ലോക്പല്‍ ബില്ല്


എന്തുകൊണ്ടാണ് അന്ന ഹസരയെ പിന്തുനക്കാതത് എന്ന് ചോദിച്ചപ്പോള്‍ അനീഷ്‌ പിടിയുടെ  മറുപടി  ......


"അല്ലെങ്കില്‍ തന്നെ കറന്റ്‌ ബില്ലും ഫോണ്‍ ബില്ലും അടയ്ക്കാനുണ്ട്..ഇനി അയാള്‍ പറയുന്ന ലോക്പല്‍ ബില്ല് കൂടി അടയ്ക്കാന്‍ എനിക്ക്  വയ്യ "

------------------------------------------------------------------------------------------------


ഷാജിചേട്ടന്‍  : അച്ചാ ലോക്പാല്‍ ‍ നെ കുറിച്ച് എന്താ അഭിപ്രായം ????
പയസ് അച്ചന്‍ : നാളെ മുതല്‍ അത് വാങ്ങിക്കോ ഷാജി , കുറെ നാള്‍ ആയിട്ട്  മില്‍മപാല്‍കഴിക്കുമ്പോള്‍ വയറു വേദന ആണ് ...

------------------------------------------------------------------------------------------------
സാന്റോ സര്‍ : ലോകപാല്‍ ബില്‍ വരുന്നു
വിനോദ് സര്‍ : സ്വന്തമായി പശു ഉള്ളവക്കും ഈ ബില്‍ അടക്കണോ ???



---------------- ------------------------------------------------------------------------------------------------------------------------------------------------
രഞ്ജിത് :- ലോക്ക് പാല്‍ - ബില്‍. കള്ളന്മാരുടെ ശല്യം കാരണം സ്വര്‍ണ്ണവും പണവും എല്ലാം ലോക്ക് ചെയ്യാന്‍ നിയമം ഉണ്ട്. പാലിന്‍റെ വില കൂടിയ കൊണ്ടായിരിക്കും പാല് ലോക്ക് ചെയ്യാന്‍ നിയമം വേണം എന്ന് അണ്ണാ ഹസാരെ നിയമം ഉണ്ടാക്കുന്നേ    

രഞ്ജിനി ഹരിദാസ്‌

Arshad

http://www.deccanchronicle.com/tabloid/glam-sham/exercising-our-rights-028

Exercising our rights
August 20, 2011 By Ranjini Haridas


Sixty four glorious years of Independence. I must admit that freedom most definitely is a wonderful feeling.

All of us are blessed to be born in a free country and to enjoy the rights that we do.

Years ago numerous men and women gave up their lives to free our nation from the British rule and to this day we are reaping the benefits of their struggle and martyrdom. However, it is a fact that today we take our freedom and rights for granted. The Indian Constitution has empowered all Indians, but at the same time, some end up abusing the power too.

Just the other day I was the victim of an individual who took advantage of his right to freedom of speech to publicly embarrass and ridicule me. Moreover, all this happened on national television! The man in question, who from now I shall refer to as Mr Moon, clearly overstepped the limits of what to say when and where, and to my agravation, had no regard or respect for the event at hand or the people concerned.

It was further uncomfortable as I had to stand right next to Mr Moon hearing him diss me in front of an audience. I had to somehow smile through the excruciating process and then continue on as if nothing happened.

Let us not forget to give due respects to the man who chose to exercise this vital fundamental right to rip me and my work apart onstage, for being one of the most talented and highly respected actors of our film industry.

I guess I am just lucky that I am not scarred for life because of my thick rhino skin. I can just about imagine a teary eyed me running out of the stage weeping at being insulted by such a stalwart or even worse me getting back at him. An eye-for-an-eye, a tooth-for-a-tooth.

But somehow I just couldn’t do that either. I had a job at hand and had to complete it. It wasn’t my day or Mr Moon’s. It was the grand finale of one of the finest musical reality shows for kids and they were the stars. The focus had to be on them, not some slanderous statements made by a man pining for attention.

I enjoy the same freedom and rights every other Indian citizen enjoys and till the day I die, I will exercise them. Nobody has the right to tell me otherwise, and even if they do, like in this particular instance, I am sorry to say that the only thing achieved was some cheap publicity and the loss of respect for a so called brilliant actor.

The writer is a popular TV anchor


Mathew

Ridiculous by Jagathy. She managed 5 seasons of Idea Star Singer. Tat was because audience liked her way of anchoring.


Arshad


but see the comments below.. :)


Mathew


typical mallu way..they enjoyed till now and when given a chance "Theri" parayunnu... :)


Arshad


haha..njan with audience this time.. .:) 


Polson



mattew ,
    ഇവിടേ BISHOP മാരെ നികൃഷ്ട്ട ജീവികള്‍ എന്നും JUDGE മാരെ ശുംബന്‍ എന്നും രാജാക്കന്മാരെ കള്ളന്മാര്‍ , ‍ എന്നും വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന അങ്ങ് എന്ത് കൊണ്ടാണ് എപ്പോള്‍ രോഷകുലന്‍ ആകുന്നതു ??? ഈ CHANEL തന്നെ അല്ലെ
MAMMMOTTY യെയും MOHANLAL നെയും ഒരു അഭിനയം മാത്രം അറിയില്ലാത്ത YOUNG SUPERSTAR കളിയാക്കിയത് ? അപ്പോളും അങ്ങയുടെ രോഷ പ്രകടനം കണ്ടില്ലല്ലോ .....JAGATHY അദ്ധേഹത്തിന്റെ അഭിപ്രായം പറഞ്ഞു...ഒരു പക്ഷെ മലയാള ഭാഷയെ സ്നേഹിക്കുന്ന ആരും അത് പറഞ്ഞു പോകും ...മലയാളം english ഇല്‍ സംസാരിക്കുകയും, രാത്രിയായാല്‍ കേരളത്തിലെ  സമ്പന്നന്‍ മാരുടെ കൂടെ നിശ club കളില്‍ കറങ്ങി നടക്കുകയും ചെയ്യുന്ന Renjini യോട് എന്താണ് സര്‍  എത്ര ആരാധന ....കഴിഞ്ഞ 5 വര്ഷം അവള്‍ chanel ഉണ്ടായിരുന്നെങ്കില്‍ ...അവള്‍ വളരെ  മിടുക്കി ആയിരിക്കണം ...

ഏതു entertainment chanel എടുത്തു നോക്കിയാലും ഒറ്റ ഒരു anchors മര്യാദക്ക് മലയാളം സംസാരിക്കുന്നുണ്ടോ ??? എല്ലാരും renjini യെ role model ആക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്‌ ??? Progressive ആകാം sir പക്ഷെ നമ്മുക്കുല്ലതെല്ലാം കുരഞാതാണ് എന്ന്‌ കരുതുന്നത് എന്തിനാണ്??  രേഞ്ഞിനിയെ സപ്പോര്‍ട്ട് ചെയ്‌താല്‍ ഞാനും ഒരു outgoing ആണ് എന്ന്‌ ആള്‍ക്കാര്‍ വിചാരിക്കും എന്ന്‌ കരുതുന്നവരുടെ ഇടയില്‍ എന്തിനാണ് matthew അങ്ങ് നില്‍ക്കുന്നത് ???? 

Sijo


Priyapetta Polacha,

Enthinanu Mathewntey nerey nee thiriyunnathu… You should first understand certain things about Renjini Haridas….Aval UK-il padichu valarnna oru penkochanu…she was not an Anchor by profession, she was a Model…Entering into an entirely different field she has changed the anchoring style and now most of the current TV presenters imitate her…


Avaley bakkiyullavar anukarikkunundenkil, that is just because she has created a new style of herself and people like it …If U still remember Renjini was replaced in Idea Singer Season 3(The anchor of the mimicry program from Pala, forgot her name)…She never used to speak English but they were forced to take Renjini back within 10 episode of that season…I am fully against Jagathy for what he told in front of the entire audience…Jagathy is a good actor but he was using that stage to boast himself and to make people feel about his love for Malayalam…Malayala thanimayey kurichu parayunna ee Jagathy annu pandu Sthree pidanathinu jailil kidannathu(hope you guys remember that)…How can he say about Malayali’s culture being a child molester…does that also come under malayali thanima ??


If Renjini is spoiling the Malayalam language and culture the entire malayali community love it…that’s why she is still standing as an anchor after 5 seasons of Idea singer….Jagathy might receive lot of support in blogs and websites and that is just a typical mallu style  

Ajo Pijo

FYI: rennin akee 3 year ee UK i'l undayirunnu en annu njan oru intw kette, oooooooooooo can u verify the credibility
Sent from my iPad


Leena


I am with Audience...she is very good abchor...Jagathy Anchoring ne onnum paranjillallo... Anchor Singare judge cheyyaruthu ennalle paranje... Renjini oru Episodil Somadasine paranjathu kettittundo.... 

Pinne Jagathy Renjinyude peerum poolum paranjilla..ella anchorum ingane oke thanneyanu... SMY anchor Poornima ingane oke thanne aanu....Renjini enthina eeteduthathu sontham aayittu


ഇപ്പൊ നമ്മുടെ കോളേജില്‍ നീത/ ബബിത ഡാന്‍സ് മത്സരം anchor ചെയ്യുന്നു . After one dance , Anchor started saying " നിങ്ങള്ക് പഠിക്കാന്‍ ടൈം കിട്ടിലെ ഇങ്ങനെ വന്നു ഈ സ്റ്റേജില്‍ perform cheyyamo .എത്ര ടൈം തന്നതാ,  എവിടെ ആരുന്നു അപോ " ഇങ്ങനെ കുറെ anchor paranjal seri aano.... Anchor doesnt have the right to judge.  

Polson

Sijo,
          Ethaanu prashnam...5 varsham aayi Asianet ennu parayunna oru chanel il anchor aaya
Renjini yude jeevacharithram ella ----------------- maarum arachu kalakki kudichirikkukayaanu... eni oru 2 varsham koodi aalukal Renjini ye sahikkum ennu enikku thonnunnilla..40 varsham aayi malayaala cinemayil niranju nilkkunna Jagathy enna maha prathibhasathe patty aarkkum onnum ariyilla... ariyaan shramikkunnilla.... 40 varsham aayi nammale chirippikkukayum chinthippikkukayum cheyyunna Jagathy yekkal ellarkkum thaalpparam Renjini yodaanu ...
    Ethinnanu Renjini ye ellarum koodey Keralathinte brand ambassador aakkan nokkunnathu ?? Who the hell is she???? Avale anukarichu keralathle kurachu teen agers vazhi pizhachu pokum ennanu njaan karuthunnathu.
   How many of you  know/remember that the Same Jagathy was embarrassed by then CM VS in a function held for honoring Jagathy. In that function VS refused to present the so called ponnada to Jagathy ..Nobody come up and said single word againt it.
Finally,
 Jagathy is just an accused in Vithura case. He has never been punished in that case..
And long back he has been acquitted from that case..You need to know the difference of accused and punished..
If Jagathy is child molester what would you call who murdered Sister Abhaya???

Renjith

Last week Njan oruthane parichayapettu avan Renjiniyude Driver anu enna paranje.... avade amma oru thayyalkari ayirunnu enna avan paranjathu....avalu kashtapetu padichu ukyil poyatha   "A loud round of applause TO RENJINI.." ....Pinne jegathikku egane kali varathe erikkum chumma manga parikkunnathu okke abinayicha Jeyaraminu Padma sree hahahah...Padmaree Jeyramettan is of the ...nation ennokke paranjappol jegathy ananu kalippu keri kanum.........JEGATHY CHETTA Ambili anna ennoke vilichal annan ethalla ethinte appurom parayum...keralathil manasil ulla karyangal thurannu parayan chankuttam ulla ethra peru undu....ee mohan lalo mammotiyo,jeyramo vallathum parayumo fans nashtapedumo ennulla pedi alle???


Arshad



രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത്
http://berlytharangal.com/?p=7623


പ്രിയപ്പെട്ട രഞ്ജിനി ഹരിദാസ്,
ഡെക്കാണ്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു കണ്ട ഭവതിയുടെ കുറിപ്പ്വായിക്കുകയും അതിനു മുമ്പ് മഞ്ച് സ്റ്റാര്‍ സിങര്‍ ഫൈനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റ് മുറിച്ചുമാറ്റിയ ശേഷം സംപ്രേഷണം ചെയ്യുകയും ചെയ്ത ജഗതീ ശ്രീകുമാറിന്റെ പ്രസംഗംകേള്‍ക്കുകയും ചെയ്ത ഒരു ശരാശരി മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് ഏതാനും കാര്യങ്ങള്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നു.
ഏഷ്യാനെറ്റിലെ അവതാരകയായതിനു ശേഷം ഭവതി ഏതാനും വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയില്‍ മലയാള ഭാഷയോട് ഭവതി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതോ കണ്ടില്ലെന്നു നടിക്കാവുന്നതോ അല്ല എന്നു തുറന്നു പറയട്ടെ. ഭവതിയെ വീണ്ടും മലയാളികള്‍ക്കു മുന്നിലേക്കു തള്ളിവിടുന്ന ഏഷ്യാനെറ്റിനും തന്റെ മലയാളം നന്നാക്കില്ല എന്നു വാശിയുള്ളതുപോലെ വള്‍ഗര്‍ ആയ ഭാഷാപ്രയോഗം ആവര്ത്തിക്കുകയും ചെയ്യുന്ന ഭവതിക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഗുജറാത്തികളും പഞ്ചാബികളുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍ വരെ മൂന്നു മാസം കൊണ്ട് മലയാളം വെള്ളം പോലെ പറയാന്‍ പഠിക്കുന്ന കേരളത്തിലാണ് അശ്ലീലം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള മലയാളപ്രയോഗത്തിലൂടെ ഭവതി വിളയാടുന്നത്.
I was the victim of an individual who took advantage of his right to freedom of speech to publicly embarrass and ridicule me – എന്ന് ഭവതിയുടെ കുറിപ്പില്‍ കണ്ടു. ആരാധ്യനായ ജഗതി ശ്രീകുമാര്‍ ചില അവതാരകമാരെപ്പറ്റിയാണ് അവിടെ പരാമര്‍ശിച്ചത്. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. മലയാളത്തില്‍ വേറെയും ടിവി ചാനലുകളും അതിലൊക്കെ ഡസന്‍ കണക്കിനു റിയാലിറ്റി ഷോകളും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന അവതാരകരും ഉണ്ടെനന്നത് ഭവതി മറക്കുകയും ജഗതി ശ്രീകുമാര്‍ തന്നെ ഒരു സിനിമയില്‍ പറഞ്ഞതുപോലെ ‘അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്നു വിലയിരുത്തി അദ്ദേഹം (മിസ്റ്റര്‍ മൂണ്‍)ഭവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു പ്രഖ്യാപിച്ച് പത്രത്തില്‍ ലേഖനമെഴുതിയത് ഭവതി അവകാശപ്പെടുന്ന തരത്തിലുള്ള ഒരു പ്രൊഫഷനലിസമോ തൊലിക്കട്ടിയോ ഭവതിക്ക് ഇല്ല എന്നതിനു തെളിവാണ്.
Moreover, all this happened on national television!- ഏഷ്യാനെറ്റിനെ നാഷനല്‍ ടെലിവിഷന്‍ എന്നു വിശേഷിപ്പിച്ചത് എന്തര്‍ത്ഥത്തിലാണ് എന്നു മനസ്സിലായില്ല. പൊട്ടക്കിണറ്റിലെ തവള ഇതാണ് വിശാലമായ ലോകം എന്നു പ്രഖ്യാപിക്കുന്നതുപോലെയാണെങ്കില്‍ പോട്ടെ, സാരമില്ല. മറിച്ച് ഏഷ്യാനെറ്റാണ് നാഷനല്‍ ടെലിവിഷന്‍ എന്നു വിശ്വസിച്ചിട്ടാണെങ്കില്‍ ഭവതിക്കു തെറ്റുപറ്റി എന്നറിയിക്കട്ടെ. ദൂരദര്‍ശന്‍ എന്നു പേരുള്ള ഒരു ചാനലാണ് നാഷനല്‍ ടെലിവിഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ദേശീയബോധമുള്ള ഒരു പൗരി എന്ന നിലയില്‍ ഭവതി ഇക്കാര്യത്തിലുള്ള ഭവതിയുടെ നിലപാട് പുനപരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു.
The man in question, who from now I shall refer to as Mr Moon, clearly overstepped the limits of what to say when and where, and to my agravation, had no regard or respect for the event at hand or the people concerned.- ജഗതി ശ്രീകുമാര്‍ (മിസ്റ്റര്‍ മൂണ്‍)എവിടെ,എന്ത് എങ്ങനെ പറയണം എന്നറിയാത്ത ഒരു വിടുവായനാണ് എന്നാണ് ഭവതി ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. ജഗതി ശ്രീകുമാര്‍ മലയാളികളെ സംബന്ധിച്ച് പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറയുന്ന മഹാനടനാണ്. ജഗതിയെപ്പോലുള്ള ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ അദ്ദേഹം ആരാണെന്നും എന്തു സംസാരിക്കുമെന്നും ഒരു മുന്‍ധാരണയെങ്കിലും ഏഷ്യാനെറ്റിലെ ഭവതിയുടെ സുഹൃത്തുക്കള്‍ക്കുണ്ടാവേണ്ടതായിരുന്നു.
അദ്ദേഹം സംസാരിച്ചത് പ്രേക്ഷകര്‍ക്കു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയുമാണ് എന്ന് ഭവതിക്കു മനസ്സിലാവണമെങ്കില്‍ ആ പ്രഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വേഗവും കുതിപ്പും കാണണം. അവരെല്ലാം ജഗതിച്ചേട്ടനു കയ്യടിക്കുന്നത് ഭവതി കേള്‍ക്കുന്നില്ലേ ? ജഗതിച്ചേട്ടനു കുഴപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലൊരു ശതമാനം മലയാളികള്‍ക്കും കുഴപ്പമുണ്ട്. ചിലപ്പോള് ഭവതി മാത്രമാവാം ശരി.പക്ഷെ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കുന്ന ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭവതി മാനിക്കുന്നു എന്നാദ്യമേ പറഞ്ഞ നിലയ്ക്ക് ജഗതിച്ചേട്ടന്‍ പറഞ്ഞ കാര്യങ്ങളെ അപകീര്‍ത്തികരമെന്നു കരുതി തള്ളക്കളയാതെ നന്നാവാന്‍ പരിശ്രമിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
It was further uncomfortable as I had to stand right next to Mr Moon hearing him diss me in front of an audience. I had to somehow smile through the excruciating process and then continue on as if nothing happened.-മുകളില്‍ പറഞ്ഞതുപോലെ അവതാരക എന്നാരെങ്കിലും പറഞ്ഞാല്‍ അത് ഭവതിയെപ്പറ്റിയാണ് എന്ന മിഥ്യാധാരണയില്‍ നിന്നുണ്ടായ പ്രശ്നമാണ്. പിന്നെ സ്മൈല്‍ എന്നു പറയാവുന്ന തരത്തിലുള്ള ചിരിയായിരുന്നില്ല ഭവതിയുടേത്. ഗംഭീരമായ ചമ്മലില്‍ നിന്നുരുത്തിരിഞ്ഞ ‘വെടലച്ചിരി’ എന്ന വിഭാഗത്തില്‍പ്പെട്ട എന്തോ ഒന്നിനെയാണ് ഭവതി സ്‍മൈല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സ്‍മൈല്‍ എന്ന വാക്കിനോടുള്ള വെല്ലുവിളിയായി ഞാനിതിനെ കാണുന്നു.
Some slanderous statements made by a man pining for attention- ജഗതി ശ്രീകുമാറിന്റെ അഭിപ്രായപ്രകടനത്തെ ഭവതി വിലയിലിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ജഗതി ശ്രീകുമാറിന് മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്നും അറ്റന്‍ഷന്‍ സമ്പാദിക്കേണ്ട ഒരു സാഹചര്യം സംജാതമായിട്ടില്ല എന്ന സത്യം ഭവതിക്കറിയില്ലെങ്കിലും ജഗതി ജഗതിമയം,ജഗതി vs ജഗതി എന്നിങ്ങനെയുള്ള പരിപാടികളിലൂടെ റേറ്റിങ് കൂട്ടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ടിവി പ്രൊഡ്യൂസര്‍മാര്‍ക്കറിയാം. അറിവില്ലായ്മയും വിഡ്ഡിത്തവും ഒരു കുറ്റമല്ല, എന്നാല്‍ വിവരക്കേടിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ തത്വശാസ്ത്രങ്ങള്‍ ഒരു മാധ്യമത്തിലൂടെ...


അണ്ണാ ഹസാരെ

Arshad

http://www.thehindu.com/opinion/lead/article2379704.ece?homepage=true

Mathew

http://www.thehindu.com/opinion/lead/article2373664.ece

Thomas


Well written… this view is good,  stereotypical  & copybook, indeed there are enough reasons to be cynical against the ongoing agitation…
As a spectator I wish to see only one outcome out of this entire dramas… the govt and and the political class getting a strong feedback on how they are being viewed by the public and how angry and disgusted the public (the middle class new generation)are with the prevailing rampant corruption.  I also wish the govt to act accordingly.. by toughening up the laws or by adding some tooth to the govt lokpal bill..

I also wish the govt to not fully bow down before the civil society thus undermining the parliamentary democracy..i wish govt to bring Anna to dialogue.. and settle the matter… I like to support Anna to bring some changes.. to make a ‘public statement’ that a peaceful non-party protest can achieve some goals… which has never happened in independent india..

The democratic way for Anna as per the constitution is to form a party, with this bill in the manifesto, contest the election and win majority and then form the law…will it be possible? By seeing the response this agitation has evoked,  if some other Anna/or any party do the same in the democratic way in the next elections.. it will be good…

Thus this movt certainly have the potential to evolve in to something big, something good…atleast in the future.. Since I have almost entirely lost any hope in the political class.. I like to support Anna… in the expectation that this will bring some change in politics..

Mathew

I too agree with the feedback part that Thomachan told. Govt. will realise that there is lot of public cry over corruption. 


Polson



Good too see that there is a serious debate going on in our group( may be first time) .
I'm with matthew in this ..
coz..
Anna is acting like a super prime minister 
He is no one  to give a deadline to a elected GOVT for passing a bill .Which is not acceptable for anyone who believes in democracy.
If the Govt pass the bill on his fight, tomorrow there could  another 1000 fake  annas be  statrted fighting with malicious political intensions againt the elected Govt in the different part of India. Which, I believe, will ruin the parliamentary system. Forming a new party and facing election is also not an ultimate solution for wiping out the curruption.  Gandhiji was one of the founder members of congress party(if I'm not wrong), Now party is also corrupted. So even if Anna form a new party it will eventually get corrupted.
 I belive it is we people and our attitudes should change first. We should start not giving bribery. And more and more young and educated people should enter into the politics. That way we can correct the system gradually. If you think that we can change India in one or 2 years that is absured.
In india we have a lot of politicians but very few statemen and that is India's curse...

Renjith

Well said Polson ...


Vinod sir



Renjith,
Could you please explain in detail what Polson said?
Renjith

സര്‍ please ..you know we are discussing a serious മാറ്റര്‍ here . അതിന്റെ ഇടെ കൂടെ വന്നു കുളമാക്കാന്‍ നോക്കല്ലേ പ്ലീസ്...അണ്ണാ ഹസരയുടെ ഉദ്യമം വിച്ചയിച്ചാല്‍ ഇന്ത്യന്‍ മുഴുവന്‍ ലെടു വിതരണം കാണും അപ്പോള്‍ അറിയിക്കാം .....അണ്ണാ ഹസാരെ നിരാഹാരം കിടനത് കൊണ്ടായിരിക്കും സാറിന് ഇത്ര കലിപ്പ് അല്ലെ ?? സാറിനോട് ആരെങ്കിലും അന്നയെ പോലെ നിരാഹാരം കിടന്നുടെ എന്ന് ചോദിച്ചോ ??? വെറുതെ അല്ല അന്നെടെ കൂടെ കൂടാത്തത് ..സമരം ആയതുകൊണ്ടാ , ജെയിച്ചു കഴിഞ്ഞ നല്ല സാപ്പാട് ആയിരിക്കും  കൂടുന്നോ ????




Jino


അന്നയുടെ സമരം ജയിക്കുമോ തോല്‍ക്കുമോ എന്നല്ല, അഴിമതി കൊണ്ട് പൊരുതി മുട്ടിയ ജനം അതിനെതിരെ ആര് ശബ്ദിച്ചാലും കൂടും എന്നതാണ് ഈ സമരത്തിലെ സന്തേശം. ഇത് അക്രമാസക്തം ആകട്ടെ. എങ്കിലേ ഭരിക്കുന്നവര്‍ക്ക് ഒരു പേടി വരൂ, എന്ത് കാണിച്ചാലും ചോദിക്കാനും പറയാനും ആരും ഇല്ല, അഥവാ ചോദിച്ചാല്‍ അവനെ ഒതുക്കം എന്ന സ്ഥിതി മാറട്ടെ. ഇതിനെ എല്ലാം എതിര്‍ക്കുന്ന ഒരു ശക്തി ഉണ്ട് എന്ന പേടി ഉണ്ടങ്കില്‍ കക്കുമ്പോള്‍ കൈ വിറക്കും, ഇല്ലങ്കില്‍ എന്തും ചെയ്യാം എന്ന ദാര്‍ഷ്ട്യം ആയിരിക്കും. 


Jino


മച്ചാ, ഒരു അബദ്ധം പറ്റി 

ഞങ്ങടെ ഓഫീസില്‍ എല്ലാരും skype ചാറ്റ് ആണ് ഉപയോഗിക്കുന്നത്. ഒരുത്തിയുടെ ബര്‍ത്ത്ഡേ ആയിരുന്നു. skypല്‍ അവളുടെ ഹാപ്പി ബര്‍ത്ത്ഡേ എന്ന് നോടിഫികേഷന്‍ വന്നു, ഞാന്‍ വിഷ് ചെയ്തു. ഒന്ന് കൂടെ നോക്കിയപ്പോള്‍ അവര്‍ ഒരു SLR ക്യാമറ പിടിച്ചു കൊണ്ടിരിക്കുന്ന പടം ആണ് പ്രൊഫൈല്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഒരു കുശലം കൂടെ ചോദിച്ചേക്കാം എന്ന് വെച്ചു, You love photography? എന്ന് ടൈപ്പ് ചെയ്തു. കഷ്ടകാലത്തിനു photography എന്ന് ടൈപ്പ് ചെയ്തതില്‍  സ്പെല്ലിംഗ് mistake. skype dictionary similar words  കാണിച്ച വാക്കുകളില്‍ pornography യും ഉണ്ടായിരുന്നു. ഞാന്‍ അറിയാതെ സെലക്ട്‌ ചെയ്തപ്പോള്‍ You love pornography? എന്നാ മെസ്സേജ് പോയത്. ഇനി ചെയ്ത മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ വല്ല ഓപ്ഷനും ഉണ്ടോ?

Renjith

എന്തോന്നാ ഉസ്താടെ ഇതു, അങ്ങ് ഇതു കിടടിങ്ങിനു വേണ്ടി എഴുതിയതയിരിക്കും ...പക്ഷെ ഇതു റിയല്‍ ആയി ചിലവന്മാര്‍ ഇനി മുതല്‍  ഉപയോഗിക്കും .....ആരാണ് എന്ന് പറയണ്ടല്ലോ ...നൈസ് ആയിട്ടു do you love pornography ? എന്ന് ചോദിക്കും അവള്‍ ച്ചുടയാല്‍ അയ്യോ സോറി പ്രോബ്ലം വിത്ത്‌ ദി ടിക്ക്ഷ്നരി , ഐ വാസ് ഇന്‍ എ ഹറി ,പ്ലീസ് ഡോണ്ട് മിസ്സ്‌ അന്ടെര്‍സ്റ്റാന്റ്  മി  എന്നൊക്കെ പറഞ്ഞു ഈ വിദ്വാന്‍  തടി തപ്പും   ....ഇനിയെങ്ങാനും അവള്‍ എസ് എന്ന് വല്ലതും പറഞ്ഞാലോ ??? അടുത്ത ലൈന്‍ ടൈപ്പ് ചെയ്യുന്നതിന് മുന്‍പ് അവന്‍ ശ്വാസം മുട്ടി ചത്തിരിക്കും ....ചുമ്മാ പാവപെട്ട തൊട്ടാ വാടികളുടെ  ജീവിതം വഴിയാതാരം ആക്കാന്‍ ഇനിമേല്‍ ഇത്തരം കഥകള്‍ പറയരുത് ...മേല്പറഞ്ഞ വിദ്വാന്‍ ഇപ്പോള്‍ സാമാന്യം തെറ്റില്ലാത്ത രീതിയില്‍ ഒരു കുടുംബ ജീവിതം നയിക്കുകയാണ് ........നാട്ടുകാരുടെയും കുടുംബക്കാരുടെയും വീടുകരുടെയും വര്‍ഷങ്ങള്‍ നീണ്ട പ്രതനയുടെ ഫലം ആണ് ഈ നല്ല നടപ്പ് ദയെവ് ചെയ്തു കുളം തോന്ടല്ല് ....





Ajo Pijo


Short Name a i'l start cheythu u i'l avasanikkunnathu anaaaa??

Sent from my iPad



Jino


a യില്‍ തുടങ്ങി u വില്‍ അവസാനിക്കുന്ന ആള്‍?  abhimanyu ആണോ ഉദ്ദേശിച്ചത് അജോ പി ജോ? പണ്ട് യുധിഷ്ടരനെ കൊന്നു പാന്ചാളിയേം കൊണ്ട് ലങ്കയില്‍ പോയി ആശ്വമേധാവിനെ കണ്ട അഭിമന്യു?


Renjith


അഭിമന്യുവിനെ പോലെ തന്നെ ആണ് ഈ പാര്‍ട്ടിയും, ഒരു കൂടം പെണ്ണുങള്‍‍(അഭിമാനുവിന്റെ ചക്ര വ്യൂഹം പോലെ ) എവിടേലും നിന്നാല്‍ അതിന്റെ ഇടയില്‍ എന്ത് പ്രടിബന്ദങ്ങള്‍ ഉണ്ടെങ്കിലും   കേറി ഇരിക്കും ഈ മഹാന്‍ ..പക്ഷെ അതില്‍ നിന്ന് തിരിച്ചു ഇറങ്ങാന്‍ കുറച്ചു പാട് ആണ് .. പുറത്തു വരാന്‍ അറിയാമെങ്കിലും ഈ അഭിമന്യുവിനു മടി ആണ് ...നല്ല രസം അല്ലെ ??അതിന്റെ ഇടയില്‍ കിടന്നു ചത്താലും മതി അത്രേ കഷിക്ക്...


Jino


Mathew/Thomas,

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി മഹാത്മജി സമരം ചെയ്തപ്പോള്‍ ബ്രിട്ടീഷ്‌ സൈനീകര്‍ പറഞ്ഞു, ആ സമരം എങ്ങനെ എങ്കിലും ഒതുക്കണം, ഇവിടെ നല്ല ഒരു കോളോണിയല്‍ ഭരണം ഉള്ളപ്പോള്‍ സമരം ചെയ്ത അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുത്താല്‍ നാളെ വേറെ ആളുകളും ഇങ്ങനെ സമരം ചെയ്യും എന്ന്‍. കുശാല ബുദ്ധിയും യുദ്ധങ്ങളും വെച്ച് ഞങ്ങള്‍ പിടിച്ചെടുത്ത രാജ്യത്ത് വെറുതെ സമരം ചെയ്യുന്ന അവരുടെ ആവശ്യങ്ങള്‍ ചെയ്തു കൊടുക്കരുത് എന്ന് വേണം എങ്കില്‍ ഗാസ്ധി യുദ്ധം ചെയ്തു ഞങ്ങളെ തോല്‍പ്പിച്ചു നേരായ വഴിയില്‍ കാര്യങ്ങള്‍ നേടണം എന്ന്. നിങ്ങളുടെ പ്രസ്താവനയെ  അന്ന് ബ്രിട്ടീഷ്‌ സൈനീകര്‍ പറഞ്ഞ പ്രസ്താവനയും ആയെ താരതമ്യ പെടുത്താന്‍ പറ്റു. ദുഷിച്ച ഒരു വ്യവസ്ഥ യെ അതിന്‍റെ ഭാഗമായി പൊരുതാന്‍ പറ്റില്ല. മാത്യു സാറിനെയും, തോമാച്ചനെയും കോളോണിയല്‍ വ്യവസ്ഥയുടെ ഭാഗം ആയി കണ്ട് എം സി എ ഹസാരെ സുബിന്‍ അപ്പൂപ്പന്‍ നിരാഹാരം കിടക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

Ajo Thampi

no one can stop jan lokpal bill now !!
Rajnikanth is supporting Anna.. lol

കതിന - New version


                                     കതിന 
                                        ചില കിരുക്കന്മാരുടെ ആത്മാവിഷ്കാരം 


സ്വാമിയുടെ റൂമില്‍ നിധി ശേഖരം
വര്‍ഷങ്ങളായി തുറക്കാതെ കിടന്ന സ്വാമി സന്ദീപ്‌ സ്വാമികളുടെ മുറിയില്‍ വന്‍ നിധി ശേഖരം. പ്രജകള്‍ ആയ വെഞാരംമ്മൂദ് പ്യാര്‍, പത്തനംതിട്ട മാത്യു, പാല ലിജോ എന്നിവര്‍ പലപ്പോളായി കാണിക്ക വെച്ച 'ഓ പി ആര്‍', 'ഓ സി ആര്‍', 'ഹണീ ബീ' മുതലായ ഒരു വന്‍ ശേഖരം ആണ് കണ്ടെത്തിയത്. സ്വാമിയുടെ മുറിയില്‍ വന്‍ ശേഖരത്തിനു സാധ്യത ഉണ്ട് 'അര്‍ബന്‍ റൂറല്‍' സാമൂഹിക പ്രവര്‍ത്തകന്‍ അജോ പി ജോ കൊടുത്ത ഹര്‍ജിയില്‍ ആണ് കോടതി സ്വാമിയുടെ കുപ്പി ശേഖരം കണ്ടെത്തി വിലയിരുത്താന്‍ തീരുമാനിച്ചത്. നാടന്‍ വാട്ടുകള്‍, പോള്‍സന്റെ ചേട്ടന്മാര്‍ കൊണ്ടു വന്ന വിദേശ മദ്യങ്ങള്‍, നെല്‍കറ്റകള്‍ പോലെ ഉള്ള ചിപ്സുകള്‍, നിറപറ അച്ചാര്‍ പാക്കറ്റ്  മുതലായവയുടെ വലിയ ശേഖരം  സ്വാമിയുടെ A കബോര്‍ഡില്‍ നിന്നും കണ്ടെത്തി. B കബോര്‍ഡ നാളെ തുറന്നു പരിശോധിക്കും. എം സി എ ഹോസ്റ്റലില്‍ എന്നെങ്കിലും മദ്യഷാമം വരുമ്പോള്‍ ഉപയോഗിക്കന്‍ വേണ്ടി സ്വാമികള്‍ വര്‍ഷങ്ങളായി കരുതി വെച്ചാതാണ് ഈ കുപ്പികളും ടാചിങ്ങ്സും എന്ന് സ്വാമിയുടെ പിന്‍തലമുറക്കാര്‍ പറഞ്ഞു. സാദാ ബീവറേജ് സാദനങ്ങള്‍ മാത്രം കഴിച്ചിട്ടുള്ള അന്തേവാസികള്‍ ഈ പ്രത്യേക നിധി വറ്റുകള്‍ കാണുവാന്‍ വന്നതോടെ സ്വാമിയുടെ മുറിയില്‍ വന്‍ തിരക്കാണ് ഇപ്പോള്‍. മുറിയില്‍ പരിശോധന നടത്തുന്നവര്‍ ഇടയ്ക്കു കുപ്പിയിലെ വാറ്റോ, ടാചിങ്ങോസ് ആരും കാണാതെ കുടിക്കാതിരിക്കാനും,  പൊതിഞ്ഞു കൊണ്ടു പോകാതിരിക്കാനും പരിശോധന കര്‍ശനം ആക്കിയിട്ടുണ്ട്.  



പി ടിയുടെ നിരന്തര പത്രംവായന - വാര്‍ത്തകള്‍ മിക്സ്‌ ആയി റിലേ പോയി.
ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ എണ്ടോസള്‍ഫാന്‍  കണ്ടെത്തിയത് കൊണ്ട് അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ് താഴെ പോയി, അത് ടോമിന്‍ തച്ചങ്കരി   അന്വേഷിച്ചാല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ രാജി വെക്കുകയോ വിജിലന്‍സ് വകുപ്പ്  ഒഴിയുകയോ വേണം എന്നാണു പി ടി ഇന്നലെ പറഞ്ഞത്. ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ തോളിലെ പരിക്ക് മൂലം ശ്രീ ലങ്കന്‍ ടീമില്‍ കളിക്കഞ്ഞ കൊണ്ട് സാനിയ മിര്‍സ അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം പ്രഭു ദേവയും ആയുള്ള കല്യാണം നടത്തം എന്ന് തീരുമാനിച്ചതായി റിലേ പോയ പി ടി ഓഫീസിലെ സഹ പ്രവര്‍ത്തകരോട് അഭിപ്രായപെട്ടു. കേന്ത്ര മന്ത്രി എ കെ ആന്റണി ദുബായ് ഷേക്ക്‌ ആയി സ്ഥാനം ഏറ്റ ചടങ്ങില്‍ കെ മുരളീധരനെ വിളിക്കഞ്ഞതില്‍ പ്രതിഷേധിച് അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്റ് ഇറ്റലിയുടെ തലസ്ഥാനം ആയ റോമില്‍ വെച്ച് തിലകനെ സസ്പെന്റ് ചെയ്തു എന്ന് പി ടി ഇന്നലെ അജോ പി ജോയെ വിളിച്ചു പറഞ്ഞു പറഞ്ഞു . മണ്ണം കട്ടയും കരിയിലയും തമ്മില്‍ ഉള്ള കല്യാണത്തിന് പിണറായി വിജയന്‍ വി എസ് അച്ചുമാമന്റെ വര്‍ഗ ശത്രുക്കള്‍ ആയ എം വി രാഘവനെ വിളിച്ചത് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കണ്ടത് പ്രകാശ് കാരാട്ടിനോട് പറഞ്ഞു കൊടുക്കുന്നതായി പി ടി ലോക പരിസ്തിത് ദിനമായ ജൂണ്‍ അഞ്ചിനു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു. ഇസ്തയേല്‍ പാലസ്ഥിനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി ബിന്‍ ലാദന്‍ തെറ്റിച്ചത് മൂലമാണ് സദാം ഹുസൈന് പനി വന്നതും 2G സ്പെക്ട്രം കേസില്‍ ലീനമൊഴി അറസ്റ്റില്‍ ആയതും എന്ന് പറഞ്ഞു പി ടി മകനെ അടിച്ചതോട് കൂടെ സംഭവം വഷളായി പി ടി യെ ആസ്പത്രിയില്‍ കൊണ്ടു പോയി. ഓസ്ട്രിയയുടെ തലസ്ഥാനം ആയ വിയന്നയിലെ ആസ്പത്രിയില്‍ കൊണ്ട് പോയി 'മെഡുല്ല ഒബ്ലാഗേട്ടയില്‍' ഇന്‍സുലിന്‍ കുത്തി വെച്ചാലേ തന്‍റെ അസുഖം ഭീതം ആകൂ എന്നാണ് പി ടി ഇപ്പോള്‍ പറയുന്നത്.    



മുഖ്യന്‍ അഭിലാഷിന്റെ റൂമിലെ ലൈവ് ക്യാമറ ഇന്റര്‍നെറ്റില്‍ 
ക്ലാസ്സ്‌ ലീഡര്‍ അഭിലാഷിന്റെ ഭരണം സുതാര്യം ആക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ റൂമില്‍ വെച്ചിരിക്കുന്ന ക്യാമറ ഇന്റര്‍നെറ്റില്‍ ക്ലാസ്സ്‌ ബ്ലോഗ്ഗിന്‍ എപ്പോളും പ്രക്ഷേപണം ചെയ്യും. അതിനാല്‍ അഭിലാഷിനു ഇപ്പോള്‍ ശംഭു വെക്കാന്‍ മറ്റു മുറികളില്‍ പോകേണ്ട അവസ്ഥ ആണ്. ഇതിനിടയില്‍ മുഖ്യ മന്ത്രി അഭിലാഷിന്റെ കസേരയില്‍ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞു പി ജി ഡി ബി എ നോബിള്‍ കയറി ഇരുന്നത് വിവാദം ആയി. അമേരിക്കയില്‍ നിന്നും അഭിലാഷിന്റെ വീഡിയോ തത്സമയം കണ്ടു കൊണ്ടിരുന്ന എം സി എ വിധ്യാര്ധികള്‍ ആണ് അഭിലാഷിനെ വിളിച്ചു ഇക്കാര്യം പറഞ്ഞപ്പോള്‍ മാത്രം ആണ് അദ്ദേഹം ഇത് അറിഞ്ഞത്.  അഭിലാഷിന്റെ ക്ലാസ്സില്‍ കൊണ്ടു വരുന്ന ബുക്കില്‍ ഡാറ്റാബേസ്ന്‍റെ ബുക്കിന്റെ കവറിനുള്ളില്‍ മനോരമ ആഴ്ചപതിപ്പ് വെച്ച് ഒളിഞ്ഞു വായിച്ചത് കതിന ടിവി സംപ്രേക്ഷണം ചെയ്തു.  ബെര്‍ലിന്‍ സിജോ വര്‍ഗീസിന്റെ വീട്ടില്‍ രാത്രി കുടിക്കാന്‍ പോയ പ്രതിപക്ഷ നേതാവ്  അമ്മിണിയെ പാര്‍ട്ടി പൊക്കിയത് അവരുടെ ആഭ്യന്തര കാര്യം ആണെന്ന് മുഖ്യന്‍ അഭിലാഷ് പറഞ്ഞു. പാര്‍ട്ടിയുടെ തത്വ ചിന്തകള്‍ സഘാവ് സുബിന്റെ മകളുടെ കല്യാണത്തിനു എം സി എ വര്‍ഗ ശത്രു പി ജി ഡി എ ഫെന്നിനെ വിളിച്ചത് 'മാത്യു സാര്‍ ഒരു ദിവസം പൊങ്ങച്ചം പറയാതെ ഇരുന്നു' എന്ന് പറയുന്ന പോലെ അസംഭാവ്യം ആണെന്നും മുഖ്യന്‍ അഭിലാഷ് പ്രതികരിച്ചു. ചടങ്ങില്‍ കുമാരി യു ഡി സി - നീത ചാക്കോ ഈശ്വര ഗാനം ആലപിച്ചു. 


സൂപ്പര്‍ സ്ടാറുകളുടെ വീട്ടില്‍ റൈഡ്


മരിയന്‍ എം സി എ സൂപ്പര്‍ സ്റ്റാര്‍ റോക്കിംഗ് ലയന്‍ അജോ പിജോയുടെയും, സ്റ്റൈല്‍ മന്നന്‍ ചട്കാല്‍ ടിജോയുടെയും വീട്ടിലും ഓഫീസിലും ആദായ നികുതി റൈഡ്. സൂപ്പെര്‍ സ്റ്റാര്‍ അജോ പിജോയുടെ വീട്ടില്‍ നിന്നും രണ്ടു പോത്തിന്‍ കൊമ്പുകളും, സ്റ്റൈല്‍ മന്നന്‍ ചട്കാല്‍ ടിജോയുടെ വീട്ടില്‍ നിന്നും പത്തോളം ഫെയര്‍ ആന്‍ഡ്‌ ലവ്ലിയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അജോ പി ജോയുടെ വീട്ടില്‍ വെച്ചിരുന്ന അദ്ദേഹത്തിന്റെ തന്നെ പല്ല് കാണിച്ചു കൊണ്ടു ചിരിക്കുന്ന പടം കണ്ട് ആദ്യം ആദായ നികുതി ഓഫീസര്‍മാര്‍ ഓടിയെങ്കിലും പിന്നീടു അദ്ദേഹത്തിന്റെ പടം ആണ് തിരിച്ചറിഞ്ഞു തിരച്ചു വന്നു റൈഡ് നടത്തുക ആയിരുന്നു.   അജോ പി ജോ അഭിനയിക്കുന്ന അഭിനയിക്കുന്ന 'കൌമാര മുഖക്കുരുവും സി കെ ജാനുവിന്റെ സമരവും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ച് അജോ പി ജോ വീട്ടില്‍ ഓടി എത്തി. അജോ പി ജോയുടെ ഓഫീസില്‍ ഖടിപ്പിചിരിക്കുന്ന മെട്രിക്ക് ലോക്കറില്‍ അദ്ദേഹം തന്നെ വന്നു ചിരിചാലെ തുറക്കു. ലോകത്ത് ആര്‍ക്കും ഇല്ലാത്ത പ്രത്യേക പല്ല് കോമ്പിനേഷന്‍ മൂലം ആന്നു അദ്ദേഹത്തിന്റെ ചിരിയും, തെളിഞ്ഞുള്ള പള്ളികളും മെട്രിക് ലോക്കര്‍ തിര്ച്ചരിടിന്നത്. അതിനാല്‍ ഓഫീസിലെ റൈഡ് അദ്ദേഹം വന്നു മെട്രിക് ലോക്കറില്‍ ചിരിച്ചു കാണിക്കുന്നത് വരെ നീട്ടിയിരിക്കുക ആണ്. ചട്കാല്‍ ടിജോയുടെ 'ഡിങ്കന്‍ ട്രെയിനില്‍-ലുട്ടാപ്പി കുന്തത്തില്‍' എന്ന ചിത്രത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന നായികയും ആയി അഭിനയിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ആണ്  റൈഡ് വിവരം അറിയുന്നത്.  റൈഡ് വിവരത്തെ കുറിച്ച നേരത്തെ സൂചന ഉണ്ടായിരുന്നതിനാല്‍ ചട്കാല്‍ കുറച്ചേറെ ഫെയര്‍ ആന്‍ഡ്‌ ലവ്ലിയും, മമ്മി ഉണ്ടാക്കി തന്ന ചിക്കന്‍ ഫ്രൈയ്യും ഡാഡിയുടെ ഫ്രണ്ട്ന്‍റെ  'ഹുണ്ടായ് എലാന്ട്ര' കാറിലേക്ക് മാറ്റിയാരുന്നു. സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ നടത്തിയ റൈഡ് പ്രഹസനം ആണെന്നും, ചുണയുണ്ടെങ്കില്‍ ക്ലാസ്സ്‌ ലീഡര്‍മാരുടെ വീട്ടില്‍ റൈഡ് നടത്തി ക്ലാസ്സില്‍ നിന്നും അടിച്ച് മാറ്റിയ ചോക്ക് കഷണങ്ങളും, ഓ എച് പി ബള്‍ബുകളും പിടിച്ചെടുത്ത് എസ് ഐ സതീഷ്‌ കുമാര്‍ മാതൃക കാട്ടണം എന്നും പ്രതിപക്ഷ നേതാവ് അമ്മിണി ആവശ്യപ്പെട്ടു.

'യു കെ ജിയിലെ അധ്യാപികെ' ആല്‍ബം - വന്‍ ഹിറ്റിലേക്ക്
ലെഫ്ടനെന്റ്റ് എന്റര്‍പ്രണര്‍ സനൂപ് ഗാനരചന നടത്തി സ്വയം അഭിനയിച്ച 'യു കെ ജിയിലെ അധ്യാപികെ' എന്ന ഗാനം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു. വര്‍ഷങ്ങളായി സനൂപില്‍ ഒരു ആല്‍ബം കലാകാരന്‍ ഒളിച്ചു കിടപ്പുണ്ടായിരുന്നു, സജിത്ത് എസ് നാഥ് എന്ന 'സര്‍വ പ്രോത്സാഹി' ആണ് അദ്ദേഹത്തില്‍ ഉറങ്ങി കിടന്ന ഈ കഴിവ് കണ്ടെത്തുകയും ആല്‍ബം ഇറക്കാന്‍ പ്രോല്സാഹിക്കുകയും ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ആയ 'കണ്ണീര്‍ പൂവിന്റെ കവിളില്‍' എന്ന ഗാനത്തിലും പ്രശസ്തം ആണ് തന്‍റെ 'മത്തികടയില്‍ അയലയോ'  എന്ന ഗാനം എന്നാണ് സനൂപ് അവകാശ പെടുന്നത് "വെള്ള വസ്ത്രങ്ങള്‍ ഇട്ട വാഷിംഗ്‌ മെഷ്യനില്‍ ഉജാല മുക്കിയ മണ്ടിപെണ്ണെ...ഓഒ..മണ്ടിപെണ്ണെ.​.നിന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ തങ്കപ്പന്‍ സാറിന്‍റെ ഭാര്യ പ്രസവിച്ചത് ഏത് ആശ്പത്രിയിലാ..ഓ..ആസ്പത്രിയിലാ.​." എന്ന വരികള്‍ യുവാക്കളുടെ ഹരം ആയി മാറിയിരിക്കുക ആണ്. 

2G അഴിമതി - ലീനമൊഴി അറസ്റ്റില്‍
റാങ്ക് കാറി ആണ്, പരീക്ഷക്ക്‌ വരാന്‍ സാശ്യത ഉള്ള ചോദ്യങ്ങള്‍  പറഞ്ഞു തരാം എന്ന് പറഞ്ഞു പറ്റിച്ചു അഴിമതി കാട്ടിയ ലീനമൊഴിയെ പോലീസ് അറെസ്റ്റ്‌ ചെയ്തു. നേരത്തെ ലീന മൊഴിയുടെ വിശ്വസ്തന്‍ കേന്ത്ര മന്തി  ആര്‍ (രാജു) രെഞ്ഞിത്ത് നേരത്തെ തന്നെ അറസ്റ്റില്‍ ആയിരുന്നു. ആ ചോദ്യങ്ങള്‍ ലീന അലെക്സില്‍ നിന്നും മനസിലാക്കി ബോയ്സ് ഹോസ്റ്റലില്‍ പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ ദേവാസില്‍ നിന്നും പൊറോട്ട വാങ്ങി തിന്നു എന്നതാണ് രെഞ്ഞിത്ത് ചെയ്ത കുറ്റം. റെമിമോള്‍ ക്ലാസ്സില്‍ കൊണ്ടു വരുന്ന ചിപ്സ് പകുതിയും ലീന അലക്സ്‌ ഈ വകയില്‍ അടിച്ച് മാറ്റിയതായി റെമിമോള്‍ ചിപ്സ് വെയിട്ടെര്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പൂവന്‍ക്കോഴി അര്‍ഷാദ് അറിയിച്ചു.    

ചൈനയ്ക്കു രഹസ്യങ്ങള്‍ കൈമാറാന്‍ മുട്ടാസ് അമേരിക്കയില്‍ 
മുട്ടസിന്റെ അമേരിക്കന്‍ യാത്ര ചൈനയുടെ അമേരിക്കന്‍ രഹശ്യങ്ങള്‍ ചോര്‍ത്തി എടുക്കാന്‍ ഉള്ള തന്ത്രം ആണെന്ന് പ്രതിപക്ഷ നേതാവ് അമ്മിണി ആരോപിച്ചു. എസ് ഐ സതീഷ്‌ കുമാര്‍ തയ്പ്പിക്കാന്‍ തയ്യല്‍ കടയില്‍ കൊടുത്ത യുണിഫോം പാന്റ് അത് തയ്ക്കുന്ന രീതിയും അതിലെ തുന്നലുകളും അവിടെ പണിക്കു നിന്ന മുട്ടാസ് ചൈനയിലെ പോലീസ് ഡിപാര്‍ട്ട്‌മെന്റില്‍ അറിയിച്ചു അവിടെ ഇമ്പ്ലിമെന്റ് ചെയ്തതും, മുട്ടസിന്റെ അമേരിക്കന്‍ യാത്ര അവിടുത്തെ പാല രഹസ്യങ്ങളും സ്വന്തം നാടായ ചൈനയിലേക്ക് മാറ്റാന്‍ ആണെന്ന സംശയം ഇരട്ടിക്കുന്നു.  ചൈനീസ്‌ രീതിയില്‍ അടിവസ്ത്രങ്ങള്‍ ഇടാതെ അമേരിക്കന്‍ വിമാന താവളത്തില്‍ ഇറങ്ങിയ മുട്ടസിനെ പോലീസ് പൊക്കി എങ്കിലും തന്‍റെ കയ്യിലെ 'ലീലയുടെ ലീലകളും രേഖയുടെ രേഖകളും' എന്ന കൊച്ചു പുസ്തകം അമേരിക്കന്‍ പോലീസിനു വായിക്കാന്‍ കൊടുത്തു കളിപ്പിച്ചു പുറത്ത് കടന്നു.

MCA 2005 - Current statistical reports


പഴയ ക്ലാസ്സ്‌ ടീച്ചറിന് ഒരു തുറന്ന കത്ത്

NB :- ഇതൊരു സാങ്കല്പീക കത്താണ്. ഒരു മരിയന്‍ എം സി എ വിദ്യാര്ധിയും ആയി ഇതിനു ബന്ധം ഇല്ല.

പ്രിയപ്പെട്ട സാന്റോ സാര്‍,
          മരിയന്‍ എം സി എ പത്താം വാര്‍ഷികത്തിന് വളരെ വിളിച്ചതില്‍ നന്ദി. സാദാരണ സാര്‍ അലുംനി മീറ്റിനോ മറ്റെന്തെങ്കിലും പരിപാടിക്കോ വിളിച്ചാല്‍ ഞാന്‍ ബാനര്‍ കെട്ടാനും, പരസ്യം പിടിക്കാനും ഒക്കെ ഓടി വരുന്നതാണ്, പക്ഷെ ഇപ്രാവശ്യം സാര്‍ വിളിക്കുമ്പോള്‍ ഞാന്‍ കമ്പനി ഓണ്‍സൈറ്റില്‍ അമേരിക്കയില്‍ ആണ്, അത് കൊണ്ട് ഓടി വരാന്‍ പറ്റില്ല. പണ്ട് എം സി എ ലാബില്‍ വെച്ച് പത്തില്‍ താഴെ ഉള്ള പ്രൈം (prime) നമ്പര്‍ എഴുതാന്‍ ഉള്ള പ്രോഗ്രാം തന്നപ്പോള്‍ print (2 , 3 , 5 , 7 ) എന്ന് എഴുതി പറ്റിച്ച ഞാന്‍ എങ്ങനെ അമേരിക്കയില്‍ ഓണ്‍സൈറ്റ് ചെന്നു എന്നായിരിക്കും സാര്‍ ഓര്‍ക്കുന്നത്. മരിയനില്‍ നിന്നും വിട്ടത് മുതല്‍ ഇപ്പോള്‍ അമേരിക്കയില്‍ ചെന്നത് വരെ ഉള്ള സംഭവ ബഹുലമായ അഞ്ചു വര്‍ഷത്തെ കഥയുടെ ചുരുക്കം ആണ് ഈ കത്തില്‍.

         അന്ന് മരിയന്‍ വിട്ടപ്പോള്‍ ഭയങ്കര സങ്കടം ആയിരുന്നു. രാവിലെ 8 മണിക്ക് പാതി ഉറക്കത്തില്‍ ക്ലാസ്സില്‍ വന്നിരിക്കുന്നതും, ഒരു മിനിറ്റ് ക്ലാസ്സില്‍ താമസിച്ചതിനു അപ്പോളജി എഴുതുന്നതും, ലാബില്‍ ഷൂസ് ഊരുമ്പോള്‍ സോക്സില്‍ നിന്നും വരുന്ന മണം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടികള്‍ എഴുന്നേറ്റു പോകുന്നതും, സാര്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിയുമ്പോള്‍ പേപ്പര്‍ ചുരുട്ടി അപ്പുറത്തെ നിരയിലേക്ക് എറിയുന്നതും, ഹോസ്റ്റലില്‍ 12 മണി വരെ എല്ലാവരും കൂടി സൊറ പറഞ്ഞ ഇരിക്കുന്നതും, ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു ഐ പി എസ് ആര്‍ സാറിന്‍റെ statistics ക്ലാസ്സില്‍ ഇരുന്നു ഉറങ്ങുന്നതും ഒക്കെ ഭയങ്കര മിസ്സിംഗ്‌ ആരുന്നു. പിന്നെ ഒരു വര്‍ഷം shreds kerala  എക്സാം എഴുതാന്‍ എറണാകുളത്ത് പോക്കാരുന്നു. 678 , 25 , 58745 ഇനി അടുത്ത സംഖ്യാ ഏത്, എന്നൊക്കെ ഇപ്പോളും ഉറക്കത്തില്‍ പറയാന്‍ പറ്റും. പക്ഷെ ഇന്‍ഫോസിസ് റിലേഷന്‍ വെച്ചുള്ള എക്സാം എഴുതിയപ്പോള്‍ എന്‍റെ മകനും, അളിയനും, മരുമകനും എല്ലാം ഞാന്‍ തന്നെ ആയി വന്നതോട് കൂടെ ആ പരിപാടി നിര്‍ത്തി. പിന്നെ രണ്ടാം വര്‍ഷം മനോരമ ഞായറാഴ്ച പതിപ്പില്‍ വന്ന 'നാരായണ മൂര്‍ത്തിയുടെ' ജീവ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ കൊണ്ട് ബാങ്ക് ലോണ്‍ എടുത്ത് സ്വന്തമായി 'വെബ്‌ ഡിസൈന്‍' സ്ഥാപനം തുടങ്ങി. സ്വര്‍ണ്ണ കടയുടെയും, സോപ്പ് കമ്പനിയുടെയും ഒക്കെ വെബ്സൈറ്റ് ചെയ്തെങ്കിലും ശമ്പളം കൊടുക്കാന്‍ ഉള്ള കാശ് കിട്ടി എന്നല്ലാതെ കറന്റ്‌ ചാര്‍ജും, ലോണും അടവും ഒക്കെ വീട്ടില്‍ നിന്നും വേറെ മേടിക്കേണ്ടി വന്നു. ignite-നു മുണ്ടക്കയത്തും, കട്ടപ്പനയിലും ഒക്കെ പരസ്യം പിടിക്കാന്‍ പോയ മുന്‍പരിചയം എന്നെ സഹായിച്ചു. ഗൂഗിളില്‍ നോക്കി അമേരിക്കയിലെ കടകളുടെ ഫോണ്‍ നമ്പറും, ഇമെയിലും ഒക്കെ എക്കെ എടുത്തു ബന്ടപെട്ടു എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. മൂന്നാം വര്‍ഷം അതും നിര്‍ത്തി ഞാന്‍ തിരുവനത പുറത്ത് പോയി ഡോട്ട് നെറ്റ് കോഴ്സ് പഠിച്ചു ഒരു ജോലി കിട്ടി.
           രണ്ടു വര്‍ഷം ആ കമ്പനിയില്‍ ജോലി ചെയ്തപ്പോള്‍ ആണ് രണ്ടര മാസം മുംബ് അമേരിക്കയില്‍ ഓണ്‍സൈറ്റ് പോകാന്‍ ഒരു അവസരം വന്നത്. client കോളുകള്‍ ഒക്കെ വരുമ്പോള്‍ 'യെപ്','താങ്ക്  യു' ഒക്കെ പറഞ്ഞു ഒരു വിധം തട്ടി മുട്ടി പോകുന്നതല്ലാതെ അവരുടെ അടുത്ത് നേരിട്ട് പോകേണ്ടി വരും എന്ന് ഒരിക്കലും ഓര്‍ത്തില്ല.  ആ 'റോജര്‍ ബെറി' എന്ന് പറയുന്ന സായിപ്പ് പറയുന്ന ഒരു sentence  പോലും എനിക്ക് മുഴുവന്‍ ഇത്ര നാളായി മനസിലായിട്ടില്ല. ടീമിലെ മറ്റു നാല് പേരും മൂന്നു തവണ ഓണ്‍ സൈറ്റ് പോയി, ഇനി ഞാനേ ഉള്ളു പോകാന്‍. രണ്ടു പേര്‍ക്ക് കുട്ടികള്‍  ഉണ്ടായി, ഒരാളുടെ അപ്പന് സുഖം ഇല്ല, വേറെ ഒരാള്‍ക്ക്‌ വിസ reject ആയി. അമേരിക്കയില്‍ പോയതാണെന്ന് പറഞ്ഞാല്‍ കല്യാണ മാര്‍കെറ്റില്‍ നല്ല demand ആണെന്ന് അര്‍ഷടും, അജോ പി ജോണും  ഒക്കെ    പറഞ്ഞപ്പോള്‍ എന്തായാലും പോയേക്കാം എന്ന് വെച്ച്. പിന്നെ എനിക്ക് എല്ലാ ആഴ്ചയിലും വീട്ടില്‍ ഒക്കെ ഒന്ന് പോയി, വൈകിട്ട് വായനശാലയുടെ അടുത്ത് കുറച്ചു നേരം ക്രിക്കറ്റ്‌ ഒക്കെ കളിചില്ലങ്കില്‍ ഒരു സുഖം ഇല്ല. മരിയനില്‍ പഠിച്ചപ്പോള്‍ വരെ ഞാന്‍ മാസത്തില്‍ ഒന്ന് വെട്ടില്‍ പോയിരുന്നതാ, ഇതിപ്പോള്‍ മൂന്നു മാസം അതില്ലാതെ എങ്ങനെ എന്നറിയില്ല. അമേരിക്കയില്‍ പോകുക ആണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ചെലവ് ചെയ്യലിന്റെ ബഹളം ആയി, കമ്പനിയില്‍, നാട്ടില്‍, വീട്ടില്‍ എല്ലായിടത്തും ചിലവോട് ചെലവ്. ജോലി ചെയ്തപ്പോള്‍ വലിയ സമ്പാദ്യം ഒന്നും ഇല്ലാഞ്ഞ കൊണ്ട് ആ വകയില്‍  25000 രൂപ കടം വാങ്ങേണ്ടി വന്നു, പിന്നെ അമേരിക്കയിലേക്കുള്ള ചിലവിനു ഡോളറിനു നാല്‍പ്പത്തി അഞ്ചു രൂപ വെച്ച് അമ്പതിനായിരം വേറെയും. എന്തായാലും ഡോളര്‍ ആയി ശമ്പളം കിട്ടുമ്പോള്‍ തിരിച്ചു കൊടുക്കാമല്ലോ എന്നോത്ത് കടങ്ങള്‍ വാങ്ങി കൂട്ടി. ഞാന്‍ അമേരിക്കയില്‍ എത്തി. ഫേസ് ബുക്കിലും, ഓര്‍കുട്ടിലും, മരിയന്‍ ഗ്രൂപ്പ്‌ ഇമെയിലിലും  ഒക്കെ ജാടക്ക് തന്നെ 'ഗുഡ് ബൈ ഇന്ത്യ, 'റീച് ചിക്കാഗോ'  എന്നൊക്കെ സ്റ്റുസും കൊടുത്തു. എന്തിനേറെ,  matrimonial വെബ്‌ സൈറ്റില്‍ വരെ സ്റ്റാറ്റസ് 'വര്‍ക്കിംഗ്‌ ഇന്‍ അമേരിക്ക' എന്നാക്കി. 

         ഓഫീസ് ഇരിക്കുന്ന സ്ഥലത്തിന്റെ പേര് 'ഒക് ലി' എന്ന് പ്രൊജക്റ്റ്‌ മാനേജര്‍ പറഞ്ഞു തന്നാരുന്നു. ഒരു ടാക്സി പിടിച്ചു ഒക് ലിയിലേക്ക് പോകാന്‍ ഡ്രൈവറോട് പറഞ്ഞു ജാടയോട് കൂടെ തന്നെ പറഞ്ഞു. എത്ര പറഞ്ഞിട്ടും ഞാന്‍ പറഞ്ഞ സ്ഥലം ഡ്രൈവര്‍ക്ക്   മനസിലാകാത്ത കൊണ്ട് പേപ്പറില്‍ OAKLY എന്ന് സ്പെല്ലിംഗ് എഴുതി കൊടുത്തു. 'ജി പി എസ്' നോക്കി അമേരിക്കയില്‍ തന്നെ അങ്ങനെ ഒരു സ്ഥലം ഇല്ലാന്ന് പുളിക്കാരന്‍ കണ്ടു പിടിച്ചു. പിന്നെ ഫോണ്‍ ബൂത്തില്‍ നിന്നും നാട്ടില്‍ ഉറങ്ങി കിടന്ന പ്രൊജക്റ്റ്‌ മാനേജരെ വിളിച്ച നെറ്റ് എടുത്തു നോക്കിയപ്പോള്‍ ആണ് സ്പെല്ലിംഗ് OAKLEIGH ആണെന്ന് മനസിലായത്. LEIGH എന്നൊക്കെ സ്പെല്ലിംഗ് ഊഹിക്കാന്‍ ഈ പാവം നാട്ടില്‍ പുരത്തുകാരന്‍ എം സി എ കാരന് ബുദ്ധി പോയില്ല. 

അങ്ങനെ താമസിക്കാന്‍ ഉള്ള, താല്‍ക്കാലിക റൂമില്‍ എത്തി, കമ്പനി വക ആയി സ്ഥിരം ഓണ്‍സൈറ്റ്കാര്‍ ഉപയോഗിക്കുന്ന മൊബൈലും കിട്ടി. പിറ്റേ ദിവസം രാവിലെ കമ്പനിയുടെ ഇരുപത്തി ഏഴാമത്തെ മുറിയിലെ റിസെപ്ഷനില്‍ എത്തി ഓഫീസില്‍ കാണേണ്ട ആളുടെ പേര് ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍  നാട്ടില്‍ നിന്നും പ്രൊജക്റ്റ്‌ മാനേജര്‍ മൊബൈലില്‍ വിളിക്കുന്നു, ഓഫീസില്‍ സുരക്ഷിതമായി എത്തിയോ എന്നറിയാന്‍. മലയാളത്തില്‍ പുള്ളിയോട് സംസാരിക്കുന്നത് വേറെ ആരും കേള്‍ക്കണ്ടല്ലോ എന്നോര്‍ത്ത് മൊബൈലും ആയി അവിടെ നിന്നും ഇറങ്ങി ആദ്യം കണ്ട കതകു തുറന്നു അകത്തു കയറി സംസാരിച്ചു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ആണ് കതകു തിരികെ തുറക്കുന്നില്ല. നോക്കിയപ്പോള്‍  44 നില ഉള്ള കെട്ടിടത്തിന്റെ  stair case ന്‍റെ കതകു തുറന്നാണ് ഞാന്‍ അകത്ത് കയറിയത് . എല്ലാ നിലയില്‍ നിന്നും സ്ടയര്‍ കേസിലേക്ക് തുറക്കാം തിരിച്ചു തുറക്കണം എങ്കില്‍ ID കാര്‍ഡ്‌ ഉരയ്ക്കണം. 4  നില മുകളിലേക്കും, നാല് നില താഴേക്കും നടന്നു കതകു തുറക്കാന്‍ ശ്രമിച്ചു. ഒന്നും തുറക്കുന്നില്ല. മുകളിലേക്കും താഴേക്കും നോക്കിയാല്‍ അന്തം ഇല്ലാത്ത സ്റെപ്പുകള്‍ മാത്രം. അവസാനം 19 നില നടന്നു ഇറങ്ങിയപ്പോള്‍ ഒരു ചുവന്ന  ഫോണ്‍. അതില്‍ കണ്ട ബട്ടണില്‍ അമര്ത്തി. അത് ഫയര്‍ അലാറം ആയിരുന്നു. അവര്‍ കാര്യം ചോദിച്ചു, ഞാന്‍ പറഞ്ഞു ലിഫ്റ്റില്‍ കുടുങ്ങി എന്ന്. അവര്‍ ഫോണിലൂടെ 'ഫക്ക് , ഷിറ്റ് ' എല്ലാം പറഞ്ഞു, അത് പോലെ ഉള്ള വിളികള്‍ ഇപ്പോളും പല ഭാഗത്തായി അനുസ്യൂതം തുടരുന്നു. തീപിടുത്തം ഉണ്ടാകുമ്പോള്‍ മാത്രം അടിക്കേണ്ട എമര്‍ജന്‍സി ഫയര്‍ അലാറം ആയിരുന്നു അത്. ആ ബെല്‍ കേട്ട ഉണ്ടന്‍ ഫയര്‍ എങ്ങിനെ പുറപ്പെട്ടു കെട്ടിടത്തിന്റെ താഴെ എത്തിയ ശബ്ദം ഞാന്‍ കേട്ടു . ആവശ്യം ഇല്ലാതെ ആ ഫോണ്‍ എടുത്തതിനു എനിക്ക് 150 ഡോളര്‍ പിഴയും.
           അങ്ങെനെ 'യെപ്', 'താങ്ക് യു'  ഒക്കെ പറഞ്ഞു തട്ടി മുട്ടി ഒരാഴ്ച കടന്നു  പോയി. കമ്പനിയില്‍ എല്ലാവരും താമസിക്കുന്ന സ്ഥലത്ത് മുറിയും ആവശ്യം ഉള്ളപ്പോള്‍ ഉപയോഗിക്കാന്‍ ഒരു കാരും കാറും കിട്ടി. ശനിയാഴ്ച വെറുതെ വീട്ടില്‍ ഇരുന്നപ്പോള്‍ ആ കാര്‍ എടുത്ത് ഒന്ന് പുറത്ത് പോയി ചിക്കാഗോ നഗരം ഒന്ന് കാണാന്‍ തീരുമാനിച്ചു. നാട്ടില്‍ ലൈസെന്‍സ് ഉള്ള temporary വിസക്കാര്‍ക്ക് അമേരിക്കയില്‍ വണ്ടി ഓടിക്കാം. പോകുന്ന വഴിക്ക് കുറച്ചേറെ ശക്തിയായ ഫ്ലാഷ്   വെട്ടങ്ങള്‍ വണ്ടിയില്‍ അടിക്കുന്നത് കണ്ടു. ഒരിടത്ത് പാര്‍ക്ക്‌ ചെയ്തപ്പോള്‍ ഒരാള്‍ എന്തോ സ്ടിക്കെര്‍ വണ്ടിയില്‍ ഒട്ടിക്കുന്നതും കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ 350 ഡോളര്‍ ഫൈന്‍ വന്നു. രണ്ടു സ്പീഡ് ബ്രേക്ക്‌ ഫൈന്‍, ഒരു റോങ്ങ്‌ പാര്‍ക്കിംഗ് ഫൈന്‍, പിന്നെ ഒരു റെഡ് സിഗ്നല്‍ ബ്രീകിംഗ് ഫൈന്‍. ഒരാഴ്ചത്തെ ചിലവും, കുറച്ചേറെ ഫൈനും ഒക്കെ ആയി ഞാന്‍ ആകെ സാമ്പത്തിക ഞെരുക്കത്തില്‍ ആയി. ഡോളറില്‍ ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. 

      അപ്പോളാണ് ആരോ പറഞ്ഞത് പാര്‍ട്ട്‌ ടൈം ജോലി കൂടെ ചെയ്‌താല്‍ ഉള്ള സമയത്ത് അല്‍പ്പം സബാതിക്കം എന്ന്. ഒത്തിരി സ്ഥലത്ത് അപേക്ഷകള്‍ അയച്ചു മടുത്ത്, അവസാനം ഒരു പെട്രോള്‍ പമ്പില്‍ നിന്നും വിളി വന്നു. പെട്രോള്‍ ഒഴിച്ച് കൊടുക്കുന്ന പണി അല്ല, അത് ഓടിക്കുന്നവര്‍ തന്നെ ചെയ്തോളും. ഇത് പിന്നെ അവിടം ഒക്കെ വൃത്തി ആക്കുന്ന, സാദനങ്ങള്‍ ഇറക്കുന്ന ഒരു ജോലി ആണ്. വല്ല നാടും അല്ലെ, ആര് കാണാന്‍ എന്ന് വെച്ച് ജോലിക്ക് പോയി. മൂന്നാം ദിവസം പമ്പില്‍ നില്‍ക്കുമ്പോള്‍ മരിയനില്‍ എം സി എ ക്ക് പഠിച്ച അനിത ഭര്‍ത്താവും ഒപ്പം പെട്രോള്‍ അടിക്കാന്‍ വരുന്നു. ഞാന്‍ കാണാത്ത പോലെ നിന്നു. അവള്‍ റാങ്ക് കാരിയും, ഡാന്‍സ് കാരിയും ഒക്കെ ആയി ഞെളിഞ്ഞു നടന്നപ്പോള്‍ നമ്മള്‍ എത്ര പണി കൊടുത്താ അവളെ അന്ന് മരിയനില്‍ വെച്ച് ഒതുക്കിയത്. ഇങ്ങനെ ഒരു അവസ്ഥയില്‍ അവള്‍ എന്നെ കാണും എന്ന് ഒരിക്കലും ഓര്‍ത്തില്ല. അവള്‍ എന്‍റെ അടുത്ത് വന്നു പോകാന്‍ നേരം 10 ഡോളര്‍ ടിപ്പും തന്നു പിന്നെ കാണാം എന്ന് പറഞ്ഞു പോയി. എന്‍റെ തൊലി ഉരിഞ്ഞു പോയി, ഫേസ് ബുക്കില്‍ ഒക്കെ എന്ന ജാടക്ക് അമേരിക്കക്ക് പോകുവാന്നു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് പോന്നതാ. ഇവിടെ പെട്രോള്‍ പമ്പില്‍ വെച്ച് കണ്ടു എന്നെങ്ങാനും അവള്‍ ഗ്രൂപ്പില്‍ മെയില്‍ അയച്ചാല്‍ എന്‍റെ ഗതി എന്താകും. എന്തായാലും അന്നത്തോടെ ഞാന്‍ പാര്‍ട്ട്‌ ടൈം ജോലി നിര്‍ത്തി.

ഒരു ദിവസം നടക്കാന്‍ പോയപ്പോള്‍ എം സി എ ക്ക് പഠിച്ച  മനു ഇല്ലേ അവന്‍ ഒരു നേഴ്സ്നെ കെട്ടി ഇവിടെ ജാടക്ക് നടക്കുന്നു. അവന്‍റെ ഹോണ്ട സി ആര്‍ വി  കാറില്‍ രണ്ടു നില ഉള്ള യമണ്ടന്‍ വീട്ടില്‍ എന്നെ കൊണ്ടു പോയി. കുട്ടിക്കനത്തെ ദേവാസ് ഹോട്ടലിലെ പഴകിയ പൊറോട്ട മാത്രം കഴിച്ചിരുന്ന അവന്‍ ഇപ്പോള്‍ പിസ്സയും, ബര്‍ഗറും മാത്രമേ കഴിക്കു. 

    ദിവസങ്ങള്‍ കടന്നു പോയി. ഇനി നാട്ടിലേക്കു തിരികെ പോകാന്‍ 3 ആഴ്ച കൂടെയേ ഉള്ളു. നാട്ടില്‍ നിന്നും ഇ മെയിലുകള്‍ വന്നു തുടങ്ങി, തിരികെ വരുമ്പോള്‍ കൊണ്ടു വരേണ്ട സാടങ്ങളുടെ ലിസ്റ്റ്. ഐ ഫോണ്‍, ഐ പാഡ്, വാച്ച്, മൊബൈല്‍, ജോണി വാക്കര്‍  അങ്ങനെ നീളുന്നു ആ ലിസ്റ്റ്. നാട്ടിലെ കടം ഇതുവരെ തീര്‍ന്നില്ല, കിട്ടിയ ഡോളര്‍ മുഴുവന്‍ ഫയ്നും , ചിലവും ചെയ്തു തീര്‍ന്നു ഇനി എന്ത് വെച്ച് നാട്ടിലേക്ക് കൊണ്ടു പോകേണ്ട  സാദനങ്ങള്‍ വാങ്ങും. അമേരിക്കയില്‍ നിന്നും വരുമ്പോള്‍ ഒന്നും വാങ്ങാതെ എങ്ങനെ വരും. ഞാന്‍ ഒരു ചൈന കടയില്‍ പോയി കുറച്ചു ചെറിയ സാടങ്ങള്‍ വാങ്ങി. 

ഞാന്‍ തിരിച്ചു നെടുമ്പാശ്ശേരിയില്‍ എത്തുന്നതിന്റെ പിറ്റേ ദിവസം ആണ് എം സി എ പത്താം വാര്‍ഷീകം. ഞാന്‍ നേരെ എയര്‍ പോര്‍ട്ടില്‍ നിന്നും കുട്ടിക്കാനത്തെക്ക്   പോരുവാ. രാത്രി കിടക്കാന്‍ സാറിന്‍റെ വീട്ടില്‍ ഒരു എക്സ്ട്രാ മുറി ഉണ്ടല്ലോ. അല്ലങ്കില്‍ ലാബിലെ കുറച്ചു കസേരകള്‍ ഒരുമിച്ചു വെച്ചു കിടന്നു ഉറങ്ങിക്കോളം. എത്ര രാത്രികള്‍ ലാബിലെ ആ കസേരകള്‍ കൂട്ടി വെച്ച് ബാലന്‍സ് പിടിച്ച് ലാബ്‌ എക്സാമിന്റെ തലേ ദിവസങ്ങളില്‍ ഉറങ്ങിയിരിക്കുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞില്ലേ, ബാലന്‍സ് ഒക്കെ പോയി കാണുമോ ആവോ? രാവിലെ എം സി എ പിള്ളേര്‍ ബാനര്‍ കെട്ടാന്‍ പോകുമ്പോള്‍ ഞാനും കൂടാം. പിന്നെ സാറിന്‍റെ കയ്യില്‍ പഴയ ആ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇപ്പോളും ഉണ്ടല്ലോ അല്ലെ. അമേരിക്കയില്‍ നിന്നും വരുന്നത് അല്ലെ, വീട്ടിലേക്കു പോകുമ്പോള്‍ കുട്ടിക്കനത്ത് മാനസി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും എന്തെങ്കിലും മേടിച്ചു കൊണ്ടു പോകാനാ. ഒന്നും ഇല്ലാതെ അമേരിക്കയില്‍ നിന്നും വീട്ടിലേക്കു എങ്ങനാ കേറി ചെല്ലുന്നത്. നിങ്ങള്ക്ക് ഉള്ള ചോക്ലാറെ ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ പത്താം വാര്‍ഷികത്തിന് മരിയന്‍ കോളേജില്‍ വെച്ച് കാണാം.

                                            സസ്നേഹം
                                            ഉണ്ണികൃഷ്ണന്‍
                                            എം സി എ ഓള്‍ഡ്‌ വിദ്യാര്‍ഥി,
                                           മരിയന്‍ കോളേജ്, കുട്ടിക്കാനം.

Arshu baby


Babitha baby's


ഇവന്‍ എന്ത് പ്രതിഞ്ഞ ആണോ ആവൊ എടുത്തേ ....


"ഈ കോളേജ്  എന്‍റെ ബാപെടെ വക  ആകുന്നു ..ഇവിടുത്തെ എല്ലാ പെന്പില്ലെരും ഇജ്ജിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കും .എല്ലാ മോനജതി മാരുടെയും  ക്ഷേമത്തിനും,ഐശ്വരിയത്തിനും  സന്തോഷത്തിനു ഇജ്ജു നമ്മുടെ പെരേം, പറമ്പും, കുടുംബോം  വരെ വിക്കും .എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഇജ്ജു ഓരോ പെണ്‍കുട്ടികള്‍ക്ക് ലവ് ലെറ്റര്‍ കൊടുതിടും .ഈ കോളേജിലെ  എല്ലാ പ്രേമ ബന്ടങ്ങള്‍ക്കും ,ഒളിചോട്ടത്തിനും   വേണ്ടി  ഞാന്‍ നില കൊല്ലും ...ഇതു സത്യം സത്യം സത്യം എന്‍റെ അപ്പുറത്ത് നിക്കുന്ന ബുഷറ ആണേ സത്യം"