ഒരു പ്രണയത്തിന്റെ കഥ (ഭാഗം 2)
മെസ്സില്‍ നിന്നും ഹോസ്റ്ലേക്ക് പോകുമ്പോള്‍ സ്വാമിജി ക്ക് പറയാനുള്ളത് "നിറകുടതെ" പറ്റി മാത്രം ..
സ്വാമിജി: "എന്റെ ഇഹലോക വാസത്തിനിടയില്‍ പല ഗുരുക്കന്മാരെ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ ലക്ഷണം ഒത്ത ഒരു ആദ്യപകനെ ഇതു വരെ കണ്ടിട്ടില്ല ...ഈ ആള് ആ "തല(HOD) ഗുരുകളെ"
(ഈ "തലയുടെ" തലക്കും ഉണ്ട് പ്രത്യേകത ... "തലയുടെ"തലയിലെ മുടിയുടെ എണ്ണവും അടൂര്‍ ഗോപാലകൃഷ്ണന്റെ "നാല് പെണ്ണുങ്ങള്" തീയെറ്റെരില്‍ പോയി കാണുന്ന ആള്‍ക്കാരുടെ എണ്ണവും തുല്യം! രണ്ടും കൈവിരലില്‍ എണ്ണാം!!!)പോല അല്ല ആള് മിടു മിടുക്കന് ആണ്" ...
MCA മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന സംസാര വിഷയം "നിറകുടം" ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ."നിറകുടത്തി ന്റെ" ശിഷ്യ രാകാന്‍ MCA യിലെ ബുജികള്‍ക്ക് ഒടുക്കത്തെ ആഗ്രഹം /ആക്രാന്തം ... "നിറകുടത്തിന്റെ " വായില്‍ നിന്നും ഇറ്റിറ്റു വീഴുന്ന
അറവിന്റെ അമൃത തുള്ളികള്‍ മോന്തി കുടിക്കാന്‍ എല്ലാ ബുജികള്‍ക്കും ഒടുക്കത്തെ പൂതി ..കൂട്ടത്തില്‍ ഏറ്റവും പൂതി ഏറ്റവും വലിയ ബുജി(അങ്ങനെ ആണ് ഭാവം, പക്ഷെ യഥാര്‍ത്തത്തില്‍ അങ്ങനെ ഒന്നും അല്ല കേട്ടോ, നമ്മളെക്കാള്‍ വലിയ കുട്ടകളിക്കാരന് ആണ് കക്ഷി ...പഠിത്തം കഴിഞ്ഞാല്‍ Cricket ഉം(ആള് നല്ലൊരു runner ആണ്..Batting , Bowling , Fielding എന്നിവ ഒഴിച്ച് ബാക്കി എന്തും ചെയ്യും ഇഷ്ട്ടന്) Classical dance ഉം(കുച്ചുപ്പുടി) ആണ് hobbies ) ആയ titto ക്ക് ആണ് എങ്ങനെയും "നിരകുടത്തെ" MCA പഠിപ്പിക്കാന്‍ കൊണ്ട് വരണം എന്ന ആഗ്രഹം ..Jayakumar സര് പോയ ഒഴിവു ഉണ്ട് .. അല്‍പ്പം വിവരവും teaching നോട് അഭിരുചി(Aptitude) ഉള്ള അവസാനത്തെ ആളും college നോട് good bye പറഞ്ഞു ... ഇനി ബാക്കി ഉള്ളവരുടെ കാര്യം ഊഹിക്കാമല്ലോ ... വിദ്യാര്‍ത്ഥികളില്‍ COBOL , C ,C++ എന്നിവ എങ്ങനെയും "അടിച്ചു ഏല്‍പ്പിക്കുന്ന" ഒരു
സ്വാമിജി: "എന്റെ ഇഹലോക വാസത്തിനിടയില്‍ പല ഗുരുക്കന്മാരെ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ ലക്ഷണം ഒത്ത ഒരു ആദ്യപകനെ ഇതു വരെ കണ്ടിട്ടില്ല ...ഈ ആള് ആ "തല(HOD) ഗുരുകളെ"
(ഈ "തലയുടെ" തലക്കും ഉണ്ട് പ്രത്യേകത ... "തലയുടെ"തലയിലെ മുടിയുടെ എണ്ണവും അടൂര്‍ ഗോപാലകൃഷ്ണന്റെ "നാല് പെണ്ണുങ്ങള്" തീയെറ്റെരില്‍ പോയി കാണുന്ന ആള്‍ക്കാരുടെ എണ്ണവും തുല്യം! രണ്ടും കൈവിരലില്‍ എണ്ണാം!!!)പോല അല്ല ആള് മിടു മിടുക്കന് ആണ്" ...
MCA മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന സംസാര വിഷയം "നിറകുടം" ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ."നിറകുടത്തി
അറവിന്റെ അമൃത തുള്ളികള്‍ മോന്തി കുടിക്കാന്‍ എല്ലാ ബുജികള്‍ക്കും ഒടുക്കത്തെ പൂതി ..കൂട്ടത്തില്‍ ഏറ്റവും പൂതി ഏറ്റവും വലിയ ബുജി(അങ്ങനെ ആണ് ഭാവം, പക്ഷെ യഥാര്‍ത്തത്തില്‍ അങ്ങനെ ഒന്നും അല്ല കേട്ടോ, നമ്മളെക്കാള്‍ വലിയ കുട്ടകളിക്കാരന് ആണ് കക്ഷി ...പഠിത്തം കഴിഞ്ഞാല്‍ Cricket ഉം(ആള് നല്ലൊരു runner ആണ്..Batting , Bowling , Fielding എന്നിവ ഒഴിച്ച് ബാക്കി എന്തും ചെയ്യും ഇഷ്ട്ടന്) Classical dance ഉം(കുച്ചുപ്പുടി) ആണ് hobbies ) ആയ titto ക്ക് ആണ് എങ്ങനെയും "നിരകുടത്തെ" MCA പഠിപ്പിക്കാന്‍ കൊണ്ട് വരണം എന്ന ആഗ്രഹം ..Jayakumar സര് പോയ ഒഴിവു ഉണ്ട് .. അല്‍പ്പം വിവരവും teaching നോട് അഭിരുചി(Aptitude) ഉള്ള അവസാനത്തെ ആളും college നോട് good bye പറഞ്ഞു ... ഇനി ബാക്കി ഉള്ളവരുടെ കാര്യം ഊഹിക്കാമല്ലോ ... വിദ്യാര്‍ത്ഥികളില്‍ COBOL , C ,C++ എന്നിവ എങ്ങനെയും "അടിച്ചു ഏല്‍പ്പിക്കുന്ന" ഒരു
തലയും(HOD) ...Syllabus മുഴുവന്‍ പഠിപ്പിക്കാന്‍ ക്ലാസ്സിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് പതിച്ചു നല്കി (digital electronics പഠിപ്പിച്ചത് മുഴുവന്‍ ലീന, തോമാച്ചന് , AJ തുടങ്ങിയവര്‍ ശമ്പളം മേടിച്ചത് മുഴുവന്‍ " ചുള്ളനും "!!!!! ഇതെന്തു കാവ്യാ നീതി !!?) പള്‍സര്‍(Pulsar) ഇല് വിലസി നടക്കുന്ന വാലും ..ഇങ്ങനേ പോയാല്‍ തലയും ഉം വാലും കൂടെ MCA യുടെ ശവക്കുഴി തോണ്ടും എന്ന് പയ്യെ പയ്യെ Management നു മനസിലായി തുടങ്ങി ....
അങ്ങനെ ടിടോയുടെ നേതൃത്തത്തില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ നിരന്തരമായ സമ്മര്‍ദം കണക്കിലെടുത്ത്
MCA യുടെ "സംവിധായകന്" (( ഈ " സംവിധായകന്" മറ്റൊരു കഥാപത്രം ആണ് .. ഈ "സംവിധായകന്" എല്ലാം നേരത്തെ തീരുമാനിച്ചു വരും ..ആര് എന്ത് പറഞ്ഞാലും അതിനെ പറ്റി discussion കാണും മണിക്കൂറുകള്‍ നീളുന്ന discussion ... ഇടക്ക് ഇടയ്ക്ക് പിന്തുണ ചോദിക്കും. Discussion എന്ന് പറഞ്ഞാല്‍ മൊത്തം " brain washing" ആണ്..അവസാനം "സംവിധായകന്റെ" brain washing" സഹിക്കാന്‍ പറ്റാതെ കുട്ടികള്‍ സംവിധായകന് പറയുന്നത് സമ്മതിക്കും ..അങ്ങനെ " സംവിധായകന് നേരത്തെ തീരുമാനിച്ചത് തന്നെ നടത്തും ..ഒരു പ്രാവശ്യം മാത്രം "സംവിധായകന്" ന്റെ അടവ് നടന്നില്ല രാവിലെ 5 am മുതല്‍ Midnight (12am ) വരെ ക്ലാസ്സ് വെയ്ക്കുന്നതിനെ പറ്റി ആരുന്നു Discussion . പതിവുപോലെ ഇതിനും പിന്തുണ ചോദിച്ചു .(ഇതിനു കൈ പൊക്കിയത് മമ്മൂഞ്ഞ് മാത്രം!! ..അതത്രയും നേരം കൂടി പെണ്‍കുട്ടികളുടെ ഇടയില്‍ ഇരിക്കാമല്ലോ എന്ന പൂതി ആയിരുന്നു അതിനു കാരണം ..അല്ലാതെ പഠിക്കാന്‍ വേണ്ടി അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ).കൂട്ടത്തില്‍ തന്റേടം ഉള്ള ചില പെണ്‍കുട്ടികള്‍ ശക്തം ആയി എതിര്‍ത്തത് കൊണ്ട് class 8 am to 10 pm വരെ ആക്കി കുറച്ചു .
ഈ സംവിധായകന് wednesday ഇല്(all wednesdays) മാത്രമേ വരൂ (അന്നാണ് mess ഇല് ബിരിയാണി ഉണ്ടാക്കുന്നത് ). ചുവന്ന FIAT UNO കാറില്‍ ആണ് വരുന്നത്( KL - 5H 3493 ) വരുന്നതെ ആദ്യം അച്ചന്മാര് ആരെങ്കിലും college നു പുറത്തു എവിടെ എങ്കിലും ഉണ്ടോ എന്ന് നോക്കും ഉണ്ടെങ്കില്‍(അച്ചന്മാര് ആരെങ്കിലും പുറത്തു ഉണ്ടെങ്കില്‍) നേരെ പള്ളിലോട്ടു/chappel ഒരു പോക്കാണ് ..എന്നിട്ട് കയ്യും വിരിച്ചു പിടിച്ചു പ്രാര്‍ത്ഥന ആണ് ചിലപ്പോള്‍ പാടും ഉണ്ട് ("എന്റെ യേശു നാഥന്റെ പാധതിങ്കല് ഞാന്‍ .."
യേശു നല്ലവന്‍ അവന് വല്ലഭന് " " ഇസ്രായേലിനു നാഥനന്‍ ആയി വാഴും...." ...etc തുടങ്ങിയ പാട്ടുകള്‍ നല്ല ഇമ്പം ആയി പാടും!!)...അച്ചന്മാര് ആരെങ്കിലും താന്‍ പള്ളിയില്‍ കയറുന്നത് കണ്ട് എന്നുറപ്പക്കിയ ശേഷം മാത്രം മെസ്സിലേക്ക് ഒരു വിടീല്/ഓട്ടം ആണ് (ഞങ്ങളുടെ hostel director അച്ചന് ഈ കള്ളത്തരം(അച്ചന്മാര് പുരത്തുന്ടെങ്കില് മാത്രം പള്ളീല് കയറുന്നത്) ഒരിക്കല്‍ കണ്ട് പിടിച്ചതാണ് .. അച്ചന് കണ്ടു എന്ന് മനസിലാക്കിയതും കക്ഷി നേരെ ഈ കാര്യം പറഞ്ഞു അച്ചന്റെ അടുത്ത് തന്നെ കുമ്പസാരിച്ചു, (കുമ്പസാര രഹസ്യം പുറത്തു പറയാന്‍ പറ്റില്ലല്ലോ ഓടുകത്തെ ബുധ്തി, സമ്മതിക്കണം !!) ...ഇനി അച്ചന്മാര് ആരും ഇല്ലെങ്കില്‍ നേരെ മെസ്സിലേക്ക് ഓടും ))

ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി (ഈ മീറ്റിങ്ങില്‍ പങ്കെടുക്കണമെങ്കില്‍ CUT OFF ഉണ്ട് ...10 , 12 , Degree എന്നിവയ്ക്ക് മിനിമം 75 % മേടിച്ചിരിക്കണം..അല്ലാത്തവരെ സംവിധായകന് പരമ പുച്ഛം ആണ്..അവരോടു സംസാരിക്കാന്‍ സമയം ഇല്ല..ഇതിനും ഉണ്ട് ഒരു exception .മറ്റാരും അല്ല അത് thodupuzha യുടെ സ്വന്തം Sanoop Kumar ..Sanoop Kumar ന്റെ കയ്യില്‍ എന്തോ business idea ഉണ്ട് എന്ന് മനസിലാക്കിയ സംവിധായകന് sanoop kumar നെ ഇടക്ക് ഇടക്ക് രഹസ്യം ആയി കാണാറുണ്ട്!!) അങ്ങനെ മണിക്കൂറുകള്‍ നീണ്ട ആശയ സംവാദങ്ങള്‍ക്കും / സംഘര്‍ഷങ്ങള്‍ക്കും ശേഷം "സംവിധായകന് " നേരത്തെ തീരുമാനിച്ചു ഉറപ്പിച്ച പോലെ "നിറകുടത്തെ" interview നു വിളിച്ചു
അങ്ങനെ next thursday( biriyani nite കഴിഞ്ഞുള്ള ദിവസം!) Interview നടക്കുവാണ്.
സംവിധായകന്:
നിങ്ങള്‍ക്ക് എന്ത് അറിയാം എന്നുള്ളത് എനിക്ക് കാര്യമല്ല ശമ്പളം എത്രയ പ്രധീഷിക്കുനത്?
ഈ കോളേജ് എന്ന് പറഞ്ഞാല്‍ സാധാരണ കോളേജ് പോലെ അല്ല ... ദിസ് College is a college with difference you know ...
ഈ കോളേജ് നെ മറ്റ് college കളില്‍ നിന്നും വ്യതസ്തം ആക്കുന്ന ചില കാര്യങ്ങള്‍
1 പശുവിനെ ഓടിക്കാനായി മാത്രം ഒരു position ഉള്ള ലോകത്തിലെ ഏക കോളേജ് !! (Australia യിലെ കോളേജ് കളില്‍ Kangaroo ക്കളെ ഓടിക്കാന്‍ മാത്രം ഒരു position കാണാന്‍ സാദ്യത ഉണ്ട് ..
ഉട്ടു Australia യില്‍ ആയതു കൊണ്ടല്ല ഞാന്‍ ഇതു പറയുന്നത് അവിടെ മനുഷ്യരെക്കാള്‍ കൂടുതല്‍ kangaroo ക്കള്‍ ആണ് ഉള്ളത്..That means , Australia യില്‍ kangaroo കള്‍ക്ക് voting right ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഏതെങ്കിലും ഒരു Kangaroo Australian Prime Minister ആയേനെ!!!)
2 BTech കാരന് MCA ക്കാരെ പഠിപ്പിക്കുന്ന ലോകത്തിലെ ഏക കോളേജ്!! (ഈശോ 12 ആം വയസില്‍ വേദ ശാസ്ത്രി കളും ആയി തര്‍ക്കിച്ചിരുന്നു..അതുകൊണ്ട് ഇതു വല്യ കാര്യം അല്ല)
3 Business കാരനായ ഒരാള്‍ ഒരു course ഇന്റെ "സംവിധായകന്" ആയിട്ടിരിക്കുന്
Business കാര്‍ക്ക് Colege ഇല് എന്ത് കാര്യം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല... അതോ വിദ്യാഭ്യാസം ഒരു കച്ചവടം ആയി മാറിയോ ??
4 കോട്ടും,സൂട്ടും ടൈ ഉം uniform ആയ ലോകത്തിലെ ആദ്യത്തെ കോളേജ്(ഈ uniform എന്ന് പറയുന്ന സാധനം പാവപെട്ടവനും പണക്കാരനും തമ്മില്‍ വ്യതാസം തോന്നാതിരിക്കാന്‍ ഏതോ Socialist ചിന്താഗതി ഉള്ള ഭരണ കര്‍ത്താവു പണ്ട് നടപ്പിലക്കിയതാണ് ... ഈ college ലെ uniform ഒരു പക്ഷെ സാധാരണക്കാരന് Afford ചെയ്യാന്‍ പറ്റാത്ത സംഭവം ആണെന്നുള്ളത് ഒരു പക്ഷെ വിരോധാഭാസം ആയിരിക്കാം.).
ഈ Uniform നെ പറ്റി പറയാന്‍ കുറെ അതികം ഉണ്ട് ... ഇതും ഇട്ടോണ്ട് പെണ്‍കുട്ടികള്‍ പോകുന്നത് മൂന്നാം നിലയില്‍ നിന്ന് നോക്കിയാല്‍ ANTARTIC ഇല് കൂടി Penguins നടന്നു പോകുന്നത് പോലെ ഉണ്ട് !!
പാന്റും ഷര്‍ട്ടും ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല കോട്ടും ടൈ ഉം നിര്‍ബന്ധം.. Renjith പലതവണ മുണ്ടും കോട്ടും ടൈ ഉം ഇട്ടോണ്ട് ക്ലാസ്സില്‍ വന്നിട്ടുണ്ട് ..ഞാനും (നമ്മുടെ ചില channel ഇല് വാര്‍ത്ത വായിക്കുന്നവരെ പോലെ .. കൈലി മുണ്ടിന്റെ മുകളില്‍ ആണ് കോട്ടും ടൈ ഉം ഇടുന്നത് )
ഈ കോട്ട് തോട്ടത്തില്‍ തെയല(tea) തളിര്പ്പു പറിക്കുന്ന ചേച്ചി മാര്‍ക്കാണ് കൂടുതല്‍ ചേരുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്... തണുപ്പടിക്കാതെ എങ്കിലും ഇരിക്കും...ഞാന്‍ MCA കഴിഞ്ഞു എന്റെ coat ഒരു ചേച്ചിക്ക് കൊടുത്തു ...ചേ
5 8 am മുതല്‍ 10 pm വരെ class നടക്കുന്ന (പഞ്ചാര അടി ആണ് കൂടുതല്‍ സമയവും) ലോകത്തിലെ ഏക കോളേജ് പുറത്തുനിന്നും ആള്ക്കാര് Especially തെക്കടിക്കും മറ്റും വിനോധസഞ്ചാരതിനായി പോകുന്ന NRI 's നോക്കുമ്പോള്‍ എപ്പോളും ക്ലാസ്സ് ..അവര്‍ സ്വാഭാവികം ആയും അവരുടെ മക്കളെ ഈ കോളേജില്‍ വിടുന്നതിനെ പറ്റി ചിന്തിക്കും vidoo.. എന്റെ NRI ആയ ആന്റി പണ്ട് തെക്കടിക്ക് പോയതാണ് ഞാന്‍ ഇവിടെ MCA ക്ക് വരാന്‍ കാരണം!)
അങ്ങനെ interview തുടരുക ആണ്
നിറകുടത്തിനു എന്ത് പഠിപ്പിക്കാന്‍ അറിയാം എന്നുള്ളത് ഒട്ടും പ്രസക്തം ആയ കാര്യം അല്ല .. ഇവിടെ ആര്‍ക്കും പഠിപ്പിക്കാം (Jobit ചിലപ്പോള്‍ ഡിഗ്രി യില്‍ മലയാളം പഠിപ്പിക്കാറുണ്ട് പ്രസ്തുത malayalam ആദ്യപകന് വന്നില്ലെങ്കില്‍ )
നിറകുടം പറഞു
Rs 20000 ആണ് ഞാന്‍ expect ചെയ്യുന്നത്
സംവിധായകന് :
3000 തരാം എന്ത് പറയുന്നു (എല്ലാം ഇവിടെ ലേലം വിളി ആണ് )
നിറകുടം:
18000 എങ്കിലും വേണം അല്ലെങ്കില്‍ മുതലാവില്ല
സംവിധായകന് :
4500
നിറകുടം:
15000 കുറഞ്ഞ case പിടിക്കില്ല
സംവിധായകന് :
6000
ലേലം വിളി മുന്‍പോട്ടു പോയി
അപ്പോള്‍ സംവിധായകന് സ്ഥിരം എടുക്കാറുള്ള അടവ് പുറത്തെടുത്തു (8500 + free food ... food പിള്ളേര് പൈസ share ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് നഷ്ട്ടം ഇല്ലല്ലോ ...)
നിറകുടം:
Double Ok (free food എന്ന് പറഞ്ഞതും നിറകുടം ചാടി വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ )
അങ്ങനെ താന്‍ നിരകുടത്തെ കുപ്പി ല്‍ ഇറക്കി എന്ന വിവരം സംവിധാ യകന് കൊട്ടി കൊഷിചോണ്ട് നടക്കു കയാണ് ...
സംവിധായകന്റെ ബുതിയിലും Negociate ചെയ്യാനുള്ള കഴിവിനെയും management വാനോളം പുകഴ്ത്തി.. മാത്രമല്ലെ Rs2000 increment ഉം കൊടുത്തു!!
അപ്പോള്‍ നിറകുടം മനസ്സില്‍ ഇങ്ങനെ പറഞ്ഞു ...
"മണ്ടന്‍ സംവിധായകന് ഞാന്‍ Rs50000 ഫുഡ് ഒരു മാസം കഴിക്കും എന്ന് ഇയാള്‍ക്ക് അറിയില്ലല്ലോ "...
(തുടരണോ?)
(തുടരണോ?)
2 അഭിപ്രായങ്ങൾ:
SupRRRRRRRRRRRRRR......
plzzz continue...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ