര് ഉള്ളു!)
അത് വേണോ എന്ന്‌ ഞാന്‍ ചോദിച്ചു ..

Crap ..Never Mind എന്ന്‌ 
 രൂപം 

Yaam Yaam എന്ന്‌ ഞാനും പറഞ്ഞു ..

അങ്ങനെ രൂപ വും ഞാനും തിരിച്ചുള്ള യാത്ര തുടങ്ങി ..

രൂപം iPode പ്രവര്‍ത്തിപ്പിച്ചു
Aint I 
Aint I ..Black amigo boyZ ...Grand Hustle guyz 
Trying to catch riding dirty 
My Humps ..
Common Common Rock that body ..

Danity Kane - Show Stopper


  തുടങ്ങിയ പാട്ടുകള്‍ അതില്‍ നിന്നും പ്രവഹിച്ചു ... പാട്ടിന്റെ വരികളോ അര്‍ത്ഥങ്ങലോ ഒന്നും മനസിലായില്ലെങ്കിലും ഇതു കൊള്ളം..അടിപൊളി എന്ന്‌ എനിക്കും തോന്നി (സംഗീതത്തിനു ഭാഷ ഇല്ല മകനെ എന്ന്‌ ബഹു മാത്തുകുട്ടി സര്‍ പഠിപ്പിച്ചത് എത്ര സത്യം എന്ന്‌ മനസ്സില്‍ ഓര്‍ത്തു )
( ഞാന്‍ LilWaye ന്‍റെ ഒരു hardCore fan ആണെന്നും ...
 LilWaye ന്‍റെ   diamond പല്ലിനു $150K വില ഉണ്ട് . തുടങ്ങിയ  അമൂല്യ വിവരങ്ങള്‍ എനിക്ക്  രൂപം പറഞ്ഞു തന്നു  ..General knowledge ന്‍റെ കാര്യത്തില്‍ PT ഒന്നും അല്ല എന്ന്‌ എനിക്ക് മനസിലായി )

ബ്രിട്ടാനി പിയേര്‍സ് നെയ്‌  അറിയുമോ എന്ന്‌ ഞാന്‍ രൂപ തോട് ചോദിച്ചു (ഉള്ളില്‍ ഉള്ള complex എന്നെ കൊണ്ട് ചോദിപ്പിച്ചു എന്നതാണ് സത്യം ! )
Dude , She is not ബ്രിട്ടാനി പിയേര്‍സ് she is ബ്രിട്നി സ്പിയെര്‍സ് ..വീണ്ടും ഞാന്‍ പടം ആയി ..
പിന്നെ ഞാന്‍ ബൌദ്ധികമായ ഒരു സംഭാഷണത്തിന് പിന്നെ ഞാന്‍ മുതിര്‍ന്നില്ല ..

AR Rahman നെയ്‌ അറിയുമോ എന്ന്‌ ഞാന്‍ രൂപ തോട് ചോദിച്ചു ...

Dude, Whoz AR Rahman ?
ഞാന്‍ പറഞ്ഞു
Oscar കിട്ടിട്ടുണ്ട് ..

ohh No no ..I never heard that name എന്ന്‌  രൂപം (PT യും സജിത്ത്(S Nath) ഉം ഇവനെ കണ്ടാല്‍ കാലേല്‍ വാരി അടിക്കും എന്ന്‌ ഞാന്‍ മനസ്സില്‍ വിചാരിച്ചു ...PT ക്ക് swapna യെയോ SaJith നു Renjini യെയോ എന്തെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷെ ക്ഷമിച്ചേക്കും but AR Rahman നെയ്‌ വല്ലതും പറഞ്ഞാല്‍ ..വെറുതേ വിടില്ല ..)

പുതിയ സിനിമ വല്ലതും കണ്ടോ എന്ന്‌
രൂപതോട് ചോദിച്ചു ...
മമ്മൂട്ടി  ടെ  "BEST ACTOR ", യും Mohanlal ന്‍റെ  ശിക്കാര്‍ ഉം വന്നിട്ടുണ്ട് രണ്ടും അടിപൊളി പടങ്ങള്‍  ആന്നു ഞാന്‍ പറഞ്ഞു ..

രൂപം..
Dude , Who is mammmootty Who is Mohanlal ...
No I dnt watch Indian movies ..Itz not my cup of tea ..(ഒടുക്കത്തെ ജാഡ )

 I Watch Hollywood movies only .... Al Pacino is my favorite 
Also Watch ClintEastWood ,Marin Brando ,John Trivolta , Paul NewMan ,Densil washington , Robert De Niro movies
Have you ever seen  GodFather Trilogy
Godfather എന്ന്‌ കേട്ടതും സന്തോഷം ആയി
ഞാന്‍ പറഞ്ഞു കണ്ടിട്ടുണ്ട്
അതില്‍ മുകേഷ്  ഉം തിലകനും ..NN പിള്ള യും ഒക്കെ അടിപൊളി ആക്ടിംഗ് ആണ് എന്ന്‌ ഞാന്‍ അഭിമാനതോടെയ് പറഞ്ഞു ..
അപ്പോള്‍ രൂപം
WAHH you talking ?? I am talking about The hollywood movie Godfather ...
You know , the movie In Al Pacino and Marlin Brando Acted together 

വീണ്ടും ഞാന്‍ പടം ആയി എന്ന്‌ പ്രത്യേകം പറയേണ്ടതിലല്ലോ !

(Dude , you know   how the  term  DON came into use?
Nope എന്ന്‌ ഞാന്‍ 
Itz the name of the central character in the this movie that is portrayed by Marlin Brando ...and Don is a under world king in this movie  ..Ever since the movie released the term DON became very popular in everywhere in the world ..And All
under world kings  are started being  called DON !)
എത്രയും ലോക പരിജ്ഞാനം ഉള്ള രൂപ ത്തിന്റെ സുഹൃത്ത്‌ ആയതില്‍ എനിക്ക് അഭിമാനം തോന്നി
(Kamalahasan ന്‍റെ 'നായകന്‍ " GODFATHER ന്‍റെ Idian verion ആണെന്നും 
രൂപം  എനിക്ക് പറഞ്ഞു തന്നു )

Al Pacino യേ പറ്റി പറയുമ്പോള്‍ രൂപ ത്തിനു നൂറു നാക്ക് ..

Dude , Have you ever seen the movie scarface ..
Nope , എന്ന്‌  ഞാന്‍ ..
How  you become a dump like this ?
Dude , you should watch 
scarface ..
Tony Montana the central character that Al Pacino portrayed ..Dude, tz marvelous .U know .This movie is a CULT CLASSIC !  

മംഗലശ്ശേരി നീലകണ്ടാനെയ് അറിയുമോ എന്ന്‌ ഞാന്‍ 
ഞാന്‍ പറഞ്ഞു എന്റെ lalettan ന്‍റെ മുന്‍പില്‍ Al Pacino വെറും എലി ആന്നു ഞാന്‍ വാദിച്ചു 
..

WhoZ lalettan എന്ന്‌ രൂപം
ലാലേട്ടനെ പറഞ്ഞതും എനിക്ക് സകല കണ്ട്രോളും പോയി ..മര്യാധക്കിരുന്നില്ലെങ്കില്‍ CAR ന്‍റെ  ഡോര്‍ തുറന്നു ചവുട്ടി  പുറത്തിടും എന്നുള്ള എന്റെ ഭീഷിനിയില്‍ രൂപം വിരണ്ടു പോയി എന്ന്‌ തോന്നുന്നു 
(പുണ്ട് ##H$$$മോന്‍ ..ലാലേട്ടന്റെ , ബാലേട്ടന്‍ കാണാന്‍ ഞാനും രൂപവും(and crew) കൂടി മുണ്ടക്കയം baby theater ഇല്‍ 
ഉച്ചക്ക്  12 മണി മുതല്‍ രാത്രി 9 മണി  വരെ wait ചെയ്തത് ഓര്‍മ്മ വന്നു(ഉച്ചക്ക് പറഞ്ഞു 3 മണിക്കേ reeL വരൂ  ഉള്ളു എന്ന്‌ 3 മണിക്ക്  6 മണി എന്നും  6 മണിക്ക്  9 എന്നും പറഞ്ഞു അങ്ങനെ 9 മണി വരെ ഞങ്ങള്‍ വെയിറ്റ് ചെയ്തു..അവന് ഇപ്പോള്‍ Al Pacino യുടെ Movies മാത്രമേ ഇറങ്ങു ..എങ്ങനെ കലി വരാതിരിക്കും )

അങ്ങനെ ഒരു തരത്തില്‍ രൂപത്തിന്റെ വാസ സ്ഥലത്ത് എത്തി

(കര്‍ത്താവെ രക്ഷപെട്ടല്ലോ എന്ന്‌ മനസ്സില്‍ പറഞ്ഞു ..ഈശോ മിശിഖ 5 - 6 മണിക്കൂറുകള്‍ മാത്രമേ കുരിശു ചുമന്നുല്ലുഞാന്‍ കുരിശു ചുമക്കാന്‍ തുടങ്ങീട്ടു ഏകദേശം 1 ദിവം ആകാറായി ..ഈശോ യെ നീ എത്ര ഭാഗ്യവാന്‍ എന്ന്‌ മനസ്സില്‍ പറഞ്ഞു )

അപ്പോള്‍ ആണ് എനിക്ക് ഒരു കൌതുകം തോന്നിയത് ..
എത്രയും ജാഡ കാണിക്കുന്ന രൂപത്തിന്റെ വാസ സ്ഥലം ഒന്ന് കാണാം എന്ന്‌ മനസ്സില്‍ പറഞ്ഞു ..

Thatz alrite man I will  take you to my suite room next time ...
എങ്കില്‍ പിന്നേ രൂപത്തിന്റെ Suite റൂം ഒന്ന് കണ്ടിട്ട് തന്നേയ് കാര്യം മനസ്സില്‍ ഒറപ്പിച്ചു..


ഞാന്‍ എന്ത് പറഞ്ഞിട്ടും രൂപം  എന്നേ  
suite room ഇല്‍ കൊണ്ട് പോകുന്നില്ല ..
എന്തോ പന്തി കേടു ഉണ്ടല്ലോ എന്ന്‌ എനിക്ക് തോന്നി ..

അവസാനം ഞാന്‍ 18 മത്തെ അടവ് എടുത്തു (തടിയന്റെ വിട വിനോദ് ഗുരുക്കള്‍ പഠിപ്പിച്ചു തന്ന അടവ് ..
ലീന,തോമാച്ചന്‍ ,സതീഷ്  എന്ന്നിവര്‍ എന്തെങ്കിലും question /doubt ചോദിച്ചാല്‍ എടുക്കുന്ന അടവ്(2 നു പോക്ക് )
 )
എനിക്ക് 2 നു പോകണം ഞാന്‍ രൂപത്തോട് പറഞ്ഞു ..

അതില്‍ രൂപത്തിന് വഴങ്ങുകയെ നിവൃത്തി ഉള്ളാരുന്നു..

അങ്ങനെ ഞാന്‍ രൂപത്തിന്റെ വാസ സ്ഥലത്ത്(suite room ) എത്തി

 രൂപത്തിന്റെ Suite room കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

17 പേര്‍ ആണ് 1 റൂമില്‍ കിടക്കുന്നത് !!! എല്ലാം INFY ലേ പുലിക്കുട്ടികള്‍ ..
മത്തി(മീന്‍ /fish) അടുക്കി യിട്ട പോലെ ഉള്ള കിടപ്പ് ..


കുറച്ചു പുലിക്കുട്ടികള്‍ മദ്യ ലഹരിയില്‍ കിടന്നുറങ്ങുന്നു ...ബാക്കി കുറച്ചു പുലിക്കുട്ടികള്‍  ഇപ്പോളും മദ്യപിച്ചു കൊണ്ടിരിക്കുന്നു ..ഇനിയും കുറച്ചു പേര്‍ വാള്‍ വെക്കുന്നു..വീണ്ടും കുറച്ചു പേര്‍ വാള്‍ വെക്കാതിരിക്കാന്‍ ORANGE Juice ഉം മോരും വെള്ളവും കുടിക്കുന്നു  ..INFY യുടെ അഭിമാന മായ പുലിക്കുട്ടികളുടെയ് തനിക്കൊണം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു തലയില്‍ കൈ വെച്ചു പോയി ...

അപ്പോളാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത് ഈ വാള് വെക്കുന്ന അണ്ണന്മാര്‍ വാള് വെക്കുന്നത് WALMART ന്‍റെ കൂടില്‍ (നോക്കിയപ്പോള്‍ അവിടെ WALMART ന്‍റെ കൂട് മാത്രമേ ഉള്ളു ...അവനു  WALMART അറിയില്ല പോലും ..രൂപത്തിന്റെ അടുത്ത സുഹൃത്തിനോട്‌ ചോദിച്ചപ്പോള്‍ ആണ് അറിഞ്ഞത് "ഉപ്പു തൊട്ടു കര്‍പ്പൂരം " എല്ലാം വാങ്ങുത്തത് വാല്‍മര്റ്റ് ഇല്‍ നിന്നും ആണത്രേ )

അവസാനം അനിവാര്യമായത് സംഭവിച്ചു 

കുറച്ചു ബോധം ഉള്ളവന്‍ മാര്‍ വന്നു 
രൂപത്തെ പൂര തെറി ..

 ഒരുത്തന്‍ (പ്രവീണ്‍ എന്നോ മറ്റോ പേര് )

 എടാ മ##ര%%ഇ
 എന്റെ    ജീന്‍സ് ഇട്ടോണ്ട് പോകുമ്പോള്‍ എന്നോട്  പരയെണ്ടാട ...


  അങ്ങനെ ഓരോരിതര്‍ വന്നു ഓരോന്നായി ഊരി എടുക്കാന്‍ തുടങ്ങി (രൂപം  is getting stripped ! ) 
രൂപത്തില്‍ അവശേഷിക്കുന്നത്  VIP യും ഒരു JOCKY (VIP യെ കാള്‍ മോശം ആണ് അവസ്ഥ )യും പിന്നേ OKALY (cooling glass ) ഉം മാത്രം ..കൂടെ ഞാന്‍ ഉണ്ടെന്ന പരിഗണന പോലും ആ കാപാലികന്‍ മാര്‍ രൂപത്തിന് കൊടുത്തില്ല ...
  

ഞാന്‍ നോക്കിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ചെറിയ (ഏകദേശം 4 . 5 " height  ..MMH NOBLE നെ ക്കള്‍ 1 അടി പൊക്ക കുറവ്  )പുലിക്കുട്ടി JOHN , ഒരു കസേര വലിച്ചിട്ടു അതില്‍ കേറി നില്‍ക്കുന്നു ..JOHN രൂപ തെയ് അടുത്ത് വിളിച്ചു ...രൂപം, അവനെങ്കിലും തന്നേയ് Support ചെയ്യും എന്ന വിചാരതോടെയ്/സന്തോഷത്തോടെ  JOHN ന്‍റെ അടുതെത്തി ..

രൂപം അടുതെതിയതും JOHN  രൂപത്തിന്റെ രണ്ടു ചെവിലും പിടിച്ചു കിഴുക്കിക്കൊണ്ട്/തിരിച്ചുകൊണ്ടു 

രൂപ തെയ് പൂര തെറി 

ട പുന####ചി###നെയ്‌ ...

ഞാന്‍ $150 കൊടുത്തു വാങ്ങിച്ച കൂളിംഗ്‌ ഗ്ലാസ്‌ ആരോട് ചോദിച്ചിട്ട് ആടാ  എടുത്തു കൊണ്ട് പോയതെന്നും പറഞ്ഞു (ടി യാന്‍ രാത്രി പുറത്തു പോകാന്‍ നോക്കിയപ്പോള്‍ കൂളിംഗ്‌ ഗ്ലാസ്‌ കണ്ടില്ല പോലും !!)..രൂപത്തെ പൂര തെറി ...ഇതിനിടയില്‍ JOHN OKLAY ടെ cooling glass രൂപത്തിന്റെ മുഖത്തും നിന്നും ഊരി എടുത്തു 

രൂപ  ത്തിന്റെ ശരിക്കുള്ള രൂപം  ണ്ട്  കൂടുതല്‍ സമയം അവിടെ നിന്നാല്‍ നമ്മുടെ തടി കേടാകും എന്ന്‌ വിചാരിച്ചു 
ഞാന്‍ അവിടെ നിന്ന് പുറത്തു ചാടി ഓടി ..

അപ്പോള്‍ രൂപം 
Window യില്‍ കൂടി തല ഇട്ടു എന്നോട്  ചോദിച്ചു 
Wen you gonna come pick up me next എന്ന്‌ ചോദിച്ചു ... 
അത് കേട്ടിട്ടും കേള്‍ക്കാത്ത മാതിരി ഞാന്‍ 
YAAM YAAM എന്നും പറഞ്ഞു അവിടുന്ന് ഓടി CAR ഇല്‍ കേറി രക്ഷപെട്ടു ..

വീട്ടില്‍ ചെന്നതും ഭാര്യാ ,
 ഇവിടുന്നു കിട്ടിയെടോ തനിക്കു" കോട്ടയം കുഞ്ഞച്ചന്‍ "  മൂവി ഇലെ കുഞ്ചന്‍ നെയ്‌ പോലുള്ള ആ സാധനത്തിനെ (അവള്‍ ചേട്ടാ എന്ന്‌ മാത്രം ഇന്നലെ വരെ എന്നെ വിളിച്ചിട്ടുള്ളൂ !) എന്ന്‌ ...

Heard Melodies are sweet those unheard is sweeter 
എന്ന്‌ ആശ്വസിച്ചു ഞാന്‍ കിടന്നു ഉറങ്ങി !