കൊതി തീരെ അപ്പോളജി എഴുതിയിട്ടും ഇപ്പോളും അപ്പോളജിക്ക് ഒരു P ആണോ രണ്ടു P ആണോ എന്ന് അറിയാന്‍ പാടില്ലാത്ത ഒരു സംഘം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദ ധാരികള്‍..ARSHU വാങ്ങിയ ഒരു പച്ച ഷര്‍ട്ട് സ്വന്തം ഷര്‍ട്ട് എന്ന് അവനു തോന്നാന്‍ അവസരം കൊടുതിറ്റൊണ്ടോ. സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന എണ്ണ രഞ്ജിത് ഷാജിചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGSനു കൊടുത്തില്ലേ.. സാന്റോസര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും,വിനോദ്സര്‍ ക്ലാസ്സ് റിയാലിറ്റി ഷോ ആക്കാനും എല്ലാം നമ്മള് ഒരുമിച്ച്...
അജോ പിജോയെ സഹായിക്കു.....
അമേരിക്കയില്‍ ചെന്നു വാര്‍ക്ക പണി എടുത്തു ജീവിക്കുന്ന നമ്മുടെ ക്ലാസ്സ് മേറ്റ്, അജോ പിജോയെ സഹായിക്കു....... ഫോട്ടോ - അതിന്റെ അടുത്ത കടയില്‍ നാരങ്ങ വെള്ളം വില്‍ക്കുന്ന thampi അവിചാരിതമായി കണ്ടപ്പോള്‍ എടുത്തത്.
2 അഭിപ്രായങ്ങൾ:
ente vaka 1 cent ...cash ayakkunnavar neerittu ayakuka /dress idan oru kotta vechittundu athil nikshepikkuka...Thomas dress ittal prethyekam coveril idanam ipo jenicha valla pillerkum kodukkam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ