വേള്‍ഡ്GK ദിനത്തില്‍ ‍ PT ക്ക് ജന്മദിന ആശംസകള്‍

Polson

ഇന്ന് ലോക GK ദിനം. GK PT ക്ക് നാടിന്റെ ജന്മദിന ആശംസകള്‍.  എങ്കിലും GK PT യുടെ ആരാധകരെ കടുത്ത നിരാശയില്‍ ആഴ്ത്തുന്ന ഞെട്ടിപ്പിക്കുന്ന  വാര്‍ത്ത .. ലോക GK ദിനത്തോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത് വച്ച് ALL KERALA GENERAL KNOWLEDGE  ASSOSICATION (AKGKA)സംഗടിപ്പിച്ച General Knowledge Quizz competitionഇല്‍ PT ക്ക് അപ്രതിഷിത തോല്‍വി! എങ്കിലും ആകെയുള്ള 10 questions ഇല്‍ 9 എണ്ണവും ശരിയാക്കി GK PTരണ്ടാം സ്ഥാനം കരസ്ഥമാക്കി. Final ഇല്‍ 3 പേര്‍ ആണ് മത്സരിച്ചത്. ഒന്നാം സ്ഥാനത് എത്തിയ ആള്‍ 10 /10 ഉം ശരിയാക്കി. 2 ഉം 3 ഉം സ്ഥാനത് എത്തിയവര്‍ 9 /10 ഉം ശരിയാക്കി എങ്കിലും കഴിഞ്ഞ വര്‍ഷത്തെ Champion ആയGK PT ക്ക് SECOND PRIZE   കൊടുക്കുക ആയിരുന്നു. ഇത്തവണ  ആദ്യമായി ഫൈനലില്‍ വന്ന 3 പേരെയും 3 വേദികളില്‍ ആയി ഒരേ questions ഒരേ സമയം ചോദിക്ക പെടുക ആയിരുന്നു ..
Final roud ഇല്‍ ചോദിച്ച Questions ഉം GK PT നല്‍കിയ ഉത്തരവും ഉത്തരം പറയാന്‍ GK PT എടുത്ത സമയവും താഴെ കൊടുത്തിരിക്കുന്നു
 ചോദ്യം                                                                                  PT യുടെ ഉത്തരം        പറയാന്‍ എടുത്ത         ശരി/തെറ്റ്
                                                                                                                                                    സമയം            
           
1 ഇന്ത്യ യുടെ തലസ്ഥാനം ?                                                             New delhi                 10 minutes and  35 seconds      (ശരി)
2 Indian criket ടീമിന്റെ Captain ?                                                        MS DHONI             13 minutes and  25 seconds       (ശരി)
3 Kearala ത്തിന്റെ മുഖ്യ മന്ത്രി ?                                                     VS Achuthanthan      17 minutes and  12 seconds       (ശരി)
4 മഹാബലിയെ പാതാളത്തില്‍ ചവുട്ടി താഴ്ത്തിയത് ആര്?     വാമനന്‍                    44 minutes and  11 seconds     (ശരി)
IPSR ന്‍റെ ആസ്ഥാനം ?                                                                     KOTAYAM               0 minutes and  3 seconds         (ശരി)
6 കറുത്ത കോഴി യുടെ മുട്ടയുടെ നിറം ?                                    വെളുപ്പ്‌                 54 minutes and  31 seconds       (ശരി)
7 വെളുത്ത പശുവിന്റെ പാലിന്റെ നിറം?                                 വെളുപ്പ്‌                 37 minutes and  33 seconds       (ശരി)
8 ഇന്ത്യക്ക് സ്വതന്ത്രം കിട്ടിയ വര്ഷം ?                                         1947                       23 minutes and 02 seconds        (ശരി)
9  ROBOT /യന്തിരന്‍ movie യിലെ ഹീറോ?                                        Rajni Kanth              08 minutes and 23 Seconds      (ശരി)
10 Wings Of Fire / അഗ്നി ചിറകുകള്‍ ആരുടെ ആത്മ കഥ ?     AR RAHMAN      0 minutes and  4 seconds (പൊട്ടതെറ്റ് )    
GK  PT യുടെ സ്വന്തം വീടായ GK  PT ഭവന്‍ ഇല്‍ സന്തോഷത്തിന്റെ തിരയിളക്കം   
GK  PT യുടെ തോല്‍വിക്കിടയിലും GK  PT  യുടെ സ്വന്തം വീടായ GK  PT ഭവന്‍ ഇല്‍ സന്തോഷത്തിന്റെ തിരയിളക്കം.
കാരണം   മുകളില്‍ പറഞ്ഞ General Knowledge Quizz competition ഇല്‍ GK  PT യുടെ പുത്രനും കോട്ടയം  മൌണ്ട്  കാര്‍മല്‍ NURSERY  സ്കൂള്‍  ഇല്‍ LKG ക്ക് പഠിക്കുന്ന അനന്തു PT യാണ് ഒന്നാം സ്ഥാനം കരസ്ഥ മാക്കിയത്. അച്ഛന്റെ  കയ്യില്‍ നിന്നും ആണ് താന്‍  Wings Of Fire / അഗ്നി ചിറകുകള്‍ വായിച്ചതെന്നും, ഈ വിജയം അച്ഛന് dedicate ചെയ്യുന്നു  എന്നും അനന്തു കുട്ടകളി ടൈംസ്‌ കോട്ടയം ലേഖകന്‍ Sanoop Kumar Touch riverനോട് പറഞ്ഞു.
GK PT ക്ക് രണ്ടാം സ്ഥാനം കിട്ടിയതില്‍ പ്രതിഷേധം
GK PT  ക്ക് രണ്ടാം സ്ഥാനം കിട്ടിയതില്‍   KOTTAYAM താഴത്തങ്ങാടി വലിയ വീട്ടില്‍ തൊമ്മിച്ചന്‍ ന്‍റെ പ്രതിഷേധം.
തൊമ്മിച്ചന്‍  മൂന്നാം സ്ഥാനം കിട്ടിയ ടിന്റു മോന്റെ പിതാവാണ്. ടിന്റു മോന്‍ അനന്തു വിന്റെ ClassMate ആണ്. " IPSR ന്‍റെ ആസ്ഥാനം?  " എന്ന question , Quizz ഇല്‍ ഉള്പെടുതിയതിനെതിരെ ആണ്  പ്രതിഷേധം. IPSR എന്നത് ലോകത്ത് ആര്‍ക്കും അറിവില്ലാത്ത സ്ഥാപനം ആണെന്നും. സ്ഥാപനത്തിന്റെ Publicity ക്കും GK PT യുടെ വിജയം ഉറപ്പാക്കുന്നതിനും വേണ്ടി സംഘാടകര്‍ ഒത്തു കളിച്ചതാനെന്നും, ഇതിനെതിരെ കോടതിയില്‍ പോകും എന്നും തൊമ്മിച്ചന്‍ ഞങ്ങളുടെ പ്രതിനിധി SANOOP KUMAR TOUCH RIVER നോട് പറഞ്ഞു

Jino

പി ടി എട്ടാം ക്ലാസ്സില്‍ പഠിക്കുക ആയിരുന്നു. ടീച്ചര്‍ പറഞ്ഞു 'നാളെ എല്ലാവരും ലോഗരിതം  ടേബിള്‍ കൊണ്ടു വരണം എന്ന്' . പി ടി ആകെ ടെന്‍ഷന്‍ ആയി. ആകെ പാടെ പറമ്പില്‍ ഒരു പ്ലാവ് മാത്രമേ ഉണ്ടായിരുന്നു. അത് വെട്ടി അച്ഛന്‍ ഒരു ഏറുമാടം പണിതു വെട്ടിന്റെ മുമ്പില്‍. പിന്നെ ഇപ്പോള്‍ ടീച്ചര്‍ പറഞ്ഞ ടേബിള്‍ (ലോഗരിതം) എന്ന തടി വെച്ച് ഉണ്ടാക്കും ? 



മറ്റൊരു പി ടി സംഭവം ഓര്‍മ്മ വരുന്നു 

എം സി എ - ആദ്യത്തെ ദിവസത്തെ ക്ലാസ്സ്‌. സാന്റോ സാര്‍ പരിചയ പെടുത്തല്‍ ഒക്കെ കഴിഞ്ഞു എല്ലാവരെയും ഉച്ച കഴിഞ്ഞു ലാബില്‍ കൊണ്ടു പോയി.. എല്ലാവരും ഇമെയില്‍ ഐ ഡി ഉണ്ടാക്കാന്‍ പഠിപ്പിക്കുക ആണ് ... ഇന്റര്‍നെറ്റ്‌ explorer എടുത്തു  യാഹൂ.കോം എന്ന് ടൈപ്പ് ചെയ്ത്, ഇമെയില്‍ ഐ ഡി രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാന്‍ സാന്റോ സാര്‍ പഠിപ്പിച്ചു..      പി ടി ലോഗിന്‍ ചെയ്തപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തപ്പോള്‍ ******** എന്ന് തെളിഞ്ഞു വന്നു. പി ടി ആകെ കലിപ്പായി... സാന്റോ സാറിനെ വിളിച്ചു പറഞ്ഞു.. സാര്‍, ഞാന്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തപ്പോള്‍ ******** എന്ന വരുന്നേ.. സാന്റോ സാര്‍ പറഞ്ഞു അതായത് പി ടി, നമ്മള്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക ആണെങ്കില്‍ നമ്മുടെ പുറകില്‍ ഒരാള്‍ നിന്നാല്‍ അയാള്‍ കാണാതെ ഇരിക്കാന്‍ ആണ് അവര്‍ ******* എന്ന് ഡിസ്പ്ലേ ചെയ്യുന്നത്... പി ടി ഉടന്‍ പുറകില്‍ നിന്നിരുന്ന അജോ പിജോയെയും, ടോണിയും അവിടുന്ന് മാറി നിക്കാന്‍ പറഞ്ഞു വീണ്ടും പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തു.. വീണ്ടും ********. അരിശം വന്ന പി ടി സാന്റോ സാറിനോട്.. സാര്‍ പുറകില്‍ നിന്ന അജോ പിജോയും ടോണിയും മാറിയിട്ടും ******* എന്ന് തന്നെ ആണ് പാസ്സ്‌വേര്‍ഡ്‌ കാണിക്കുന്നത്.....

Lijin

ഹ..ഹ ഇതൊക്കെ നടന്ന സംഭവങ്ങള്‍ ആണോ ...ഓര്‍മ്മയുണ്ടോ  ഹോസ്റ്റല്‍ ലു കഴിഞ്ഞ കളികളുടെ ക്രിക്കറ്റ്‌ highlights കാണുമ്പോള്‍ PT ടെന്‍ഷന്‍ അടിക്കുന്നത് ..ഇന്ത്യ ജയിക്കുമോ എന്ന് ഓര്‍ത്ത്‌ PT മുടിഞ്ഞ tension ....

സുബിന്‍ ന്റെ കല്യാണത്തിനു PT യുടെ വക രണ്ടു മൂന്നു railway jokes വിനോദ് സര്‍ നും രഞ്ജിത് നും ഓര്‍മ്മ കാണും ... 

ട്രെയിന്‍ ന്റെ ബോഗികള്‍ ഇല്ലാതെ Engine മാത്രം പോകുന്നത്  കണ്ട പിടി ..."അളിയാ ഒരു കുഞ്ഞു ട്രെയിന്‍ പോകുന്നു ..ശബരിമല സ്പെഷ്യല്‍ ആണു എന്ന തോന്നുന്നത് ...
 AC chair car ടിക്കറ്റ്‌ ഇല്ല എന്ന് പറഞ്ഞ വിനോദ് സര്‍ നോട് എന്നാല്‍ AC  Pantry car  കിട്ടുമോ എന്ന് (അങ്ങനെ ഒരു ബോഗി   പുള്ളി ആ ട്രെയിനില്‍ കണ്ടു അത്രേ ..!!!) നോക്കാന്‍ പറഞ്ഞത്  ...
റെയില്‍വേ യുടെ Inquiry counter ചെന്ന് ബഹളം വെച്ചത് "  കോട്ടയത്തിനു പോകുന്ന വണ്ടി ഉടന്‍ വരും എന്ന് മലയാളത്തില്‍ പറഞ്ഞിട്ട് പിന്നെ ബാക്കി എന്തോ പ്രധാന കാര്യം ഹിന്ദിയിലും ഇംഗ്ലീഷ് ലും പറഞ്ഞത് എന്തിനാ ..?   അതും  കൂടി  മലയാളത്തില്‍ പറഞ്ഞു താട ...!!! " 

പിന്നെ റെയില്‍വേ യുടെ 'ദയവായി വണ്ടി പ്ലാട്ഫോം / Station  ലു നില്‍ക്കുമ്പോള്‍   Toilet  ഉപയോഗിക്കരുത്  ' എന്ന അഭ്യര്‍ഥനയെ തെറി വിളിച്ചത് " ഇവന്റെ ഒക്കെ കോപ്പിലെ ഓരോ നിയമങ്ങള്‍ ....വണ്ടി  വണ്ടി പ്ലാട്ഫോം / Station  ലു നില്‍ക്കുമ്പോള്‍   Toilet  ഉപയോഗിക്കരുത്  പോലും ..%$#&*... ഓടുന്ന വണ്ടിയില്‍ നിന്ന് കയ്യും തലയും ..'വേറെ ഒന്നും ' പുറത്തിടരുത് എന്നും എഴുതി വെച്ചിട്ടുണ്ട് ...വണ്ടി നില്‍ക്കുമ്പോഴും സമ്മതിക്കില്ല ഓടുമ്പോഴും ...  പിന്നെ മനുഷ്യന്‍ എങ്ങനെ 'ഒന്നിന്' പോകും ..? 

ഇനിയും ഒരുപാട് PT jokes  ഉണ്ട് ..ഓര്‍ക്കുമ്പോള്‍  എഴുതാം ...

Ajo Thampi

breakdown ആയ ജീപ്പ് കയറില്‍ കെട്ടി വലിച്ചു കൊണ്ടുപോക്കുന്നത് കണ്ട് PT : ഒരു കുഞ്ഞി കയര്‍ കൊണ്ട് പോകാന്‍ 2 ജീപോ ????

Lijin

computer എടുത്തു അടുത്ത മുരില്‍ കൊണ്ടു പോകാന്‍ വേണ്ടി ഭാരം കുറക്കാന്‍ HDD നിന്ന് കുറെ data ഡിലീറ്റ് ചെയ്തത് ...

Ajo Thampi

metal ഇളകി കിടക്കുന്ന റെയില്‍വേ track കണ്ട്, അല്ലെങ്കിലും ഇതൊന്നു tar ചെയ്ത് ശെരിയാക്കാന്‍ ഇവിടെ ഒരുത്തനും സമയം ഇല്ലല്ലോ എന്ന് ആക്രോശിച്ച സാമൂഹ്യ പ്രതിബദ്ധത ഉള്ള PT

Lijin

ഇതും പി ടി തന്നെ ആണോ ..? അതോ പ്രശാന്ത് ..ആദ്യമായി marian കോളേജ് ലു internet connection കൊടുത്തപ്പോള്‍ ഏതോ web പേജ് സെര്‍ച്ച്‌ ചെയ്താ സംഭവം ..
Browser മെസ്സേജ് : "The page cant be displayed " 

ഉടനെ പി ടി /prasanth ടൈപ്പ് ചെയ്തു "Then display next page 


Arshad
Xam Question

(Q) IF 2(l+b)=p...

Prove that 4b=p
PT:

ANS:2(l+b)=p

2(ell+b)=p

2(bone+b)=p

taking 'b" common

2b(one+1)=p

2b(1+1)=p

2b(2)=p

4b=p!

Santappan: "Convert the following into MALAYALAM

I SAW A FILM YESTERDAY"


PT: "sir innale 'A' padam kandu

Ajo Thampi

Platform ticket ഇല്ലാത്തത്‌ കൊണ്ട് കോട്ടയത്ത് platform ഇല്‍  ഇറങ്ങാതെ, platform ഇല്ലാത്ത piravom road station il പോയി ഇറങ്ങിയ സത്യസന്ധനായ PT


Polason


കുട്ടിക്കാനതു നിന്നും PT  കോട്ടയത്തിനു KSRTC യില്‍ പോയ സംഭവം ഓര്മ വരുന്നു
PT കണ്ടക്ടര്‍ നോട്
സര്‍ രണ്ടു കോട്ടയം
കണ്ടക്ടര്‍:  എന്തിനാ രണ്ടെണ്ണം ..നീ തന്നെ അല്ലെ ഉള്ളു !!?
PT : ഒരെണ്ണം ഇവിടെ എങ്കിലും    പോയാലോ എന്നോര്‍ത്തിട് ആണ്  സര്‍ ,
കണ്ടക്ടര്‍ : അപ്പോള്‍ രണ്ടും  പോയാല്‍ താന്‍ എന്ത് ചെയ്യും ??
PT : അത് കുഴപ്പമില്ല, എന്റെ കയ്യില്‍ pass ഉണ്ട് (season pass)!!


Ajo Thampi

secretariat വളയുന്നു എന്ന പോസ്റ്റര്‍ കണ്ടിട്ട് കോണ്ട്രാക്ടര്‍ മാരുടെ അഴിമതിയെ കുറിച് വാചാലനായ പൌരബോധം ഉള്ള PT

Arshad


Santappan:Aakashathu parakkukayuk bhoomiyil prasavikkukayum cheyyunna oru jeeviyude peru parayoo...

PT:AIR HOSTRESS


Lijin

എന്തിനാടെ ദൂരെ ...നമ്മുടെ മരിയന്‍ കോളേജ് തന്നെ പുതിയ 'multi ജിം ' തുടഗിയത് അറിഞ്ഞു കാണാന്‍ പോയിട്ട് PT വന്നു പറഞ്ഞതോര്‍മ്മുണ്ടോ ...? ജിം ഒക്കെ ഉണ്ട് കൊള്ളം പക്ഷെ 'multi ' ഒന്നും അല്ല ..ആകെ ഒരു ജിം മാത്രമേ ഉള്ളൂ .....

'ബോണ്ട്‌ ' പേപ്പര്‍ ലു തന്നെ assignment വെക്കണം എന്ന്നു സാന്റോ സര്‍ പറഞ്ഞത് അനുസരിച്ച് PT "മുദ്ര പത്രവും  റവന്യൂ സ്റ്റാമ്പ്‌ വാങ്ങാന്‍ പീരുമേട് വരെ പോയത് ..ഞാന്‍ ആണു കൂടെ പോയത് അതാ ഓര്‍മ്മ 


Jino

പി ടി യോട് biology ടീച്ചര്‍ :- ഒരു സ്ത്രീക്ക് എത്ര നാള്‍ മാക്സിമം pregnant ആയി ഇരിക്കാം 
പി ടി :- നാലര വര്‍ഷം 
ടീച്ചര്‍ :- അതെങ്ങനാ പി ടി നാലര വര്‍ഷം ഒരു സ്ത്രീക്ക് pregnant  ആയി ഇരിക്കാന്‍ പറ്റുക
 പി ടി :- ദുഃഖ പുത്രി സീരിയലിലെ സുമലത നാലര വര്‍ഷം ആയി pregnant ആണ്. ഞാന്‍ എത്ര നാളായി കാണുന്നത് ആണെന്നറിയാമോ ആ സീരിയലില്‍ സുമലത pregnant ആയി ഇരിക്കുന്നത് 

Sanoop

T asked 1 question, to Pius Achan but Pius achan confused.......

Question was-

BLACK IS A COLOUR
WHITE IS ALSO A COLOUR

BUT BLACK & WHITE TV IS
NOT A COLOUR TV.WHY ???

Jino

പി ടി യോട് ടീച്ചര്‍ :- പ്രസവിക്കുകയും മുട്ട ഇടുകയും ചെയ്യാത്ത ഒരു ജീവി...
പി ടി :- എന്‍റെ സെക്കന്റ്‌ കസിന്‍റെ അമ്മായി.... കല്യാണം കഴിഞ്ഞിട്ട് ഇരുപതു വര്‍ഷം ആയി.. പ്രസവിച്ചിട്ടും ഇല്ല, മുട്ട ഇട്ടിട്ടും ഇല്ല ...


Arshad

പോളച്ചന്‍ അവന്റെ റൂമിന്റെ ഡോറില്‍ എഴുതി vechu
"please don't enter, i m upset"
 
പയസ് അച്ചന്‍ വന്നു.. മടങ്ങി പോയി..
ഹോസ്റ്റല്‍ ഡയറക്ടര്‍ മാത്യു  സര്‍ വന്നു.. വായിച്ചിട്ട് തിരിച്ചു പോയി..
ഉട്ടു വരെ വായിച്ചിട്ട് തിരിച്ചു പോയി...
other friends also did the same

...finally PT came nd rushed into the room saying
.
.
.
"മച്ചാ ..എന്താടാ ഡോറില്‍ ഇംഗ്ലീഷ് ഒക്കെ "






അഭിപ്രായങ്ങളൊന്നുമില്ല: