രൂപം വലിച്ചെറിഞ്ഞ BRANDED PIECES ഞാന്‍ പല ഭാഗങ്ങളില്‍ നിന്നും പിറക്കി കൂട്ടി ....മൊത്തം 11 BRANDED PIECES ആണ് കാണേണ്ടത് ..8 എണ്ണം കിട്ടി 2 എണ്ണം രൂപത്തില്‍ ഉണ്ട് ..ഒരെണ്ണം കൂടി കിട്ടാന്‍ ഉണ്ട്.. miss ആയിരിക്കുന്നത് രൂപത്തിന്റെ Ralph Lauren ന്‍റെ Shirt ആണെന്ന് മനസിലായി..അതിനായി ഉള്ള തിരച്ചില്‍ കുറെ നേരം തുര്‍ന്നെങ്കിലും അത് കണ്ടെത്താനായില്ല...
അങ്ങനെ പുറത്തു നല്ല വെയില്‍ ആയി . "ഗോകര്‍ണ്ണതു" വെയില്‍ അടിച്ചത് കൊണ്ടാകണം രൂപം ചാടി എണീറ്റു.
Dude , Get me a cup of Cappuccino ..(ഉള്ളില്‍ ഉള്ള Black Label ന്‍റെ കെട്ട് വിട്ടപ്പോള്‍രൂപത്തിന് വീണ്ടും രൂപ മാറ്റം സംഭവിച്ചു ! വീണ്ടും english മാത്രം സംസാരിക്കാന്‍ തുടങ്ങി !)
അളിയാ അതിവിടില്ല എന്ന് പറഞ്ഞു ..
What about a cup of hot chocolate ? രൂപത്തിന്റെ അടുത്ത ചോദ്യം ..
Nope എന്ന് ഞാന്‍ വിനീത മായി മറുപടി പറഞ്ഞു .What The Crap .Hw can you be stingy like this ? ...രൂപം കലിപ്പായി (രൂപം Roars ..)
(Marian College ഇല്‍ പഠിക്കുമ്പോള്‍ ഞാന്‍ , Tony , സ്വാമിജി, PT.., തുടങ്ങിയവര്‍ രാവിലെ മെസ്സില്‍ പോയി കാപ്പി കുടിച്ചതിനു ശേഷം ..ഫ്ലാസ്കില്‍ കാപ്പി കൊണ്ടുപോകും ഹോസ്റ്റലില്‍ ഉള്ള വര്‍ക്ക് ..അപ്പോള്‍ ഈ കാപ്പി കുടിക്കാനായി ആക്രന്തതോടെയ് ഓടി വന്നിരുന്ന ആളാണ് ഈ രൂപം..അവനിപ്പോള്‍ Hot Chocolate ,Cappuccino ഉം മാത്രമേ ഇറങ്ങു..ചവിട്ടിട്ടു കൊടുക്കാന്‍ തോന്നി !)
hot chocolate ഉം Cappuccino ഉം കിട്ടില്ല എന്ന് മനസിലാക്കിയ രൂപം
Dude , Get me a cup of Ice coffee atleast ...
ഇതിനും no പറഞ്ഞാല്‍ രൂപം എന്നേ കടിച്ചു കീറും ..അത് കൊണ്ട് ഞാന്‍ നോ പറഞ്ഞില്ല ..
അപ്പോള്‍ ആണ് ഒരു Idea തോന്നിയത് ...
ഞാന്‍ ഒരു കാപ്പി ഉണ്ടാക്കി എന്നിട്ട് freezer ഇല്‍ നിന്നും കുറച്ചു ice എടുത്തിട്ടു
അങ്ങനെ Ice Coffee Ready ! അത് ഞാന്‍ രൂപത്തിന് കൊടുത്തു ..
Wahh What a fantastic Coffee Dude .so fabulous എന്ന് പറഞ്ഞു (അങ്ങനെ ആദ്യമായും അവസാനം ആയും രൂപത്തിന്റെ വായില്‍ നിനും ഒരു Compliment കിട്ടി !)
Coffee കുടിച്ചതിനു ശേഷം രൂപം എന്നോട് ചോദിച്ചു ...
Dude , What you gonna get me for break fast ...
അളിയാ നീ പല്ല് തേച്ചിട്ട് വാ എന്ന് ഞാന്‍ പറഞ്ഞു ..
Itz sunday Itz alrite Dude എന്ന് രൂപം മറുപടി പറഞ്ഞു (Sundays ഇല്‍ പല്ല് തെക്കില്ല പോലും! )
എങ്കില്‍ അപ്പവും മട്ടന്‍ stew ഉം ചൂടക്കട്ടേ എന്ന് ഞാന്‍ ചോദിച്ചു ...
How come you always eat this filthy Indian food ...I am Sick and Tired of Indian Foods..
Get me have something like scrambled egg , Bacon Strips..Sausage Biscuit..Hash Browns or Pancake എന്ന് രൂപം
അളിയാ ഞാന്‍ ഇപ്പോഴും പഴെന്‍ കഞ്ഞീം തൈര് / അച്ചാര്‍ ആണ് രാവിലെ കഴിക്കാറ് എന്ന് പറഞ്ഞു
പിന്നേ ഭാര്യാ, Corn Flakes , Cereal ,Oat meal ഒക്കെ യാണ് breakfast നു കഴിക്കാറ് എന്ന് പറഞ്ഞു..രൂപം എന്നേ കലിപ്പിച്ചു നോക്കി ..Corn Flakes , Cereal ,Oat meal ഒക്കെ കഴിച്ചാല്‍ നല്ലത് പോലെ വെളുക്കും എന്നും
Saip മാര്‍ വെളുതിരിക്കുന്നതിനു പ്രധാന കാരണം Corn Flakes , Cereal ,Oat meal ആണെന്നും ഞാന്‍ വെറുതേ തട്ടി വിട്ടു ..
അപ്പോള്‍ രൂപത്തിന്റെ മുഖം ഒന്ന് തെളിഞ്ഞു ...
വീട്ടില്‍ ഉണ്ടായിരുന്ന Corn Flakes , Cereal ,Oat meal മൊത്തം അകത്താക്കി (എന്റെ ഭാര്യ usually 1 മാസം എടുക്കും അത്രയും തീര്‍ക്കാന്‍!! )
അപ്പോഴും രൂപത്തിന്റെ Ralph Lauren ന്‍റെ Shirt missing ആണ് ..
ഇനി "ആത്മാവിന് ഒരു പുക" കൊടുതിട്ടാകാം ബാകി തിരച്ചില്‍ എന്ന് വിചാരിച്ചു ഞാന്‍പുറത്തിറങ്ങി..
അപ്പോള്‍ ഞാന്‍ ഒരു കാര്യം കണ്ടത് .. തൊട്ട് അടുത്ത വീട്ടിലെ Lerroy FerrariSaip ന്‍റെ പട്ടി Chan ഉം അവന്റെ
Girl ഫ്രണ്ട് Tinku ഉം കൂടെ (അമേരിക്കയില്‍ പട്ടികള്‍ക്ക് വരെ Girl Friends ഉണ്ട് .അതോര്‍ത്തു പണ്ട് ഞാന്‍ കുറേ വിലപിച്ചിട്ടുണ്ട് !) രൂപത്തിന്റെ Ralph Lauren കടിച്ചു കീറുന്നു( പട്ടികള്‍ shirt കടിച്ചു പറിക്കുന്നത് ബ്രാന്‍ഡ്‌നോക്കി അല്ലല്ലോ ! ..) ..My Friend .AJ..Infy ..Ralph Lauren .....Shirt ...എന്ന് ഞാന്‍ അറിയാവുന്ന english ഇല്‍ പറഞ്ഞു നോക്കി ...Saip മാരെ പോലെ പട്ടി കള്‍ക്കും എന്റെ ഇംഗ്ലീഷ് മനസിലാവില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു .
( അല്ലെങ്കിലും ഈ Chan ഉം Tinku ഉം രണ്ടു കലിപ്പ് പട്ടികള്‍ ആണ് ..കഴിഞ്ഞ മാസം "അടുത്ത 3 വര്‍ഷത്തേക്ക്" എന്നും പറഞ്ഞു ഭാര്യാ മേടിച്ചു തന്ന $50 ന്‍റെ Sketchers ന്‍റെ Shoe അവറ്റകള്‍ കടിച്ചു കീറി .ആ shoe ഇട്ടു എനിക്ക് കൊതി പോലും തീര്‍ന്നില്ലരുന്നു !...നാട്ടില്‍ ആരുന്നെങ്കില്‍ അവറ്റകളെ ഞാന്‍ വിഷം വെച്ചു കൊന്നേനെ..ഇവിടെ അത് പറ്റില്ലല്ലോ ..പട്ടിയെ കൊന്നാലും ചിലപ്പോള്‍ തൂക്കു കയര്‍ കിട്ടി എന്ന് വരും!! )
ഞാന്‍ രൂപതോട് പട്ടികള്‍ Shirt കടിച്ചു കീറുന്ന വിവരം പറഞ്ഞു ...രൂപം അലറി കൊണ്ട് പുറത്തേക്കു ചാടി വന്നു ..
You Son of a Bitch Playing with my Ralph Lauren ...this is gonna be your demiseഎന്ന് പട്ടി കളോട് ..രൂപത്തിന്റെ ENGLISH ഇല്‍ഉള്ള തെറി പട്ടികള്‍ക്ക് നന്നായി മനസിലായി ...അവറ്റകള്‍ കുരച്ചു കൊണ്ട് രൂപത്തിന്റെ നേരെ പാഞ്ഞടുത്തു(രൂപം Infyലേ വല്യ"കൊന്നാണ്ടെര്‍" ആണെന്നും US ഇല്‍ ഉള്ള Infy projects മൊത്തം "RUN " ചെയ്യുന്നത് രൂപം ആണെന്നും പട്ടികള്‍ നോക്കില്ലല്ലോ!) ..ഞാന്‍ ഒരു തരത്തില്‍ വീടിനുള്ളില്‍ കയറി ..പട്ടികള്‍ക്ക് രൂപത്തിന്റെ തൊട്ടു അടുതെത്തി ..
അപ്പോളേക്കും അത്രയും നേരം ഇംഗ്ലീഷ് ഇല്‍ മാത്രം സംസാരിച്ചിരുന്ന രൂപം അമ്മെ ..രക്ഷിക്കണേ ..അയ്യോ ..ഓടിവായോ ..എന്ന് വാവിട്ടു നില വിളിക്കാന്‍തുടങ്ങി (ഇവന്റെ അഹങ്കാരത്ഹിനു ഇതു വേണം എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ..)..രൂപത്തെ അവറ്റകള്‍ കടിച്ചു പറിക്കും എന്ന സ്ഥിതി വന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി ..
I 'm sorry ..itz my bad . .itz my bad ..please go .. please go ...എന്ന് പറഞ്ഞു പട്ടികളെ ഒരു വിധത്തില്‍ പറഞ്ഞു വിട്ടു
(അങ്ങനെ ആപത്ത് സന്ദര്‍ഭങ്ങളില്‍ ഉപയോകിക്കാന്‍ എന്റെ പഴയ room mate പഠിപ്പിച്ചു തന്ന ഇംഗ്ലീഷ് രൂപത്തിന്റെ ജീവന്‍ രക്ഷിച്ചു )
അങ്ങനെ രൂപം തിരിച്ചു പോകാനായി branded Pieces ദേഹത് ഇടാന്‍ തുടങ്ങി ..
അങ്ങനെ 10 branded piece ഉം ഇട്ടുകഴിഞ്ഞപ്പോള്‍ ആണ് SHIRT പട്ടികള്‍ കടിച്ചു പറിച്ചു കളഞ്ഞ കാര്യം രൂപം ഓര്‍ത്തത്..രൂപത്തിന്റെ മുഖം ഒന്ന് വിളറിയോ. പെട്ടെന്ന് രൂപം എന്തോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി ..അളിയാ SHIRT വല്ലതും വേണോ എന്ന് ഞാന്‍
അപ്പോള്‍ രൂപം
IF you have any Ralph Laurens എന്ന് രൂപം അതില്ല എന്ന് ഞാന്‍
Armani Express ?
അതും ഇല്ലളിയ എന്ന് ഞാന്‍ ..
മാത്രമല്ല എന്റെ അടുത്ത് ഉള്ള ഏറ്റവും വില (Rs550 )ഉള്ള shirt കോട്ടയംSEEMATTI MENS STUDIO ഇല്‍ നിന്നും വാങ്ങിച്ച Peter England തു ആണ്(കല്യാണം , മാമ്മോടിസ, ആദ്യ കുര്‍ബാന ..തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ മാത്രമേ അവനെ ഞാന്‍ പുറത്തു ഇറക്കാര് ഉള്ളു!)
അത് വേണോ എന്ന് ഞാന്‍ ചോദിച്ചു ..
Crap ..Never Mind എന്ന് രൂപം
Yaam Yaam എന്ന് ഞാനും പറഞ്ഞു ..
അങ്ങനെ രൂപ വും ഞാനും തിരിച്ചുള്ള യാത്ര തുടങ്ങി ..
രൂപം iPode പ്രവര്‍ത്തിപ്പിച്ചു
Aint I Aint I ..Black amigo boyZ ...Grand Hustle guyz
Trying to catch riding dirty
My Humps ..
Common Common Rock that body ..
Danity Kane - Show Stopper
തുടങ്ങിയ പാട്ടുകള്‍ അതില്‍ നിന്നും പ്രവഹിച്ചു ... പാട്ടിന്റെ വരികളോ അര്‍ത്ഥങ്ങലോ ഒന്നും മനസിലായില്ലെങ്കിലും ഇതു കൊള്ളം..അടിപൊളി എന്ന് എനിക്കും തോന്നി (സംഗീതത്തിനു ഭാഷ ഇല്ല മകനെ എന്ന് ബഹു മാത്തുകുട്ടി സര്‍ പഠിപ്പിച്ചത് എത്ര സത്യം എന്ന് മനസ്സില്‍ ഓര്‍ത്തു )
( ഞാന്‍ LilWaye ന്‍റെ ഒരു hardCore fan ആണെന്നും ... LilWaye ന്‍റെ diamond പല്ലിനു $150K വില ഉണ്ട് . തുടങ്ങിയ അമൂല്യ വിവരങ്ങള്‍ എനിക്ക് രൂപം പറഞ്ഞു തന്നു ..General knowledge ന്‍റെ കാര്യത്തില്‍ PT ഒന്നും അല്ല എന്ന് എനിക്ക് മനസിലായി )
ബ്രിട്ടാനി പിയേര്‍സ് നെയ് അറിയുമോ എന്ന് ഞാന്‍ രൂപ തോട് ചോദിച്ചു (ഉള്ളില്‍ ഉള്ള complex എന്നെ കൊണ്ട് ചോദിപ്പിച്ചു എന്നതാണ് സത്യം ! )
Dude , She is not ബ്രിട്ടാനി പിയേര്‍സ് she is ബ്രിട്നി സ്പിയെര്‍സ് ..വീണ്ടും ഞാന്‍ പടം ആയി ..
പിന്നെ ഞാന്‍ ബൌദ്ധികമായ ഒരു സംഭാഷണത്തിന് പിന്നെ ഞാന്‍ മുതിര്‍ന്നില്ല ..
AR Rahman നെയ് അറിയുമോ എന്ന് ഞാന്‍ രൂപ തോട് ചോദിച്ചു ...
Dude, Whoz AR Rahman ?
ഞാന്‍ പറഞ്ഞു
Oscar കിട്ടിട്ടുണ്ട് ..
ohh No no ..I never heard that name എന്ന് രൂപം (PT യും സജിത്ത്(S Nath) ഉം ഇവനെ കണ്ടാല്‍ കാലേല്‍ വാരി അടിക്കും എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു ...PT ക്ക് swapna യെയോ SaJith നു Renjini യെയോ എന്തെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷെ ക്ഷമിച്ചേക്കും but AR Rahman നെയ് വല്ലതും പറഞ്ഞാല്‍ ..വെറുതേ വിടില്ല ..)
പുതിയ സിനിമ വല്ലതും കണ്ടോ എന്ന്രൂപതോട് ചോദിച്ചു ...
മമ്മൂട്ടി ടെ "BEST ACTOR ", യും Mohanlal ന്‍റെ ശിക്കാര്‍ ഉം വന്നിട്ടുണ്ട് രണ്ടും അടിപൊളി പടങ്ങള്‍ ആന്നു ഞാന്‍ പറഞ്ഞു ..
രൂപം..
Dude , Who is mammmootty Who is Mohanlal ...
No I dnt watch Indian movies ..Itz not my cup of tea ..(ഒടുക്കത്തെ ജാഡ )
I Watch Hollywood movies only .... Al Pacino is my favorite
Also Watch ClintEastWood ,Marin Brando ,John Trivolta , Paul NewMan ,Densil washington , Robert De Niro movies
Have you ever seen GodFather Trilogy
Godfather എന്ന് കേട്ടതും സന്തോഷം ആയി
ഞാന്‍ പറഞ്ഞു കണ്ടിട്ടുണ്ട്
അതില്‍ മുകേഷ് ഉം തിലകനും ..NN പിള്ള യും ഒക്കെ അടിപൊളി ആക്ടിംഗ് ആണ് എന്ന് ഞാന്‍ അഭിമാനതോടെയ് പറഞ്ഞു ..
അപ്പോള്‍ രൂപം
WAHH you talking ?? I am talking about The hollywood movie Godfather ...
You know , the movie In Al Pacino and Marlin Brando Acted together
വീണ്ടും ഞാന്‍ പടം ആയി എന്ന് പ്രത്യേകം പറയേണ്ടതിലല്ലോ !
(Dude , you know how the term DON came into use?
Nope എന്ന് ഞാന്‍
Itz the name of the central character in the this movie that is portrayed by Marlin Brando ...and Don is a under world king in this movie ..Ever since the movie released the term DON became very popular in everywhere in the world ..And Allunder world kings are started being called DON !)
എത്രയും ലോക പരിജ്ഞാനം ഉള്ള രൂപ ത്തിന്റെ സുഹൃത്ത് ആയതില്‍ എനിക്ക് അഭിമാനം തോന്നി
(Kamalahasan ന്‍റെ 'നായകന്‍ " GODFATHER ന്‍റെ Idian verion ആണെന്നും രൂപം എനിക്ക് പറഞ്ഞു തന്നു )
Al Pacino യേ പറ്റി പറയുമ്പോള്‍ രൂപ ത്തിനു നൂറു നാക്ക് ..
Dude , Have you ever seen the movie scarface ..
Nope , എന്ന് ഞാന്‍ ..
How you become a dump like this ?
Dude , you should watch scarface ..
Tony Montana the central character that Al Pacino portrayed ..Dude, tz marvelous .U know .This movie is a CULT CLASSIC !
മംഗലശ്ശേരി നീലകണ്ടാനെയ് അറിയുമോ എന്ന് ഞാന്‍
ഞാന്‍ പറഞ്ഞു എന്റെ lalettan ന്‍റെ മുന്‍പില്‍ Al Pacino വെറും എലി ആന്നു ഞാന്‍ വാദിച്ചു ..
WhoZ lalettan എന്ന് രൂപം
ലാലേട്ടനെ പറഞ്ഞതും എനിക്ക് സകല കണ്ട്രോളും പോയി ..മര്യാധക്കിരുന്നില്ലെങ്കില്‍ CAR ന്‍റെ ഡോര്‍ തുറന്നു ചവുട്ടി പുറത്തിടും എന്നുള്ള എന്റെ ഭീഷിനിയില്‍ രൂപം വിരണ്ടു പോയി എന്ന് തോന്നുന്നു
(പുണ്ട് ##H$$$മോന്‍ ..ലാലേട്ടന്റെ , ബാലേട്ടന്‍ കാണാന്‍ ഞാനും രൂപവും(and crew) കൂടി മുണ്ടക്കയം baby theater ഇല്‍
ഉച്ചക്ക് 12 മണി മുതല്‍ രാത്രി 9 മണി വരെ wait ചെയ്തത് ഓര്‍മ്മ വന്നു(ഉച്ചക്ക് പറഞ്ഞു 3 മണിക്കേ reeL വരൂ ഉള്ളു എന്ന് 3 മണിക്ക് 6 മണി എന്നും 6 മണിക്ക് 9 എന്നും പറഞ്ഞു അങ്ങനെ 9 മണി വരെ ഞങ്ങള്‍ വെയിറ്റ് ചെയ്തു..അവന് ഇപ്പോള്‍ Al Pacino യുടെ Movies മാത്രമേ ഇറങ്ങു ..എങ്ങനെ കലി വരാതിരിക്കും )
അങ്ങനെ ഒരു തരത്തില്‍ രൂപത്തിന്റെ വാസ സ്ഥലത്ത് എത്തി
(കര്‍ത്താവെ രക്ഷപെട്ടല്ലോ എന്ന് മനസ്സില്‍ പറഞ്ഞു ..ഈശോ മിശിഖ 5 - 6 മണിക്കൂറുകള്‍ മാത്രമേ കുരിശു ചുമന്നുല്ലുഞാന്‍ കുരിശു ചുമക്കാന്‍ തുടങ്ങീട്ടു ഏകദേശം 1 ദിവം ആകാറായി ..ഈശോ യെ നീ എത്ര ഭാഗ്യവാന്‍ എന്ന് മനസ്സില്‍ പറഞ്ഞു )
അപ്പോള്‍ ആണ് എനിക്ക് ഒരു കൌതുകം തോന്നിയത് ..
എത്രയും ജാഡ കാണിക്കുന്ന രൂപത്തിന്റെ വാസ സ്ഥലം ഒന്ന് കാണാം എന്ന് മനസ്സില്‍ പറഞ്ഞു ..
Thatz alrite man I will take you to my suite room next time ...
എങ്കില്‍ പിന്നേ രൂപത്തിന്റെ Suite റൂം ഒന്ന് കണ്ടിട്ട് തന്നേയ് കാര്യം മനസ്സില്‍ ഒറപ്പിച്ചു..
ഞാന്‍ എന്ത് പറഞ്ഞിട്ടും രൂപം എന്നേ suite room ഇല്‍ കൊണ്ട് പോകുന്നില്ല ..
എന്തോ പന്തി കേടു ഉണ്ടല്ലോ എന്ന് എനിക്ക് തോന്നി ..
അവസാനം ഞാന്‍ 18 മത്തെ അടവ് എടുത്തു (തടിയന്റെ വിട വിനോദ് ഗുരുക്കള്‍ പഠിപ്പിച്ചു തന്ന അടവ് ..
ലീന,തോമാച്ചന്‍ ,സതീഷ് എന്ന്നിവര്‍ എന്തെങ്കിലും question /doubt ചോദിച്ചാല്‍ എടുക്കുന്ന അടവ്(2 നു പോക്ക് ) )
എനിക്ക് 2 നു പോകണം ഞാന്‍ രൂപത്തോട് പറഞ്ഞു ..
അതില്‍ രൂപത്തിന് വഴങ്ങുകയെ നിവൃത്തി ഉള്ളാരുന്നു..
അങ്ങനെ ഞാന്‍ രൂപത്തിന്റെ വാസ സ്ഥലത്ത്(suite room ) എത്തി
രൂപത്തിന്റെ Suite room കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി
17 പേര്‍ ആണ് 1 റൂമില്‍ കിടക്കുന്നത് !!! എല്ലാം INFY ലേ പുലിക്കുട്ടികള്‍ ..
മത്തി(മീന്‍ /fish) അടുക്കി യിട്ട പോലെ ഉള്ള കിടപ്പ് ..
കുറച്ചു പുലിക്കുട്ടികള്‍ മദ്യ ലഹരിയില്‍ കിടന്നുറങ്ങുന്നു ...ബാക്കി കുറച്ചു പുലിക്കുട്ടികള്‍ ഇപ്പോളും മദ്യപിച്ചു കൊണ്ടിരിക്കുന്നു ..ഇനിയും കുറച്ചു പേര്‍ വാള്‍ വെക്കുന്നു..വീണ്ടും കുറച്ചു പേര്‍ വാള്‍ വെക്കാതിരിക്കാന്‍ ORANGE Juice ഉം മോരും വെള്ളവും കുടിക്കുന്നു ..INFY യുടെ അഭിമാന മായ പുലിക്കുട്ടികളുടെയ് തനിക്കൊണം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു തലയില്‍ കൈ വെച്ചു പോയി ...
അപ്പോളാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത് ഈ വാള് വെക്കുന്ന അണ്ണന്മാര്‍ വാള് വെക്കുന്നത് WALMART ന്‍റെ കൂടില്‍ (നോക്കിയപ്പോള്‍ അവിടെ WALMART ന്‍റെ കൂട് മാത്രമേ ഉള്ളു ...അവനു WALMART അറിയില്ല പോലും ..രൂപത്തിന്റെ അടുത്ത സുഹൃത്തിനോട് ചോദിച്ചപ്പോള്‍ ആണ് അറിഞ്ഞത് "ഉപ്പു തൊട്ടു കര്‍പ്പൂരം " എല്ലാം വാങ്ങുത്തത് വാല്‍മര്റ്റ് ഇല്‍ നിന്നും ആണത്രേ )
അവസാനം അനിവാര്യമായത് സംഭവിച്ചു
കുറച്ചു ബോധം ഉള്ളവന്‍ മാര്‍ വന്നു
രൂപത്തെ പൂര തെറി ..
ഒരുത്തന്‍ (പ്രവീണ്‍ എന്നോ മറ്റോ പേര് )
എടാ മ##ര%%ഇ
എന്റെ ജീന്‍സ് ഇട്ടോണ്ട് പോകുമ്പോള്‍ എന്നോട് പരയെണ്ടാട ...
അങ്ങനെ ഓരോരിതര്‍ വന്നു ഓരോന്നായി ഊരി എടുക്കാന്‍ തുടങ്ങി (രൂപം is getting stripped ! )
രൂപത്തില്‍ അവശേഷിക്കുന്നത് VIP യും ഒരു JOCKY (VIP യെ കാള്‍ മോശം ആണ് അവസ്ഥ )യും പിന്നേ OKALY (cooling glass ) ഉം മാത്രം ..കൂടെ ഞാന്‍ ഉണ്ടെന്ന പരിഗണന പോലും ആ കാപാലികന്‍ മാര്‍ രൂപത്തിന് കൊടുത്തില്ല ...
ഞാന്‍ നോക്കിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ചെറിയ (ഏകദേശം 4 . 5 " height ..MMH NOBLE നെ ക്കള്‍ 1 അടി പൊക്ക കുറവ് )പുലിക്കുട്ടി JOHN , ഒരു കസേര വലിച്ചിട്ടു അതില്‍ കേറി നില്‍ക്കുന്നു ..JOHN രൂപ തെയ് അടുത്ത് വിളിച്ചു ...രൂപം, അവനെങ്കിലും തന്നേയ് Support ചെയ്യും എന്ന വിചാരതോടെയ്/സന്തോഷത്തോടെ JOHN ന്‍റെ അടുതെത്തി ..
രൂപം അടുതെതിയതും JOHN രൂപത്തിന്റെ രണ്ടു ചെവിലും പിടിച്ചു കിഴുക്കിക്കൊണ്ട്/തിരിച്ചുകൊണ്
രൂപ തെയ് പൂര തെറി
ട പുന####ചി###നെയ് ...
ഞാന്‍ $150 കൊടുത്തു വാങ്ങിച്ച കൂളിംഗ് ഗ്ലാസ് ആരോട് ചോദിച്ചിട്ട് ആടാ എടുത്തു കൊണ്ട് പോയതെന്നും പറഞ്ഞു (ടി യാന്‍ രാത്രി പുറത്തു പോകാന്‍ നോക്കിയപ്പോള്‍ കൂളിംഗ് ഗ്ലാസ് കണ്ടില്ല പോലും !!)..രൂപത്തെ പൂര തെറി ...ഇതിനിടയില്‍ JOHN OKLAY ടെ cooling glass രൂപത്തിന്റെ മുഖത്തും നിന്നും ഊരി എടുത്തു
രൂപ ത്തിന്റെ ശരിക്കുള്ള രൂപം കണ്ട് കൂടുതല്‍ സമയം അവിടെ നിന്നാല്‍ നമ്മുടെ തടി കേടാകും എന്ന് വിചാരിച്ചു
ഞാന്‍ അവിടെ നിന്ന് പുറത്തു ചാടി ഓടി ..
അപ്പോള്‍ രൂപം
Window യില്‍ കൂടി തല ഇട്ടു എന്നോട് ചോദിച്ചു
Wen you gonna come pick up me next എന്ന് ചോദിച്ചു ...
അത് കേട്ടിട്ടും കേള്‍ക്കാത്ത മാതിരി ഞാന്‍
YAAM YAAM എന്നും പറഞ്ഞു അവിടുന്ന് ഓടി CAR ഇല്‍ കേറി രക്ഷപെട്ടു ..
വീട്ടില്‍ ചെന്നതും ഭാര്യാ ,
ഇവിടുന്നു കിട്ടിയെടോ തനിക്കു" കോട്ടയം കുഞ്ഞച്ചന്‍ " മൂവി ഇലെ കുഞ്ചന്‍ നെയ് പോലുള്ള ആ സാധനത്തിനെ (അവള്‍ ചേട്ടാ എന്ന് മാത്രം ഇന്നലെ വരെ എന്നെ വിളിച്ചിട്ടുള്ളൂ !) എന്ന് ...
Heard Melodies are sweet those unheard is sweeter എന്ന് ആശ്വസിച്ചു ഞാന്‍ കിടന്നു ഉറങ്ങി !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ