അര്‍ഷാദ് തന്‍റെ 2011 ലേക്കുള്ള പുതിയ ഫുട്ബോള്‍ കിറ്റ് facebookല്‍ പ്രടഷിപ്പിച്ചു. അര്‍ഷടിന്റെ ആരാധകര്‍ വളരെ നാളായി ആകാംഷയോടെ കാത്തിരുന്ന പ്രടഷണം ആണിത്. അര്‍ഷാദ് ഇതു കളര്‍ ഉടുപ്പ് ഇടും എന്നതായിരുന്നു ആരാധകരെ കുഴപ്പിച്ചിരുന്ന സംശയം. അര്‍ഷടിന്റെ ഈ വര്‍ഷത്തെ ഫുട്ബോള്‍ കിറ്റ് കാണുവാന്‍ ആളുകള്‍ ഇടിച്ചു കയറി ഫേസ്ബുക്ക് സൈറ്റ് 20 മിനിറ്റ് സമയത്തേക്ക് stuck ആയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ